‘തർക്കിക്കാൻ ‍ഞാനില്ല പാപ്പൂ, എന്നെ വിട്ട് മൂന്ന് വയസായപ്പോള്‍ പാപ്പൂ അകന്ന് പോയി’ ​|Bala

  Рет қаралды 39,642

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 208
@mohamedjowhar1684
@mohamedjowhar1684 2 сағат бұрын
പാവം നിഷ്കളങ്കനായ ഒരു മനുഷ്യൻ ❤❤❤❤🤲🤲🤲🤲
@_vhs345
@_vhs345 46 минут бұрын
@@mohamedjowhar1684 achooda😂👍
@sindhums6484
@sindhums6484 56 минут бұрын
അപ്പോൾ ഗോപി സുന്ദർ എവിടെ ആ കാര്യം പറഞ്ഞില്ല ആ കുട്ടി 😊😊
@Asmidha
@Asmidha 2 сағат бұрын
😢😢😢uppa ഇല്ലാത്ത വിഷമം അതില്ലാത്തവർക് മാത്രേ അറിയൂ ആ മോൾ ഒരിക്കൽ തിരിച്ചറിയും ഒരു അച്ഛന്റെ വില
@lalithaa2320
@lalithaa2320 Сағат бұрын
ഒരു അച്ഛന്റെ മനസ്സ് എത്ര നീറിയിട്ടാണ് ഇത്രക് പറയുന്നത്. അയാളോട് ആകൊച്ചിനെകൊണ്ട് തോന്നിയവാസം പറയിച്ചവർ ആകൊച്ചിനെ കൊണ്ടുതന്നെ ദുഃഖിക്കേണ്ടിവരും.
@aynu3088
@aynu3088 2 сағат бұрын
ആ കൊച്ചിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് ആരുടെ ബുദ്ധി ആണേലും ചീറ്റി പോയി...
@Allus809
@Allus809 Сағат бұрын
അവൾ അനുഭവിച്ചത് ആ കുട്ടി പറഞ്ഞത് ബാലന്റെ കൂടെ ഉള്ള ഫോട്ടോ ഉണ്ട് ആ കുട്ടി യുടെ മുഖം കണ്ടാൽ അറിയാ ഇവന്റെ കൂടെ എത്ര സന്തോഷം ഉണ്ടായിരുന്നു എന്ന്
@varuntce1
@varuntce1 47 минут бұрын
True
@bincymathew6822
@bincymathew6822 31 минут бұрын
3 yr ulla kariyam ithrey orma, enthaaaaa kadha
@binnyvydika1964
@binnyvydika1964 22 минут бұрын
A kuttiye kondu engane parayippichathu thanne bhayankara dushttatharamayi poi. Kashttammm. Oru kuttiye engane karuvakkunna oru ammaa. Sushttaaaa... Kazhinja divasam b dy kku bala oru vdo ettirunnu. Athinu marupadi a kuttiye konsh parayichatha a kovhinte ammaaa
@aswathysuresh4742
@aswathysuresh4742 13 минут бұрын
ഈ psycho ഒക്കെ ഇപ്പോഴും support ചെയ്യുന്നേ ആൾകാർ ആണ് അതുലും psycho 🙏🏻
@manusree9920
@manusree9920 2 сағат бұрын
മനുഷ്യ നിങ്ങളിത്ര നിഷ്കളങ്കൻ ആയിരുന്നല്ലോ... കരയിപ്പിക്കാൻ ആയിട്ട്..😢
@_vhs345
@_vhs345 47 минут бұрын
@@manusree9920 enna nee poyi avanu oombi kodukk😋🤣
@Shamna668
@Shamna668 Сағат бұрын
3വയസ്സിൽ പോയ കുട്ടിക്ക് ഇതൊക്കെ എങ്ങനെ മനസിലായി. .എല്ലാം പറഞ്ഞു കൊടുത്തു. എന്തായാലും അപ്പ ഒന്ന് മാത്രം 😍.ഫാദർ ഉള്ളപ്പോൾ ഇങ്ങനെ ഒക്കെ പറയാം. ഇല്ലാതായി നോക്കണം അപ്പോ അറിയാം വേദന 🙏😭
@vijiv.l3900
@vijiv.l3900 53 минут бұрын
സത്യം പറയാലോ കേട്ട് കണ്ണ് നിറഞ്ഞു പോയി 🥰🥰🥰
@sreekutty.
@sreekutty. Сағат бұрын
രാവിലെ തന്നെ നിങ്ങൾ കരയിപ്പിക്കുവല്ലോ....🥹... ഇത്രക് നിഷ്കളങ്കൻ ആവരുത് ട്ടോ... ബാല ചേട്ടാ... ❤️.. നിങ്ങളുടെ സ്നേഹം അവരൊന്നും അർഹിക്കുന്നില്ല... അത്ര തന്നെ... നിങ്ങൾക്കു മനക്കരുത് ഉണ്ടാകട്ടെ.
@amaljayakumar1574
@amaljayakumar1574 2 сағат бұрын
വളരെ ഓര്മശക്തിയുള്ള കുട്ടിയാ, രണ്ടു വയസ്സിൽ ഉള്ള കാര്യമൊക്കെ എത്ര കൃത്യമായിട്ടാണ് ഓർത്തു പറയുന്നത്, അമൃത ഇച്ചിരികൂടെ ശ്രമിച്ചാൽ പപ്പുന് പല പല വേൾഡ് റോക്കോർഡും നേടാൻ കഴിയും 😂😂
@___-em6py
@___-em6py Сағат бұрын
😂😂😂
@praseedadevi
@praseedadevi Сағат бұрын
29 years aaya enik nursery poya kaaryam ulpede orma und.
@godislove4917
@godislove4917 Сағат бұрын
​@@praseedadeviനഴ്സറി -4 വയസ്
@Slothstatic
@Slothstatic 59 минут бұрын
​@@praseedadevi enikk njan janikkunnathinu munp ullath vare orthedukkan kazhiyunnu
@Aaluv3j
@Aaluv3j 53 минут бұрын
@@Slothstatic😂
@shinbet6385
@shinbet6385 Сағат бұрын
നിങ്ങൾ ഒരു അച്ഛനായിരിക്കുക, മക്കൾ മക്കൾ മക്കളായി തിരിച്ചുവരുന്ന സമയം ഉണ്ടാകും...എല്ലാ മനുഷ്യർക്കും തിരിച്ചറിവ് ഉണ്ടാകുന്ന ഒരു സമയം ഉണ്ട്, അപ്പോൾ ഇന്നലത്തെ മനുഷ്യൻ ആയിരിക്കില്ല ഇന്ന്... നിങ്ങൾ കാത്തിരിക്കുക നിങ്ങളുടെ സമയവും ഉണ്ടാകും.. ശ്രീ ബുദ്ധൻ 🙏🏽🙏🏽🙏🏽
@bepositive4044
@bepositive4044 Сағат бұрын
ബാല നിങ്ങളാണ് ശെരി എന്ന് കാലം തെളിയിക്കും
@joandni561
@joandni561 Сағат бұрын
അമ്മ പ്രമുഖ കുപ്രസിദ്ധ യുവ നിർമ്മതാവും ആയി അവിഹിതബന്ധം തുടർന്നതാണ് ബാല വിവാഹ മോചനം നേടിയത് ബാല നേരിട്ട് അവിഹിതം കണ്ടിട്ടുണ്ട് അതിന് ചൊല്ലി ഇടിയും ചവിട്ടും സ്വാഭാവികമാണ്. അതിനുശേഷം വിവാഹം മോചനം കഴിഞ്ഞു കുപ്രസിദ്ധ സംഗീത സംവിധായകനും ആയി അവിഹിതം ബസ്റ്റ് അമ്മയാണ്..അ അമ്മ വളർത്തിയ കുട്ടി ഇങ്ങനെയൊക്കെ പറയൂ
@manjuaswathy
@manjuaswathy 45 минут бұрын
Athara kuprasidha samvidhayan adyathe Balayanu sheriyennu ellavarkum Ariyam
@rahulp4705
@rahulp4705 9 минут бұрын
Support cheyan ule changootam😂​@@manjuaswathy
@Siddh_Raaaj
@Siddh_Raaaj 3 сағат бұрын
ആ കുട്ടിയെ പറഞ്ഞു പഠിപ്പിച്ചത് പോലെയുണ്ട്. അങ്ങനെ പഠിപ്പിച്ച് കൊടുത്ത ആ ദുഷ്ടബുദ്ധി ആരാണെങ്കിലും ആ വ്യക്തിയെ തള്ളിപ്പറഞ്ഞ് , മകളുടെ മുന്നില്‍ സ്വയം തോറ്റുകൊടുക്കുന്ന പപ്പയുടെ അടുത്തേക്ക് അവള്‍ വരും.
@ramyaprabeesh2601
@ramyaprabeesh2601 2 сағат бұрын
ഏത് ഇന്റർവ്യൂ യിൽ ആണ് മകൾ അങ്ങനെ പറഞ്ഞത്.. ഒന്ന് പറഞ്ഞു തരോ.. ഒന്ന് കേൾക്കാനാ
@berry_colorz
@berry_colorz 2 сағат бұрын
She specifically said she is doing it with her own will. You don't trust a child, but you trust a man who constantly defame the mother of his own daughter.
@shymakishore7387
@shymakishore7387 Сағат бұрын
​@@ramyaprabeesh2601യൂട്യൂബിൽ ഉണ്ട്
@ZionJerusalem-k5g
@ZionJerusalem-k5g Сағат бұрын
​@@berry_colorzat least some logic... It's not about trust. All controversies would have been closed if she had made a call to her dad to stop bothering her. This was a cheap drama.
@berry_colorz
@berry_colorz Сағат бұрын
@ZionJerusalem-k5g ddnt you hear what she told? Bala never calls her over the phone but does drama in front of the media. He constantly says nonsense stories about her mother over media. That's why she had to open up this way. What is it here that I am am not making sense to you??
@LakshmiGiri-m3s
@LakshmiGiri-m3s Сағат бұрын
അവൾ ഒരിക്കൽ തിരിച്ചു വരും,
@Selma-c1j
@Selma-c1j Сағат бұрын
അച്ഛൻ ന്റെ കൂടെ പോയില്ലെങ്കിലും വേദനിപ്പിക്കുന്ന സംസാരം പാടില്ലായിരുന്നു പാപ്പു
@jomonvarghese8683
@jomonvarghese8683 3 сағат бұрын
Vishamikkenda😢
@raihanath.k6685
@raihanath.k6685 2 сағат бұрын
ഇയാളെ എന്തിനാ ഇങ്ങനെ കുത്തിനോവിക്കുന്നത്😢😢
@lalithambikaachuarun90
@lalithambikaachuarun90 3 сағат бұрын
എല്ലാം സെരിയാകും സാർ
@thecreator776
@thecreator776 2 сағат бұрын
മൂന്നു വയസുള്ള കുട്ടി പട്ടണി കിടന്നതു ഗ്ലാസ്‌ എടുത്തു എരിഞ്ഞതും ഓർത്തിരിക്കുമോ? തള്ള ശെരിയല്ല എന്ന് അവളുടെ തള്ള തന്നെ തെളിയിച്ചു
@ഞങ്ങളുംനിങ്ങളും
@ഞങ്ങളുംനിങ്ങളും 25 минут бұрын
സത്യം. ഒന്നുകിൽ ആ കുട്ടിയെ അത് പറഞ്ഞു പഠിപ്പിച്ചു. അല്ലാതെ 3 വയസ്സുള്ള കൊച്ചു ഓർത്തിരിക്കുക അല്ലെ... അങ്ങനെ ആണേൽ നാട്ടിൽ എത്രയോ കള്ളുകുടിയന്മാരുടെ മക്കളുണ്ട്. അടിയും തൊഴിയും ഒക്കെ കിട്ടുന്നുണ്ടാവും. ഗ്ലാസ് എടുത്ത് എറിഞ്ഞു പോലും. ഇല്ലെങ്കിലും പെണ്ണുങ്ങൾ ഭരിക്കുന്ന വീട്ടിൽ നിന്നും പെണ്ണെടുത്താൽ ഇതൊക്കയെ ഉണ്ടാവൂ
@rajithaganesh7296
@rajithaganesh7296 Сағат бұрын
കുട്ടികളിൽ വിഷം കയറ്റുന്ന അമ്മ
@shymakishore7387
@shymakishore7387 Сағат бұрын
ബാക്കി എല്ലാം പറഞ്ഞിട്ടുണ്ട് പക്ഷേ അമ്മ വിജയബാബു ന്റെയും കോഴി സുന്ദറിന്റെയും കൂടെ പോയതിനെ പറ്റി പാപ്പു ന് ഒന്നും തന്നെ പറയാനില്ലേ... ഈ രണ്ട് കാര്യങ്ങളിൽ നിന്ന് നിന്റെ അമ്മയെ നിനക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല... തെറ്റാണ് mole നീ ചെയ്യുന്നത്...
@mercysunny5167
@mercysunny5167 52 минут бұрын
സത്യം അതു മോളു കണ്ടില്ല
@jishasunil4324
@jishasunil4324 2 сағат бұрын
മൂന്ന് വയസുള്ള ഒരു കുട്ടിയുടെ ഓർമ്മ
@priyankavictor111
@priyankavictor111 2 сағат бұрын
എൽകെജി ,യുകെജി പ്ലേ സ്കൂൾ അവിടെയൊക്കെ കൊണ്ട് കുട്ടികളെ ആകുമല്ലോ അപ്പോൾ എത്ര വയസ്സുള്ളപ്പോഴാണ് കുട്ടികളെയൊക്കെ ചേർക്കുന്നത് അവർ കുഞ്ഞുനാളിൽ പഠിച്ച എബിസിഡി ഒക്കെ ഇപ്പോഴും ഓർത്തിരിക്കുന്നു ഉണ്ടല്ലോ അതെങ്ങനെയാണ്???!!
@shymakishore7387
@shymakishore7387 Сағат бұрын
​@@priyankavictor111എന്നിട്ടെന്താ അമ്മ kopi സുന്ദറിന്റെ വിജയബാബു ന്റെ കൂടെ പോയതൊന്നും പറയാഞ്ഞത് അങ്കുട്ടൻ എന്നും പറഞ്ഞു ഒലിപ്പിച്ചു നടന്നിട്ട് എന്തായി
@bottlee200
@bottlee200 Сағат бұрын
​@@shymakishore7387angane poyenkil enthaanu preshnam?? She is an unmarried woman who sacrificed her good age to bring up her daughter. Makal valuthaayithin shesham maathram aanu, avar avarde love lifeileku thiruchu poyitullu. Orikkal kalyanam kazhichu ennu vechu avar ini vere aareyem ishtapedaruthu ennundo??
@praseedadevi
@praseedadevi Сағат бұрын
​@@shymakishore7387achanu vere kettaam amma oraalde koode kalyanam aakum enn pratheekshich poyatha ath kuttam. Bhayankaram thanne.
@priyankavictor111
@priyankavictor111 50 минут бұрын
@@shymakishore7387 അതൊക്കെ അവരുടെ പേഴ്സണൽ കാര്യങ്ങളാണ് ഈ പറഞ്ഞ വ്യക്തികൾ ഒന്നും ആ കുട്ടിയെ സഹായിച്ചില്ലെങ്കിലും വീഡിയോ ഇട്ട് ഉപത്രവിക്കുന്നില്ല. ഇതുപോലുള്ള ഇൻറർവ്യൂ സ്വന്തം കുട്ടിയുടെ മെൻറൽ സ്ട്രെസ്സ് ഉണ്ടാക്കുന്നു എന്ന് സ്വന്തം അച്ഛൻ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആരു മനസ്സിലാക്കാനാണ്.
@mercysunny5167
@mercysunny5167 53 минут бұрын
സത്യത്തിനു വില ഉണ്ട്‌. ആ കൊച്ചു ഒരിക്കൽ അതു തിരിച്ചറിയും.
@manuramachandran53
@manuramachandran53 2 сағат бұрын
lavallu gopi sundharane appanakiii...balakum illee avakasangall....he also wants to see his daughter...Looks like that girl injected too much..
@musthafapa2956
@musthafapa2956 Сағат бұрын
സിനിമ അഭിനയം അത് പോലെ ജീവിതംഅഭിനയിച്ചു കാണിക്കരുത്
@heanagm1365
@heanagm1365 53 минут бұрын
മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിക്ക് എന്ത് ഓർമ്മ ഉണ്ടാവാനാണ് അമൃത നല്ല ഭയങ്കരി തന്നെ അവൾക്ക് ഇനിയും ആണുങ്ങളെ കിട്ടും ഏതായാലും അമ്മയുടെ വഴി തന്നെ മോളും പോട്ടെ
@JeevaS-g1u
@JeevaS-g1u Сағат бұрын
രണ്ടര വയസ്സുവരെ ഉള്ള അമ്മയും അച്ഛനുമൊത്തുള്ള ഒരുപാട് ഫോട്ടോസ് കാണുമല്ലോ... അത് തെളിവ് അല്ലേ സ്നേഹിച്ചിരുന്നു എന്നുള്ളതിന്...
@മലയാളിപെൺകുട്ടി
@മലയാളിപെൺകുട്ടി Сағат бұрын
ഓർമ്മ വെച്ച നാളുകളിൽ അമ്മ കോഴി സുന്ദർ കൂടെ അടിച്ചു പൊളിച്ചതൊന്നും ഈ കുട്ടിക്ക് ഓർമ്മ ഇല്ലേ 😏.. ഇയാൾക്കും ഇത് തന്നെ വേണം.. നല്ലൊരു പെണ്ണിനെ ഒഴിവാക്കിയില്ലേ അപ്പൊ തിരിച്ചടി കിട്ടും
@bottlee200
@bottlee200 Сағат бұрын
Orma vecha naal muthal alla. She started dating him only after her daughter reached a mature age, athuvare kunjinte kaaryam mathram nokiyaan avaru jeeviche.
@ZionJerusalem-k5g
@ZionJerusalem-k5g Сағат бұрын
Mature age😂😂😂😂! So funny!
@bottlee200
@bottlee200 Сағат бұрын
@@ZionJerusalem-k5g what's funny?
@bottlee200
@bottlee200 Сағат бұрын
@@ZionJerusalem-k5g to me it's funny that you think a womans love life is over, if she is a divorcee or mother of a child.
@jessy_telson
@jessy_telson 38 минут бұрын
വളരെ കുഞ്ഞിലേ പോയ മോളന്നു . അമ്മ അമൃതയുടെ ക്ലാസ്സ്‌ കൊള്ളാം കഷ്ടം . സാരമില്ല ബാല അവൾ ഭാവിയിൽ നിങ്ങളുടെ അടുത്തേക് തന്നെ വരും . മോളെ പാപ്പു ആ മനുഷ്യൻ നെഞ്ച് പൊട്ടി പറയുന്ന വാക്കുകൾ ആന്നത് . മോൾക്ക് അത് താങ്ങാൻ പറ്റണെന്ന് പ്രാർത്ഥിക്കു . അമ്മയെ കണ്ടു മോളു ജീവിച്ചാൽ അധോഗതി .
@mohamedshefeeq238
@mohamedshefeeq238 43 минут бұрын
നിങ്ങളാണ് ശരി എന്ന്. കാലം തെളിയിക്കും. സർ കാത്തിരിക്കുക 🙏
@Priyaneeshvlogs
@Priyaneeshvlogs Сағат бұрын
ഒരിക്കൽ നിങ്ങളെ മനസ്സിൽ ആക്കും ❤❤❤❤❤❤❤❤❤
@JayasreeNair-z5m
@JayasreeNair-z5m 30 минут бұрын
ആ കുട്ടി ഇരുന്ന് പറയുമ്പോൾ മനസിലാകും ആരോ ശെരിക്കും പറഞ് പഠിപ്പിചതാണന്ന്.
@rrrraaa321
@rrrraaa321 Минут бұрын
She is explaining the things she experienced Pls try to understand a little grls pain Y cmmntg bad about such a little kid
@Leopardgecko-n9m
@Leopardgecko-n9m Сағат бұрын
അച്ഛൻ്റെ മക്കളിലുള്ള വേദന😢
@fr.pradeepoommenphilip6343
@fr.pradeepoommenphilip6343 2 сағат бұрын
അദ്ദേഹം പറഞ്ഞത് സത്യമെങ്കിൽ ആ നിഷ്കളങ്കമായ കുഞ്ഞിനെ ദുഷ്ടബുദ്ധി പറഞ്ഞു പറയിച്ചതല്ലേ എങ്കിൽ കുഞ്ഞേ നീ re-think ചെയ്യുക.... തിരുത്തുക.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@aneeshkunjatta3626
@aneeshkunjatta3626 2 сағат бұрын
ഈ മോളെ കൊണ്ട് അമ്മ എങ്ങനേ പറയിപ്പിച്ചിട്ടുണ്ടെകിൽ അ അമ്മയുടെ കൂടെ മോൾ എന്ത് സേഫ് ആണ് സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മക്കളെ ഉപയോഗിക്കുന്നു, അത് ഒരു അച്ഛനാണ്.
@ishazworld6775
@ishazworld6775 46 минут бұрын
അമൃത് എന്നും ഫ്രോഡ് ആണ്
@bharathibharathi4640
@bharathibharathi4640 46 минут бұрын
My eyes are full of tears. Sorry Bala I can only pray with God for u.
@ResearchSchoool
@ResearchSchoool Сағат бұрын
Dear Bala.. I could see your love for your Pappu... One day an older and mature Pappu will realize that you loved him and it was her mother that was root cause of her alienation from her daddy.... That day I am sure she will come back to you.... God Bless you Bala....
@AKHANDBHARATHFOUNDATION
@AKHANDBHARATHFOUNDATION 2 сағат бұрын
God Bless u Bala. 😮😊
@Rangannan2.0
@Rangannan2.0 2 сағат бұрын
I can relate to what she is saying.I had similar situation as a child.Its traumatic and still haunts me.Chumma parayaruthe, ayal drunkard allarnenkil ithra cherupathil liver failure varuvo.Ivide kidannu chillakunna pattikalode ninokoke ingane anubhavam varumbo padikum.She is being mature and courageous.Amrita can date whomever she wish to , its up to her.But please dont justify drunkards cause they act innocent now.Go get a life🥶
@ammu78216
@ammu78216 Сағат бұрын
Athokke Sheri but swantham achanil ninnum mole akattan avar aa kuttyil kuthivakkunna nunakalkku mappu illa.kochine Kanan ulla adhikaram achanu undu.athu aarkkum nishedhikkan aakilla.kodathy polum angane parayu
@shangeorge8045
@shangeorge8045 14 минут бұрын
Firstly, sorry that you had severe childhood trauma. But, why the fk do you think liver failure happens only due to someone being a drunkard ? Get facts into your puny little mind. "Amritha can date who ever she wants" .... Swantham bharya verey oruthante koodey azhinjaattam nadathumbol, aathmabhimanam ulla eth bharthaavinum ath kollum ... Chilappo oru potterru veenennu irikkum. Ningalkku ath manasilavumonu Nik ariyilla. Post marital relationship okkey angeekarikkunna palarum kaanum. But, ee case'il Bala wasn't such a person. Kalyanam kazhinj avihithathinu pookendaval pookattu ... Vella red streetilum pokkooottu; it's just that Bala did not allow it in his family/house. That's it. Drunkards are never justified. So are people who are prejudiced. So, get a life.
@user-jz1zo9io7w
@user-jz1zo9io7w 2 сағат бұрын
Bala chettaa.... Veshamikkarth❤❤
@akhileshattappady9337
@akhileshattappady9337 2 сағат бұрын
എത്ര സുഖ സൗകര്യം ഒണ്ടായിട്ടെന്താ കാര്യം...??? സ്വന്തം മകളെ കാണാൻ അല്ലെങ്കിൽ അവളോട് സംസാരിക്കാൻ വിഡിയോ ചെയ്യണം,, അല്ലെങ്കിൽ യു ട്യൂബിൽ കേറണം...😢😢😢
@anoosmedia
@anoosmedia 19 минут бұрын
ബാലക്കി ആ കുഞ്ഞിനോട് ഒത്തിരി ഇഷ്ടം ഉണ്ട് എന്നു അദ്ദേഹത്തിന്റെ വീഡിയോയിൽ കാണാം. കുഞ്ഞുങ്ങളൂടെല്ലമുള്ള അദ്ദേഹത്തിന്റെ സമീപനം കണ്ടാലറിയാം.. പിന്നെ പാപ്പു ഇത് പറയേണ്ടിയിരുന്നില്ല. ആ അച്ഛൻ എത്ര വിഷമിച്ചുകാണും സ്വന്തം മകളല്ലേ
@user-jz1zo9io7w
@user-jz1zo9io7w 2 сағат бұрын
Avalk thulli nadakkan aval poi. Ennitt aa kunjine kond inganokke parayikkunna. Ari aharam kazhikkunna malayalik manasilavum ellam. Ningade veshamam ethra valuthann njangalk manasilavum. Daivam ellam kaanunnund❤❤❤
@rashinoufal4043
@rashinoufal4043 15 минут бұрын
ഇവർ പിരിഞ്ഞ സമയം മോൾ ചെറിയ കുട്ടി ആയിരുന്നു അവൾക്കു എല്ലാം ഓർക്കുന്നു സമ്മതിക്കണം 🙏🙏🙏🙏
@poornimaachu6622
@poornimaachu6622 2 сағат бұрын
3 വയസായപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ ഇത്രയും കൃത്യമായി ഓർമിക്കാൻ പറ്റുന്നെങ്കിൽ നീ ഒരു മിടുക്കി തന്നേ. ഒന്നർക്കു മോളേ ഇത് നിന്റ അച്ഛൻ ആണ്. നിനക്ക് ജന്മം തന്ന വ്യക്തി. മറ്റുള്ളവരുഡേ പ്രേരണയലാണ് നീ കള്ളം പറഞ്ഞതെങ്കിൽ നീ ഓർത്തോളൂ നിന്നേ നന്നായി വളർത്താൻ അവര്ക് ഓദേശം ഇല്ല. എനിക്കും 4 വയസായ ഒരു മകൾ ഉണ്ട്. അതുകൊണ്ട് പറഞ്ഞതാ
@lissymukulel8425
@lissymukulel8425 Сағат бұрын
Pls don’t poison the children… stupid ladies, don’t worry Bala… if your love is real… she will come back to you… just wait
@berry_colorz
@berry_colorz 2 сағат бұрын
Tamil pasam vari vilampunnundalloo... ithu tamil naadalla. Here, many think with the brain , not all, though. Unfortunately. It's obvious in the comment section.
@priyankavictor111
@priyankavictor111 2 сағат бұрын
ഒരു ചെറിയ കുട്ടിയെ സോഷ്യൽ മീഡിയയിൽ ഇട്ട് വലിച്ച് കീറുക അൺ എല്ലാരും കൂടി, അതിലിട്ടു കൊടുക്കുന്നത് സ്വന്തം ആയവർ തന്നെ😢.
@AyazAzim-fx3ui
@AyazAzim-fx3ui 3 сағат бұрын
❤❤❤❤
@jameelasoni2263
@jameelasoni2263 2 сағат бұрын
God bless you Bala❤️
@manuaravindkaravind8425
@manuaravindkaravind8425 2 сағат бұрын
Ayale Kuttam paryan kore per kanum pakshe enth ayalum Achan Achan akathirikkila..adeham ippol sarikum vishmikiind Ellamkondum ottakka annu ayal..thett ine arude bhagath ayalum ath mansilakki onnikan kazhiyumnkil onnikkuka...Ottapedal ennum Ottapedal thanne annu❤
@a4aswani
@a4aswani 56 минут бұрын
എന്തോ വല്ലാതെ മനസ്സിൽ തട്ടി 😢
@chaithrachai1748
@chaithrachai1748 2 сағат бұрын
പാവം മനുഷ്യൻ 😢
@nairaazrin
@nairaazrin 24 минут бұрын
ബാല ഒരു പാവം മനുഷ്യൻ അമൃത യെ കല്യാണം കയിച് നിങ്ങളെ ജീവിതം പോയി അവളുടെ സ്വഭാവം ഉള്ള മോളായി ആ കുട്ടിയും വളരും അവരെ അവരുടെ വയിക്ക് വിട്ടിട്ട് നിങ്ങൾ ഹാപ്പി ആയിട്ട് ജീവിക്
@kavithar535
@kavithar535 Сағат бұрын
ഇനിയൊരു കോഴിസുന്ദറോ... വിജയ് ബാബു വോ വന്നാൽ ഉറപ്പായും അച്ഛനെ തേടി പോകേണ്ടി വരും 👍🏻👍🏻അമ്മയും മോളും ഒന്നോർക്കുക ഏതു പ്രായത്തിൽ ആണ് അമ്മയുടെ കൂടെ പോയതെന്ന് നാട്ടുകാർക്ക് അറിയാം ഇത്രയും ഓർമ്മകൾ കൂട്ടിവെച്ചു easy ആയി പറഞ്ഞു അച്ഛനെ കുറിച്ചു.... അച്ഛനിൽ നിന്നും അവകാശംകോടികൾ ചോദിച്ചു വാങ്ങി പോയതല്ലേ 😄😄😄
@Chinunu-u7q
@Chinunu-u7q 2 сағат бұрын
പാവം
@karthiayanim2970
@karthiayanim2970 2 сағат бұрын
വീട്ടുകാര്യങ്ങൾ പരസ്യപ്പെടുത്തുന്ന !
@Rangannan2.0
@Rangannan2.0 2 сағат бұрын
She dont love you , you are just her biological father
@IbrahimFiroz-fx6kh
@IbrahimFiroz-fx6kh 2 сағат бұрын
Brother this is your family problem why you putting social media this is not good😊
@amaljayakumar1574
@amaljayakumar1574 Сағат бұрын
ആ പെണ്ണ് വന്നു പറഞ്ഞത് കേട്ടില്ലേ
@ഞങ്ങളുംനിങ്ങളും
@ഞങ്ങളുംനിങ്ങളും 28 минут бұрын
വീട്ടിൽ ആ മനുഷ്യനെപ്പറ്റി അത്രയും മോശമായി ആവും അവർ സംസാരിക്കുന്നത്. അതാണ് ആ കുട്ടി അങ്ങനെ. അയാൽ എങ്ങനെയോ ആവട്ടെ അതിൻ്റെ അച്ഛനാണ്. സ്വന്തം വിജയത്തിന് വേണ്ടി മക്കളെ പറഞ്ഞു പഠിപ്പിക്കുന്ന പെണ്ണുങ്ങൾ ആരായാലും പുച്ഛം.
@_vhs345
@_vhs345 56 минут бұрын
Cinemakaarude jeevitham aera kore inghane okke thaane oombiya lifum😂
@rajprad9120
@rajprad9120 54 минут бұрын
Bala kku nannayi ariyaam inganey vannu paranjaal nalla sympathy kittum ennu. But aalu moluku undavaan pogunna bullying ine kurichu bothered alla. Narcissist Bala ! Aa kutty paranjathil Satyam undavum.
@T.s_Ajitha
@T.s_Ajitha Сағат бұрын
ജിനു ഗോപി നീ ഇത് കാണുന്നുണ്ടോ
@aswinikckc3247
@aswinikckc3247 10 минут бұрын
ഇതുപോലുള്ള മണ്ടൻ ഭൂലോക ത്ത് ഉണ്ടാവില്ല,,,, ഭാര്യ യെ കുറച്ചെങ്കിലും ബഹുമാനം കൊടുക്കണം,,,
@lionsignitz9523
@lionsignitz9523 2 сағат бұрын
God bless 🎉
@Zama11mehnaz.
@Zama11mehnaz. 3 сағат бұрын
😢😢😢😢😢😢
@junojoseph2966
@junojoseph2966 31 минут бұрын
ഇതുപോലെ അധപതിച്ച വേറൊരു മലയാള ചാനൽ ഇല്ല😬😬
@hjjkkjj18
@hjjkkjj18 3 сағат бұрын
Ithentha news channalil okke entha sambhavam
@Sugandhipramod
@Sugandhipramod Сағат бұрын
പാവം 😢😢😢😢😢❤❤❤❤❤
@seemasuresh9589
@seemasuresh9589 50 минут бұрын
Bala where is ur second wife elizabeth??
@palashdesigns3091
@palashdesigns3091 26 минут бұрын
Aaa kunjinekondu ingne parayippichath valare adhikam moshamayippoyi
@rahulmenon1629
@rahulmenon1629 40 минут бұрын
Feels like u spoke from ur heart. Ur a great human being and good things will happen to you Mr Bala. She will know about life more with time and time heals many things. Wait for it as she is just a kid now.
@ignatiusjose8213
@ignatiusjose8213 3 сағат бұрын
Bala good man
@mypouple8530
@mypouple8530 2 сағат бұрын
എന്താ സംഭവം
@renjut7397
@renjut7397 2 сағат бұрын
അച്ഛനെ തള്ളി പറഞ്ഞു കൊണ്ടുള്ള വീഡിയോ ഇൻസ്റ്റായിൽ
@mypouple8530
@mypouple8530 2 сағат бұрын
@@renjut7397 thanks
@lachuzz840
@lachuzz840 2 сағат бұрын
Bala ❤️❤️
@sunainanaushad7291
@sunainanaushad7291 3 сағат бұрын
😔😔😔
@Whose-l9l
@Whose-l9l 2 сағат бұрын
പിന്നിൽ അമൃത
@fruksinburgs3390
@fruksinburgs3390 3 сағат бұрын
മനോരമ വീണ്ടും പൊട്ടനാക്കുന്നു
@Ineffable_Jester
@Ineffable_Jester 33 минут бұрын
Ithokke engane manorama news il varunnath?
@sheejabs4305
@sheejabs4305 38 минут бұрын
Thangale super anetto jenangalke manasilakum enthayalum vallatha oru manase ulla oru lady thanne aa kochint manasil ethrake mattiyathe aa family aarun support cheyathe erikatte
@vimalmuraleedharan7754
@vimalmuraleedharan7754 Сағат бұрын
Bala you are a good Soul ❤
@user-jz1zo9io7w
@user-jz1zo9io7w Сағат бұрын
Bala yude makal ith kaanunnundeal oru vaakk.."edi penne oru podik adang. Ninak 3 vayassulppo ullathokke orma indo . Ithream power ulla brain lokath ninak mathramaikkum." Achante kaneerinu ni orikkal pakaram kodukkendi varum. Daivam kaanunnud aa pavathinte kannuneer
@Neamar263
@Neamar263 3 сағат бұрын
ഇവന് മാനസിക
@JesnaArif
@JesnaArif Сағат бұрын
Great sir❤
@nad11116
@nad11116 22 минут бұрын
ഇയാൾ ടോപ് ഉടായിപ്പ് ആടോ....
@dufopapi6243
@dufopapi6243 2 сағат бұрын
Alcohol stop cheydho 😮
@mubashiramubu4374
@mubashiramubu4374 35 минут бұрын
😢😢😢visham kayatunna Amma
@anithasathyan7606
@anithasathyan7606 57 минут бұрын
പാവം ബാല
@Ayishaamehrin
@Ayishaamehrin 2 сағат бұрын
😢😢😢
@agneyandatmika8887
@agneyandatmika8887 2 сағат бұрын
😢😢
@manueltr7393
@manueltr7393 21 минут бұрын
പോട്ടെ സാരമില്ല ചില മനുഷ്യർ അങ്ങനെയാണ് ,,,,നിങ്ങൾ ഇനിയും സിനിമ ചെയണം സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യണം,,,,,
@PonnuPonnuse-e2v
@PonnuPonnuse-e2v 11 минут бұрын
Ahh കൊച്ചിനെകൊണ്ട് പറഞു പറയിപ്പിച്ചതാകും ഇത്രയും
@KingKong-
@KingKong- Сағат бұрын
Without respecting or loving their parents, children will SUFFER their entire life!!!!!😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢.......children should remember that you were born in this world coz of them!!!!!!
@bottlee200
@bottlee200 Сағат бұрын
Did children ask to be born??? Parentsinte santhoshathinum sughathinum makkale undaakiyit , janippichathu entho oudaaryam pole parayuva....
@KingKong-
@KingKong- Сағат бұрын
@@bottlee200 ennal poyi thungi chavadaaa😜😜😜😜😜😜😜😜😜😜😜😜😜😜
@bottlee200
@bottlee200 Сағат бұрын
@@KingKong- enthinu?
@najafathima576
@najafathima576 7 минут бұрын
കുഞ്ഞിലേ ഡ്രഗ് മനസ്സിലാക്കി എന്ന് പറയുന്നത് കേട്ടാൽ അറിയില്ലേ ആകൊച്ചിനെ കൊണ്ട് പറഞ്ഞു പറയിപ്പിക്കുകയാണെന്ന്....
@minniealex7907
@minniealex7907 23 минут бұрын
Film world is different. മനോരമ ന്യൂസിൽ ഇതെന്തിന് ?
@PreethaParvathi-y6h
@PreethaParvathi-y6h 2 минут бұрын
ബാല വിഷമി ക്കരുത്, ധൈര്യമായിരിക്കൂ. ദൈവം കൂടെയുണ്ട്❤
@പാത്തുഷാനു
@പാത്തുഷാനു 16 минут бұрын
ചേട്ടാ നമ്മുക്ക് വേണ്ടാത്തവരെ വേണ്ടാ വെക്കണം.. അവൾ ഇങ്ങനെ പറയുന്നത് പിന്നെ എന്തിനാ ചേട്ടൻ പോകുന്നത്.. ആ കൊച്ചിനെ പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്.. എല്ലാം...
@ShiyadShi
@ShiyadShi 4 минут бұрын
Makkale akattalleaaaa ammamareaa......avarudea achanttea vedana ariyan pattilaa... athrayum undi ulil vedanaaa..ante makkalum anod mindarilaaaa........
Nastya and balloon challenge
00:23
Nastya
Рет қаралды 62 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,8 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 62 МЛН