എന്റെ ചേച്ചികുട്ടി വളരെ വളരെ ഉപകാരം ആയിപോയി tto ഈ വീഡിയോ 👍👍👍 ഞാൻ നട്ടം തിരിഞ്ഞു ദേഷ്യം പിടിച്ചു പോകാൻ നിക്കായിരുന്നു താങ്ക്സ് ഒരുപാട് ഒരുപാട്...... നൂലിന്റ vast കുടുങ്ങി ആകെ അടഞ്ഞു പോയിരിക്കായിരുന്നു ടെൻഷൻ തിരിച്ചു തിരിച്ചു നമ്മൾ ആകെ കൺഫ്യൂസ്ഡ് ആയി 😄😄😄👍👍🥰🥰🥰
@manjusajeevan97954 жыл бұрын
Thanks chechi. സ്റ്റിച്ചിങ് പ്രശ്നത്താൽ ബുദ്ധിമുട്ടിയ എനിക്ക് വളരെ ഉപകാരപ്പെട്ട vedio
@rajisajeev29164 жыл бұрын
Thanks chechi. Enikku ith valare adhikam helpful aayitto This is the Best video
@subinvarghese72495 жыл бұрын
സൂപ്പർ ചേച്ചി എന്റെ മിഷനെ താഴെ ത്തെ അടി നുൽ വീഴുന്നില്ലാരുന്നു സെരിയ്ക്കുന്ന തെ പറഞ്ഞു തന്നതിന് നന്ദി 👌
@krishnarajp93324 жыл бұрын
ഫ്ലൈ വീൽ (റൈറ്റ് സൈഡിൽ ഉള്ള wheel) ഇടയ്ക്കു സ്റ്റക്ക് ആയാൽ അല്ലെങ്കിൽ ചവിട്ടുമ്പോൾ ബെൽറ്റ് മാത്രം കറങ്ങും, ഒന്ന് കൈകൊണ്ടു തിരിച്ചു കൊടുത്താൽ സ്ലോ ആയി വീൽ കറങ്ങും എന്താ ചെയ്യ്യ്ആ.
@ramluasraf57994 жыл бұрын
പുതിയ ആളാണ് നല്ല വീഡിയോ ആണ് ഒരു പാട് ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു
@statusvediosbymalu15384 жыл бұрын
Njan e vedio nokki nadakkuarunnu..thank you chechiii
@ammuannamarythekkedam7423 жыл бұрын
Njnum
@sunithap83994 жыл бұрын
Oru valya problem solvayi kity. Big thanks
@mohammedafreed1502 жыл бұрын
Thanks chechi nangal kore divasayi kashtappedunnu but ith sheriyavunnilla Kure try cheythu kure videos kandu onnum ready aayila But ningade video kandu ath sheriyaayi A lot of thanks🥰🤗
@ayishamuhsinapk70272 жыл бұрын
orupad സന്തോഷം ആയി , നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഉപകാരം ആയി .ente മെഷീൻ nte സ്റ്റിച്ച് റെഡി ആക്കാൻ എനിക്കെന്നെ സാധിച്ചു
@shameerregal35144 жыл бұрын
Tnku chechi....tnku so much......valareyadhikam upakarappettu....ipo perfect stich anu
@razeenrazeen69604 жыл бұрын
വളരെയധികം ഉപകാരപ്പെട്ടു നന്ദി
@aneeshekd1854 Жыл бұрын
Thanku chechi 🥰🥰ഞാനും കാത്തിരുന്ന ഒരു വീഡിയോ ആണ് 🥰🥰
@bushrashihab43453 жыл бұрын
Lockdown samayath ee vdio enikk valare upakarapettu .ethra thanks paranjalum mathiyavilla.thanks a lot😍
@sreejiths74784 жыл бұрын
Very very thank you കുറെ നാളായി ഈ പ്രശ്നം സഹിക്കുന്നു. Your video was really helpful to me. Thanks a lot❤❤❤
@malikvv1157 Жыл бұрын
Njan innale oru manikur mishion nannaakkiyedha. Readiaayilla. Mole vayakkum paranju aval kalichittaannum paranju. Ee video il ulladhu pole cheyudhu nokki. Ippo set aayi. Thanks👍🏻👍🏻❤🔥
@JabirpJabi-so6wq4 жыл бұрын
Ee video orupaad. Upakaaràpettu thank you so much 👍👍
@jaimonmp39752 жыл бұрын
Njn ee video nokkuvayirinnu chechi ippo stich cheythappol anu ingane sambhvichathu correct time ill anu chechide video kandathu thank u chechi
@dilrasakbar3924 Жыл бұрын
Video കണ്ടപ്പോൾ തന്നെ ചെയ്തു നോക്കി. അപ്പോൾ തന്നെ ശരിയായി. Thank you chechi❤️
@shimnaazeez703410 ай бұрын
ഇനി എന്തു ചെയ്യും എന്ന് വിചാരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് വളരെ നന്ദി
@rajishajishaji22324 жыл бұрын
കൂട്ടുകാരി വളരെ നന്ദി. എന്റെ മെഷീനിൽ ഇതുപോലെ stich vannu. ഇപ്പോൾ ശരിയായി. താങ്ക് u soooooooooo muchhhh reply tharaneee
@parusartncraft77694 жыл бұрын
Ente machinenum same problem ayirunnu... Thank u so much.... For dis video... Now it's okay... 😊😊
@myfrocksstitchingplus31084 жыл бұрын
Welcome 😊
@inumol5004 жыл бұрын
Thanku chechi e video enik orupad upagaramayi🙏
@MANJU_DRIVING_SCHOOL Жыл бұрын
നല്ലൊരു tip ഞാൻ ഇപ്പോൾ സ്റ്റിച് ഇത് കണ്ടിട്ട് ശരിയാക്കി..😍😍😍channel subscribe ചെയ്തിട്ടുണ്ട്.thnku
@aishaershad4642 жыл бұрын
Thnq ❤️ Njn vdo njn kanditt repair cheythu ok ayi👍🏻
@smithak54856 ай бұрын
Valare thanks.chechi paraja pole cheyhappol seriyayi .I am a beginner.njan ee problem kond maduthirikkayirunnu.
@smijishams897210 ай бұрын
ചേച്ചി ഒരുപാട് നന്ദി 🥰എന്റെ സ്റ്റിച്ച് ഇപ്പൊ കറക്റ്റ് ആയിട്ട് വീഴുന്നുണ്ട്... Thank you so much🥰❤
@anniepaul35523 жыл бұрын
Thank u so much chechi. This video is very helpful for me.. Iam really troubled with my machine for this problem. Very simple solution .. Once again thank u chechi,May God bless uuu...,
@faminanwarfaminakozhikode3295 Жыл бұрын
Correct an thank u so much machine kedayi prandh pidich erikayrnnu apo nokiyadayrnnu ad pole cheydapo sheriyayi
Chechi nool edunna tension adjust cheyyunna places order aayi kanikkamo
@swathi27224 жыл бұрын
Orupad nandhiyunde chechi
@nainikasyummyworld7084 жыл бұрын
Video എല്ലാം നല്ലതാണ് 👍
@anupradeep832 Жыл бұрын
എന്റെ മെഷീൻ ശെരിയായി thank u
@Brizilaab4 жыл бұрын
Njn stitching machineil Ell right side karaguna sobhvam elle athu karagunila oru vattam namal karakikarinjal pennr karagile but ethu. Kuda kuda nennu ponu enthapattiyathuayrikum😞😖
@sabiravksabira72594 жыл бұрын
Tnx chechi very usefull video🤩
@SHIDU__MAFIA4 жыл бұрын
Chechi super 👌👌👌👌 thank you
@shaharban80133 жыл бұрын
Thanks chechiii.....sheriyayitto🤗
@beenasijimon13682 жыл бұрын
My machine juki HZL-K65 Down stich same aanu . Enthu cheyyanam Machine shopil kondupoy He open chaithu boban case rub chaithu . One or 2 stich is ok But still the same
@soumyasurendran98656 ай бұрын
താങ്ക്സ് ചേച്ചി😊
@neethubijurappai84694 жыл бұрын
Mukalile stich ingane var anenkil enthaa cheyyan de pls onnu parayooo