200 വീടുകൾക്ക് അല്ലെങ്കിൽ 18 വയസ് കഴിഞ്ഞ 500 ആളുകൾക്ക് ഒരു വാർഡ് എന്ന കണക്കിൽ വാർഡ് വിഭജനം നടത്തുന്നതാണ് നല്ലത്. Public Roads, Rivers , hills എന്നിങ്ങനെ സ്ഥിരതയുള്ളവയായിരിയ്ക്കണം അതിർത്തികളാക്കേണ്ടത്. ഒരു പഞ്ചായത്തിൽ 20 വാർഡിൽ കൂടാതിരിയ്ക്കുന്നതാണ് നല്ലത്.