'തണുപ്പും കാടും കുറേ വീടുകളും; ഇവിടെ നല്ല രസായിരുന്നു, എല്ലാം പോയി' | Wayanad Landslide

  Рет қаралды 171,377

Mathrubhumi News

Mathrubhumi News

Күн бұрын

'തണുപ്പും കാടും കുറേ വീടുകളും; ഇവിടെ നല്ല രസായിരുന്നു, എല്ലാം പോയി; കൂടെ കളിച്ചിരുന്ന കൂട്ടുകാരിൽ പലരും ഇന്ന് ഇല്ല, ഉറങ്ങാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു അന്ന്'- ഏഴാം ക്ലാസുകാരൻ ദിൽബർ
massive landslip happened in Mundakai, Chooralmala area in Wayanad district of Kerala. Destroyed houses, swollen water bodies and broken branches of uprooted trees dot the high-range villages of Wayanad, rocked by massive landslides. Death toll to cross 300. Kerala Government seeks assistance from the Indian Army for rescue operations in the wake of the devastating landslides in Wayanad. PM Narendra Modi has spoken to Chief Minister Pinarayi Vijayan. Rahul Gandhi and Priyanka Gandhi visited the place. In the wake of this situation, numerous celebrities from the film industry have stepped forward to help the victims. Actor Mohanlal visits Wayanad, reaches Territorial Army base camp in Army Uniform
#Landslide #wayanadlandslide #Mundakkai #Chooralmala #NDRF #KeralaFlood #DeathToll #keralalandslide
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 135
@jessymoljoseph9488
@jessymoljoseph9488 Ай бұрын
ആരെയും മാറ്റിനിർത്താനാവില്ല. ഈ വാക്കുകൾ പൊന്നു മോനേ നിനക്കു നല്ലതു വരട്ടെ
@nibudevasia8722
@nibudevasia8722 Ай бұрын
മോൻ വളരെ മനോഹരമായി സംസാരിച്ചു ആ മോൻ പഠിച്ചു വലിയ നിലയിൽ ഇത്തട്ടെന്ന് പ്രാർത്തിക്കുന്നു ❤🙌🙏
@user-hm9ci7rr3q
@user-hm9ci7rr3q Ай бұрын
നല്ലൊരു കുട്ടി... നല്ല സംസാരം..... നല്ല ജനങ്ങൾ... 🌹🍀🌹
@amjadsharafu9841
@amjadsharafu9841 Ай бұрын
പക്വമായ സംസാരം❤ഉയരങ്ങളിൽ എത്തട്ടെ 👍🏻👏🏻
@shihabbp2191
@shihabbp2191 Ай бұрын
പക്വമായ സംസാര ശൈലി നല്ല ഭാവിയുള്ള കുട്ടി 🎉🎉
@shamsudheent95
@shamsudheent95 Ай бұрын
വളരെ പക്വമായ സംസാരം, പ്രതിസന്ധിയിലും തളരാതെ മിടുക്കൻ, ദിൽബർ....
@firoskhanedappatta2185
@firoskhanedappatta2185 Ай бұрын
എത്ര പക്വമായ സംസാരം..😢❤
@ponnuponnu5649
@ponnuponnu5649 Ай бұрын
സധൈര്യം ക്യാമറയ്ക്ക് മുന്നിൽ വിഷയം അവതരിപ്പിച്ചു.ബിഗ് സല്യൂട്ട് ദിൽബർ
@murugarajraghavan9355
@murugarajraghavan9355 Ай бұрын
ദിൽബർ.. മിടുക്കൻ കുട്ടി... ❤
@siddiqedv04
@siddiqedv04 Ай бұрын
ഈ മോൻ.. വളരെ നന്നായി സംസാരിക്കുന്നു... മുതിർന്ന ഒരാളെ പോലെ... അവന് നഷ്ടപ്പെട്ട അവന്റെ കൂട്ടുകാർ..... മനസ്സുകൊണ്ട് അവൻ തേങ്ങുന്നു.. അവൻ ഏറെ ഇഷ്ടപ്പെട്ട പ്രകൃതി രമണീയമായ ഭൂമി... അതിന്റെ ഇന്നത്തെ അവസ്ഥ കണ്ടിട്ട്... അവന്റെ മനസ്സ് കരയുന്നു.. എങ്കിലും ഏറെ ധൈര്യത്തോടെ അവൻ സംസാരിക്കുന്നു
@binduk4247
@binduk4247 Ай бұрын
നല്ല മോൻ. കണ്ണ് നിറഞ്ഞു. എല്ലാ ആപത്തിൽ നിന്നും നിങ്ങളെയെല്ലാം ദൈവം രക്ഷിക്കട്ടെ.
@sumayyaKpr
@sumayyaKpr Ай бұрын
ഏഴ് വയസ്സുള്ള മോൻ്റെ സംസാരം...... നല്ലൊരു പക്വതയുള്ള മോൻ👌
@valleylife5804
@valleylife5804 29 күн бұрын
7yrs old alla 7th standard lu padikkunnathu
@Neziyashajahan
@Neziyashajahan 29 күн бұрын
7അല്ല 12വയസ് 😊
@Rana_8051
@Rana_8051 Ай бұрын
മിടുക്കൻ ഗോഡ് ബ്ലെസ് യു മോനെ
@shazi1238
@shazi1238 29 күн бұрын
ഇത്രയും വിഷമം ഉള്ളിലുണ്ടായിട്ടും ഇത്രയും പക്വതയോടെ സംസാരിക്കുന്ന ആ കുട്ടിയൊക്കെ നമ്മുടെ നാടിൻറെ ഭാവിവാഗ്ദാനങ്ങളാണ്. !!
@aswathyp5516
@aswathyp5516 29 күн бұрын
ദിലു 🥰നിന്റെ അധ്യാപിക ആയതിൽ അഭിമാനം
@JAISON675
@JAISON675 29 күн бұрын
മോന്റെ ഉപ്പക്കും ഉമ്മക്കും അഭിമാനിക്കാം നല്ല പക്വത ഉള്ള സംസാരം അവനെ നന്നായിട്ട് വളർത്തുന്നു.കൂടെ ഞാനും അഭിമാനിക്കുന്നു ഒരു വയനാട്ടുകാരൻ ആയതിൽ
@cherukoyathangal9948
@cherukoyathangal9948 29 күн бұрын
നല്ലമോൻ ഇനിയുംഉയരങ്ങളിൽഎത്തട്ടെ എല്ലാമതകാരും രാഷ്ട്രീയകാരുംഒന്നുകേൾക്കുക ❤❤❤❤
@AsiyaLulu
@AsiyaLulu Ай бұрын
ഈ പൊന്നു മോന് ദ്ദീർഘായസ്സ് നൽകട്ടെ
@user-xv3cm8ry2i
@user-xv3cm8ry2i Ай бұрын
മോന്റെ സംസാരം കേട്ടിട്ട് വല്ലാതെ വിഷമം തോന്നണു മോന് തന്നെ സംസാരിക്കാൻ പറ്റുന്നില്ല😢😢😢
@afnabinisha1200
@afnabinisha1200 29 күн бұрын
എനിക്ക് മോന്റെ വാക്കുകളിൽ നിന്നും അറിയാൻ കഴിഞ്ഞത്... ഇത്രേം ധൈര്യത്തോടെയും, സ്നേഹത്തോടെ സംസാരിക്കുന്ന ഈ മോൻ വളർന്നുവന്ന അവന്റെ സാഹചര്യം സ്കൂളിൽ നിന്നും ആർജിക്കുന്ന അവന്റെ അറിവ് ഇതെല്ലാം അവനിൽ കാണാൻ കഴിഞ്ഞു എനിക്ക്... മോൻ പഠിച്ച് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.....
@moideenkuttasseri7958
@moideenkuttasseri7958 Ай бұрын
മാഷാഅല്ലാഹ്‌,!പക്കൊദയിൽ സംസാരിക്കുന്ന കുട്ടി
@jemmymohammed7721
@jemmymohammed7721 Ай бұрын
കണ്ണ് നിറയുന്നു 😭😭😭😭😭😭
@joandni561
@joandni561 Ай бұрын
നല്ല പക്വതയുള്ള ചെക്കൻ❤
@muhammedfaisalc5603
@muhammedfaisalc5603 29 күн бұрын
വർഗീയതയൊന്നും പണ്ടും ഇല്ല മോനെ ഇപ്പൊ ചില,,വർഗീയ കോമരങ്ങൾ ഉണ്ടാക്കിയതാണ്,, മോനെ,,മോന്റെ വാക്കുകൾ 👍👍നല്ലത് varattte
@nirmalakrishnan731
@nirmalakrishnan731 Ай бұрын
എത്ര സ്ഫുടമായി ആണ് ആ കുട്ടി സംസാരിക്കുന്നത് ഒരു വിടവുമില്ലാതെ അവന്റെ ഉള്ളിലുള്ള ആത്മഗതം അവൻ പ്രകടിപ്പിക്കുന്നു
@muhammadrafeeque.k7627
@muhammadrafeeque.k7627 Ай бұрын
നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് പറയുകയാണ്. ഇനി ഒരിക്കലും നിങ്ങൾ അവിടെ വീട് വെക്കരുത്.
@jaseel2023jaseel
@jaseel2023jaseel Ай бұрын
SMART BOY ❤❤❤❤
@bindusuresh6307
@bindusuresh6307 Ай бұрын
മിടുക്കൻ നല്ല ഒരു കുട്ടി
@girijaek9982
@girijaek9982 28 күн бұрын
ഈ മോൻ നന്നായിവരും ...എല്ലാ ഭാ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
@SreerekhaJayakumar
@SreerekhaJayakumar 29 күн бұрын
നല്ല പക്വതയുള്ള മോൻ... ഈശ്വരൻ അനുഗ്രഹിക്കട്ടെ. ❤️❤️🙏
@rahmath8914
@rahmath8914 29 күн бұрын
നന്നായി സംസാരിച്ചു. നല്ല പക്വത മോൻ ഭാവിയിൽ ഉയരങ്ങളിൽ എത്തട്ടെ ❤
@anvart4092
@anvart4092 Ай бұрын
ആ മോൻ നല്ല ഫ്ലു വൻ്റെ ആയി സംസാരി കുന്നു ണ്ട് നല്ല പക്വത ഉള്ള ഒരു സംസാരം
@mumthass8909
@mumthass8909 Ай бұрын
നല്ല സംസാരം. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോൻ
@samadkootalida2666
@samadkootalida2666 Ай бұрын
ദിൽബർ ❤❤❤
@annek2005
@annek2005 Ай бұрын
Mon enthu manoharamayi mature ayi samsarikkunnu. God bless.
@RahidaT-r5z
@RahidaT-r5z Ай бұрын
nalla mon masha alla❤❤🤲🤲🤲🤲🤲
@nisarmnisarm7472
@nisarmnisarm7472 Ай бұрын
നല്ല മോൻ ❤
@muhammedbasheer8311
@muhammedbasheer8311 Ай бұрын
എന്റെ പൊന്നുമോൻ 👍❤️
@PonnusDesigns
@PonnusDesigns 29 күн бұрын
Masha allah മോന്റെ വാക്കുകൾ 😘🤲🏻🤲🏻ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ മോന്ക്കും കുടുംബത്തിനും
@thamannaahh._2274
@thamannaahh._2274 27 күн бұрын
നല്ല പക്വത ഉള്ള കുട്ടി.. ഭാവിയുടെ വാഗ്ദാനം ആണവൻ..നല്ല കാഴ്ചപ്പാട് ഉള്ള വൻ..
@shukurpalakkal2943
@shukurpalakkal2943 Ай бұрын
എല്ലാ മതസ്തരും സ്നേഹത്തോടെ ജീവിക്കുന്ന ഈ പ്രദേശം എത്ര മനോഹരമായിരുന്നു ദിൽബറിനെ പോലെയുള്ള കുട്ടികളേയാണ് നമ്മുടെ നാട്ടിനാവശ്യം
@user-ry9gv8tk1u
@user-ry9gv8tk1u Ай бұрын
Monee nalla സംസാര ശൈലി♥️♥️♥️♥️
@ZOR-OX7
@ZOR-OX7 27 күн бұрын
ഈ മകന്റെ വാക്കുകള്‍ എന്നി ല്‍ വല്ലാത്ത ഒരു വേദന ആണ് സൃഷ്ടിച്ച ത്...... വളരെ ആഴത്തില്‍ ഉള്ള വാക്കുകള്‍...... ഭാവി യുടെ വാഗ്ദാനം....❤❤❤
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
വെള്ളാർമല സ്കൂൾ വീഡിയോ കണ്ടു beutiful place കരഞ്ഞു പോയി എന്നാലും നല്ല ധൈര്യം ഉണ്ട് ഈ നാട്ടുകാർക്ക് സഹിക്കാവുന്നതിലും അപ്പുറം ദുരന്തം നടന്നു
@abid9452
@abid9452 Ай бұрын
നല്ല മോൻ നല്ല ജനം
@subairkakkidipuram4212
@subairkakkidipuram4212 Ай бұрын
മിടുക്കൻ ❤
@riseabovehate2546
@riseabovehate2546 29 күн бұрын
ഈ കുട്ടിയെ കാണുമ്പോൾ ഇതേ പ്രായത്തിൽ ഉള്ള കുട്ടികളേ നഷ്ടപെട്ട മാതാപിതാക്കളുടെ അവസ്ഥ 😭😭😭
@pamuhammedyaseen4042
@pamuhammedyaseen4042 27 күн бұрын
ദിൽവർ ഭാവിയിലെ മിടുമിടുക്കാൻ, ദീർഗായുസും, ആരോഗ്യവും പടച്ചവൻ തരട്ടെ
@saadebrahimkutty1985
@saadebrahimkutty1985 29 күн бұрын
This kid is very vociferous and articulate. He has good future. 🎉
@user-wt4vk5ho4f
@user-wt4vk5ho4f 29 күн бұрын
മോനെ. ദിൽബറെ. മോന്റെ സംസാരം കേട്ടിട്ട് കരച്ചിൽ വരുന്നു. മോനെ. എന്താണ് പറയുക
@moideenkunhimanjeshwar1585
@moideenkunhimanjeshwar1585 Ай бұрын
Masha allah❤❤
@user-uq1sk6eu8w
@user-uq1sk6eu8w Ай бұрын
Monte talk kettittu.sangadam varunnu😭🥰🥰🥰🥰👍👍
@shivankp9454
@shivankp9454 Ай бұрын
എത്ര നല്ല സംസാരം
@Shibikp-sf7hh
@Shibikp-sf7hh 23 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ മോനെ 🙏🙏
@user-sm1qn5ig6u
@user-sm1qn5ig6u 27 күн бұрын
ഇതുപോലെയുള്ള നിഷ്കളങ്ക മനസുള്ള കുട്ടികളെ കൊണ്ട് സംസാരിപ്പിക്കണം
@abuabu346
@abuabu346 Ай бұрын
. മാ ശാ അള്ളാ നല്ല മോൻ പടച്ചവൻ രക്ഷപെട്ടു ത്തെട്ടെ
@user-ge5ix3gb9b
@user-ge5ix3gb9b Ай бұрын
Nallamon❤ Godblessed monu.❤
@lekshmilijuliju8749
@lekshmilijuliju8749 29 күн бұрын
നല്ല സംസാരം ❤️
@ramshu4659
@ramshu4659 29 күн бұрын
ജാതി ഭേദമന്യേ.... വേദനയിലും അവൻ അത് പറയണമെങ്കിൽ എത്രത്തോളം നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളിൽ കാളകൂടം ത്തിന്റെ തുള്ളികൾ തെറിക്കാതിരിക്കാൻ ശ്രമിക്കേണ്ടതുണ്ട്... കേൾക്കണം വയനാടിനെ, കൈപിടിക്കണം വയനാടിന്റെ ❤️❤️❤️
@user-uq1sk6eu8w
@user-uq1sk6eu8w Ай бұрын
Good Boy ❤❤❤❤❤❤❤❤❤
@babithak9618
@babithak9618 29 күн бұрын
മുത്തുമണി ❤നല്ല മിടുക്കനായി സംസാരിച്ചു. ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤❤
@shirlythomas3681
@shirlythomas3681 Ай бұрын
My ponnumon.
@user-uq1sk6eu8w
@user-uq1sk6eu8w Ай бұрын
Nalla mon❤🥰🥰🥰🥰🥰🥰🥰👌
@UbaiseMs
@UbaiseMs 26 күн бұрын
ആ കുട്ടി ഉയരങ്ങൾ എത്തട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്
@shivankp9454
@shivankp9454 Ай бұрын
🎉 മിടുക്കൻ
@user-bn4xx3wf1b
@user-bn4xx3wf1b 29 күн бұрын
Midukan❤
@assainavm9871
@assainavm9871 Ай бұрын
Masha Allah
@abdulrazakrazak3491
@abdulrazakrazak3491 25 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ.ആമീൻ
@riyasferoke625
@riyasferoke625 Ай бұрын
Masha Allah🤲🤲❤
@shukurpalakkal2943
@shukurpalakkal2943 Ай бұрын
എല്ലാ മതസ്തരും പരസ്പരം റിലേറ്റീവാണ് ആ രേയും മാറ്റി നിർത്താനാവില്ലാ .. എന്ന ഈ പൊന്നു മോന്റെ വാക്കുകൾ രാഷ്ട്രീയലാഭത്തിന് വേണ്ടി മനുഷ്യർക്കിടയിൽ വിഷം ചീറ്റുന്ന സംഖികൾ ഒന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ
@gireeshk5705
@gireeshk5705 Ай бұрын
നീയാണ് വിഷം.പേപ്പട്ടി
@Binxjckhxhhxx
@Binxjckhxhhxx Ай бұрын
ഏത് പാമ്പിൻ്റെ വിഷമാണ് എന്ന് മനസ്സിലാകാൻ നിൻ്റെ കമൻ്റ് മാത്രം വായിച്ചാൽ മതിയെടാ ഊളെ
@sharifk7204
@sharifk7204 25 күн бұрын
ദിൽബർ നല്ല പക്വതയുള്ള സംസാരം ഭാവിയുള്ള മോൻ ഇവനെ പഠിപ്പിക്കുക ഉയരങ്ങളിൽ എത്തും എല്ലാം അതിജീവിക്കാൻ അവന് കഴിയട്ടെ
@bhavanark6049
@bhavanark6049 29 күн бұрын
Smart boy 🙏🙏
@thomasmalalsaji1343
@thomasmalalsaji1343 Ай бұрын
അറിവുള്ള സംസാരം
@riseabovehate2546
@riseabovehate2546 29 күн бұрын
ഭംഗിയായി സംസാരിക്കുന്ന ദിൽബർ ...
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
പുഞ്ചിരി മട്ടം, സങ്കടമട്ടം ആയിപ്പോയല്ലോ കുഞ്ഞിമോനേ..... ശുഹൈബും അംജിത്തും സ്വർഗത്തിൽ എത്തി മോനേ.... ഇനിയിത് പ്രതീക്ഷാ മട്ടം ആയി മാറട്ടെ... പിന്നീട് ആശ്വാസമട്ടം ആയിതീരട്ടെ.....
@simiajith2261
@simiajith2261 Ай бұрын
Nalla mon❤❤
@NAKULSGAMING
@NAKULSGAMING 23 күн бұрын
എത്ര നന്നായി മോൻ സംസാരിക്കുന്നു എല്ലാവരെയും കുറിച്ച് അറിയാം
@ajeshkodanadgovtlawcollege9092
@ajeshkodanadgovtlawcollege9092 29 күн бұрын
Good boy & Good reporter
@user-zf8sp2yz1f
@user-zf8sp2yz1f Ай бұрын
Dilber 🌹🌹
@user-fv2tn3uc3s
@user-fv2tn3uc3s 29 күн бұрын
Nalla midukkam mon
@chaitanyakt1863
@chaitanyakt1863 29 күн бұрын
Nalla matured aya mon❤
@seleenaashraf7195
@seleenaashraf7195 28 күн бұрын
Smart boy🥰👏👏
@trickofwelding1826
@trickofwelding1826 29 күн бұрын
ദിൽബർ..... 🥰🥰🥰🥰🥰
@kamarunisa8574
@kamarunisa8574 Ай бұрын
❤❤❤
@muhammedswalih3902
@muhammedswalih3902 28 күн бұрын
പൊന്നുമോനെ പടച്ചോൻ കാക്കട്ടെ
@suhrdahussain4115
@suhrdahussain4115 26 күн бұрын
എടാ മോനെ 🤝
@Malappuram678
@Malappuram678 Ай бұрын
മോൻ്റെ സംസാരം കേട്ടിട്ട് കമാൻ്റ് നോക്കാൻ വന്നതാ,, അവിടെയും പിഴച്ചില്ലാ,,, ഞാൻ ഉദ്ദേശിച്ചത് തന്നെ കമാൻ്റിലും അവസാനം കരയിപ്പിച്ചു 11:04 11:37
@RifayiKp
@RifayiKp Ай бұрын
Currect nanum
@sukumaransuku7448
@sukumaransuku7448 Ай бұрын
😢😢😢😢
@rasheedasulaiman-jp4eq
@rasheedasulaiman-jp4eq 29 күн бұрын
Nalla baviyulla mon. Pakuthayulla samsaaram avte vishama. Avnte vaakilud
@nijeshak9102
@nijeshak9102 27 күн бұрын
നല്ല മോൻ 🥰🥰
@user-ye7gi2kc5t
@user-ye7gi2kc5t Ай бұрын
Sahikan.kazhiyilla😢😢
@riyachandran8617
@riyachandran8617 Ай бұрын
❤🙏🏻
@syedvjmusthi
@syedvjmusthi Ай бұрын
❤❤😢😢
@radhikarajak8692
@radhikarajak8692 Ай бұрын
മിടുക്കൻ
@hamsakutty5876
@hamsakutty5876 Ай бұрын
🤲🤲🤲🤲🏽🤲🏽🤲🏽🙏🙏🌹🌹
@user-gx2oy5lj7k
@user-gx2oy5lj7k Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@SunilAthul
@SunilAthul 28 күн бұрын
ദയവുചെയ്ത് ഈശ്വരനെ വിളിച്ച് ഈ സമയം കടന്നു പോകും ഇതും നമ്മൾ അതിജീവിക്കും എന്ന് ദയവുചെയ്ത് പറയരുത്
@thakkihsan
@thakkihsan 29 күн бұрын
Jadiyum.madavum nokade nallajeevidam nokana..nallamon paavam mon
@user-ye7gi2kc5t
@user-ye7gi2kc5t Ай бұрын
Monu.dyryam.nalkane
@sahilavm4739
@sahilavm4739 Ай бұрын
Messi ithu kelkuo...aavo ..messiyodulla adangatha aagrahan 😢
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 875 М.
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 34 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 875 М.