Chechi ഞാൻ ഇന്നാ ഈ story കണ്ടേ ഇന്ന് തന്നെ എല്ലാ എപ്പിസോഡും കണ്ടു ചേച്ചി adipoli സ്റ്റോറിയ എനിക്ക് ഒരുപാട് ഇഷ്ട്ടായി 😍❤️❤️❤️
@IPurpleYouBts101962 ай бұрын
@ShabanaAzmi-ju3cu thank you daa ❤ thank you so much 🫂 🤗
@JayatharaJahani2 ай бұрын
katta waiting chechi please upload next episode fast chechi
@IPurpleYouBts101962 ай бұрын
Ok daa ❤❤❤ thank you 🤗 ❤
@soumya74082 ай бұрын
Super 💜💜💜
@IPurpleYouBts101962 ай бұрын
Thank you 🤗 ❤
@kadeejakadeeja46912 ай бұрын
Supperdaa waiting ❤❤❤❤
@IPurpleYouBts101962 ай бұрын
🤗🤗❤❤ thank you
@GirijaP-cd3ky2 ай бұрын
Next ep vegam plzz
@IPurpleYouBts101962 ай бұрын
🤗🤗 aada pettan idaam❤❤
@navyanavi38412 ай бұрын
Super episode chechi💜💜💜 Waiting for next episode 🫶🏻🫶🏻
@IPurpleYouBts101962 ай бұрын
🤗🤗🤗❤❤❤
@pooja.sankar.7772 ай бұрын
എന്റെ പൊന്നു മോളെ പൊളിച്ചു അടക്കി എന്ന് പറയാം ❤❤❤❤❤എനിക്ക് ഒരുപാട് ഇഷ്ടായി ❤❤❤❤❤next എപ്പിസോഡ് നു ഇതേപോലെ വെയ്റ്റിംഗ്....
@IPurpleYouBts101962 ай бұрын
🤗🤗 thank you daa ❤
@elizabeththomas51662 ай бұрын
Adipoli episode waiting for next episode ❤❤❤❤adipoli kalakki mole ❤❤
@IPurpleYouBts101962 ай бұрын
🤗🤗❤❤❤
@BtsArmy-cd5gr2 ай бұрын
Super episode ❤
@IPurpleYouBts101962 ай бұрын
🤗🤗❤❤❤
@Jeonjing2 ай бұрын
Uff🔥
@IPurpleYouBts101962 ай бұрын
🤗🤗🤗
@aparnaanandan63022 ай бұрын
അടിപൊളി episode ആയിരുന്നു. ആദ്യം മുതൽ തുടങ്ങിയ ചിരിയാ ചിരിച്ച് ചിരിച്ച് ഒരു വഴിയായി. തനിക്ക് അറിയോ ചിരിച്ച് ചിരിച്ച് കണ്ണിൽ കൂടി വെള്ളം വന്നു. പാവം advi യും vihan ഉും aayu പറഞ്ഞതും കേട്ടു പോയതാ. പിന്നെ അവര് aayu വും pallu വും പറയുന്നത് കേട്ട് പഠിക്കാൻ പോയപ്പോൾ ഉണ്ടായ ആ രംഗം എൻ്റമ്മോ ഒരു രക്ഷയും ഇല്ല. പിന്നെ aayu ൻ്റെ ആ dialogue "എടാ ആ കൂട്ടത്തിൽ ഏതാട ആ തുമ്പി" എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. Advi കാരണം റോഷനും താരയും അവരുടെ മനസ്സ് തുറന്നു അവരുടെ ഇഷ്ടം പറഞ്ഞു. വിച്ചൻ പറഞ്ഞപോലെ എങ്ങനെ നോക്കിയാലും truth കൊടുത്താലും dare കൊടുത്താലും punishment കൊടുത്താലും ലാഭം വിച്ചന് തന്നെയാ. അങ്ങനെ തുറന്നു പറയാതിരുന്ന അവരുടെ പ്രണയം തുറന്നു പറഞ്ഞു അവരും set ആയി. ഇനി dhruvi യുടെയും pallu ൻ്റെയും അമ്മയുടെ മരണവും വെളിപ്പെടുവാൻ പോവുകയാണ്. Waiting for next episode ✨🤍. ആ പിന്നെ പോകല്ലേ ഒരു കാര്യം പറയാൻ ഞാൻ മറന്നു. വേറെ ഒന്നുമല്ല, pallu വിച്ചനോട് അവരുടെ പതിനെട്ടാമത്തെ അടവെടുക്കാൻ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു കാല് പിടിച്ചു മാപ്പ് പറയാൻ ആയിരിക്കുമെന്ന്. എന്നാൽ അങ്ങനെ ഒരു സംഭവം ഞാൻ പ്രതീക്ഷിച്ചതേയില്ല. എന്തായാലും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടായി ✨🥰. പിന്നെ എനിക്ക് advi ൻ്റെ voice ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല രസമുണ്ട് കേൾക്കാൻ✨😊
@IPurpleYouBts101962 ай бұрын
🤗🤗🤗 thank you daa ❤ thank you sooo much ee comment enik orupaad isttayi 🫂 🫂
@ambuduminnu89982 ай бұрын
Episode.Polichu ❤❤❤❤taekook super ❤❤vkook❤❤yoonmin.super. namjin ❤❤namhope ❤❤❤waiting chechiii ❤❤
@IPurpleYouBts101962 ай бұрын
🤗🤗❤❤❤
@sulfathrasheed83362 ай бұрын
Super, ❤❤❤❤
@IPurpleYouBts101962 ай бұрын
🤗🤗❤❤
@anureji45162 ай бұрын
ഡാ first thanne tnx daaaa❤❤❤❤❤ epi polichuuuuu thudakkkam muthale chirich chirichh njn chathilllanneyullu❤couples elllam adipoliiiii ❤ da athilethada oru thunbi😂😂😂 oru rekshayum illla moleeee ❤❤❤❤❤druvi proposal seen cherikkum heart touching aaa❤
@IPurpleYouBts101962 ай бұрын
🤗🤗 thank you daa ❤ 🫂 enik nee parjna game mariyadiki athil kodukan pattiyittila enk nee parjna athinte malayalam dub kannan time kittyila ath kond aan ath agne koduthe nee Kure aayile paryune sorry ath athre pattiyttullu
Chechizz episode polichu💜💜 aa rathri phone vilichathum😹😹 aa adukale kidanu dance kalichathum😹😹 enthayalum avar set ayalo💜💜 njan kurach emotional ayii enalum kuzyapamilla avasam ath nalla karyam ayirunu ente kanir waste ayilla😹😹💜 pinne enthinayirikum aval njettiyath aa file enthayirikum engane ayirikum avarude amma marichath🤔🤔 pinne alla videoyilum parayanapole WAITING FOR NEXT EPISODE💜💜
@IPurpleYouBts101962 ай бұрын
🤗🤗❤❤ 🫂 yes yes agne njan avare set aaki 😁😁
@isra_12302 ай бұрын
@@IPurpleYouBts10196 set akanolo set akathe njan vidula😹😹💜
@IPurpleYouBts101962 ай бұрын
😁😁😁🤭🤭 enna set aakiyirkunnu
@aswathiak8252 ай бұрын
Dhruvinte aa case thelikanam vichu vallatha oru karanam ayitto ith 😅dhruvinte kayin eranu vagunath endhinada vichu 😅 dhruvinte hindi language avan manasilayila😅dhruvi ni polichu mole vichu iliju 😅ninod aara ishu unninod vazhakudakan parajath 😅endh snehanu le ishun unninod thirich unnikum❤ishu ninak vendi karivala vagan poya unninid ano ni engane dheshya pedath😅ayu ninak engane okey parayan ariyavo ninte aa vakkukalil vichu adi orthu nadana karyagal ayunte bhudhi okey nigal kanan povunathe ollu 😅ennik thonni adinte predhiksha aa call eladabunu 😅ee oraka pradhine okey aragilum viliko adi 😅vichu dhurvinte kayyin nallonam kitti urak pokiyathin 😅 ayu pallu moment kanan oru predhyaka rasa ❤vichu ni vallad angott chindhikanda ath athra nallath alla 😅vichu adi roshan unni ayu song polichu girls avarude songil ang veenu❤ee Karthi full negative anu tto 😅avar nallathu cheyubbol negative parayathe Karthi kitchen seen poli❤vichu pallu dance kand nilkuna dhruvi ayu face😅pallu vichu kissil thiravuna dheshyame ollu dhruvikum ayunum ❤appozhe boys parajatha ishunte kude pondann eppo kittile ammamark 😅 adi thanu super ❤ game poli urakan vendi thanu endhoke onnu cheyunu😅pallu ayu dance poli ❤tharu roshan ee game kuduthath nannayi athondale avarude feelings parajath ❤dhruvi vichu game motham different anu game lude engilum dhruvi ni ninte manasil ullath full parajalo ❤ athinte kude vazhaku parachilum 😅episode super da ennathe episode orupad orupad ishttayi waiting for next episode 🥰❤️
@IPurpleYouBts101962 ай бұрын
Waaawwoooo enik ee comment bhygra isttayi 🤗🤗❤❤ daa karthi parjnitt karymila karthik vichane nannayitt aaryam kandile chekan kitchen oke koode dj party aakiyile 🤭🤭😁😁😁
@aswathiak8252 ай бұрын
@@IPurpleYouBts10196 athum sheriya 😅🥰
@IPurpleYouBts101962 ай бұрын
@aswathiak825 😁😁😁
@Seethal_Aneesh2 ай бұрын
ബെന്നിച്ചായാ എത്ര ദിവസമായി ഞാൻ കാത്തിരിക്കുന്നതാണെന്നു അറിയാമോ എന്താ വരാൻ വൈകിയത്? ഇഷുവും ഉണ്ണിയും പിണക്കം മാറിയപ്പോ തന്നെ ആശ്വാസം ആയി❤ ധ്രുവി നീ എൻ്റെ വിച്ചനേ കളിപ്പിക്കുന്നത് ആണെന്ന് അറിയാം,അവനത് തമാശ രീതിയിൽ എടുക്കുന്നുണ്ടെന്നും അറിയാം പക്ഷേ ആ നിമിഷങ്ങളിൽ ഒരു നിമിഷം അവൻ്റെ മുഖം ഒന്നു വാടുമ്പോൾ എൻ്റെ നെഞ്ച് പിടയുന്നേടാ ആ കൂട്ടത്തിൽ ആരും ഒന്നു സങ്കടം വന്നു തളർന്ന് ഇരിക്കുന്നത് പോലും എനിക്ക് താങ്ങാൻ ആവില്ല😢❤❤❤❤സത്യം പറ നിനക്ക് എൻ്റെ മനസ്സ് വായിക്കാൻ അറിയുമോ, വിച്ചന് റെക്കോർഡ് ചെയ്തു കൂടായിരുന്നോ എന്നും ആരെങ്കിലും രോഷനെയും തരുവിനെയും ഒന്നു പരസ്പരം എല്ലാം തുറന്ന് പറയാൻ അവസരം ഉണ്ടാക്കുകൂടെ എന്നും ഞാൻ ചിന്തിച്ചത് ആയിരുന്നു,correct ആയി ചെയ്തു❤❤വിച്ചുവിൻ്റെയും ധ്രുവിയുടെയും കാര്യം മുൻപ് അവള് പറഞ്ഞതല്ലേ,മലയാളത്തിൽ അല്ല ഹിന്ദിയിൽ പക്ഷേ തരു റോഷൻ അവരെന്നെ കരയിച്ചു, റോഷാ അധി ഈ task നിനക്ക് തന്നപ്പോൾ എളുപ്പം ആയിരിക്കും എന്ന് നീ വിചാരിച്ചു അല്ലേ,കൂട്ടത്തിൽ ഏറ്റവും ബുദ്ധിമുട്ട് തരു ആയി മാറാൻ ആണ്😢she is a Jem🦪 ❤❤my precious one adi❤❤ അധി ആയൂ I love u twoo daa മുത്തേ 😚 നിങൾ കാരണം ഇന്നു എല്ലാം ഓകെ ആയി❤❤❤❤❤❤❤അമ്മമാരെ ഞാൻ ഒരു തുണി ഉടുക്കാത്ത സത്യം പറയാം ഇഷുവിനെ handle ചെയ്യാൻ ഈ ലോകത്ത് ഉണ്ണിക്ക് മാത്രമേ കഴിയൂ ❤❤❤❤ ബെന്നിച്ചായാ നിങൾ ആരു പറഞ്ഞിട്ടാ ഈ കേസിന് പിന്നാലെ വന്നത്,നല്ല ഉദ്ദേശം മാത്രമേ ഇതിന് പിന്നിൽ ഇച്ചയന് ഉണ്ടാകൂ എന്നറിയാം എന്നാലും പറ ആരു പറഞ്ഞിട്ട്?
@IPurpleYouBts101962 ай бұрын
🤗🤗❤❤❤ 🫂 🫂 apom ee episode ninte manas vayikan enik pattiyale kazhjna episode gift anklet aaknanm nee manas karuthyapol njan ath thane aakile ipom ee episode ninte manasil thonniyath thane njan cheythalle 🤗🤗 pine beni nalla udeshathil thane aan vanne namde beni ichayan nalla udeshithill alle varu 🤗🤗❤❤
@ARYABAIJU-p9u18 күн бұрын
Vichane ippo thanne dhurvi konnene😂ennalum ente vichaa🤌vallatha vishwasineeya maaya kaaranam🤭🤣 hindil propose cheythe alledi nee😂😂 edaa nee ath Google ammachinod choikkande🤦♀️unniyettanod kochin true lub aan athaarum kaanath povaruth🤌😌reels eduth kuttik vattayi😅😂thilakanaa atheth paat😂enikkum adhye ariyaarn ee vichaan kallanannen ennalum vichaa entha kallatharam🧐 eda aayu ithintokke valla karyondarnno🤌orro potta bhuthi paranj kodukkun😂😂ayye para para🤣🤣enthonn ith😅 uff that song scene 🥹🫠mikkavarum ellam onn othungumbo dhurvine vichan oru vayikk aakum🤌aa food nashippichitt sorry paranj kalikkan😂pathinettam adav polichu🙈ayyayyo chirich chirich ente vayar kolathipidiche😂😂🤣🤣pallu adaa thumbi alla🤭 shoo truth or dare polich🤌parayan ollath athupole indirect aayitt paranj🤭🤧aara ee aaru👀enthayalum polich episode ore poli🫠💗
@IPurpleYouBts1019618 күн бұрын
🤣🤣🤣 vihan'nte kallikal eni ethra kannan kedkunnu 🤣🤣🤣🤣 aaru roshante oru friend aan
@ARYABAIJU-p9u18 күн бұрын
@@IPurpleYouBts10196 iyyo ninakk orakkam ille👀
@IPurpleYouBts1019618 күн бұрын
@ARYABAIJU-p9u urkam kittnila alla nee entha urgathe nattil alle 😊