ഈ കൊതിപ്പിക്കുന്ന ശബ്ദത്തിന്റെ ഉടമയെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 💜✨️❤️😘🔥
@gamingwithvish35673 жыл бұрын
Ond
@suravijay46223 жыл бұрын
Illa 🧪
@glitch14443 жыл бұрын
Nee elladathum ondallo...enga pathalum nee😅
@askaryaseen93683 жыл бұрын
Ith hari alle refill your tummy enna channelile athe sound
@fizanibu16683 жыл бұрын
Sathyam
@trygle4443 жыл бұрын
ആ ചേട്ടന് ലാഭമാണ് അതാണ് വൈകുന്നേരം വരുന്നോ എന്ന് ചോദിച്ചത് കാരണം ചേട്ടന്റെ വയറു ഒറ്റ ഐറ്റംസിൽ തിരില്ലല്ലോ 😂
@doramol32123 жыл бұрын
😂😂😂😂😂
@vincenzofan5243 жыл бұрын
😂😂
@sreeragmp17503 жыл бұрын
😄😄
@vyshnavdudezzz71203 жыл бұрын
😂😂😂🤣
@statusmedia91293 жыл бұрын
😅😅😅😅😅😅😅
@sirajkannur30663 жыл бұрын
തട്ടുകട പുട്ട് ബീഫ് മിക്സ് പൊളിയാണ്. അതിന്റെ മേലെ വിതറുന്ന സവാളയാണ് മെയിൻ 😄
@ashiqueabdulla55373 жыл бұрын
ഇത് എല്ലാം ഒറ്റക്ക് എന്ന് കേട്ടാൽ ഞങ്ങളുടെ ഒരു സമാദാനത്തിന് 😁
@refillyourtummy3 жыл бұрын
😁🙋🏻♂️
@sreenandan12343 жыл бұрын
തട്ടുകടയിൽ ആ പഴയ തടി ബെഞ്ചിൽ ഇരുന്ന് കഴിക്കുന്ന feel വേറെ ഒരു 5 star ഹോട്ടൽ ഇലും കിട്ടില്ല ♥️♥️😁
@a_b__q_x41503 жыл бұрын
Nee five star hotelil ninn kazhichitundo😅😄
@stephineeyy3 жыл бұрын
Fun fact : Athokke വെറും ഡയലോഗ് മാത്രമാണ്.
@candygaming31273 жыл бұрын
Ivan five star hotel kandittu polum illa😄😊😊
@Level5bossRizz3 жыл бұрын
Nthina inghane Dialog adikunne!!!😼
@sreenandan12343 жыл бұрын
ഞാൻ ആ vibe ആണ് ഉദ്ദേശിച്ചത്.(nostalgia) നിങ്ങൾ തർക്കിക്കല്ലേ,😌
@malluinstastars18193 жыл бұрын
ഇങ്ങേരുടെ ശബ്ദത്തിന്റേം, സംസാര ശൈലിയുടെയും ഫാൻ ആണ് ഞാൻ 😌!!!!
@Sreeharii20063 жыл бұрын
പുട്ടും ബീഫും പണ്ടേ എന്റെ ഒരു വീക്നെസ് ആണ് ❤❤❤💓
@imoutspoken67283 жыл бұрын
വാഴയില ഒരു weakness ആണല്ലേ 😌🔥
@trygle4443 жыл бұрын
ഇത്രയും കഴിച്ചിട്ടാണോ അവിടെ പോയി പിന്നെയും അവിടെ പോയി തട്ടിയത് നിങ്ങളുടെ വയറു ഒരു പ്രതിഭാസം തന്നെ 🤣🤣🤣🤣
@vincenzofan5243 жыл бұрын
😂
@adarshks7013 жыл бұрын
💯😂
@noonatechvlogzz27113 жыл бұрын
ഞാനും ഓർത്തു അത് 'വല്ലാത്ത തീറ്റ കൊതിയൻ
@sethumadhavan35003 жыл бұрын
😂😂
@anjuanju364923 жыл бұрын
Channel name thanne kandille 'refillyourtummy' 😂
@jyolsnajose61623 жыл бұрын
അങ്ങനെ നമ്മുടെ നാട്ടിലെ തട്ടുകടയും സ്റ്റാറായി ,, സന്തോഷായി 😂 കൊറച്ചു തട്ടുകട വിശേഷം പറയാം , തട്ടുകട എന്നും എനിക്കൊരു വീക്നെസ് ആരുന്നു. രാത്രി സെക്കന്റ് ഷോയും തട്ടുകടയും ശീലിപ്പിച്ചത് ജോസേട്ടനാണ്, my great ഫാദർ...ബാംഗ്ലൂരിലേക്കുള്ള ബസ് കാത്തുനിക്കലുകളിലും, വെളുപ്പിനെ സ്റാൻഡിലിറങ്ങി വീട്ടിലേക്കുള്ള യാത്രകളിലും അതൊരു പതിവായി...പത്താം ക്ലാസ്സു കഴിഞ്ഞുള്ള അവധിക്ക് ജോസേട്ടന്റെ ലോറീൽ വണ്ടിക്കാരുടെ സ്പെഷ്യൽ തട്ടുകടേല് പോയി പുട്ടും പപ്പടോം ആടിന്റെ തലേം തിന്നതൊന്നും മറക്കാൻ പറ്റാത്ത നൊസ്റ്റു ഓർമകളാണ്... "തട്ടുകട" എന്ന് വീട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ഒരു ഇരിട്ടിക്കാരി
@midhunrajr33813 жыл бұрын
അണ്ണന്റെ വയറു ഒരു മെഷീൻ ആണ്. പൊളി. നന്നായി ഭക്ഷണം കഴിക്കാനും വേണം ഒരു യോഗം. ഇവിടെ എന്തേലും കഴിച്ചാൽ അപ്പോൾ തന്നെ വണ്ണം വയ്ക്കും
@abhishekp47683 жыл бұрын
Evan vennam indo enn nammak arilalo venel nalla vannam indakum
@MANU-qz4nj3 жыл бұрын
Sathyam
@noopurams3 жыл бұрын
Fan of your voice❣️
@mbappeboy69923 жыл бұрын
ഈ ശബ്ദത്തിൻറെ ഉടമയെ എപ്പോഴെങ്കിലും കാണാൻ ആഗ്രഹമുള്ളവർ ആരൊക്കെ..?!❤️🤓
@XYFF3 жыл бұрын
ആ തട്ടുകട നാളെ 5 star ഹോട്ടൽ ആവും😂😂😂
@__a_n_f_a_l__s_h_a__48793 жыл бұрын
Engarude voice ath ahn mashe evante main ❤️🥰🤩😍
@ഇടിവെട്ട്_സുഗുണൻ-ന5ഭ3 жыл бұрын
തട്ടുകടയിൽ നിന്ന് ഫുഡ് കഴിക്കുന്നത് ഒരു വെറൈറ്റി എക്സ്പീരിയൻസ് ആണ്😋🔥🔥🔥❤❤❤
@pmzeenath4423 жыл бұрын
വളരെ വിനീതമായ സംസാരം. 🙏🙏🙏
@mr-anonymous56753 жыл бұрын
വയർ വാടകക്ക് എടുത്തതാണോ 😁 എനിക്ക് ഒകെ ഇതിൽ പുട്ട് തന്നെ കഴിക്കാൻ ആവുല്ല 😂😂😂😵
@siyadclm65273 жыл бұрын
That Voice though ❤️❤️ Presentation Level 💯
@muhammedshibili80023 жыл бұрын
സൗണ്ട് പൊളി ആണ് 🥰🥰😘😘👍
@happyworld97663 жыл бұрын
എന്നും വൈകുന്നേരം ചായയും കുടിച്ച് ഇങ്ങേരുടെ വീഡിയോ കാണുന്ന എത്ര പേരുണ്ട് 👇