ഇനിയും മനസ്സിലാകാത്തവർക്ക് ഒരിക്കലും മനസ്സിലാകാൻ സാധ്യതയില്ല
@Quranversesonly-1Ай бұрын
Wisdom ❤
@SaliUncle-q4vАй бұрын
Ma. Sha. Allah.. 👌👍
@manzoorali6936Ай бұрын
വ്യകതം കൃത്യം👍
@SHUHAIB.UАй бұрын
ماشاء الله بارك الله فيكم🩵💚💛🤍
@musthafapmk3800Ай бұрын
സാക്ഷാൽ അഭൗതികം അല്ലാഹു മാത്രമാണ്. സൃഷ്ടികൾ ആപേക്ഷിക അഭൗതികമാണ്.
@ceepee044Ай бұрын
നിങ്ങൾ മൂന്ന് കൂട്ടരും കൂടി ഒന്നിച്ചിരുന്നു, അത് എത്ര സമയം എടുത്തായാലും വേണ്ടില്ല ഇത്തരം കാര്യങ്ങളിൽ ഒരു തീരുമാനം എടുക്കുക... യൂട്യൂബ് തുറക്കാൻ പറ്റാത്ത തരത്തിൽ ആയിരിക്കുന്നു നിങ്ങളുടെ പരസ്പരമുള്ള വാഗ്വാദങ്ങൾ.. പൊതു സമൂഹം ഇതിനെയൊക്കെ എത്തരത്തിൽ വില ഇരുത്തുമെന്നുള്ള വല്ല ബോധവും നിങ്ങൾക്ക് ഉണ്ടാകാറുണ്ടോ....
@mansoormansu8686Ай бұрын
പൊതു സമൂഹം എന്ന് ഉദ്ധേശിച്ചത് ജാറത്തിൻ്റെ ആൾക്കാരെ കുറിച്ചാണോ?
@ceepee044Ай бұрын
@@mansoormansu8686 അത് മനസ്സിലാക്കാനുള്ള ബോധം നിന്നെ പോലുള്ളവർക്ക് ഉണ്ടാകുമ്പോൾ പറഞ്ഞു തരാം....
@arshaad_musthafaАй бұрын
❤
@haseenajasmine7316Ай бұрын
👍🏼👍🏼👍🏼
@abuadiyaАй бұрын
👍
@DarussalamManzilАй бұрын
അല്ലാഹുവിനോടുള്ള പ്രാർത്ഥന, തേട്ടം, ആരാധന എന്തെന്ന് മനസ്സിലാക്കാനുള്ള ഹിദായത്ത് അല്ലാഹു നൽകാത്തിടത്തോളം കാലം കെഎൻഎം, മർകസ് മടവൂരികൾ ഈ ഇരുട്ടിൽ തന്നെ തുടരും. വിസ്ഡംകാർ തൗഹീദ് പ്രചാരണവുമായി മുന്നേറി ക്കൊണ്ടിരിക്കും, നിങ്ങൾ കൊഞ്ഞനം കാട്ടിക്കോ?.
@true2393Ай бұрын
മാർക്കസ് ദ്ദഹവയല്ല ഖുഫ്രിൻ ദ്ദഹവയാണ് എന്നതാണ് ശരി.
@ceepee044Ай бұрын
ഞാനും കേട്ടിയോളും ഒരു തട്ടാനും മാത്രം ദീനിൽ ഉള്ളവർ 😂😂😂
@JaraVajaraАй бұрын
എത്ര പ്രാവശ്യം പൈസ മുസ്‌ലിയാർ തൗഹീദ് ശിർക് വെച്ച് കളിച്ചിട്ടുണ്ട് ശിർക് ബിദ് അത് ആക്കൽ സ്റ്റേജിൽ വെച്ച് അത് തിരുത്തൽ ഫേസ് ബുക്കിലൂടെ യും ജിന്നൂറികളെ ങ്ങൾ വല്ലാതെ ഞെളിയണ്ടാ . അതിനുള്ള അവകാശo ങ്ങക്ക് ഇല്ല.. സാക്ഷാൽ ബാലുശേറ്റി നിഷേദിച്ചിട്ടിട്ടുണ്ട് ഹദീസ്. പരിഹസിച്ചിട്ടുമുണ്ട്
@Abdul-ln9veАй бұрын
പച്ച. കളവ്. പറയാതെ. ഉറക്കം കിട്ടാത്തവർ. അല്ലാഹു. നൽകുന്നകഴിവു. ആണ് എന്ന്. കരുതി.. CM. വലിയുള്ളാനെ. പടച്ചോൻ. ആക്കാം. ആരാണ്. പറഞത്
@Yousaf-o1r2 күн бұрын
എവിടെയായിരുന്നു? ഇവിടെ ഒന്നും ഇല്ലേ
@salihmp1423Ай бұрын
Wisdom കുട്ടികളുടെ കണ്ണ് കൊണ്ട് ഇസ്രായിലിലേക്ക് ഒന്ന് നോക്കുമോ
@nistharabdulshukurtk106926 күн бұрын
❤
@Batanem1000Ай бұрын
16:34 : ഇത് ഇപ്പൊ അനസ് v2.0 ക്ക് അനസ് v1.0 മറുപടി കൊടുത്ത പോലെ ആയല്ലോ?? 😅
നജ്ഡിൽ നിന്നും വന്ന സൈത്താനെ അപ്പോ തന്നെ വിളിച്ചു ദുആ ഇരക്കും ജിന്നൂരികൾ അന്ന് ഉണ്ടെങ്കിൽ
@sanirmuthu6777Ай бұрын
ജിന്നൂരി നീ തന്നെയാണ്
@JaraVajaraАй бұрын
@@sanirmuthu6777 അപ്പോ കൂരാ കൂരിരിട്ടിൽ ആകാപെട്ടാൽ ജിനു നെ വിളിച്ചു തേടിയാൽ ശിർക് അല്ല നു പറഞ്ഞോഡ്ത് ന്നു ഒക്കെ പൊന്നോ 😀😀അതെപ്പാളെ യ്
@abdulrahimanchaithotam2527Ай бұрын
@@JaraVajaraതെറ്റ് അല്ല എന്ന് എപ്പോഴാ പറഞത്? അതൊന്ന് കാണിച്ചോ.
@JaraVajaraАй бұрын
@@abdulrahimanchaithotam2527 ങ്ങൾ ജിന്നൂരി കൾ തന്നെ
@abdulrahimanchaithotam2527Ай бұрын
@@JaraVajara ഉത്തരം മുട്ടിയപ്പോൾ അസഭ്യം പറയുന്നവനാണ് അത്. ഉത്തരം പറയൂ.
@AbdulJabbar-ku4euАй бұрын
ഇനിയും മനസ്സിലായില്ലങ്കിൽ ഖിയാത്തു നാൾ വരെ . മനസ്സിലാക്കാൻഇബ് ലീസ് സമ്മതി ക്കൂല.
@jamalatholy3401Ай бұрын
കളിയാക്കൽ പരിധി വിട്ടത്. പുസ്തകം സഫിയ്യുർ റഹ് മാൻ മുബാറക് പുരിയുടേത്. 20ാം മിനിറ്റിൽ കോട്ടി മാട്ടലും!
@musethfavkverygood9492Ай бұрын
ആദ്യം ജിന്നും മലക്കും അദൃശ്യമല്ല, അഭൗതികമല്ല എന്നതിന് തെളിവ് കൊണ്ടു വാ എന്നിട്ട് ബാക്കി വാചകമടിക്ക്
@mohamedalikunhu3408Ай бұрын
"യാഥാർഥ്യം പറയുമ്പോൾ നിങ്ങൾക്ക് ഹാലിളകും !!!! അള്ളാഹു അല്ലാത്ത എല്ലാം ഭൗദിക സൃഷ്ടികൾ ആണ് !! ജിന്നും, മലക്കും, മനുഷ്യനും etc etc എല്ലാം !! അദ്ർശ്യമായതിനെ ഒക്കെ അഭൗധികമാക്കിയതാണ് നിങ്ങൾക്ക് പിഴച്ചത് !! എന്നാലോ നിങ്ങൾക്ക് അല്ലാഹുവിൽ ശെരിക്ക് വിശ്വാസം ഉണ്ടോ -അതുമില്ല !! എന്തിനാ തൗഹീദ് സ്വീകരിക്കുന്നത് -ശിർക്ക് ഒഴിവാക്കുന്നത്,? സ്വർഗത്തിൽ പോവാൻ,..അത് നിങ്ങളും അംഗീകരിക്കുന്നു !! സ്വർഗ്ഗവും നരകവും ഉണ്ടെന്ന് നിങ്ങൾ പറയുന്നു.. പക്ഷെ കബർ ശിക്ഷ നിങ്ങൾ മടവൂരികൾക്ക് ഉൾകൊള്ളാൻ കഴിയുന്നുമില്ല !!
@musethfavkverygood9492Ай бұрын
@@mohamedalikunhu3408 ആദ്യം നിങ്ങൾ ദൃശ്യം എന്താണന്നും, അദൃശ്യം എന്താണെന്നും, ഭൗതികം എന്താണന്നും, അഭൗതികം എന്താണന്നും പഠിക്ക്,വല്ല ഖുറാഫിമുല്ല മാർ പറയുന്നത് അണ്ണാക്ക് തൊടാതവിഴുങ്ങിയാൽ ഇതിനെക്കാളും വലിയ പൊട്ടത്തരം വിശ്വസികേണ്ടിവരും. മനുഷ്യൻ്റെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ സാധിക്കാത്തതിനാണ് അദൃശ്യം അഭൗതികം എന്നൊക്കെ 'പറയുന്ന ത്. നിങ്ങൾ അല്ലാഹുവിന് ദീൻ പഠിപ്പിക്കുകയാണോ...? അല്ലാ പറയുന്നത് - നിങ്ങൾക്കവരെ കാണാൻ സാധിക്കുന്നില്ലെങ്കിലും, അവർ നിങ്ങളെ കാണുന്നു എന്നാണ് മലക്കുകളെ സംബന്ധിച്ച് വിശ്വസിക്കൽ ഈമാൻ കാര്യങ്ങളിൽ പെട്ടതാണ് പെട്ടതാണ്. കാണുന്ന ഒരു സ്ൃഷ്ഠിയേ എന്തിനാണ് വിശ്വസിക്കുന്നത്. ജിന്നും, മലക്കും അദൃശ്യമാണ് എന്ന് നിങ്ങൾ വിശ്വസിച്ചാൽ നിങ്ങളുടെ ശിർക്കു കച്ചവടം നടക്കില്ല. ഇനി നിങ്ങളുടെ വാദം അംഗീകരിച്ചാൽ ജിന്നുകളു മായി ബന്ധപ്പെടാൻ എന്താണ് മാർഗം.എവിടെപ്പോയാൽ ജിന്നുകളെ കാണാൻ പറ്റുംഎന്തൊക്കെയാണ് ജിന്നുകളുടെ കഴിവിൽ പെട്ടത്ഇതൊന്നു വിശദീകരിച്ചാൽ നന്നായിരുന്നു.
@salihmp1423Ай бұрын
തൗഹീദ് മനസ്സിലാക്കുന്നടേത് wisdom ടീമിന് പിഴച്ചിരിക്കുന്നു. ഖുറാനും ഹദീസും വേണ്ട. പണ്ഡിത വചനങ്ങൾക്ക് പ്രമുക്യം നൽകുന്നു. തങ്ങൾക്ക് പറ്റിയ തെറ്റ് എന്താണെന്ന് മനസ്സിലാക്കാനുള്ള തിരിച്ചറിവ് നഷ്ട്ട്പ്പെട്ടിരിക്കുന്നു.
@abdulrahimanchaithotam2527Ай бұрын
കുർആനും ഹദീസിനം വിരുദ്ധമായി പറഞ്ഞ ഏത് പണ്ഡിതനെ ആണ് വിസ്ഡം പിൻപറ്റുന്നത്, ഒന്ന് കാണിക്കാൻ പറ്റോ?
@abdulrahimanchaithotam2527Ай бұрын
കളവ്. കുർആനും ഹദീസിനും എതിര് പറയുന്ന ഒരു പണ്ഡിതനെയും വിസ്ഡം സ്വീകരിക്കൂല..
@AbdAbd-k2w24 күн бұрын
ഈ പ്രസംഗകൻ ഒരിടത്ത് പ്രസംഗിക്കുന്നു തലമുടി കറുത്ത നിറം കൊണ്ട് കറുപ്പിക്കാൻ പാടില്ല എന്ന് എന്നിട്ട് ഇയാൾ സ്വയം മുടി കറുപ്പിച്ചിരിക്കുന്നു വേണമെങ്കിൽ ശ്രദ്ധിച്ചുനോക്കൂ
@salihmp1423Ай бұрын
എന്ന് കോഴിമുട്ടയിൽ വര കണ്ടാൽ പേടിക്കണം. Wisdom ഒപ്പ്
@manzoorali6936Ай бұрын
2:56
@muhammadadheeb3030Ай бұрын
തൗഹീദ് പറഞ്ഞു, പറഞ്ഞു മേലാറ്റൂർ പള്ളിയിൽ 4ആഴ്ച യായി ജുമാ നമസ്കാരം ഇല്ല 🙁knm, wisdom തർക്കം
@JaraVajaraАй бұрын
@@muhammadadheeb3030 യഥാർത്ഥ തൗഹീദ് പഠിപ്പിക്കാൻ ഇമാമുകളെ തള്ളാന് പറഞ്ഞ ആൾകാർ അല്ലെ. നല്ല ഗവേഷണം അല്ലെ നടക്കുന്നത് വാൾ എടുത്തവരെല്ലാം ഉറഞ്ഞു തുള്ളുകയല്ലേ. ഗവേഷണം മുറുക്കിയപ്പോൾ ഇനി മുശ്രിക് ആക്കാൻ ആരും വാക്കി ഇല്ല എന്നു തോന്നുമ്പോ കൂട്ടത്തിൽ ഉള്ള വരെ തന്നെ പിടിച്ചു മുഷ്‌ര്ക്കും കാഫിരും ആകുമ്പോ ഉണ്ടാകുന പ്രതിഫലണം ആണ്
@musthafapmk3800Ай бұрын
ജിന്നിൽപ്പെട്ട പിശാച് മനുഷ്യനുമായി ഇസ്തിം താഇൽ ആകുന്നത് അഭൗതികമായി അല്ല. ഭൗതികമായി ദൃശ്യമായി അതിൻ്റെ കാര്യകാരണവ്യവസ്ഥയിൽ നിന്ന് കൊണ്ടാണ് ആകുന്നത്. എന്നാൽ മനുഷ്യനെ സംബന്ധിച്ച് ആണ് അദൃശ്യവും അഭൗതികവും.
@muhamedziyad4166Ай бұрын
ബർസഖ്, മഹ്ശറ,സ്വർഗ്ഗം, നരകം, ജിന്നുകൾ, മലക്കുകൾ ഇവയൊക്കെ അഭൗതികമാണെന്ന് ഉമർ മൗലവിയും, അമാനി മൗലവിയും എഴുതിയിട്ടുണ്ട്. മണ്മറഞ്ഞു പോയ മഹാന്മാരോട് അവരുടെ കഴിവിൽ പെട്ടത് ചോദിച്ചാൽ ശിർക്കല്ല എന്ന് സമസ്തക്കാർ പറഞ്ഞത് പോലെയല്ലേ ഇന്ന് വിസ്ടംകാർ ജിന്നിനോട് പ്രാർത്ഥനയല്ലാത്ത സഹായ തേട്ടം ശിർക്കല്ല എന്ന് പറയുന്നത്?? അത് കേവലം ഒരു വാദമായിരിക്കാം എന്ന് വിചാരിച്ചിരിക്കുമ്പോൾ PN അബ്ദുൽ ലത്തീഫ് മദനിയുടെ ലെറ്റർ പാടിലുള്ള വിശദീകരണം വന്നു. പ്രാർത്ഥന ആകാത്ത ഏതൊരു സഹായ ചോദ്യവും ജിന്നുകളോട് ആയാൽ അത് ശിർക്കല്ല എന്നായിരുന്നു PN പറഞ്ഞത്... ദയവ് ചെയ്ത് wisdom ആ വാദത്തിൽ നിന്ന് മാറുക.. അത് നിങ്ങളെ കൂടുതൽ കുഴപ്പത്തിലേക്ക് കൊണ്ട് പോകും.. ഉറപ്പ്..!!
@hakkeemm6167Ай бұрын
@@muhamedziyad4166ഇ വിശയത്തിൽ നിങ്ങൾക് അറിവില്ല. വസ്തു നിഷ്ടമായി പടിക്കു
@AbdulMajeed-pd5fuАй бұрын
മനുഷൃന്ന് ദൃശൃമല്ല ജിന്നുകൾ,പക്ഷെ ജിന്നുകൾ മനുഷൃരെ കാണുന്നു!!!അവൻെറ മനസ്സിൽ മന്ത്രിക്കുന്നു സ്വാധീനിക്കുന്നു അഭൌതിക० എന്നെങ്ങനെ പറയു०!!! ഭൌതിക० എന്നാൽതന്നെ സൃഷ്ഠികൾ മുഴുവനുമാണ് ഉദ്ഭവമുള്ള എല്ലാ० ഉദ്ഭൂതമായതാണ് അതാണ് ഭൌദിക० എന്നവാക്ക് അർത്ഥമാക്കുന്നത് അപ്പോൾ അല്ലാഹുവിന്ന് മാത്രമേ അഭൌതിക० എന്നവിശേഷിപ്പിക്കാൻ നൃായമുള്ളൂ!!! വായുവിനേ കാണുന്നില്ല!!!വൈദൃൂതി കാണുന്നില്ല!!! ഊർജ്ജ० കാണുന്നില്ല!!! എല്ലാ० മനസ്സിലാക്കുന്നത് അവയുടെ പ്രവർത്തനത്തിൽ നിന്നാണ് ജിന്നിനേയു० അങ്ങനെ മനസ്സിലാക്കുക !!!
@abdulabdul9880Ай бұрын
@@muhamedziyad4166സൃഷ്ട്ടികൾ എല്ലാം ഭൗതികമാണ്. ജിന്നും, മലക്കും, കല്ലും മണ്ണും എല്ലാം സൃഷ്ടികളാണ്. അതുകൊണ്ട് അവയൊക്കെ ഭൗതികവുമാണ്. അല്ലാഹു സൃഷ്ട്ടിച്ച സൃഷ്ട്ടികളിൽ ഓരോന്നിനും അതിന്റേതായ പ്രവർത്തന രീതികൾ ഉണ്ട്. കാര്യ കാരണങ്ങളെ അടിസ്ഥാന മാക്കിയാണ് അല്ലാഹു ഈ ലോകം സൃഷ്ടിച്ചിട്ടുള്ളത്. ഓരോ സൃഷ്ടിയും എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മനുഷ്യന് അറിഞ്ഞിരുന്നൊള്ളണമെന്നില്ല. ഒരു സൃഷ്ട്ടി എങ്ങിനെ പ്രവർത്തിക്കുന്നു എന്നറിയില്ലെങ്കിൽ ഉടനെ അതിനെ പിടിച്ച് അഭൗതികമാക്കലല്ല നമ്മളുടെ പണി.
@DarussalamManzilАй бұрын
അല്ലാഹുവിനോടുള്ള പ്രാർത്ഥന, തേട്ടം, ആരാധന എന്തെന്ന് മനസ്സിലാക്കാനുള്ള ഹിദായത്ത് അല്ലാഹു നൽകാത്തിടത്തോളം കാലം കെഎൻഎം, മർകസ് മടവൂരികൾ ഈ ഇരുട്ടിൽ തന്നെ തുടരും. വിസ്ഡംകാർ തൗഹീദ് പ്രചാരണവുമായി മുന്നേറി ക്കൊണ്ടിരിക്കും, നിങ്ങൾ കൊഞ്ഞനം കാട്ടിക്കോ?.
@shanuopticals5816Ай бұрын
നിങ്ങൾക്ക് പറ്റിയത് മൂന്ന് യൂറ്റൂബ് പണ്ടിതന്മാർ ചർച്ച ചെയ്യും അത് ദീനായി പ്രഖ്യാപിക്കും ബാക്കി എല്ലാം ബിദ്അത്ത് കുറിച്ച് അടിമകൾ അത് ഏറ്റെടുക്കും. ഫയങ്കര വണ്ടിതന്മാർ '😂
@sajidrahman9326Ай бұрын
😂😂
@humanity-x8jАй бұрын
ഔലിയാക്കൾ മനുഷ്യരെ സഹായിക്കുമെന്ന് സമസ്ത പണ്ഡിതർ പ്രചരിപ്പിക്കുന്നു. ജിന്നുകൾ മനുഷ്യരെ സഹായിക്കുമെന്ന് WISDOM പണ്ഡിതർ പ്രചരിപ്പിക്കുന്നു. WISDOM = സമസ്ത
@fasilabdulla9452Ай бұрын
വിവരം ഇല്ല എന്ന യാഥാർത്ഥ്യം താങ്കൾ ഉൾകൊണ്ട് പ്രമാണങ്ങൾ വായിച്ചാൽ താങ്കൾക്ക് ഉത്തരം കണ്ടെത്താൻ കഴിയും
@BelieversaАй бұрын
Quran oru thavana malayalathil oothi nokiyaal haq manassilaakam..
@BelieversaАй бұрын
Haq parayunnavare mushrik ennu vilikaan allahuvine pediyille ee kouminu...
@Yousaf-o1rАй бұрын
അബൗദ്ധികം അത് അല്ലാഹുവിൽ മാത്രം കഴിയുന്ന കാര്യം!! ആ കഴിവ് ഒരാൾക്കും അള്ളാഹു കൊടുത്തിട്ടില്ല!!!
@ashfakibnmoideen9360Ай бұрын
സമസ്ത അഞ്ച് വയ്ത് നിസ്കാരം അംഗീകരിക്കുന്നു, മുജാഹിദുകളും അത് അംഗീകരിക്കുന്നു. അതുകൊണ്ട് നമസ്കാരം ഇല്ലാതെ വരുമോ !! വല്ലാത്ത ബുദ്ധി😂😂
@ibrahimnk2004Ай бұрын
ഹിദായത് എന്താണ്? ഏതെങ്കിലും സംഘടനയിൽ സചേർന്ന് നേതാക്കൾ പറയുന്നത് ശരിവെച്ചാൽ തൗഹീദിലായോ? യഥാർത്ഥത്തിൽ തൗഹീദിലാവുക എന്നത് വളരെ പൃയാസകരമായ കാര്യമാണ്. അതുകൊണ്ടാണ് അള്ളാഹു "കൂനൂ മ അസ്സാദിഖീൻ" എന്ന് പറഞ്ഞത്. സിദ്ധീഖീങ്ങൾ ഹിദായതിലായവരാണ്. അവരുടെ കൂടെ കൂടിയാലേ നാമും ഹിദായതിലാകൂ. തൗഹീദിലാവാൻ സൃഷ്ടിയുടെയും സൃഷ്ടാവിന്റെയും യാഥാര്‍ത്ഥ്യവും ദാത്, സിഫാത്, അഫ്ആൽ എന്നിവ അറിയണം. ശിർക് ജലിയ്യ്, ഖഫിയ്യ്, അഖ്ഫാ, ഖഫിയ്യുൽ അഖ്ഫാ ഇതൊക്കെ അറിയണം. ഹിദായതിലായവരുടെ മാനസിക അവസ്ഥ ഒരു നിമിഷത്തേക്പോലും അവർ അള്ളാഹുവിനെ മറക്കില്ല. ഇവരാണ് ഖുർആൻ പറഞ്ഞ ദാകിരീങ്ങൾ. അറിയാത്ത കാര്യങ്ങൾ ഇവരോട് ചോദിച്ച് പഠിക്കാനാണ് അള്ളാഹു കൽപ്പിച്ചത്. ഇവരാണ് ആരിഫീങ്ങൾ. ഇവർ ഒരു ചെറിയ ആവശ്യത്തിന് പോലും സൃഷ്ടിയിലേക് തിരിയില്ല. 10മിനിട്ട് അല്ലാഹുവിനെ മാത്രം ഓർക്കാൻ അറിയുന്ന ആരുണ്ട് സംഘടനകളിൽ. ഇത്തരം സംഘടന ക്കാരിൽനിന്നും ദീൻ പഠിച്ചാതാണ് സമൂഹം പല വിഭാകമാവാൻ കാരണം
@IqbalAhamed-xy1etАй бұрын
നിങ്ങളറിയുന്ന രണ്ട് ആരീഫിങളുടെ പേര് പറയു പഠിക്കാനാണ്.
@ibrahimnk2004Ай бұрын
@@IqbalAhamed-xy1et noorisha sani hyderabad
@Yousaf-o1r2 күн бұрын
ആ ഹാ മീൻ പിടിക്കാൻ ഇറങ്ങിയാതാണോ, അഹമദ് യകാരൻ
@musthafakalathil5140Ай бұрын
ഖുതുബ പോലും മലയാളത്തിൽ പറയുന്ന നിങ്ങൾ എന്തുകൊണ്ട് തൗഹീദ് ശിർക്ക് എന്ന വാക്കുകൾ മലയത്തിൽ പറയുന്നില്ല.
തൗഹിദ് ഏകത്തം സിർക് പങ്ക് ചേർക്കൽ? സാധരണക്കാർക് പോലും ഇത് അറിയുന്ന കാര്യം
@rafeequerafee4912Ай бұрын
Eekootterke. Sherk. Endanenne. Manassilakkanam
@rafeequerafee4912Ай бұрын
Bedhathum Areyilla
@LasinmediaАй бұрын
ഖുതുബ മലയാളത്തിൽ പറയുന്നവർ ചിലത് മലയാളത്തിൽ പറയാത്തതിന്റെ കാരണം 'ഖുർആനും സുന്നത്തും ശരിക്കും പഠിച്ചു പിൻപറ്റുന്നതുകൊണ്ട്, മാലയുടേയും മൗലൂദും റാത്തീബും ഖുതുബെയ്ത്ത്, ഓചിറ കുപ്പസ്വാമി,മാനസികരോഗി Cm മാനസികരോഗി അബൂബക്കർ തങ്ങൾ മുരീദ് ഷെയ്ഖനമാരെ ആരാധിക്കുന്നവരല്ല മുജാഹിദ് അവർക്ക് അറിവുണ്ട്, ബുദ്ധിയുണ്ട്..
@hakkeemm6167Ай бұрын
സർകസ് ധവ കാർ. ഇസ്ലാമിൽ നിന്ന് പുറത്തു പോയവർ. Knm പുറത്തു പോയി കൊണ്ടിരിക്കുന്നവർ
@mefelilpt791422 күн бұрын
👍👍👍👍
@JaraVajaraАй бұрын
എത്ര പ്രാവശ്യം പൈസ മുസ്‌ലിയാർ തൗഹീദ് ശിർക് വെച്ച് കളിച്ചിട്ടുണ്ട് ശിർക് ബിദ് അത് ആക്കൽ സ്റ്റേജിൽ വെച്ച് അത് തിരുത്തൽ ഫേസ് ബുക്കിലൂടെ യും ജിന്നൂറികളെ ങ്ങൾ വല്ലാതെ ഞെളിയണ്ടാ . അതിനുള്ള അവകാശo ങ്ങക്ക് ഇല്ല.. സാക്ഷാൽ ബാലുശേറ്റി നിഷേദിച്ചിട്ടിട്ടുണ്ട് ഹദീസ്. പരിഹസിച്ചിട്ടുമുണ്ട്