ആയിരം കുടത്തിന്റെ വായ കിട്ടിയാലും വായ പോലും കെട്ടാൻ പറ്റുകയില്ല എന്നാണ് കാരണന്മാർ പറയുന്നത് അങ്ങനെ ചിലർ ചെറ്റത്തരങ്ങൾ വിളിച്ചു പറയും അവിടേക്ക് ചെവി കൊടുക്കാതിരിക്കുക ചിലർ അങ്ങനെയാണ് എന്തെങ്കിലും കുറ്റങ്ങൾ കണ്ടുപിടിക്കുകയും ചെറ്റത്തരങ്ങൾ വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കും പിന്നെ വീഡിയോ കക്കുന്നവർക്കെതിരെ സൈബർ സെല്ലിൽ പരാതി കൊടുക്കുക അവർക്കുള്ള പണി പോലീസ് കൊടുത്തിരിക്കും
ഒരു ചൂണ്ട വാങ്ങിയത് ഇത് വരെ നല്ലപൊലെ ഒന്ന് ഇടനോ മീൻ കിട്ടാനോ അവസരം കിട്ടാത്ത ഹതഭാഗ്യവാനായ ഞാൻ ഇപ്പോ ലീവിന്. നാട്ടിൽ ഉള്ളതിനാൽ വാള കിട്ടാനുള്ള സ്ഥലവും മാർഗ്ഗനിർദ്ദേശവും കിട്ടിയാൽ ചങ്ങനാശേരിയിൽ നിന്നു 30 മിനുട്ടിൽ കാവാലത്ത് എത്തി കാണുന്നതായിരിക്കുമെന്ന് ദേ ഇവടേ കമന്റെന്ന്😅.
@PeterMDavid8 ай бұрын
👌❤️👍👍👍👍👍
@Fishing.Kannapi8 ай бұрын
❤👍🏿👍🏿👍🏿👍🏿
@SujathaKp-n7e8 ай бұрын
❤❤❤❤❤❤
@balanmkd29648 ай бұрын
വിഷുആസംസകൾ
@rani-ut3bb8 ай бұрын
Njanum kantu jinu aa kallatharam, kashtam,aa manyan evide ullathu aanu??
@Earthloversmedia8 ай бұрын
തിരുവനന്തപുരം
@krishnagopakumar13358 ай бұрын
എല്ലായിടത്തും ഉണ്ടല്ലോ സത്യഭാമായെ പോലെ കുറെ ജന്മങ്ങൾ 😂
@Earthloversmedia8 ай бұрын
മനസിലായില്ല താങ്കൾ എന്താ ഉദ്ദേശിച്ചത് എന്ന്. വെയിൽ കൊണ്ടാൽ കറുക്കുന്നതിനല്ല ചൂട് അസ്സഹാനിയം ആണ്,
@krishnagopakumar13358 ай бұрын
@@Earthloversmedia അതല്ല ഞാൻ കാലാ മണ്ഡലം സത്യ ഭാമയെ പോലെ കുറെ ആൾ ക്കാർ ഉണ്ടാവും കുറ്റങ്ങൾ പറയാൻ ജിനു അല്ലേ അബുദാബിയിലെ പൊള്ളുന്ന വെയിലിലാ എന്റെ ജോലി 🥰
@Earthloversmedia8 ай бұрын
@@krishnagopakumar1335 ഓക്കേ സോറി saho
@krishnagopakumar13358 ай бұрын
@@Earthloversmedia എന്താ ജിനുവേട്ട ഇങ്ങനെ നിങ്ങൾ മീൻ പിടിക്കുമ്പോൾ ചിലത് ചാ വും ചാവാത്തതി നെ കൊന്നല്ലേ കറി യക്കണേ നിങ്ങളുടെ വിഡിയോ എന്നും നോക്കി യിരിക്കും ഞാൻ യുട്ട്യൂബിൽ നിങ്ങളുടെ വിശേഷം അറിയാൻ വേണ്ടി മാത്രമാ വരുന്നത് 🥰❤️ നാട്ടിൽ വരുമ്പോൾ അവിടെ എത്തിയിരിക്കും ഞാനും എന്റെ കുടുംബവും ❤️❤️❤️
@sandhyass6718 ай бұрын
Super❤️❤️❤️
@sumabose97738 ай бұрын
Hello Jinu I am staying in Gujarat Next month coming tokittayam. I want to visit your place and buy dry fish. Can you help me
@Earthloversmedia8 ай бұрын
വെക്കം Wtsaap me when you reach kerala 8089324677
@sumabose97738 ай бұрын
@@Earthloversmedia Thank you Jinu. Iwill be in Kottayam from 23 rd to 28 th may. I will call you on that time
@aswanikumarkumar78378 ай бұрын
🥰🥰🥰
@sajeeshsidharthan18478 ай бұрын
എത്ര രൂപയ്ക്കാണ് വാള കൊടുക്കുന്നത്
@Earthloversmedia8 ай бұрын
As per size
@himawilson43067 ай бұрын
ആരു വന്നാലും മീൻ പിടിക്കുന്നതിൽ തടസ്സമില്ല എന്നു പറഞ്ഞു അന്ത്രകാര് വന്നു കാർബയ്ഡ് കലക്കി മീൻപിടിക്കാൻ അനുവദിക്കോ
@bijuthomas61688 ай бұрын
❤❤❤❤❤❤❤❤
@ullaspr30058 ай бұрын
❤❤❤❤
@sheejaaneyiype91368 ай бұрын
👍
@sivanpillai96388 ай бұрын
കുറ്റം തീർക്കാൻ ഒരാൾ വിശ്വസിച്ച് ഏല്പിച്ച കവിത സ്വന്തമാക്കി പ്രസിദ്ധികരിക്കുന്ന കോളെജ് അദ്ധ്യാപികയായ സാംസ്ക്കരിക പ്രവർത്തകയുടെ നാടാണ് നമ്മുടേത്! പിന്നെയാണോ ഒരു "Short video"? ഔചിത്യം' എന്തെന്നറിയാത്ത മലയാളിയ്ക്ക് മര്യാദയും മര്യാദകേടും തിരിച്ചറിയാതായി. "പൊന്നിനോടു മാറ്റുരയ്ക്കാൻ കാക്കപ്പൊന്നിനാകുമോ"?
@sreedeepamcreations8 ай бұрын
അവരുടെ പേരെന്താ
@ManiKandan-bt8he8 ай бұрын
😅😅😅
@gijuphilipose52764 ай бұрын
ജിനു കോപ്പിറൈറ്റ് എടുക്കണം നിങ്ങളുടെ കഷ്ടപ്പാട് കൊണ്ട് ഒരുത്തനും ചുമ്മാ പുട്ട് അടിക്കൻ സമ്മതിക്കരുത് നിങ്ങൾ കാണാതെ പോയാൽ ഇത് സ്ഥിരം പരിപാടി ആകും ഇപ്പോൾ ഒരാൾ നാളെ രണ്ട് അങ്ങനെ പോകും
@Earthloversmedia4 ай бұрын
Sure
@mathewzacharia40358 ай бұрын
ബിനു Edathua
@vinodsmithavinodsmitha60998 ай бұрын
അവൻ വയറ്റിപ്പഴാപ്പിനു വേണ്ടി അടിച്ചു മാറ്റിയതാ... വിട്ടേര്...
@Earthloversmedia8 ай бұрын
ഞാൻ വിട്ടു, copy റൈറ്റ് ഒന്നും കൊടുക്കാൻ പോയില്ല
@tomykabraham10078 ай бұрын
shorts കഴിഞു ജെട്ടി വരുമൊ 😂😂😂
@thomaskoshy75918 ай бұрын
ശരിക്കും ശ്രെദ്ധിക്കുക കാലിന്റെ കാര്യം.
@Earthloversmedia8 ай бұрын
❤️
@Earthloversmedia8 ай бұрын
❤️
@Fishing-Bay-Reşo8 ай бұрын
@dipuvarghese45228 ай бұрын
എർത്ത് ലവേഴ്‌സ് മീഡിയയുടെ സ്ഥിരം പ്രേക്ഷകർ ആരും പറയില്ല നിങ്ങളുടെ വീഡിയോ ഉഡായിപ്പാണെന്ന്.