ഉസ്താതെ എന്റെ ഒരുവയസായ മോന്ക് പനി വന്നു പിന്നീട് അതു ക്രിട്ടിക്കൽ ആണ് നാളെ ഒരു ടെസ്റ്റ് ഉണ്ട് മാരകമായ രോഗം ആവാധിരിക്കാൻ പ്രതേകമാ യി ദുആ ചെയ്യണം പടച്ചോൻ എന്റെ മോന്ക് പൂർണ ശിഫ നൽകണേ ആമീൻ
@kabeerkk362418 сағат бұрын
ആമീൻ
@rajeenabindseethy6618 сағат бұрын
امين يارب العالمين
@__-zv4dv18 сағат бұрын
Ameen
@adiz350018 сағат бұрын
Dua cheyyam.. In sha Allah
@reneeshailyas639317 сағат бұрын
Ameen
@Rehana-d7q19 сағат бұрын
Ma sha Allah barakkallah feekum ❤❤
@rajeesmohammed219413 сағат бұрын
Ma sha Allah ❤
@abdulnazeer336213 сағат бұрын
Alhamdulillah 🎉🎉
@ummukhalid333316 сағат бұрын
Jazzakk Allah Khair ❤
@AjisaY-i1t15 сағат бұрын
Jazakallahu khairan
@shabanasulaiman993218 сағат бұрын
അൽഹംദുലില്ലാഹ്
@busharabusharamk784514 сағат бұрын
Alhamdulillah ❤️
@mizriyas677014 сағат бұрын
الحمدلله
@ShabnaMalayil11 сағат бұрын
جزاك الله خيرا...
@rajeenabindseethy6618 сағат бұрын
ماشاء الله بارك الله فيكم Allahu ilmil barkath nalkatte
@SirajulIslamBalusseryСағат бұрын
Aameen... Ellarkum.......
@rajeenabindseethy66Сағат бұрын
@SirajulIslamBalussery امين يارب العالمين
@johnmayor599718 сағат бұрын
Inshsa alla shifYskatte ameen
@Al_ilah78618 сағат бұрын
Good
@haifahaif743819 сағат бұрын
❤❤❤
@sham3185Сағат бұрын
Allenkil withr sheshamano dua cheyyendath
@sham3185Сағат бұрын
Thahjud niskarathin munpum sheshavum enthenkilum pratheka dua chollendathundo
@nz79112 сағат бұрын
Ameen
@shifanathasleem555914 сағат бұрын
Bharthavinte barkathinu vendiyulla dua paranju tharumo??
ഉസ്താദേ. ഞാൻ പുലർച്ചെ നാലുമണിക് എഴുന്നേറ്റ് തഹജ്ജുദ് (രണ്ടു റകാതു ) പതിവായി നിസ്കരിക്കുന്നു അപ്പോൾ ഞാൻ വിത്ർ നിസ്കരിക്കണമോ
@rajeenabindseethy6613 сағат бұрын
@@ayshahydrose5124 1 rakath vithr koodi niskarich al mathi
@rajeenabindseethy6612 сағат бұрын
@@ayshahydrose5124 1 rakath koodi namaskarikanam
@SubaidaCp-q4f16 сағат бұрын
ഞാൻ 4 മണിക്ക് ശേഷം പുലർച്ചെ നമസ്കരിക്കുന്നു. ആ സമയം ശരിയാണോ
@rajeenabindseethy6613 сағат бұрын
@@SubaidaCp-q4f Nalla samayam an
@AhammedAshiq-i1r4 сағат бұрын
ഇത് തന്നെയാണ് ഏറ്റവും നല്ല സമയം 6:46
@shaharbansajaad121219 сағат бұрын
തഹജ്ജുദ് ഒറ്റ ആക്കി അവസാനിപ്പിക്കണമോ
@yahkoob-n8h18 сағат бұрын
No .vithr
@SirajulIslamBalussery18 сағат бұрын
Yes.....
@HusnaBanu-bp3qo18 сағат бұрын
ഉസ്താദേ തഹജ്ജുദ് ഇടക്ക് മുടങ്ങി പോകുന്നതിന്റെ വിധി എന്താണ്... കുറെ നമസ്കാരങ്ങൾ കളാഹ് ഉള്ളവർക്കു തഹജ്ജുദ് മറ്റു സുന്നത്തു നമസ്കാരങ്ങൾ നിർവഹിക്കാൻ പാടില്ലേ...
@SirajulIslamBalussery16 сағат бұрын
Kuzhappamilla...pathivakkan sramikkuka
@ummukhalid333315 сағат бұрын
ഉറങ്ങി പോകുന്നവർക്ക് അല്ലെ, ഖളഅ് അല്ലാതെ എങ്ങനെ കുറെ നമസ്കാരം ഖളഅ് ആവുന്നത്? ഖളഅ് ആയിട്ട് ഒരു നമസ്കാരം ഇല്ല എന്നല്ലേ?
@@ummukhalid3333 അത് ഒരു കാലത്ത് നിസ്കരിക്കാതെ ഇരുന്നു.. കുറെ വര്ഷങ്ങളോളം നിസ്കരിക്കാതെ ജീവിച്ചു... പിന്നെ നിസ്കാരം തുടങ്ങി.. അപ്പോഴേ മനസ്സ് വന്നുള്ളൂ.. അങ്ങനെ ഉള്ളവർക്കാണ് കുറെ നിസ്കാരം ഖള ആയിട്ടുള്ളത്
@lavandervibezz406314 сағат бұрын
ഞാൻ 4മണിക് എന്നും തഹജ്ജുദ് എന്ന് നിയ്യത് വെച്ച് 2 rakhathu നമസ്കരിക്കും. 2ആയതു കൊണ്ട് ഇത് ശരിയല്ലേ. ഒറ്റ യായി നിസ്കരികരിക്കണോ. വേഗം മറുപടി തരണേ
@rajeenabindseethy6613 сағат бұрын
@@lavandervibezz4063 1 rakaath koodi niskarichal mathi
@sabeedharasheed285026 минут бұрын
ശരി തന്നെ തഹജ്ജുദ് ഇരട്ടയായുള്ള നമസ്കാരമാണ് വിത്റ് എന്ന നിയ്യത്തിൽ ചെയ്യുന്നതാണ് ഒറ്റയാക്കി നിസ്കരിക്കുന്നത് അല്ലാഹു സ്വീകരിക്കട്ടെ ആമീൻ
@shafeek80217 сағат бұрын
തഹജ്ജുദ് നമസ്കാരത്തിന്റെ സമയത്ത് അല്ലാഹു ഏഴാം ആകാശത്ത് നിന്ന് ഒന്നാനാകാശത്തേക്ക്, വിശ്വാസികളുടെ ദുആക്ക് ഉത്തരം നൽകാൻ, ഇറങ്ങി വരും എന്ന് പറയുന്നത് ശരിയാണോ?
@rajeenabindseethy6611 сағат бұрын
@@shafeek802 Shariyan. Manushyarumayitt samyapedutharuth enn mathram. Ath adhrshyamaya namude dhrshtikk ariyan padillatha irakaman.
@shafeek80211 сағат бұрын
@rajeenabindseethy66 പക്ഷേ ഇത് എനിക്ക് വളരെ പ്രശ്നമുണ്ടാക്കുന്ന ഒരു അറിവാണ്. ഈ ഹദീസ് ഒരു പരന്ന ഭൂമിയിൽ ആണെങ്കിൽ ആണ് ശരിയാവുകയുള്ളൂ. ഉരുണ്ട ഭൂമിയിൽ എപ്പോഴും ഏതെങ്കിലുമൊരു സ്ഥലത്ത് തഹജ്ജുദിന് സമയം ആയിരിക്കും. അപ്പോൾ ഈ ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരുക എന്ന് പറയുന്നത് പിന്നെ തിരിച്ചു പോകാൻ കഴിയാത്ത ഒരു അവസ്ഥ ആയിപ്പോകും. അല്ലാഹുവിന് എല്ലാം സാധിക്കും എന്ന ഉത്തരം വളരെ ബാലിശമാണ്. ഇത് ഒരു കല്ലുകടിയായി ഇപ്പോഴും അവശേഷിക്കുന്നു.
@rajeenabindseethy6611 сағат бұрын
@shafeek802 Adhikam chindhilathirikuka. Allahuvin ellam kazhiyum enna uracha vishwasam undayirikluka. Inganeyulla chinthakal pishachil ninnullathan. Islam karyavum eeman karyavum onnukoodi padichal mathi . Ella samshayavum marum. Pishachil ninn epozhum abhayam chodhikkuka. Ayathulkursi epozhum othuka. Ikhlas surathu nnasum koodi othuka. Insha allah
@AhammedAshiq-i1r4 сағат бұрын
100 % ശരിയാണ് 7:39
@AhammedAshiq-i1r4 сағат бұрын
അള്ളാഹുവിനെ കുറിച്ച് ആവശ്യമില്ലാത്തത് ചിന്തിപ്പിക്കലാണ് പിശാചിന്റെ പണി അതിൽ പെടാതിരിക്കൻ ദുഹാ ചെയ്യുക 9:52
@sulushome525518 сағат бұрын
തലയിൽ ജട വരുന്നത് എന്ത് കൊണ്ടാണ്
@rajeenabindseethy6618 сағат бұрын
Ennayitt ella dhivasavumcheekiyal mathi
@sulushome525513 сағат бұрын
@@rajeenabindseethy66 👍🏻
@rajeenabindseethy6613 сағат бұрын
@@sulushome5255 😇
@rajeenabindseethy6612 сағат бұрын
@sulushome5255 بارك الله فيكم
@riyasmammokar109216 сағат бұрын
ഇഷാ നമസ്കാരം കഴിഞ്ഞ് സുന്നതിന് ശേഷം മൂന്ന് റഖഹത്ത് വിത്ത്റ് നമസ്കരിച്ചു കൂടാതെ സുബഹിക്ക് അരമണിക്കൂർ മുമ്പ് രണ്ട് റഖഹത്ത് തഹജുദും നമസ്കാരചു. ഇത് രണ്ടും കൂടി 5 റഖഹത്താ യി പരിഗണിക്കുമോ? ഞാൻ സ്ഥിരമായി ഇങ്ങനെ നമസ്ക്കരിക്കുന്നു. എനിക്ക് തഹജുദിൻ്റെ പത്രിഫലം ലഭിക്കുകയി ല്ലെ?