ഞാൻ തകർന്നിരിക്കുന്ന സമയത്താണ് എൻറെ അടുത്തുള്ള സഹോദരി ആലപ്പുഴയിലെ മാതാവിന്റെ തൈലം

  Рет қаралды 40,669

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

12 күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 368
@BeenaEd-pt6ll
@BeenaEd-pt6ll 10 күн бұрын
മാതാവേ രോഗികളായി കിടക്കുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏🙏
@bindukp6727
@bindukp6727 10 күн бұрын
🙏
@SindhuCk-wc9wq
@SindhuCk-wc9wq 10 күн бұрын
🙏🙏🙏
@BabyPulikkal
@BabyPulikkal 9 күн бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚💐
@SeemaKerla-hy4wl
@SeemaKerla-hy4wl 10 күн бұрын
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാവരെയും ജോലിയില്ലാതെ വിഷമിക്കുന്നവരെയും അനുഗ്രഹിക്കണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️
@suryasujith1232
@suryasujith1232 10 күн бұрын
Amma💋🌍😘🫀❤️
@sarithasaritha649
@sarithasaritha649 10 күн бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼
@user-gy2nw9df7l
@user-gy2nw9df7l 10 күн бұрын
അമ്മേ മാതാവേ അമ്മേ 🙏🙏🙏
@JohansJohn-ks4uz
@JohansJohn-ks4uz 9 күн бұрын
Aamen
@BabyPulikkal
@BabyPulikkal 9 күн бұрын
🙏🙏🙏🌹🌹🌹💙💙💙💚💚💚💐
@JancyGeorge-jt6by
@JancyGeorge-jt6by 10 күн бұрын
അമ്മേ മാതാവേ എല്ലാ യുവജനങ്ങളെയും പരിശുദ്ധാത്മാവിൻ്റെ അഭിഷേകം നൽകണമെന്ന് അപേക്ഷിക്കുന്നു
@valsammamathew9876
@valsammamathew9876 9 күн бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ
@jinujohnson6343
@jinujohnson6343 10 күн бұрын
എന്റെ മോളുടെ വയറുവേദന സുഖം ആക്കികൊടുക്കണേ അമ്മേ, അവളും ഇടയ്ക്ക് ഇടയ്ക്ക് വയറുവേദന പറയുന്നു, അത്പോലെ ഞങ്ങൾ ക്യാഷ് കൊടുക്കാൻ ഉള്ളവർക്കു ക്യാഷ് കൊടുക്കാൻ ഉള്ള ക്യാഷ് റെഡി ആക്കിത്തരണെ. ഞങ്ങൾ കാരണം ആരും വേദനിക്കരുത്, ആരും കടബാധ്യതയിൽ ആകരുത് അമ്മേ, എല്ലാർക്കും ജോലി നൽകി അനുഗ്രഹിക്കണേ,
@rejikuriakose7636
@rejikuriakose7636 10 күн бұрын
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹
@bindukp6727
@bindukp6727 10 күн бұрын
🙏എനിക്ക് വേണ്ടിയും പ്രാർത്ഥനയിൽ ഓർക്കണേ സമാധാനം ഉള്ള ഒരു ജോലി ലഭിക്കുവാൻ🙏🙏🙏
@rejikuriakose7636
@rejikuriakose7636 10 күн бұрын
@@bindukp6727 ok🙏
@Nova_Michael
@Nova_Michael 10 күн бұрын
കൃപാസന മാതാവേ എന്റെ 26 നടക്കുന്ന ജർമ്മൻ b2 പരീക്ഷയെ സമർപ്പിക്കുന്നു പാസ്സാക്കണേ അമ്മേ എന്നെ പ്രത്ക്ഷി കരണതിന്റെ സാക്ഷിയാകണേ...... 🥺കൈവിടല്ലേ അമ്മേ
@user-ju4xd7tw9f
@user-ju4xd7tw9f 10 күн бұрын
എന്റെ ജീവിത പങ്കാളിയുടെയും മകളുടെയും ഉദര രോഗം മാതാവിന്റെ മാധ്യസ്ഥതയിൽ ഈശോ സൗഗ്യമാക്കിയതിനു ഈശോക്കും അമ്മക്കും ഒരായിരം നന്ദി 🙏❤️🙏
@nandanaas6a264
@nandanaas6a264 10 күн бұрын
🙏🙏🙏
@akhilaarun983
@akhilaarun983 4 күн бұрын
🙏🏻🙏🏻🙏🏻
@joshibindu312
@joshibindu312 10 күн бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെ എത്രയും പെട്ടന്ന് കൃപാസനത്തിൽ എത്തിച്ചു എനിക്ക് സാക്ഷ്യം പറയാനുള്ള കൃപ നൽകണേ 🙏
@snehat.p9311
@snehat.p9311 10 күн бұрын
ഈശോയെ ഞാൻ ആഗ്രഹിച്ചതുപോലെയുള്ള ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമേ
@Adon_Angel_Aron_Aethal_9942
@Adon_Angel_Aron_Aethal_9942 10 күн бұрын
എന്റെ മകനും ഇതേ വയറു വേദനയായിരുന്നു. ജോസഫ ച്ചൻ തലയിൽ കൈവച്ചു പ്രാർത്ഥിച്ചതിനു ശേഷം മാറി. ഈശോക്കും മാതാവിനും ഒരുപാടുനന്ദി....❤️🙏🏻
@DonVD-jx3sj
@DonVD-jx3sj 10 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ മൂത്ത മകനും അവൻ്റെ കൂട്ടുകാരനും എത്രയും വേഗം വർക്ക് പെർമിറ്റ് നൽകി അനുഗ്രഹിക്കണമേ അമ്മേ 😭🙏🙏🙏🙏
@nandanaas6a264
@nandanaas6a264 10 күн бұрын
🙏🙏🙏
@suryasujith1232
@suryasujith1232 10 күн бұрын
💋🌍😘🫀❤️എൻ്റെ അമ്മ മാതാവേ ഈശോയെ എന്നും കൂട്ടായിരിക്കണമേ ഞങ്ങളുടെ എല്ലാവരുടെയും ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ💋🌍😘🫀❤️
@Jesus55325
@Jesus55325 10 күн бұрын
Amma mathave Angel nte മനസ്സിന്റെ അസ്വസ്ഥത എടുത്ത് മാറ്റി സന്തോഷ വും സമാധാന വും nirakkane. പരിശുദ്ധാത്മാവി ന ല്‍ nirakkane 🙏🙏🙏🙏😭😭😭
@niraivvlogs8862
@niraivvlogs8862 10 күн бұрын
അമ്മേ മാതാവേ എൻ്റെ B2 Exam പരീക്ഷ യെ സമർപ്പിക്കുന്നു. Exam സമയത്ത് അമ്മ എൻ്റെ കൂടെ വരണമേ. എന്നെ പസ്സാക്കിത്തരണേ . അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ. സക്ഷ്യം പറയാൻ ഒരുക്കണമേ🙏
@nandanaas6a264
@nandanaas6a264 10 күн бұрын
🙏🙏🙏
@lintajoy1112
@lintajoy1112 10 күн бұрын
എന്റെ അമ്മേ ഞങളുടെ മകളെ അമ്മയുടെ പ്രത്യഷീകരണത്തിൻെറ സ്ഥിരം സാക്ഷിയാക്കി ഉയർത്തണമ.. ജൂലൈ 20 അമ്മയെ ഏൽപിക്കുന്നു
@Godsgrace900
@Godsgrace900 10 күн бұрын
അമ്മേ മാതാവേ എന്റെ റിസൾട്ട്‌ അമ്മക്ക് സമർപ്പിക്കുന്നു. കാത്തോളനമേ അമ്മേ 🙏🏻
@sajithabj3024
@sajithabj3024 10 күн бұрын
അമ്മേ മാതാവേ കനിയേണമേ 🙏🙏🙏
@njthayil
@njthayil 10 күн бұрын
കൃപാസനം മാതാവേ എന്റെ ന്യൂസിലാൻഡ് നഴ്സിംഗ് കൗൺസിലിന്റെ APC സർട്ടിഫിക്കറ്റ് തന്നു അനുഗ്രഹിക്കണമേ.APC സർട്ടിഫിക്കറ്റ് കിട്ടിയാലേ ഉള്ളൂ ന്യൂസിലാൻഡിലെ ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ പറ്റുകയുള്ളൂ അമ്മ മാതാവേ. കൃപാസനം മാതാവേ എനിക്ക് DHB ഹോസ്പിറ്റലിൽ ജോലി തന്നു സഹായിക്കണമേ എന്റെ അമ്മ മാതാവേ, എനിക്ക് പരിശുദ്ധ രൂപയുടെ കൃപ തരണമേ മാതാവേ
@nandanaas6a264
@nandanaas6a264 10 күн бұрын
🙏🙏🙏
@ArunKannan-vm3ow
@ArunKannan-vm3ow 10 күн бұрын
അമ്മേ 17/7/2024ഈ date സമർപ്പിക്കുന്നു എന്റെ രോഗങ്ങൾ എടുത്തു മാറ്റി അനുഗ്രഹിക്കണം ഞാൻ കണ്ടിട്ടിരിക്കുന്ന വസ്തു വീട് വെയ്ക്കാൻ വാങ്ങി നൽകണം ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️
@nandanaas6a264
@nandanaas6a264 10 күн бұрын
🙏🙏🙏
@akhilaarun983
@akhilaarun983 4 күн бұрын
🙏🏻🙏🏻🙏🏻
@sumijohnson5531
@sumijohnson5531 10 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരേണമേ 🙏🙏🙏
@Jesus55325
@Jesus55325 10 күн бұрын
ഈശോയേ അമ്മേ മാതാവേ എല്ലാ മക്കളെ യും anugrahikkane.
@soumyas4608
@soumyas4608 10 күн бұрын
നന്ദി. അമ്മേ.... ഈ.. സഹോദരിക്ക്... ഇനി ഒരിക്കലും... ഈ..വിധം... വേദന... ഉണ്ടാകല്ലേ.... 👏🏻👏🏻
@ArunKannan-vm3ow
@ArunKannan-vm3ow 10 күн бұрын
അമ്മേ ഒരു മകളെ പോലെ കണ്ടു എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ മാറ്റി പകരം പോസിറ്റീവ് ചിന്തകൾ തന്നു അനുഗ്രഹിക്കണം ഞാൻ കണ്ടിട്ടിരിക്കുന്ന വസ്തു ഒരു വീട് വെയ്ക്കാൻ അമ്മ തന്നെ വാങ്ങി നൽകണം സഹായിക്കാൻ ആരും തന്നെ യില്ല എന്റെ മക്കളെ പഠിപ്പിക്കണം അവർക്കു നല്ല ഒരു വീട് വേണം അവർക്കു ഞാൻ മാത്രമേ ഉള്ളു എന്റെ രോഗങ്ങൾ മാറ്റി തരണമേ രോഗങ്ങൾ മാറ്റി അവരെ വളർത്താൻ ഒരു ജോലിയും വേണം അമ്മ എനിക്ക് വേണ്ടി ഇതു നടത്തി തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു അമ്മ എന്നെയും മക്കളെയും കൈവിടരുത് സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും മാറ്റി അനുഗ്രഹിക്കണം ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️
@AnnlynBiju
@AnnlynBiju 9 күн бұрын
I will pray for you
@user-he5xv1tz9y
@user-he5xv1tz9y 9 күн бұрын
അമ്മ മാതാവേ മക്കൾ ഇല്ലാതെ സങ്കടപെടുന്ന എല്ല മക്കളെയും അനുഗ്രഹിക്കണമേ
@jainjosephl690
@jainjosephl690 10 күн бұрын
Amme parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@Jesus55325
@Jesus55325 10 күн бұрын
അമ്മേ മാതാവേ angel nte കണ്ണീര്‍ kananame. Aswasam നല്‍കി anugrahikkane 🙏🙏🙏😭😭😭😭😭
@user-lq8en5zn6i
@user-lq8en5zn6i 10 күн бұрын
അമ്മേ മാതാവേ എന്നെ തൊട്ട് സുഖപ്പെടുത്തണേ 🙏🙏
@sanithabenny4004
@sanithabenny4004 7 күн бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി വിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ സംസാരിക്കുവാനും വാക്കുകളും ഉച്ചരിക്കുവാൻ ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു
@ancyancy1144
@ancyancy1144 10 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെ അനുഗ്രഹിക്കണമേ 🙏🙏
@user-vg5et5ib7d
@user-vg5et5ib7d 10 күн бұрын
Amma mathave ente udabadi thurumbol ente niyokagal sadichu tharanea 🙏🙏
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 10 күн бұрын
അമ്മേ എൻ്റ നിയോഗം ഒന്ന് പെട്ടന്ന് സാധിച്ചു തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ
@BindhuPrakash-lt6bm
@BindhuPrakash-lt6bm 10 күн бұрын
അമ്മേ ഇന്നത്തെ BSC നേഴ്സിങ്ങിൻ്റെ fifth Semester Exam ന് ഉന്നത വിജയം നൽകി മകളെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായി ഉയർത്തണമേ ഇന്ന് മകളുടെ 11 മണിക്ക് മുതൽ 1 മണി വരെയുള്ള പരീക്ഷയിൽ ഉന്നത വിജയം അമ്മ ഇന്ന് നൽകണമേസഞ്ചാരി മാതാവ് കൂടെ ഉണ്ടാകണമേ
@laisaluckose3243
@laisaluckose3243 9 күн бұрын
അമ്മേ മാതാവേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥർ anugrehikaname
@sreejajinoj2909
@sreejajinoj2909 9 күн бұрын
പരിശുദ്ധ കൃപാസന മാതാവേ പ്രാർത്ഥിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ
@SarithaSaritha-ex3sv
@SarithaSaritha-ex3sv 7 күн бұрын
അമ്മേ മാതാവേ കാത്തുകൊള്ളണമേ. പലവിധ കഷ്‌ടങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ ആമീൻ
@Lechuzz395
@Lechuzz395 2 күн бұрын
അമ്മ മാതാവ് പെടലി ഉറയ്ക്കാത്ത എല്ലാ കൂഞ്ഞുങ്ങളേയും മാതാവ് തൊട്ടു സുഖപ്പെടുത്തണമേ
@shyamkrishna5575
@shyamkrishna5575 10 күн бұрын
Amen 🙏🙏🙏🙏🙏🙏
@kalasunilrani888
@kalasunilrani888 10 күн бұрын
Amma mathave ente kudumbathe anugrahikane Amma mathave
@beenaantony780
@beenaantony780 10 күн бұрын
അമ്മേ മാതാവേ സ്വസ്തി, എൻ്റെ കുടുംബത്തെ സമർപ്പിക്കുന്നു എൻ്റെ മക്കൾ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കാൻ അമ്മ അനു ഗ്രഹിക്കേണമെ
@Remya720
@Remya720 10 күн бұрын
എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.
@elsammakavunkal941
@elsammakavunkal941 10 күн бұрын
എന്റെ അമ്മേ എന്നെ എല്ലാം അസുഖത്തിൽനിന്ന് സുഖപ്പെടുത്താണമേ
@josephpanakal9920
@josephpanakal9920 10 күн бұрын
അമ്മേ എന്നെ സഹായിക്കണമേ,എൻ്റെ പ്രാർത്ഥന കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു🙏
@jithathankachan8322
@jithathankachan8322 9 күн бұрын
മാതാവെ! കൃപാസനമാതാവെ🙏 വിദ്യാഭ്യാസ ലോണിൻ്റെ തടസ്സങ്ങൾ മാറ്റിതരണമെ🙏 വിസാ പ്രൊസസ്സിംഗ് നടത്തിത്തരണമെ🙏🙏🙏
@leelaarjunan6426
@leelaarjunan6426 7 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢
@beenakb7410
@beenakb7410 4 күн бұрын
അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ എത്രയും വേഗം വിവാഹം നടക്കണമേ അമ്മേ മാതാവേ
@AnieKuruvila-sh7pc
@AnieKuruvila-sh7pc 9 күн бұрын
എൻ്റെ മാതാവേ സ്നേഹാലയത്തിലെ അമ്മമാരെ കാത്തു കൊള്ളണെ അവരെ നോക്കുന്നവരെയും കാഞ്ഞു കൊള്ളണെ
@josyshaji502
@josyshaji502 6 күн бұрын
Amm😥മാതാവേ എന്റെ ജീവിതത്തിലും അമ്മ ഇടപെടനെ ഞാൻ വലിയ വിഷമത്തിലാണ് അമ്മേ എന്റെ jevitha പങ്കാളിക്കു തെറ്റായ senghabanthathil നിന്നുനിന്നു പൂർണമനസോടെ അതിന്റ ഭാവിശത്തുകൾ മനസിലാക്കി പിന്തിരിയാൻ ഉള്ള കൃപ നൽകണേ തെറ്റുപ്പറ്റിപോയെ എന്നാ പൂർണ bothiyam രണ്ടുപേർക്കും നൽകണേ അമ്മേ എനിക്ക് അമ്മയും ഈശോയും അല്ലാതെ മറ്റാരും ഇല്ല അമ്മേ എന്റെ വർഷങ്ങളുല്ല kannirum സങ്കടവും കണ്ട് എന്നോടും മക്കളോടും അമ്മ കരുണ thonan കൃപ നൽകണം അമ്മേ 🙏🙏🙏
@jessymolmathew9239
@jessymolmathew9239 Күн бұрын
Not by merit but by grace അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ
@sarasann65
@sarasann65 9 күн бұрын
അമ്മ മാതാവെ എൻ്റെ സഹോദരിയുടെ മകൻ്റെ മകൻ സച്ചുവിൻ്റെ ഉദര സംബന്ധമായ രോഗത്തിൽ നിന്നും പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@marykuttythomas8906
@marykuttythomas8906 7 күн бұрын
എന്റെ മകളുടെ വയറുവേദന മാറ്റിത്തന്ന പരിശുദ്ധ അമ്മയ്ക്കും ഈശോയ്ക്കും ഒരുകോടി നന്ദി.
@jishawilson7594
@jishawilson7594 9 күн бұрын
അമ്മ മാതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അമ്മ മാതാവേ കൂടെയുണ്ടാവും
@alwinterance9665
@alwinterance9665 10 күн бұрын
അമ്മേ എൻ്റെ അയൽവാസിജെസിന്താ ചേച്ചി യെ സൗഖ്യം നൽകി അനുഗ്രഹിക്കണേ.
@radhikak3359
@radhikak3359 4 күн бұрын
അമ്മേ.... ഈശോ... എനിക്ക് സാക്ഷ്യം പറയണം.: എന്നിൽ കൃപ ചൊരിയേണമേ.😭❤️🕯️🙏 ഹലേലൂയാ...''😭❤️🕯️🙏
@Mijo47
@Mijo47 10 күн бұрын
അമ്മേ, എന്റെ മകളുടെ എല്ലാ രോഗങ്ങളും മാറി റെഗുലർ ആയി സ്കൂളിൽ പോകാനും സഹപാഠികളോട് സഹകരിക്കാനും നന്നായി പഠിച്ചു ഉന്നത വിജയം നേടാനും അനുഗ്രഹിക്കണേ.
@rosmyrinto5833
@rosmyrinto5833 10 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ pasport വിസ അടിച്ചു എത്രയും പെട്ടന്ന് കിട്ടാൻ അമ്മേ നിന്നോട് പ്രാർത്ഥിക്കുന്നു. നീ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏ആമേൻ
@shinymilton1718
@shinymilton1718 6 күн бұрын
അമ്മേ, ജീൻസിയുടെ ജീവിതവും ജീവിതമാർഗ്ഗവും അമ്മ ഏറ്റെടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏
@afinmilton8422
@afinmilton8422 9 күн бұрын
അമ്മേ മാതാവേ ❣️എന്നെ അനുഗ്രഹിക്കണേ... 🙏
@beenakb7410
@beenakb7410 4 күн бұрын
എന്റെ കടം ഭാരം നീക്കി തരണമേ ഞങ്ങൾക്ക് വേണ്ടി പ്രർത്തിക്കണമേ
@prebhathankachan3738
@prebhathankachan3738 10 күн бұрын
ഈശോയെ കാത്തുകൊള്ളണമേ🙏🙏
@subru622
@subru622 9 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ കൃപാസന൦ പ്രസാദവര മാതാവേ എന്റെ ഓൺലൈൻ ഉടമ്പടി നിയോഗങ്ങൾ അമ്മയുടെ മദ്ധ്യസ്ഥതയിൽ സഫലമാക്കി തരേണം🙏🙏🙏
@user-vd2gv3dr1j
@user-vd2gv3dr1j 10 күн бұрын
Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹💙💙💙💙💙💙💙ente amme ente makkale kaividalle amme 💚💚💚💚
@adhithid1940
@adhithid1940 5 күн бұрын
മാതാവേ എന്റെ വേദനകളും മാറ്റിത്തരണേ മാതാവേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ww❤️❤️❤️❤️❤️
@ambilibabubabu4334
@ambilibabubabu4334 7 күн бұрын
🙏🙏🙏🙏 അമ്മയെ കൃപാസന പ്രസാദപുരം മാതാവേ എന്ന വൈകിട്ട് 4 30ന് എന്റെ മാതാവേ എനിക്കൊരു വീട് വാങ്ങുന്നതിനു വേണ്ടി അമ്മയെ അനുഗ്രഹിക്കണേ സാമ്പത്തികം തന്നെ മാതാവേ
@shibirobin1131
@shibirobin1131 2 күн бұрын
Ente മാതാവേ ente ആനന്ദ്മോനെ അങ്ങ് kakayattanam അമ്മേ 🙏🙏🙏
@BencyBenny-zp3lt
@BencyBenny-zp3lt 10 күн бұрын
മാതാവേ എന്റെ പനിയും കഫകെട്ടും മാറ്റി തരേണമേ അമ്മേ
@lijochummar9020
@lijochummar9020 5 күн бұрын
അമ്മേ മാതാവേ എന്റെ മകൾ ജോസിയയുടെ കവിളിൽ ഒത്തിരി ചികൾസിച്ചിട്ടും മാറാത്ത വലിയ കുരുക്കൾ മാറാനും.. മകൾ പ്രാർത്ഥനയിൽ വളരാനും പ്രാർത്ഥിക്കുന്നു.
@sathyansathyanmanju3449
@sathyansathyanmanju3449 9 күн бұрын
എന്റെ അമ്മേ എന്റെ സാമ്പത്തിക പ്രശ്നം മാറ്റി തന്നെ. എന്നെ പോലെ തന്നെ സാമ്പത്തിക പ്രശ്നം ഉള്ളവർക്കും. പരിഹരിച്ചു കൊടുക്കണേ അമ്മേ 🙏🏻🙏🏻
@ArronLijo
@ArronLijo 10 күн бұрын
അമ്മേ മാതാവേ എനിക്കും മകനും മകളുടെ ഗ്രാജുവേഷൻ ceremony പോകാൻ വേണ്ടിയുള്ള വിസ കിട്ടാൻ അനുഗ്രഹിക്കണമേ ആമേൻ
@pelagiathomas6058
@pelagiathomas6058 7 күн бұрын
അമ്മേ മാതാവേ എനിക്ക് യി രോഗം മാറ്റി തരണേ അമ്മേ 8-)തിയതി വേളാങ്കണ്ണി മാതാവിന്റെ പള്ളിയിൽ പോകാൻ ഒരുങ്ങി ഇരിക്കുന്നു മക്കൾ ഇല്ലാത്ത നങ്ങൾക് എല്ലാം സൗകര്യം ഒഒരുകി തരണം പോകാൻ വേണ്ട പൈസ കിട്ടാൻ വേണ്ടി മൈയിന്റൻസിന്റെ പൈസ കിട്ടാൻ ഒണ്ട് അത് നാളെ തന്നെ കിട്ടാൻ മാതാവേ അനുഗ്രഹിച്ചാൽ കടങ്ങൾ ഒരു വിതം തീർക്കാൻ പറ്റും അമ്മേ മാതാവേ നന്ദി സ്തുതി സ്തോത്രം ആമേൻ എനിക്ക് സാക്ഷ്യം പറയാൻ കൃപസനത്തിൽ വരാൻ പറ്റാത്ത തു കൊണ്ട് ആണ് ഇങ്ങനെ പറയുന്നത്
@Mijo47
@Mijo47 10 күн бұрын
അമ്മേ എന്റെ ജീവിതപങ്കാളിക്ക് സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണേ. അദ്ദേഹത്തിന്റെ ഫോൺ അഡിക്ഷൻ മാറാനും കുമ്പസരിച്ചു കുർബാന സ്വീകരിക്കാനും അനുഗ്രഹിക്കണേ. ശാരീരിക വേദനകൾ മാറ്റണെ. അദ്ദേഹത്തിന്റെ അമ്മയും സഹോദരനും താമസിക്കുന്ന വീട് അവർക്ക് സ്വന്തം പേരിൽ ആക്കി പുതിയ വീട് നൽകി അനുഗ്രഹിക്കണേ സഹോദരന്റെ മദ്യപാനവും ഹാൻസ്, ശംഭു ഉപയോഗവും മാറ്റാൻ അനുഗ്രഹിക്കണേ
@clarammasimon1112
@clarammasimon1112 8 күн бұрын
അമ്മേ മാതാവേ പിന്നിച്ചു കഴിയുന്ന സഹോദരങ്ങൾ സ്നേഹത്തിൽ മുന്നോട്ട് പോകാൻ അനുഗ്രഹം തരണേ🙏🙏🙏🙏
@manjudileep4722
@manjudileep4722 3 күн бұрын
അമ്മേ മാതാവേ എന്റെ മോന്റെ ഫാറ്റി ലിവർ പൂർണമായും മാറ്റിയേക്കണേ 🙏🏻🙏🏻
@patrickjoseph519
@patrickjoseph519 10 күн бұрын
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
@jessyjohnson8468
@jessyjohnson8468 10 күн бұрын
കൃപാസന മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ ഇടപെടണം
@Sinsu520
@Sinsu520 10 күн бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@jeenajerry8404
@jeenajerry8404 10 күн бұрын
Praise the Lord Jesus Christ 🙏🙏🙏🙏Amen
@bettythampithampi7310
@bettythampithampi7310 10 күн бұрын
Amma Mathave Njgalude Kude Kavalayi Eppozhum Amma Mathave Udakaname Kathukollaname Amma Mathave Amma Mathave Aliyammaya Kathukollaname Amma Mathave Njgalude Kude Kavalayi Eppozhum Amma Mathave Udakaname Kathukollaname Amma Mathave Amma Mathave Njgalk Arumilla Amma Mathave Njgal Kayi Vedalla Amma Mathave Njgalude Kude Kavalayi Eppozhum Amma Mathave Udakaname Kathukollaname Amma Mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@sreekala9038
@sreekala9038 9 күн бұрын
Amma udambady Edith poya oro makkaleyum Nee poyi anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma ente vedanakalum avidunnu Edith Matti enneyum ente makkaleyum reshikkaname anugrehikkaname amen 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤🕯🛐🔥😘✝️😔😭
@leelaarjunan6426
@leelaarjunan6426 7 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ടേണി യ്ക്ക് യു കെ ഗവൺമെന്റിനു കബനി സഥിരം വരുമാനം നുളള ജോലി ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ മരിയ 😢😢
@helenjoseph9201
@helenjoseph9201 9 күн бұрын
അമ്മേ മകന് സൗഖ്യം നൽകണേ അവനെ രക്ഷിക്കണെ
@leelaarjunan6426
@leelaarjunan6426 7 күн бұрын
എൻെറ കൃപാസനം മാതാവേ അങ്ങേ യുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢
@sheenajoseph5247
@sheenajoseph5247 10 күн бұрын
ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ
@ArunVarghese-wc4zq
@ArunVarghese-wc4zq 10 күн бұрын
Amme nanni
@anitharatheesh7631
@anitharatheesh7631 10 күн бұрын
അമ്മേ മാതാവേ എനിക്കും ഇതു പോലെ അമ്മയുടെ പുണ്യ അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏
@tessj265
@tessj265 10 күн бұрын
Thank you Jesus, praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤
@achammageorge7761
@achammageorge7761 9 күн бұрын
അമ്മേ മാതാവേ എൻ്റെ മോളുടെ പീരിയഡ് സമയത്തുള്ള വയറു വേദന മാറ്റി തരണേ.😢😢
@smithadileep980
@smithadileep980 10 күн бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rublethomas592
@rublethomas592 10 күн бұрын
Praise the Lord,,,thank you kripasanam mathavae
@sanjfamily2508
@sanjfamily2508 9 күн бұрын
🙏🙏🙏✝️അമ്മേ
@jeethuthomas8509
@jeethuthomas8509 3 күн бұрын
Amma deepunodum ponnunodum karunakattan vaikarutha. Amma mathava njangalodu karuna kattana🌹🙏
@shantyskitchen3609
@shantyskitchen3609 7 күн бұрын
Eeshoye jhaghaludeyum kadaghalellam veetti tharename amen ✝️✝️✝️
@sreelekshmis3068
@sreelekshmis3068 10 күн бұрын
അമ്മേ മാതാവേ യേശുപ്പാ 🙏🙏🙏
@geethujosi9169
@geethujosi9169 9 күн бұрын
എന്റെ അമ്മേ മരിയെ എന്റെ മകൾ രണ്ട്അര വർഷം കൊണ്ട് vomiting കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു അമ്മേ ഞാൻ എല്ലാ ഹോസ്പിറ്റൽ പോയ് എങ്കിലും മാറുന്നില്ല അമ്മേ ഞാൻ അമ്മയെ കാണാൻ അവിടെ വന്നു ജോസഫ് അച്ഛനെ കണ്ടു അച്ഛൻ ഒരു കാശുരൂപവും തന്നു അമ്മേ അന്നിട്ടും എന്റെ കുഞ്ഞിന് ഒരു കുറവും ഇല്ല അമ്മേ ഞാൻ ഇനി എന്തു ചെയ്യണം.... അമ്മേ ഒരു വഴി കാണിച്ചു താ en❤️കുഞ്ഞിനെ സുഖപെടുത്തമ്മേ... അമ്മയല്ലാതെ ആരും ഞങ്ങൾക്കു ഇല്ല അമ്മേ കനിയണേ 👑👑👑👑👑👑👑🕯️
@sunilkumar-op8yi
@sunilkumar-op8yi 10 күн бұрын
അമ്മ മാതാവേ എന്റെ മോൾ plus one ഇൽ പഠിക്കുന്നു അവൾക്കു maths ഒന്നും മനസിലാകുന്നില്ല അമ്മ മാതാവ് അവൾക്ക് maths പഠിപ്പിച്ചു കൊടുക്കണമേ
@ashaajosh5620
@ashaajosh5620 9 күн бұрын
അമ്മ മാതാവേ എന്റെ അനിയത്തിക്ക് ഇന്ന് സ്കാനിങ് ആണ് അവൾക്ക് ഒരു കുഴപ്പവും കൂടാതെ കാക്കണമേ അമ്മേ 🙏🙏🙏
@jishaanniejohn598
@jishaanniejohn598 10 күн бұрын
Mathave yesuve achahanne kathkolaname yesuve kaividurthe viswskikunu amen
@laliantony5630
@laliantony5630 7 күн бұрын
മാതാവേ എന്റെ ചേട്ടൻ ജോയ്ക്കൂ നല്ല മരണം കൊടുത്ത് അനുഗ്രഹിക്കണമെന്ന് അപേഷിക്കുന്നു ആമേൻ
@ChristinaS12345
@ChristinaS12345 10 күн бұрын
ആമ്മേൻ 🙏🕯️🕯️🕯️
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 111 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 21 МЛН