🎉 തബ്ലീഗ് എന്റെ ജീവിതത്തിൽ നടന്ന നല്ല ഒരു കാര്യം.ഞങ്ങളുടെ നാട്ടിൽ ഇല്ലായിയുന്നു.ഇപ്പോൾ അൽഹംദുലില്ലാ ജമാഅത് കൾ വരുന്നുണ്ട്.ജനനങ്ങളിൽ സമ്പൂർണ ദീൻ വരുവാൻ തബ്ലീഖ് ആണ് നല്ലത്.
@toptech272 Жыл бұрын
skssf ന്റെ ഉത്തരവാദിത്തം വഹിച്ചുകൊണ്ടിരുന്ന ജാറങ്ങളായ ജാറങ്ങളെല്ലാം പോകുകയും ആളുകളെ കൊണ്ടു പോകുകയും ചെയ്തിരുന്ന എന്നെ ഇന്ന് തൗഹീദിൽ എത്തിച്ചത് അങ്ങാടികളിൽ വന്ന് ദഅവത് ചെയ്ത തബ്ലീഗ് പ്രവർത്തനമാണ്,
@shammaspmuhammed2667 Жыл бұрын
Ente naattil oru junction und...aviduthe cheruppakkaraya aalukal...orennam polum palliyil kayarukayumilla...avide avar nadathunna...shoppukalil sandhya samayamayal shuttur thaathiyitt...kallukudiyum..choodukaliyum aayirunnu...annu naattukaar aa jn nu oru perittu...arthali..mukku.innu aa jn nte peru HIDAYATH NAGAR ENNANU.KARANAM THABLEEG JAMA ATH.ith ente jeevitha anubhavam.
@shansal5409 Жыл бұрын
മാഷാ അല്ലാഹ്. ഇത് പോലെ എത്രയോ സംഭവങ്ങൾ കാണാൻ കഴിയും. ദീനിൻറ ഈ പരിശ്രമം വഴിയായി, ഹറാമായ രീതിയിൽ സ്ഥാപനങ്ങൾ നടത്തിയിരുന്നവർ ദീനിനെ മാർഗ്ഗത്തിൽ പുറപ്പെട്ടപ്പോൾ അവയെ മസ്ജിദുകളും ദീനീ സ്ഥാപനങ്ങളും ആക്കി.
@abcdzxcd Жыл бұрын
Njan oru hindu ayirunnu. Enk da'wah chythathum Qur'anum Sunnathum, Sahabakalude reethi okke padipichh thannath okke Salafikal ayirunnu, Pakshe Athu kond aan Salafikal sheri enn njan orikkalum parayilla karanam, enk Islamilek hidayathinu karanam Allahu aan. Tableeghum alla Salafikalum alla. Samasthakaarum pala aalukaleyum avar pand undayirunnathinekaal better aakiyitund (Shirkum bidah ozhike), ath kond avar sheri aakumo. Tableeghinte prashnam akhlaq alla, tawheed aan main. Tableeghinte pandithanmaaril nalla oru kootam aalukal, sihr (magic) vare padipikkunind. Theliv venel theram.
@manalhassan5648 Жыл бұрын
@@abcdzxcd Yes evidences might be better for those simply saying unwanted comments
@abdulvahab38148 ай бұрын
ചുഴലിയുടെ എല്ലാ മക്കളും ഖുർആനും ഹദീസും പഠിച്ചത് തബ് ലീഗ് കോളേജിലാണ് തബ്ലീഗ് കാരുടെ കൂടെ നടന്നാൽ അധികാരമോ പ്രത്യേക സ്ഥാനമോ ഒന്നും കിട്ടില്ലന്ന് മനസ്സിലായപ്പോൾ സ്ഥാനം മോഹിച്ച് സലഫിയായി കുടുതൽ ഫൈമസ് ആവാൻ തബ്ലീഗ് കാരെ കുറ്റം പറയാൻ തുടങ്ങി ഇവരെ കുറിച്ച് പഠിച്ചാൽ ഈ കാര്യം വ്യക്തമായും മനസ്സിലാവും
@salihsalihk1742 Жыл бұрын
ഒരു കാര്യം ഞാൻ പറയാം എന്റെ ജീവിതത്തിൽ ഞാൻ ദീനനുസരിച് ജീവിക്കാൻ കാരണം തബ്ലീഗ് കാരുടെ കൂടെ 20 വയസിൽ ജമാഅത് പോയത് കൊണ്ടാണ് അതിന് മുൻപുള്ള എന്റെ അവസ്ഥ 😢😢😢അള്ളാഹു പൊറുത്തു തരട്ടെ
@sidheeqc1060 Жыл бұрын
✔️👍
@jafaredv Жыл бұрын
✅️💯
@lailahaillallah2274 Жыл бұрын
എന്താണ് പഠിച്ചത്
@Rrrthugtd Жыл бұрын
തബ്ലീഗുകാർ നിസ്കരിക്കണം അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെടണം എന്ന് പറയുന്നുണ്ട്. പക്ഷെ ഒരാളുടെ കൈയിൽ ചരട് ഉണ്ടെങ്കിൽ അത് തെറ്റാണെന്ന് പറയുന്നില്ല.
@najunajeeb574411 ай бұрын
ഞാനും 25 ാം വയസില്‍ പോയ കൊണ്ട് ആണ് ഒരു മാറ്റ ത്തി ന് കാരണം ആയ ത്. എന്നാൽ കൂടുതൽ പഠിച്ച് ത് wisdom മുജാഹിദ് ഗ്രൂപ്പ് പറയുന്നത് കേട്ട് ആണ്. പ്രത്യേകിച്ച് thouheedh.
@noushadchipasnoushadchipas6554 Жыл бұрын
അൽഹംദുലില്ലാഹ് thableag ജമാ അതിൽ പോകാൻ സാധിച്ചതിൽ അൽഹംദുലില്ലാഹ്
@nazeerb1552 Жыл бұрын
നീലവിലുള്ള. മുസ്‌ലിം. സംഘടന യിൽ.... ഏറ്റവും.. നല്ല. സംഘടന തബ്ലിഗ്
തബ്ലീഖ് ജമാത്ത് പ്രവര്‍ത്തനം പല ആളുകളെയും ദീനില്‍ കൊണ്ട് വെരാനും ദീനിനെ ശരിയായ രീതിയില്‍ മനസിലാക്കാനും കാരണം ആയി
@habeebullahhasnipulippara69975 ай бұрын
Yes
@shihabpvmanjeri8687 Жыл бұрын
സംഘടന സ്നേഹം ഒഴിവാക്കി അല്ലാഹുവിന്റെ ദീനിനോട് സ്നേഹം ഉള്ളവരുടെ കൂട്ടത്തിൽ അല്ലഹ് നമ്മളെ എല്ലാവരെയും ഉൾപെടുത്തട്ടെ. ഉസ്താദ് കുറച്ചു ദിവസം അവരുടെ കൂടെ ജമാഅത്തിൽ പോയിട്ട് സത്യം മനസ്സിൽ ആക്കിയിട്ട് പറഞ്ഞാൽ പോരായിരുന്നോ. ഒരുപാട് പേരുടെ ഹിദായത്തിന് കാരണമായിട്ടുള്ള ഒരു അമൽ ആണ് അത്. അതിനെ പൊതു വേദിയിൽ ഇങ്ങനെ കുറ്റം പറയാൻ പാടില്ലായിരുന്നു.
@zakariyakappana8751 Жыл бұрын
Eyal padichathanae thableegintae madrasayilanu
@hennuzauhknr-dk5bz Жыл бұрын
എല്ലാവരും വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉള്ള 4 ഇമാമീങ്ങളുടെ പിത്തനയിൽ കുട്ങീക്ക്ണ് .... ഇവർ പരസ്പരം കടിച്ചു കീറി മഹ്ശറയിൽ എത്തും .... അവിടെ നിന്നും നല്ല പൂശ് കിട്ടും വരെ ഇത് തുടരും കള്ള വലാലീങള് 😢
@lailahaillallah2274 Жыл бұрын
നമ്മൾ കേരളത്തിൽ ജനിച്ചതുകൊണ്ട് ഒന്നുകിൽ ap, ek, തബ്ലീഗ് ഇങ്ങനെ ഏതെങ്കിലും ഒന്നിൽ ഉണ്ടാകും അതിലൂടെ യാണ് ഞാൻ പഠിച്ചു വന്നതെന്ന് വച്ചിട്ട് സത്യം മനസിലായാൽ അതൊക്കെ മറക്കാതെ കൊണ്ട് നടക്കണമെന്നാണോ
@sharafusharafudeen6155 Жыл бұрын
ഞാൻ ദീനിന്റെ പാതയിൽ ആയതിനു കാരണം തബ്ലീഗ് തന്നെയാണ്...... പിന്നെ പഠിച്ചുകൊണ്ടേ ഇരുന്നു..... മഹാന്മാർ പറഞ്ഞു...... കീല കൾ.... താസൗഫ്..... നിർത്തി. അൽഹംദുലില്ലാഹ് ഇപ്പൊ തൗഹീഡിലാണ് സലഫിക്കളെപിൻപറ്റാൻ ശ്രമിക്കുന്നു
@ashrafkt88745 ай бұрын
ഈ സലാഹുദ്ധീൻ കാരണം ആർക്കെങ്കിലും ഹിദായത്ത് കിട്ടിയിട്ടുണ്ടോ..
@abdulnilafir5493 Жыл бұрын
തബ്ലീഗ് ആരെ പറ്റിയും ഇതുപോലെ നുണ പറഞ്ഞു പ്രെചരിപ്പിക്കില്ല
@shammaspmuhammed2667 Жыл бұрын
Ath correct aanu.ath enthanennu manassilakkan oru 3 days jamathpokan parayu.
@abcdzxcd Жыл бұрын
Mufti Ameeen Mahi nigalude group alle? Ayalde main pani thanne ith aan.
@abcdzxcd Жыл бұрын
@@shammaspmuhammed2667 Deeni Amal 'ilminte adisthanathil aan allathe 'amal experiment chyth sheri aano nokunath alla. Ath hindukalude reethi aan. Nammalude Imaan Allahuvilum, avante Rassolilum avante kitabilokke aan, subhaana wa ta'aala.
@AbdulRasheed-m9o4 күн бұрын
പല മനുഷ്യരുടെയും ജീവിതത്തെ മാറ്റിയത് ദഹവത്തിന്റെ പ്രവർത്തനമാണ്. പ്രസ്ഥാനം എന്നുള്ള പദപ്രയോഗം തന്നെ തെറ്റാണ്, അതൊരു പരിശ്രമമാണ് ഈമാനിന്റെ പരിശ്രമം 🌹 ഉന്നതമായ പരിശ്രമം 🌹🌹
Uttharam illand aakumbo vyakthi hathya, addheham deenine duniyavinu vendi upayogikunna aal aan ennokke. SubhanAllah. Tableeghi Jamaat enna oru group undakkunath thanne haram. Aqeedah aanel Maturudi/Ashari Aqeedah. Kitabukal aanel kufr, shirk, kurafat, pinne sihr vere und. Ennitum prashnm Ustadhinu, tableghi firqak alla, subhanAllah
@Mohammedalivalapra-qf8og Жыл бұрын
حمى الله من شركم. നമ്മുടെ പൈശാചികമായ വാക്കുകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും തബ്ലീഗ് ജമാഅത്തുകാരെ അല്ലാഹു കാത്തു രക്ഷിക്കട്ടെ, പണ്ഡിത വേഷം കെട്ടിയ നിൻറെയും നിൻറെ പിതാവിൻറെയും ഫിത്നകളിൽ നിന്നും,
@ummuhabeeba8069 Жыл бұрын
ഇയാൾ സ്ഥാനം കിട്ടാത്തതുകൊണ്ട് തബ്ലീഗ് വിട്ടതാണെന്ന് തോന്നുന്നു ഇതിൽ പ്രബോധനം മാത്രമേ ഉള്ളു സക്രട്ടറി കമ്മറ്റി ഒന്നുമില്ല
@abcdzxcd Жыл бұрын
@@ummuhabeeba8069 Thonunnu. Theliv illatha aropanam. Ith haram aan enn polum ariyaathe samsarikkunnu. Jamaathikalude koode koodiyal ithraye deeen manasilaaku
@abcdzxcd Жыл бұрын
Allahuvinte samrakshanam, Ahlu Sunnahk aanu, tableeghi Jamaaatinu alla.
@saidalavivp61725 ай бұрын
എല്ലാ സംഘടനക്കാരുടെ ഭാഗത്തും നന്മയും തിന്മയും ഉണ്ട് ആരും പരിപൂണ്ണരല്ല ആര് എന്ത് ചെയ്താലും ശിക്ഷ അനുഭവിക്കേണ്ടിവരും ഞാൻ ഉൾകൊള്ളുന്ന സംഘടനമാത്രം ശരി എന്നിട്ട് എന്തും ചെയുക എന്തും പറയുക ആരും രക്ഷപ്പെടില്ല
@AbdulRasheed-m9o4 күн бұрын
എല്ലാ ഇസ്ലാമിക പ്രവർത്തനത്തെയും ഏറ്റവും അടുത്ത് അറിയാൻ ശ്രമിക്കുന്ന ആളാണ് ഞാൻ പക്ഷേ തബ്ലീഗ് ( അല്ലാഹുവിന്റെ ദീൻ എത്തിച്ചുകൊടുക്കുക ) എന്ന് പറയുന്ന പ്രവർത്തനത്തിന്റെവഴിയിൽ കിട്ടിയ ഈമാന്റെ മാധുര്യം റാഹത്ത്, മനസ്സിന് ഉണ്ടാവുന്ന കുളിർമ്മ മറ്റു സംഘടനകളിലോ പ്രസ്ഥാനങ്ങളിലോ പ്രവർത്തനങ്ങളിലോ കാണാൻ സാധിക്കുന്നില്ല
@askar57 Жыл бұрын
അവരെ കുറിച്ച് പറഞ്ഞാൽ നിങ്ങൾക്ക് ദുനിയാവിൽ ഉള്ള കുറേ ആൾക്കാരുടെ പ്രീതി കിട്ടും അതുവഴി നിങ്ങൾക്ക് സന്തോഷം ഉണ്ടാകും നടക്കട്ടെ
@abdulnilafir5493 Жыл бұрын
ഇന്ന് നിലനിൽക്കുന്ന പ്രേസ്ഥാനത്തിൽ ഏറ്റവും നല്ലത് തബ്ലീഗ് തന്നെ
@sidheeqc1060 Жыл бұрын
👍✔️
@ALIHSANTV Жыл бұрын
അത് കൊണ്ടാണോ ബോംബെ ഗ്രൂപ്പും നിസാമുദ്ധീൻ ഗ്രൂപ്പും ആയത്
❤️👌. ഇന്നത്തെ എല്ലാ മതവിശ്വസിക്കളുടെയും കാതലാ യപ്രശ്നം🤔 ( പാട്ടു കേൾക്കാൻ എല്ലാവർക്കും ഇഷ്ട്ടമാണ് എല്ലാ വിഭാഗത്തിൽനിന്നും പാട്ട് കേൾക്കുകയും കേട്ടതനുസരിച്ചു കഴിവിന്റെ പരമാവതി പാടുകയും മൂളുകയും ചെയുന്നുണ്ട് പക്ഷെ പാട്ടിനോടൊപ്പം പരിപൂർണമാക്കുന്ന നിർത്ഥം ചെയ്യാൻ ഭൂരിഭാഗം പേർക്കും അറിയുന്നു മില്ല ചെയുന്നുമില്ല ) അറിവിനെ പ്രാക്റ്റിക്കലായി കൊണ്ടുവരുന്ന ഒരു പരിർശ്രമമാണ് തബ്ലീഗ് എന്ന് ഓർമപ്പെടുത്തുന്നു ❤️🌹. Kind regards
@shansal5409 Жыл бұрын
അതെ. ഇത് മുഴുവൻ ജനങ്ങളേയും ശരിയായ അള്ളാഹുവിലുള്ള യഖീനിലേക്കും നബി (സ.അ.) പരിശ്രമ രീതിയിലേക്കം കൊണ്ട് വരുന്നതിനുളള ദീനിൻറെ പരിശ്രമം.
@sidheeqc1060 Жыл бұрын
✔️👍🤲🤲🤲🤲👍
@adamks2427 Жыл бұрын
Ningal parayunnath njan manaslikya thableeg alle Alla. May Almighty Allah make all as In his straight path Ameen 🤲
@Anas.Ar-ny2zw7oz8p6 ай бұрын
Allahu❤Akbar 🇸🇦🇸🇦
@dremsofmadeena5797 Жыл бұрын
മുജാഹിദ് പ്രവർത്തകർക്ക് തൗഹിദ് ഉണ്ട് സുന്നത്ത് ഒന്നും അവറിൽ കാണാൻ കയില്ല
@abdurahmanchettiyanthodi4767 Жыл бұрын
കേരള സലഫിയ്യത്തിന്റെ തൗഹീദ് രണ്ട് വിധമാണ് (1) അഭൗധികം അഭൗധിക കാര്യങ്ങൾ അള്ളാഹു മാത്രം ചെയ്യുന്നത് (2 ) ഭൗധികം ഭൗധിക കാര്യങ്ങൾ അതിന്റെ പൂർത്തീകരണത്തിൽ ഒരു പങ്ക് സ്രഷ്ടികൾക്കും വകവെച്ച് കൊടുക്കുന്നു.
@abcdzxcd Жыл бұрын
@@abdurahmanchettiyanthodi4767 mandatharam parayalle. Deen aan. vvayil thonniya pole samsarikkale tableeghukaare pole
@abcdzxcd Жыл бұрын
وَيْلٌۭ لِّكُلِّ هُمَزَةٍۢ لُّمَزَةٍ ١
@ansarierumely8747 Жыл бұрын
Oru 4 months poy noku , Ennit parayoo
@Abdullatheef-vt4fg7 ай бұрын
ഇദ്ദേഹം ആന യെ കണ്ട പൊട്ട കണ്ണനെ പോലെ യാണ് കുരുടൻ ആനയുടെ കാലിൽ തൊട്ടു നോക്കി ആന തൂണ് പോലെ എന്ന് പറഞ്ചു വാലിൽ പുടിച്ചു നോക്കി യിട്ട് പറഞ്ഞു ചൂല് പോലെ എന്ന് അതുപോലെ ഇല്ലാത്ത ആരോപണങ്ങൾ ആണ് ഇതിയാൻ ആരോപിക്കുന്നത്.. 50വർഷത്തോളം തബു ലീഗ് മായി അടുപ്പം ഉള്ള മരണം വരെ തുടരണം എന്ന് ആഗ്രഹിക്കുന്ന എനിക്ക് തബു ലീഗിന്റെ അക്വീക അറിയാം കണ്ടു കാണപ്പെടുന്ന ഒരു വസ്തു വിനും സ്വന്തം മായി ഒരു കഴിവും ഇല്ലെന്നും അള്ളാഹു വിനു മാത്രമാണ് എല്ലാറ്റിനും കഴിവ് ഉള്ളതെന്നും ബാക്കി എല്ലാം സൃഷ്ട്ടി കൾ മാത്രമാണെന്ന് സൃഷ്ടി കൾക്ക് കഴിവ് ഉണ്ടെന്ന തെറ്റായ ധാരണ തിരുത്തി സൃഷ്ടാവായ അള്ളാഹു വിനു മാത്രമാണ് സർവ കഴിവും അള്ളാഹു വിചാരിക്കുന്നത് മാത്രമേ നടക്കൂഎന്നുള്ള തൗഹീദ് ന്റെ ഉറച്ച വിശ്വാസമാണ് തബ്ലീഗിന്റെ. 40:ദിവസം എങ്കിലും 0അള്ളാഹു വിന്റെ മാർഗത്തിൽ പുറപ്പെട്ടാലേ തബു ലീഗ് എന്തെന്ന് അറിയാൻ കഴിയൂ... ചുഴലിമൗലവി അല്ല ദീൻ... ലോകത്തിലെ 10കോടി ജനങ്ങൾ വിശ്വസിക്കുന്ന ദീനി പരിശ്രമം ആരെങ്കിലും വിചാരിച്ചാൽ തകർക്കാൻ ആവില്ല... എത്രയോകള്ള് കുടിയന്മാർ ആണ് നന്നായത് എത്രയോ നമസ്കാരം ഇല്ലാത്തവരാണ് നിസ്കരിക്കാൻ തുടങ്ങിയത് ദീനിനോട് ആത്മാർഥത ഇല്ലാത്ത വരാണ് തബു ലീഗിനെ എതിർക്കുന്നത്. ഡെയിലി തബു ലീഗിനെ കുറിച്ചു മാത്രം ഇത്ര മാത്രം വിമർശനങ്ങൾ വരുന്നതിൽ നിന്നും ഹ ഖു ആണ് ഇതെന്ന് ബോധം നഷ്ട പെടാത്തവർക്കു മനസ്സിൽ ആകും
@nissarputhalath Жыл бұрын
ഇദ്ദേഹം എന്റെ രണ്ടാമത്തെ ജമത്തിൽ മൈസൂർ ഉണ്ടായിരുന്നു അവിടെ ഇമാം ഖുനൂത് ഓതാതെ സുജൂദ് ചെയ്തപ്പോൾ ഇദ്ദേഹം സ്വയം ഖുനൂത് ഓതി സുജൂതിൽ പോയപ്പോൾ എനിക്ക് ഇദ്ദേഹം വലിയ പണ്ഡിതൻ എന്നു അറിയാം.....നല്ല വിവരം ഉണ്ട്.... ആരെങ്കിലും ഇമാമിന്റെ എതിരിൽ എന്തേലും സ്വയം ചെയ്യുമോ 😃 സമയം മുടക്കി പോകാൻ ആവില്ല പോയാൽ മറ്റുള്ളവർ പറയുന്നത് കേൾക്കണം അതിന്നുമാവില്ല 😃 അപ്പോൾ എതിർക്കുക... കൊണ്ടു നടക്കാൻ കുറേ ആൾക്കാരും.... ദീനി സേവനം ചെയ്യുന്നവർ തന്നെ ദീനിന് എതിർ 😭 A
@abcdzxcd Жыл бұрын
Ningal paranjath sheri aanenkil, ath tableeghi jamaathinte jahalath alle thurannu kanikkunne. Ann addheham Salafi alla, oru tableeghukaaran aan. Addheham ivde paranjath enthanu? Tableeghinte aalukalk fazail mathre ariyu, hukumine patti okke valiya jahalath aan. Ningal paranjath sheri aanenki addheham ann tableeghinte ee jahalathil ayirunnu. Eni ayikotte, addheham thanne thett enn karuthiyaalum, ningalude tableeghi nethakalude kithabum official websitil okke ulla fatwa okke ningal enth cheyyum. Sihr vare padipikkunnu deobadniyude main sitil. Njan venel theliyikkam. Pakshe ennitum ningal baatil ozhivaki Quranum Sunnathum Sahabakal sweekaricha pole sweekarikkan thayyar allenki, enk parayan onnum illa.
@abdulsalamsalamsur8666 Жыл бұрын
ഏതു ചക്ക ചുഴ്ന്നു നോക്കിയാലും.. ചില കേടൊക്കെ കാണും.. എന്തായാലും തബ്ലിഗ് ഇവിടെ വളർന്നാൽ സമസ്ത ക്കാർക്ക് ഭയം ഇൽമില്ലാതെ ആലിമിന്റെ വേഷ വിധാനം... അപ്പോൾ പൊതു ജനത്തിന് കൺഫ്യൂഷൻ ആർക്കു ചോറ് കൊടുക്കണം.. മുജാഹിതിന് ഉറക്ക ക്കുറവ്.. കാരണം മുജാഹിതിൽ ചീരേണ്ടവരെല്ലാം തബ്ലിഗ് ആകുന്നു...
@nissarputhalath Жыл бұрын
അവരെ കുറ്റം പറയണം... അവർ കുറേ ആൾക്കാരെ നന്നാക്കുന്നുണ്ട് 😃
@abdulnilafir5493 Жыл бұрын
തബ്ലീഗ് പറ്റി കുറ്റം പറയുന്ന നിങ്ങൾക്ക് തബ്ലീഗ് പൂർണമായും അറിയാത്തതുകൊണ്ടാ ഇങ്ങനെ പറയുന്നേ അവര ഇന്ന് പൂർണമായും സുന്നത് പിൻപറ്റുന്നവരാ ഇല്ലെന്നു നുണ പറഞ്ഞു പ്രെചരിപ്പിക്കല്ലേ എല്ലാ ഗ്രൂപ്പിലും ഉള്ളവർ ആരൊക്കെ നല്ലവർ ആരൊക്കെ മോശപ്പെട്ടവർ എന്ന് പറയാൻ നിങ്ങൾക്ക് ആകുമോ അവരവരുടെ ഹൃദയങ്ങളിൽ ഉള്ളത് അറിയുന്നവൻ അള്ളാഹു മാത്രമാണ് മറ്റുള്ളവരെ പറ്റി കുറ്റം പറഞ്ഞു സ്വന്തം അമലുകളെ എന്തിനാ വെറുതെ ഇല്ലാതാകുന്നത് പരദൂഷണം പറയുന്നത് ആരായാലും ശെരി അവനു അല്ലാഹുവിന് മുന്നിൽ ഒരു വിലയുമില്ല ഏതു ഗ്രൂപ്പിലും കുറച്ചു പേര് മോശമെന്നു കരുതി എല്ലാപേരെയും അതുപോലെ കാണാതിരിക്കാൻ ശ്രെമിക്കുക
@askar57 Жыл бұрын
പത്തപിരിയം ത്തിൻറെ അതേ പോസ്റ്റ് ഞാൻ കരുതി സംസാരം പത്തപ്പിരിയത്തതിൻറെ കുളം കലക്കൽ ആയിരിക്കും എന്ന് ഏതായാലും കൊളം കലക്കി
@MohammedMohammed-b8m1c Жыл бұрын
തബ്ലീഗ് ആയാൽ ജോലിചെയ്ത് ഭക്ഷണം കഴിക്കണം ആട് സലഫിയായാൽ ബാപ്പാക്കും മകനും ചുമ്മാ ഇരുന്നു പച്ച മാംസം തിന്നാലോ ചുട്ട കോഴിയും തിന്നാലോ
@askar57 Жыл бұрын
ഇപ്പോൾ ഇത് പറയാനുള്ള കാരണം ഇയാൾ എന്തെങ്കിലും സ്വപ്നം കണ്ടോ
@athankuttys433 Жыл бұрын
സംവാദം റമദാനിൽ നടക്കട്ടെ ആളുകളുടെ അമൽ നമുക്ക് nastapedutanam
@AbdulRasheed-m9o4 күн бұрын
'മനുഷ്യൻ അവൻ അറിയാത്തതിന്റെ ശത്രുവാണ് ' എന്നാണല്ലോ ചൊല്ല് മഹത്തായ ഉന്നതമായ ഈമാനിന്റെ ദീനിന്റെ പരിശ്രമത്തെ അല്പജ്ഞാനികൾ തെറ്റായി മനസ്സിലാക്കി ആ ഉന്നതമായ പ്രവർത്തനത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു😭☠️ അവർക്ക് അല്ലാഹു ബുദ്ധിയും ഹിദായത്തും ദീനിന്റെ പരിശ്രമത്തെ (തബ്ലീഗ് എന്ന് പറയുന്ന) മനസ്സിലാക്കാനുള്ള തൗഫീഖ് നൽകട്ടെ 🤲🤲🤲
@mujeebrahmanmujeebkakkarat2961 Жыл бұрын
തസ്സവുഫിനെ കുറിച്ച് സംസാരിക്കാനുള്ള അറിവ് ഇദ്ദേഹത്തിനില്ല
സലാഹുദ്ധീൻ ചുഴലി തീരെ വിവരം ഇല്ലാത്തവൻ ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു
@abcdzxcd Жыл бұрын
وَيْلٌۭ لِّكُلِّ هُمَزَةٍۢ لُّمَزَةٍ ١
@abdulazeezc60248 ай бұрын
6:07 എന്താലേ.... ⁉️⁉️⁉️
@Ubaid-pm Жыл бұрын
ബാപ്പയും മോനും മാത്രമേ ദീൻ തിരിഞ്ഞ്ള്ളൂ എന്നാണ് ഈ പൊട്ടകിണറ്റിലെ തവള വിജരിക്കുന്നെ ...😖
@abdurahmanchettiyanthodi4767 Жыл бұрын
ഉസ്താദേ , ഇലാഹ് എന്നാല് എന്താണ്? കേരളത്തിലെ ഒരുസംഘടനക്കാർക്കും ഇലാഹിൻ്റെ അർത്ഥം പഠിപ്പിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം ,അതാണ് ഈ ഉസ്താദും തബ്ലീകുകാർക്ക് ഉലു ഹിയ്യത്ത് അറിയില്ല എന്ന് പറയുന്നത് . സത്യത്തിൽ ഇദ്ദേഹത്തിന് അല്ലാഹു വിൻ്റെ ഉലൂ ഹിയ്യത്ത് അറിയുമെങ്കിൽ തബ്ലീകുകാർക്ക് ഉലൂ ഹിയ്യത്ത് അറിയില്ല. എന്നുപറയില്ല . തബ്ലിഗുകാർ ലാഇലാഹ ഇല്ലല്ലഹു വിശദീകരിക്കുന്നത് കാണുക . അല്ലാഹു മാത്രമണ് സ്രഷ്ടാവ് അല്ലാഹു അല്ലത്ത തൊക്കെ ശ്രശ്ടികളാണ് .ശൃഷ്ടികളെകൊണ്ട് കര്യംനടക്കും എന്ന തെറ്റായ ധാരണ ഹൃദയത്തിൽ നിന്നും മാറ്റി അല്ലാഹുവിനെ കൊണ്ട് മാത്രമേ കാര്യങ്ങൾനടക്കൂ എന്ന യഥാർത്ഥ യാഖിൻ ഹൃ ദ യത്തിലേക്ക് കൊണ്ട് വരലാണ് [ ലാ ഇലാഹ് ഇല്ലല്ല ] മഹാനായ മുഹിയദ്ധീൻ ശൈഖ് പറയുന്നു .നീ എങ്ങനെയാണ് ലാഇലാഹ ഇല്ലല്ലഹു എന്നുപറയുക നിൻ്റെ ഹൃദയത്തിൽ എത്ര എത്ര ഇലാഹുകളാണൂള്ളത് .? അള്ളാഹുവിന് പുറമെ നീ ആശ്രയിക്കുകയും അവലംഭിക്കുകയും ചെയ്യുന്നതെന്തൊക്കെയുണ്ടേ അവയൊക്കെ നിന്റെ ഹൃദയത്തിലെ വിഗ്രഹമാണ് , ഇതിലപ്പുറം ഇലാഹിനെ വിശദീകരിക്കാൻ ഏത് സംഘടനക്കാരനാണ് സാധിക്കുക ? മഹാനായ ഇമാം റാസി ഇലാഹീൻ്റെ വിവക്ഷ വിഷ്ദീകരിക്കുന്നതിപ്രകാരമാണ് . ഒരു കൊച്ചു കുട്ടി പുറത്തിയപ്പോൾ എന്തോ കണ്ട് പേടിച്ച് ഉമ്മാ എന്ന് വിളിച്ച്കരഞ്ഞപ്പോൾ ഉമ്മഓടി എത്തി കുഞ്ഞിനെ വാരി എടുത്തു മാറോടണച്ചു കുഞ്ഞ് നിർഭയമായി കുഞ്ഞ് കരച്ചിൽ നിർത്തി ഇതേപോലെ പ്രായ പൂർത്തി ആയഒരു മനുഷ്യൻ ഏതൊരു കാര്യത്തിനും അല്ലാഹുവിൽ ആശ്രയവും അവലംഭവും കണ്ടെത്തുന്നുണ്ടെങ്കിൽ അവൻ അല്ലാഹുവിൻ്റെ ഉലൂഹിയ്യത്ത് തിരിച്ചറിഞ്ഞിരിക്കുന്നു : ചുഴലി മോന് അതറിയാതെ പോയതിൽ നമുക്ക് ദുഖമുണ്ട് : എല്ലാവർക്കും നന്മ വരട്ടെ നമുക്ക് ദുആ ചെയ്യാം , ഇനി ഉസ്താദ് പറയുന്ന ന്യായം തബ്ലീഗുകാരുടെ കൂടെ നടക്കുന്നവരുടെ കുട്ടത്തിൽ ചിലരുടെയെങ്കിലുംകയ്യിലും അരയിലും ഏലസ്സുകളും നൂലും കാണുന്നു എന്നതാണു് . അതിന്റെ കാരണം ഇതാണ് . തബ് ലീഗുകാർ മനുഷ്യ രിൽ കാണുന്ന തിൻമയെ ആക്ഷേപിക്കാറില്ല എന്നതാണ് . ഈ .രീതി നബി (സ) യു ടെ ദഅവത്തിന്റെ രീതിയാണ്. തബ്ലീഗുകാർ പിൻപറ്റുന്നത് . കേരളത്തിലെ സംഘടനക്കാർ ദഅവത്തിൽ നബി (സ) യുടെ സുന്നത്തായ രീതി വേണമെന്ന് നിർബന്ധമില്ല . എന്ന് തോന്നുന്നു . നബി (സ) യുടെ ദഅവത്തിന്റെ രീതി നിരന്തരം നന്മയെ ഉപദേശിക്കുക വഴി തിന്മ അയാളിൽ ഇല്ലാതെയാകും. വെളിച്ചം വരുമ്പോൾ ഇരുട്ട് അപ്രത്യക്ഷമാകും . നബി (സ) ഇടത് കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന കുട്ടിയോട് വലത് കൊണ്ട് കഴിക്കുക എന്നു് പറയാറാണ് പതിവ് . അതോടെ ഇടത് കൈ കൊണ്ട് ഭക്ഷണം കഴിക്കുന്ന രീതി അയാളിൽ നിന്നും അപ്രത്വക്ഷമാകും . അബൂ സുഫ്യാൻ മസ്ലിമാകുന്നതിനു മുമ്പ് അബൂ സുഫ്യാ നോട് നബി (സ) ദഅവത്ത് ചെയ്ത രീതി .ഹദീസിൽ കാണാം അബൂ സുഫ്യാനേ നിങ്ങളുടെ കാര്യത്തിൽ എനിക്ക് ദുഖ:മുണ്ട് . ദുനിയാവിന്റെയും ആഖിറത്തിന്റെയും വിജയും കൊണ്ടാണ് ഞാൻ വന്നിട്ടുള്ളത് നിങ്ങൾ മുസ്ലിമാകുക അത് നിങ്ങൾക്ക് രക്ഷയാണ് . ദഅവത്തിന്റെ മേഘലയിൽ ഈ ശൈലിയാണ് തബ്ലീഗ് പിന്തുടരുന്നത് . തബ്ലഗുകാരുടെ കുടെ മുന്നു ദിവസം തന്നെ യെങ്കിലും യാത്ര ചെയ്താൽ ഈ സത്യം താങ്കൾക്കും ബോധ്യപ്പെടും ഉസ്താദേ..........
@abookhubaib Жыл бұрын
അദ്ദേഹം ജമാഅത്ത് പോയ ആളാണ്. നാല് മാസം. പക്ഷെ, അദ്ദേഹത്തിന് വിമർശിക്കാം. അദ്ദേഹം അത് ചെയ്യട്ടെ.. പക്ഷെ, പരിശ്രമം ഹഖ്ഖായ വഴിയാണ്. സംശയമില്ല...
@manalhassan5648 Жыл бұрын
What the speaker said is 100%right.and if someone says the opposite he didn't study the correct aqeeda.
@jafarmk171 Жыл бұрын
ചുഴലിയിൽ പെട്ടൊരു പ്രശ്നം ഇയാൾക്കുണ്ട് ആദ്യം തബ്ലീഗ് എന്താണെന്ന് പടിക്ക് ... ആട് സലഫികളെ ക്കാൾ better തബ്ലീഗ് ❤❤❤
@azeezpt387 Жыл бұрын
Kallamparayunnu
@ashraftn6012 Жыл бұрын
ഇവനെ ഒരു തബ്ലീഗ് കോളേജിൽ നിന്ന് തച്ചു പുറത്താക്കിയത് ഇവന്ടെ തമാദിത്തം പിടിച്ചിരുന്നു
@athankuttys433 Жыл бұрын
ഇമാമത് നില്കാൻ ബംഗാളിൽ നിന്നും ആളുകളെ കൊണ്ട് വരേണ്ട അവസ്ഥ ആണ് കേരള സലഫികൾക് ദീൻ ബംഗാളികൾ ക് മതി
nangal maatram swargathil,,baaki eallavrmmm naragathil,,, very good,,, chinda,,,,,
@abcdzxcd Жыл бұрын
Muhammedﷺ padipichath ath aan. Nabiyude patha Sahabakkal manasilakiyath pole manasilaakiyya aalukal mathramaanu Swargathilek povuka.
@mohammedali-xv7fv Жыл бұрын
ഹലോ അസ്സലാമു അലൈക്കും
@mohammedali-xv7fv Жыл бұрын
Why your father salam thableeq he want to ameer kerala after he left thabeeliq .he want known petson but thableeq.not allow non person
@shihabpvmanjeri8687 Жыл бұрын
Al-An'am 6:159 إِنَّ ٱلَّذِينَ فَرَّقُوا۟ دِينَهُمْ وَكَانُوا۟ شِيَعًا لَّسْتَ مِنْهُمْ فِى شَىْءٍۚ إِنَّمَآ أَمْرُهُمْ إِلَى ٱللَّهِ ثُمَّ يُنَبِّئُهُم بِمَا كَانُوا۟ يَفْعَلُونَ തങ്ങളുടെ മതത്തില്‍ ഭിന്നതയുണ്ടാക്കുകയും, കക്ഷികളായിത്തീരുകയും ചെയ്തവരാരോ അവരുമായി നിനക്ക് യാതൊരു ബന്ധവുമില്ല.[1] അവരുടെ കാര്യം അല്ലാഹുവിങ്കലേക്ക് തന്നെയാണ് (മടക്കപ്പെടുന്നത്.) അവര്‍ ചെയ്തു കൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവരെ അറിയിച്ച് കൊള്ളും. ഈ ആയത്ത് സലഫി സംഘടനകൾ കാണുന്നില്ല.കാര്യമായി എടുക്കുന്നില്ല...
@asarafpa629017 күн бұрын
ഇതിൽ ഇപ്പൊ ജിന്ന് കൂടലും ഇറക്കലും നിങ്ങൾക്കും അന്ത വിശ്വാസം ഉണ്ടല്ലോ
@moosakanjarmoosakanjar42766 ай бұрын
ഏത് പണ്ഡിതനാണ് തബ്ലീഗിനെതിരേ ഈ അടുത്ത കാലത്ത് പറഞ്ഞത്? തബ്ലീഗിൽ വന്ന ബാപ്പയും മോനും ഉദ്ദേശിച്ച നേതൃത്വം കിട്ടിയില്ല. അത്കൊണ്ട് സലഫിസത്തിൽ ചേർന്നു.
@jaihind9405 Жыл бұрын
നിങ്ങളുടെ ബാപ്പ അബ്ദുള്ള മൗലവി ഇങ്ങനെ അല്ലല്ലോ പറഞ്ഞത്
@73755. Жыл бұрын
🤣🤣🤣🤣🤣
@73755. Жыл бұрын
kurachu over aayallale ellarum shraddikku Oru ........show kzbin.info/www/bejne/jGG7hKKpgLuFjac Verum uloohiyyathu matram Vere aaarum alla swandam vappa
മുജാഹിദ്യിൽ നിന്നും ദിവസേന ആളുകൾ ടാബ്ലീഗിൽ പോവുന്നു പിടിച്ചു നിൽക്കണമെങ്കിൽ താടി കളവുകൾ പറഞ്ഞു പരത്തനം
@abcdzxcd Жыл бұрын
وَيْلٌۭ لِّكُلِّ هُمَزَةٍۢ لُّمَزَةٍ ١
@Mnp0112 Жыл бұрын
നല്ല അവതരണം ഒരു പാട് അറിവുകൾ കിട്ടി
@alikunhieranholi9815 Жыл бұрын
41:57
@ashraftn6012 Жыл бұрын
പൊട്ടാ 40ദിവസം പോയാൽ അതെല്ലാം പൊട്ടിച്ചു chadum
@abcdzxcd Жыл бұрын
ente veetinte aduthulla paliyile tableeghi Imam Taweez/ urk undakki kodukkum. Avidath Mu'adhin ath dharikkum. Chodichapol addheham jaiz aan enn paranju, "theliv" uddharichu. Njan deobandikalude websitil fatwa nokki, avideyum jaiz thanne, avide veryum sihr (magic) courseum und. Theliv venel theram.
@Ismayilpp-dh4nn5 ай бұрын
മറ്റു ദീനീ പ്രസ്ഥാനങ്ങളെ കുറ്റവും കുറവും പറഞ്ഞു നടക്കാത്ത പ്രസ്ഥാനം തബ്ലീഗ് 😂ചുഴലി റൂട്ട് മാറിയത് ത ബ്ലീഗിൽ ജമാഅത്തിൽ പോയപ്പോളാണ് അല്ലെങ്കിൽ സിഎം ആയേനെ
എല്ലാവരും അവരവർക്ക് വേണ്ടി വ്യാഖ്യാനിക്കുന്നു നീയും നിന്റെ ഉപ്പയും അതിൽ നിന്നൊഴിവല്ല
@SaidAli-qb4ln Жыл бұрын
സലഫികൾ ദഅവത്ത് നടത്തിയിട്ട് കേരളത്തിൽ സലഫികൾ തന്നെ എത്ര വിഭാഗമായി തമ്മിലടിക്കുന്നു. വെറുതെ സേഷ്യൽ മീഡിയയിലൂടെ പറയുന്ന സമയംഉത്തവാദിത്തപ്പെട്ട തബ്ലീഗ് പണ്ഡിതന്മാര കണ്ട് സംസാരിക്കുക
@muhammedirshad400 Жыл бұрын
Anjanam. Eannal Enikkariyamdu Manjalu. Pole. Veluthirikkum
@@shansal5409 അറിയാം പക്ഷെ ഇയാളുടെ സംസാരം കേട്ടാൽ തബ്ലീഗ്കാർ സ്വന്തം കീശ വീർപ്പിക്കാൻ ആളെ കൂട്ടുന്ന പോലെ ആണ്
@toptech272 Жыл бұрын
ഇമാം മഹ്ദി വന്നാൽ പുറപ്പെടാം
@shansal5409 Жыл бұрын
@@toptech272 മനസ്സിലായില്ല
@abcdzxcd Жыл бұрын
Nettam undo illeyo enna charchayilek poi vyakthiparamakaathe, ivarude pravarthanam deen anuvadich kodutha pravarthanam aano enn nokuka, haqq aan lakshyam enkil. Hizb aan lakshyamenkil, Allahu'musta'an
@muhammedajmal.a49016 ай бұрын
Egallu oru 3 divasan purappedin
@razirazik8303 Жыл бұрын
❤️👌. 🤲🏻🤲🏻🤲🏻🤲🏻
@haneefa-re8or Жыл бұрын
തബ്ലീഗ്കാരൻ ഇസ്മായീൽ ഷഹീദ് എന്ന ആൾ എഴുതിയ സിറാത്തുൽ മുസ്തകീം എന്ന പുസ്തകം വായിച്ചാൽ അവരുടെ തനി നിറം അറിയാം.
@ahammedsham.k.ahammed Жыл бұрын
ഈ തുടങ്ങിയത് മുതൽ എന്നു വരെയും ഈ പരിശ്രമം ചെയ്യുന്നവരെ ആരും മാലയിട്ട് സ്വീകരിച്ചിട്ടില്ല വിമർശനങ്ങളുടെയും പരിഹാസത്തിന്റെയും ആട്ടിയോടിക്കലെന്റെ യും തിരമാലകളാണ് ഇവരെ സ്വീകരിച്ചിട്ടുള്ളത് അത് ഇവന്റെ തന്തയും നല്ലവണ്ണം അനുഭാവി ച്ചവരാണ് ഇവന് അനുഭവിക്കാൻ അവസരം കിട്ടിയിട്ടില്ല കാരണം ഇവൻ ആസ്വദിച്ചവനാണ് അവനെ വിട്ടേക്കുക അവൻ കുറച്ചു കൊണ്ടേയിരിക്കട്ടെ ഒരുപാട് പേര് ഇതിനുമുമ്പ് കുറച്ചി ട്ടുണ്ട് പരിശ്രമം അവസാന നാള് വരെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുoഇൻഷാ അല്ലാഹ് ഖയാമത്ത് നാൾ വരെ അല്ലാഹുവിന്റെ കുതുറത്തുകൊണ്ട് ഈ പരിശ്രമം തുടരുകയും ചെയ്യും ഇത് ഏതെങ്കിലും സംഘടനക്കാർ ഉണ്ടാക്കിയ പരിശ്രമം അല്ല എന്ന കാര്യം ഓർക്കുക
@abookhubaib Жыл бұрын
ഇസ് മാഈൽ ശഹീദ് മരണപ്പെട്ടിട്ട് 90 വർഷം കഴിഞ്ഞാണ് തബ് ലീഗ് പരിശ്രമം തുടങ്ങിയതെന്ന് അറിയുമോ.... തബ് ലീഗിൻ്റെ ഒരു സദസ്സലും സ്വിറാത്തെ മുസ്തഖീം വായിക്കാൻ പറയാറുമില്ല എന്നും അറിയുമോ... അറിയാൻ വഴിയില്ല.. കാരണം, സ്വന്തം നേതാക്കന്മാർ പറഞ്ഞതിനപ്പുറം ചിന്തിക്കാത്തവർക്ക് നാളെ ആഖിറത്തിൽ അറിയാം... വല്ലാഹു അഅ്ലം
@thajudeenshamsudeen8459 Жыл бұрын
തബ് ലീഗിന്റെ ഇല്ല്യാസി റഹ് ജനിക്കുന്നതന് 2 വർഷം മുമ്പ് ഇസ്മായീൽ ഷഹീദ് മരണപ്പെട്ടു
@ahmedaboobaker Жыл бұрын
Ha Neefa സിറാത്തുൽ മുസ്തഖീം താങ്കൾ വായിച്ചിട്ടുണ്ടോ?
@mdakkd8347 Жыл бұрын
സലഫികളോ ?!!!ഏത് മുജാഹിദ് (ബിദ്ഈ)കാരാണ് സലഫികൾ ?
@badarudheen7643 Жыл бұрын
എങ്കിൽ അവർ ചെയ്യുന്ന bid'ath കൾ പറയൂ
@ahammedsham.k.ahammed Жыл бұрын
ഇവന്റെയും ഇവന്റെ പാർട്ടിയുടെയും അറിവ് എന്നാൽ അത് അപാരമാണ് കഴിഞ്ഞ അതായത് 2021ലെ ഹജ്ജ് സമയത്ത് ഇവരുടെ ഒരു വിളംബരം കേൾക്കാൻ സാധിച്ചു നിങ്ങളിൽ പലരും കേട്ടിട്ടുണ്ടാവും എന്ന് മനസ്സിലാക്കുന്നു അതാത് 2021 ഹജ്ജ് ചെയ്ത വിഭാഗത്തിൽ 98% മുശ്രിക്കുകൾ ആണ് രണ്ട് ശതമാനം മാത്രമേ മുസ്ലിങ്ങൾ ഉള്ളൂ അവരാണ് സലഫികൾ അപ്പോൾ അവർ ചെയ്ത വിളംബരത്തിന്റെ ചുരുക്കം ലോകത്ത് മുസ്ലിങ്ങൾ ആയിട്ട് അവർ മാത്രമേയുള്ളൂ ബാക്കിയുള്ളവർ മുഴുവനും മുശ്രിക്കുകൾ ആണ് അതായത് അവർ മാത്രമേ അല്ലാഹുവിന് അറിഞ്ഞ ആരാധിക്കുന്നുള്ളൂ ബാക്കിയുള്ളവരെല്ലാം അല്ലാഹുവല്ലാത്തവരാണ് ആരാധിക്കുന്നത് ഇതാണ് ഇവരുടെ വിശ്വാസവും ചിന്താധാരകളും ലോകത്തുള്ള വിശ്വാസികളെ മൊത്തം മുശ്രിക്കുകൾ ആക്കി ലോക പോലീസ് ചമഞ്ഞാൽ ആരുടെയൊക്കെയോ തൃപ്തി കരസ്ഥമാക്കാം എന്നല്ലാതെ നിങ്ങൾ ആരെയാണോ മുശ്രിക്കുകൾ എന്ന് പറഞ്ഞത് അത് നിങ്ങളിലേക്ക് തന്നെ മടക്കപ്പെടും എന്ന ചെറിയൊരു അറിവെങ്കിലും ഉണ്ടായിരിക്കേണ്ട ത് വളരെ നല്ലതാണ് പിന്നെ നിങ്ങൾ ആരാണെന്ന് ലോകത്തുള്ള ബാക്കി മുസ്ലിങ്ങളെല്ലാം എല്ലാം മനസ്സിലാക്കി കഴിഞ്ഞു എന്നുള്ളതും ഓർത്തു കൊള്ളുക
ഇയാളുടെ ബാപ്പനെ ഇടക്ക് ഇടക്ക് തബ്ലീഗ് കാരുടെ കൂട്ടത്തിൽ കണ്ടീന്നല്ലോ
@abdullaaniparambil110 Жыл бұрын
ഈ ഉലൂഹിയ്യതും റുബുഭിയ്യത്തും വിശദമായി പറയാമായിരുന്നു പറഞ്ഞെല്ലാം സത്യമണ് തബ്ലീഗ് കാർ ക്ക് ഇത് മനസ്സിലാവാൻ നന്നായിരുന്നു ???
@Rrrthugtd Жыл бұрын
പണ്ഡിത വിഭാഗം ഒരു പള്ളിയിൽ ഇമാമായി വരുമ്പോൾ ആ നാട്ടിലെ ജനങ്ങളുടെ ദീൻ എങ്ങനെയാണോ. അങ്ങനെ പണ്ഡിതന്മാരും ആകുന്നു. അല്ലേൽ കമ്മിറ്റിക്കാർ അവരെ പിരിച്ചു വിടും
@musthafakamalmusthafakamal428 Жыл бұрын
അൽഹംദുലില്ലാഹ്
@ashraftn6012 Жыл бұрын
ഇവൻ പച്ച കള്ളം പറയുന്നു
@Believersa Жыл бұрын
തബ്ലീഗിൻറെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടാൻ നിങ്ങൾ തന്നെ ഏറ്റവും യോഗ്യൻ❤ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു.
@alavikuttytk620 Жыл бұрын
സലാഹുദ്ധീൻ പു ഴലി അറിയാൻ നിങ്ങൾ ഏത് മുജാഹിദ് ആണ്? ജിന്നോ - വി സ് ഡമോ - ഔദ്യോഗി മോ ഏതുമാകട്ടേ. നിങ്ങൾക്ക് ഏററവും നല്ലത് നിങ്ങളുടെ സംഘടനയുടെ കുറുക ളും കുറ്റങ്ങളും തന്നെ ധാരാളമുണ്ടല്ലോ! അത് പാടി നടന്നു കൂടെ? എന്തിനാണ് പാവപ്പെട്ട തബ്ലീഗ് കാരുടെ മേക്കിട്ട് കയറുന്നത്. തബ്ലീഗ് കാർ നല്ലവണ്ണം പഠിച്ച വന്നവരാണ്. നിന്നെപ്പോ ലെ അറിവില്ലാത്തവരല്ല.
@73755. Жыл бұрын
🤣🤣🤣🤣
@Believersa Жыл бұрын
@@73755. അടിസ്ഥാന വിവരങ്ങൾ പോലും ഇല്ലാത്ത നിങ്ങക്ക് ഇത് കേൾക്കുമ്പോ ചിരിക്കാനേ പറ്റൂ ...
തബ്ലീഗ്കാർ പള്ളികൾ തോറും വന്ന് നൂൽ ഓതുകയും ഖബറിൽ ഉള്ളവരോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന ഉസ്താതന്മാർക് ആദ്യം പറഞ്ഞു കൊടുക്കുക. നിങ്ങൾ ചെയ്യുന്നത് തെറ്റ് ആണെന്ന്.
@ahammedsham.k.ahammed Жыл бұрын
അത് നിങ്ങളുടെ സംഘം ചെയ്യാൻ തുടങ്ങിയിട്ട് വർഷം 100 കഴിഞ്ഞില്ലേ അതുകൊണ്ടാണ് കേരളത്തിൽ നിന്നും ശിർക്കും ബിദ്അത്തുംതുടച്ചുനീക്കപ്പെട്ടത്?കഷ്ടം തന്നെ നിങ്ങളുടെ കാര്യം നൂറുവർഷം പരിശ്രമിച്ചിട്ടും സ്വന്തം അണികൾക്ക് തൗഹീദ് മനസ്സിലായിട്ടില്ല അതിന്റെ പേരിലാണ് ഇപ്പോൾ കശപിശകൂടിക്കൊണ്ടിരിക്കുന്നത് എല്ലാവർക്കും തിരിയില്ല അല്ലാഹു ഹിദായത്ത് ഉദ്ദേശിച്ചവർക്ക് തിരിയും നൂറുവർഷം തർക്കിച്ചിട്ടും തർക്കം തീരാത്ത നിങ്ങൾക്ക് ഇനിയെങ്കിലും ഒന്ന് മാറി ചിന്തിച്ചു കൂടെ അല്ലാഹുവിന്റെ ദീനിന്റെ പരിശ്രമം എങ്ങനെയാണ് ചെയ്യേണ്ടത് എന്ന്
@abookhubaib Жыл бұрын
@@ahammedsham.k.ahammed well said. brother
@Rrrthugtd Жыл бұрын
@@ahammedsham.k.ahammed സഹോദരാ ഞാൻ പറഞ്ഞത് സത്യമാണ്. ഞാൻ തബ്ലീഗും മുജാഹിത്തും ഒന്നുമല്ല. ഓരോ ഉസ്താതുമാർ കാശ് കിട്ടാൻ എന്തും ചെയ്യുന്നു.
@Rrrthugtd Жыл бұрын
@@abookhubaib പല ഉസ്താദുമാരും കബർ വരുമാനംകൊണ്ട് ജീവിക്കുന്നു