No video

തദ്ദേശം ആരുപിടിക്കും? വ‍ിലപ്പോകുമോ ‘വിഷന്‍ 2025’? ​| Counter Point

  Рет қаралды 18,166

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 24
@georgemg8760
@georgemg8760 Ай бұрын
കാര്യക്ഷമമായി ഭരണം നടത്താൻ കഴിവുള്ള ആളാണ് തലപ്പത്ത് ഇരിക്കേണ്ടത്.
@kunjumonkk1550
@kunjumonkk1550 Ай бұрын
ജോയിയെ വിടൂ രാജിവ് മൃതദേഹത്തോട് മാന്യത കാണിക്കണം
@kunjumonkk1550
@kunjumonkk1550 Ай бұрын
തോൽവി വിജയത്തിന്റെ മുന്നോടിയാണു റഷീദ
@rokku7253
@rokku7253 Ай бұрын
ച്ചുമ്മാ പ്രെസംഗിച്ചാൽ പോരാ. തോറ്റവരും ജയിച്ചവരും എല്ലാ നേതാക്കളും ഒരുമിച്ചു ഇറങ്ങി ശരീരം അനങ്ങി പണിയണം എങ്കിലേ ജയിക്കൂ
@JMJDCSJ
@JMJDCSJ Ай бұрын
Sir , ഞങ്ങൾ നോക്കിക്കോളാം
@josephvmathew4250
@josephvmathew4250 Ай бұрын
തമ്മിലടി മാറ്റാതെ പറ്റില്ല. പൂച്ചക്ക് ആര് മണിക്കെട്ടും.😮 Ldf കുഴിയിൽ നില്കുന്നു, ഇപ്പോൾ എന്തെങ്കിലും ആക്കിയാൽ ആയി ഇല്ലെങ്കിൽ ഒരു ഉയർപ്പ് മറന്നേക്കുക 🙄😔
@User.1-1
@User.1-1 Ай бұрын
കോൺഗ്രസ് നേതാക്കൾ ഗ്രൂപ്പുകളി നിർത്തണം ജനങളുടെ പ്രശ്നങൾക് മുൻതൂക്കം നൽകി ജനങ്ങൾ നേരിടുന്ന പ്രശ്നങൾ മനസിലാക്കി പാർട്ടിയെ മുൻനിരയിലെത്തി അധികാരത്തിലെത്തുകയും ചെയ്യുക എന്നതാണ് .കോൺഗ്രസ്സ് ഗ്രൂപ്പുകളിയുമായി മുന്നോട്ടുപോയാൽ ഗ്രൂപ്പുകളിക്കാർ വീട്ടിലിരിക്കും.മുരളിയെ മുൻനീരയിലേക്ക് കൊണ്ടുവരണം
@georgemg8760
@georgemg8760 Ай бұрын
മുൻകാല വീഴ്ചകൾ കണക്കിലെടുത്ത് കോൺഗ്രസ്സ് തെറ്റുകൾ തിരുത്തി ഒറ്റെക്കെട്ടായ് മുന്നോട്ടു പോകുകയാണെങ്കിൽ നഷ്ടപ്പെട്ട തൃശൂരും തിരുവനന്തപുരത്തും വിജയിക്കാനാകും. തമ്മിൽ തല്ലിച്ച് വോട്ട് പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നവരെ സൂക്ഷിച്ചാൽ മതി.
@user-zr7cq1xr5g
@user-zr7cq1xr5g Ай бұрын
VD സതീശൻറ് മനസ്സിലിരിക്കുന്നതു സത്യമായും തുറന്നു പറഞ്ഞെന്നാൽ മുന്നൊരുക്കം പാതിയാകും അങ്ങനെ ഞങ്ങളുടെ സമയവും ആയുസു തൻ്റെ മന്നിൽ കളയുവാനുള്ളതല്ല.
@kunjumonkk1550
@kunjumonkk1550 Ай бұрын
അസ ക റെ ജനം തിരിച്ചറിഞ്ഞു അടുത്ത ഇലക്ഷന് മനസിലാക്കും
@RajamohanNdd
@RajamohanNdd Ай бұрын
അടിത്തട്ടിൽ ആളുവേണ്ടേ മല്ലയ്യാ
@JMJDCSJ
@JMJDCSJ Ай бұрын
എല്ലാവരും ഉണ്ട് ഹേ,നിന്നെ പോലെ ഉള്ള ചെറ്റകളെ മാറ്റി നിർത്തുന്നു.
@joshy43kdr
@joshy43kdr Ай бұрын
Both of them need only to please political islam
@nazarkunjue1271
@nazarkunjue1271 Ай бұрын
വിജയം തുടരാൻ മനോരമ സഹായിക്കുന്നുണ്ടല്ലോ..... ഇന്നത്തെ (17-7 2024) മനോരമ പത്രത്തിലെ തലക്കെട്ട്....."FCI യുടെ ലേത്തിൽ പങ്കെടുക്കുവാൻ സർക്കാരിന് അനുമതി " മലരമേ ...... ഈ അനുമതി നേരത്തേ ഉണ്ടായിരുന്നതാണ്. ഒന്നരവർഷം മുൻപ് അത് കേന്ദ്ര സർക്കാർ അത് നിഷേധിച്ചു .അന്ന് ആ വാർത്ത മോദിയെ ഭയന്ന് നിങ്ങൾ മുക്കി.
@abdullathieflathif9901
@abdullathieflathif9901 Ай бұрын
Congress🔥🔥🔥
@anoopm7898
@anoopm7898 Ай бұрын
Aadhyam aaru mic il samsarikum ennu theerumanik. Pinne alle aarku vote cheyanamennu
@Jijopdevassy
@Jijopdevassy Ай бұрын
കോൺഗ്രസ്സ്❤❤❤❤❤
@MkMajeed-qb6yx
@MkMajeed-qb6yx Ай бұрын
Conrss😂ningal randaalum maranam
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 5 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 86 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 48 МЛН
娜美这是在浪费食物 #路飞#海贼王
00:20
路飞与唐舞桐
Рет қаралды 5 МЛН