എല്ലാവരും മനുഷ്യരല്ലേ എത്ര തവണ വൈദ്യുതി ചാർജ് കൂട്ടി വിലക്കയറ്റവും ചാർജ് വർദ്ധനവും ഇല്ലാത്ത ഏതെങ്കിലും ഒരു മേഖലയുമുണ്ടോ ? ഗതികെട്ടതുകൊണ്ട് ജനങ്ങൾ പ്രതികരിക്കുന്നതാണ്
@BasheerBasheer-z7mКүн бұрын
ഉമ്മൻചാണ്ടി കറന്റ് ബില്ല് കൂട്ടിയോട്ടില്ലേ
@Ack14323 сағат бұрын
അതാണോ അടിമേ പുതിയ ക്യാപ്‌സുൾ 😂@@BasheerBasheer-z7m
ഇനി അടുത്ത തവണ യുഡിഫ് ഭരിക്കും, കേരളം എടുത്തിരിക്കും 👍👍👍💪💪
@adarshfrancis8675Күн бұрын
Best aayirikum.avarude kalathe bharanam maranathu kondanu ee parayune.vidyabhasa vakupum avarude thamiladiyum thakol sthanaum onnum maranitillalo
@ഷാജിപാപ്പാൻ-സ9ടКүн бұрын
Illa kammi kutta maranitt illa@@adarshfrancis8675
@toxicaghoriКүн бұрын
UDF ❌ Muslim League☪️✔️ ഭരിക്കും
@kiranchirayath864023 сағат бұрын
തല്ലുകൂട്ടം നിർത്തു ആദ്യം തന്നെ
@DhidhyPK20 сағат бұрын
Koppu bharikkum ldf varum. Bjp yude aavasyam atha
@KaruppamvittilKvsubairКүн бұрын
ഈ തിരഞ്ഞെടുപ്പിൽ മാത്രമാണ് എൻ്റെ ഓർമ്മയിൽ ഉപതെരഞ്ഞെടുപ്പിൽ തദ്ദേശ വാർഡിൽ udf മുന്നിൽ എത്തുന്നത് 19ലോക്സഭസീറ്റിൽ വ്യത്തിയുള്ള തോൽവി ഏറ്റുവാങ്ങി യldfന്ഇത് എന്ത് തോൽവി
@NaserNasershameenaКүн бұрын
എൽഡിഫ് സർക്കാർ അതിഗാരത്തിൽ വന്നതിന് ശേഷം എത്രപ്രാവശ്യം ഉബതെരെഞ്ഞെടുപ്പ് ന്നടന്നു കൂടുതൽ തവണയും വിജയ്ച്ചത് എൽഡിഫ് ആണ്... ഇത് വലിയ ആനതല കാര്യം ഒന്നും അല്ലാ. ഒരു ഫരണ വിരുത വിഗാരവും ഇല്ലാ ഉടകിൽ എൽഡിഫ്ന് ഒരു സീറ്റ് പോലും കിട്ടില്ലാ. ലോഗസഫാ ഇലഗ്ഷനിൽ ഈ 31വാർഡിൽ 25.വാർഡിലും യുഡിഫിനായിരുന്നു ലീഡ് ഇപ്പോൾ അത് 17.ആയി കുറഞ്ഞു
@vidhu.v976916 сағат бұрын
Heeeeee antham kammi
@abdussamadnb7841Күн бұрын
ഇടത് പക്ഷത്തിന് മുൻതൂക്കം ഉള്ള സമയത്ത് ഇത് പോലെ ഉള്ള ചർചയും വിശദീകരണവും ഒന്നും ഉണ്ടായില്ലല്ലോ
@rishanleo397814 сағат бұрын
Ayyo😂 Kammi Karachil thudangi😂
@ayur4233Күн бұрын
ഇങ്ങനെ വ്യക്തമായും ലഹളകളും ,ബഹളങ്ങളും ഇല്ലാതെ വാർത്ത അവതരിപ്പിക്കാനും ഇവർക്ക് കഴിയും.
@midhileshkk8234Күн бұрын
ജമാഅത്തെ sdpi മുന്നണി ചിലപ്പോ ഒന്നോ രണ്ടോ വാർഡിൽ ജയിക്കാം.. പക്ഷേ നിയമസഭയിൽ LDF 90സീറ്റുകൾ നേടും.
@ashhabhi2962Күн бұрын
😂😂😂😂😂😂😂😂
@lollipop2621Күн бұрын
CJ P ക്ക്' ഇനി വോട്ടില്ല
@chackojohn977614 сағат бұрын
കാത്തിരുന്നോ
@ramabhadran1952Күн бұрын
അരുൺ എന്തെങ്കിലും ഫോർമുല ഉണ്ടാക്കി എൽഡിഎഫ് നേ വിജയിപ്പിക്കൂ. ഒറ്റയ്ക്ക് കഴിയില്ലെങ്കിൽ നികേഷിനെ കൂടി കൂട്ടിക്കോ.
@yousufpКүн бұрын
Ldf 11 👍👍
@riyaz1830Күн бұрын
Udf❤️❤️❤️❤️
@AbdulBasith-p6yКүн бұрын
UDF💚💚💙💙🧡🧡
@dennythomas560520 сағат бұрын
Next time UDF 105 SEAT
@sabukumar9369Күн бұрын
സിപിഎം ന് പരിക്കില്ലാത്ത ചർച്ച അരുൺ നയിക്കും.... പോയി AKG സെന്ററിൽ പണിനോക്കിക്കൂടെ
@ar_leo18Күн бұрын
Ena ne parayunna pole charcha nadatham
@Shoukathali-j8b23 сағат бұрын
മാറ്റം വരും കേരളം മാറ്റത്തിന് തയ്യാറ ടെക്കുകയാണ്
@shijumonxavierКүн бұрын
എന്തേ മോട്ടേ യുഡിഫ് LDF ഇൽ നിന്ന് പിടിച്ചെടുത്ത വാർഡിന്റെ ഗ്രാഫിക്സ് ഒന്നും ഇല്ലേ? അതോ മനഃപൂർവേ ഒഴിവാക്കിയോ? 🤣😂😂
@ERSHADKk-w8z19 сағат бұрын
യുഡിഫ് വരണം 👌👌👌👌ജനങ്ങൾക് ഗുണം ഉണ്ടാകും
@aniyank3012Күн бұрын
ldf ജയിക്കുമ്പോൾ ചർച്ച ഇല്ല 😂
@BabyKV-r2v20 сағат бұрын
കേരളം cong ന് കിട്ടിയാൽ നഷ്ടം കേരളത്തിലെ പാവപ്പെട്ട മനുഷ്യർക്കായിരിക്കും
നികേഷ് കിളയ്ക്കാൻ പോയെ പോലെ അരുണിനും ഇറങ്ങി പൊയ്ക്കൂടെ😂
@Inicio0770Күн бұрын
ഒട്ടുമിക്ക പഞ്ചായത്ത് കളിലെ ഉദ്യോഗസ്ഥരും ജനങ്ങളെ നന്നായി വെറുപ്പിക്കുന്ന്നുണ്ട്....അതു കാരണം തിരിച്ചടി ഉറപ്പു
@fazilfaizal8844Күн бұрын
ഇത്രയും കാലം നടന്ന തദ്ദേശ സ്വയംഭരണ പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പുകളിൽ സി പി എം ന് മൃഗീയ ഭൂരിപക്ഷം മായിരുന്നു. അന്നെന്നും ട്രെൻ്റ് അളക്കാൻ മൊട്ട മാപ്രകളെയൊന്നും കണ്ടില്ല. ഇപ്പോൾ മൂന്നാല് വാർഡ് UDF ന് അധികം കിട്ടിയപ്പോൾ ഹാവൂ എന്തൊരു ബഹളം. 😅 കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിലും ഇതാണ് അവസ്ഥ. SFI യുടെ കൈയിൽ വർഷങ്ങളോളം ഇരിയ്ക്കുന്ന ഒന്ന് രണ്ട് കോളേജുകൾ KSU പിടിച്ചാൾ ഇതാ SFI ഒലിച്ച് പോയി. SFI തൂത്ത് വാരിയാൽ മാപ്രകളുടെ അണ്ണാക്കിൽ പഴം തിരുകിയത് പോലെയാണ്.😅
ഇനി 5വർഷം ldf പ്രതിപക്ഷത്തിരുന്നാലേ കേരളം വീണ്ടും രക്ഷപ്പെടുകയുള്ളു.. 🙏🙏
@ShijuKannur-tj4cyКүн бұрын
Udf nte karachil kandu maduthu
@DrkaripKusseinExSudappi16 сағат бұрын
2026 al keral Political islam bharikkumo😢
@abhijithabhi4716Күн бұрын
Udf വൻ മുന്നേറ്റം 😂😂😂
@akshaysantosh6523Күн бұрын
ഇവരുടെ പ്രവചനങ്ങൾ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്. പൊട്ടൻ മാവിലെറിയുമ്പോഴുള്ള അവസ്ഥ
@shivabhai435819 сағат бұрын
ഓരോ വാർഡ് പിടിച്ചെടുത്ത് യുഡിഎഫിന് ഭരണം കിട്ടി ശരി തന്നെ യുഡിഎഫിന് പിടിച്ചെടുത്ത വാർഡുകളിലെ ബിജെപിയുടെ വോട്ട് കൂടിയൊന്ന് നോക്കണം അപ്പോൾമനസ്സിലാവും കാര്യം
@feathertouch759511 сағат бұрын
ചാണ്ടിയുടെ അഴിമതി ഭരണം വോട്ട് ചെയ്യാൻപോകുമ്പോൾ ജനങ്ങൾ ഓർത്താൽ LDF വീണ്ടും ഭരിക്കും.
@ummermoidu2568Күн бұрын
ഇത് കണ്ടു കൊങ്ങി കൾ സന്തോഷം വേണ്ട
@sahil440Күн бұрын
Credit goes to pinarayi and kseb😅
@lovemykeralam8722Күн бұрын
ഇതിൽ വലിയ കാര്യം ഇല്ല
@mpstore.pallipadimkdkutty6249Күн бұрын
ഇനി യുഡിഫ് തൂത്തു വരും ldf കഴിഞ്ഞു 😅ബിജെപി കാര്യമില്ല ..😮യുഡിഫ് തന്നെ വരണം നാടിനു ❤