തകർന്നുപോയ ആ സംവിധായകന് തുണയായി മമ്മൂട്ടി| Alleppey Ashraf EPI 10 | Charithram Enniloode| Safari TV

  Рет қаралды 177,572

Safari

Safari

Күн бұрын

കഴിവുണ്ടായിട്ടും ദുരന്തങ്ങളിലേക്കു കൂപ്പുകുത്തിയ ആ സംവിധായകന്റെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചമായി മാറിയ മമ്മൂട്ടിയെപ്പറ്റി ആലപ്പി അഷ്‌റഫ്.
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode #Mammootty #alleppeyAshraf
Allepey Ashraf tells about the failure story of a director in Malayalam.
Alleppey Ashraf EPI 10 |Charithram Enniloode EPI 1243
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 91
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@pakkarkoya8877
@pakkarkoya8877 3 жыл бұрын
P lp pop P pyr krti pop🍭🍭🍭🍭🍭🍭 po👮👮👮👮 po👮
@rainbowdiamond7885
@rainbowdiamond7885 5 жыл бұрын
മലയാള സിനിമയുടെ എൻസൈക്ലോപീഡിയ... ഇക്ക... സൂപ്പർ 😍😍😍😍😍😍😍
@കൊച്ചുമോൻM
@കൊച്ചുമോൻM 6 жыл бұрын
എന്തുകൊണ്ടും നമ്മുടെ മമ്മൂക്ക MEGA🌟 തന്നെ
@saigathambhoomi3046
@saigathambhoomi3046 6 жыл бұрын
ജലീൽ , സഫാരി ചാനലിൽ നമ്മുടെ ആലപ്പി അഷറഫ് അവതരിപ്പിക്കുന്ന ഒരു പരിപാടിയുണ്ടടാ.നമ്മൾ ഇത് വരെ അറിഞ്ഞതൊന്നും ഒന്നുമല്ല.ഇത്ര അധികം സിനിമയ്ക്കുള്ളിലെ നയതന്ത്രങ്ങൾ മനസ്സിലാക്കിയ വേറൊരാളും ഈ തലമുറയിൽ ഉണ്ടെന്നു തോന്നുന്നില്ല.അടിപൊളി വിവരങ്ങൾ അതും ആലപ്പി അഷറഫ് സാറിന്റെ വ്യക്തമാകുന്ന ശബ്‌ദത്തിൽ മുൻകൂട്ടി എഴുതി വെക്കാതെ വിവരിക്കുന്ന അടിപൊളി പരിപാടി.നമ്മൾ സഫാരി ചാനൽ സാധാരണ കാണാറില്ലല്ലോ.ഇതിനു വേണ്ടി എന്തായാലും കാണണം.ഞാൻ തന്നെ ഇപ്പോഴേ കണ്ടുള്ളു .ചരിത്രം എന്നിലൂടെ,, യൂ ട്യൂബിൽ ഉണ്ട്.
@9546R
@9546R 5 жыл бұрын
saigatham bhoomi .
@SanthoshKumar-mv5nm
@SanthoshKumar-mv5nm 6 жыл бұрын
ഈ ഭാഗവും ഷെറീഫിക്കാ അഭിനന്ദനം അർഹിക്കുന്ന രീതിയിൽ തകർത്തുവാരിയിരിക്കുന്നു .... ആശംസകൾ.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@sijuthodupuzha6157
@sijuthodupuzha6157 6 жыл бұрын
ഒരു സിനിമ കാണുന്ന പോലെ മനോഹരമായ അവതരണം ...
@saigathambhoomi3046
@saigathambhoomi3046 6 жыл бұрын
ഉണ്ണി ആറന്മുള യുടെ എതിർപ്പുകൾ, എന്ന ചിത്രത്തിലെ പൂനുള്ളും കാറ്റേ പൂങ്കാറ്റേ , മനസ്സൊരു മായാപ്രപഞ്ചം തുടങ്ങിയ പാട്ടുകൾ വളരെ പ്രശസ്തമായിരുന്നു.
@filminginkeralanishadkhan9504
@filminginkeralanishadkhan9504 5 жыл бұрын
Swargam
@vishnusoman1433
@vishnusoman1433 3 жыл бұрын
ആഹ് ആറന്മുള ഉണ്ണിയുടെ അയൽക്കാരൻ ആണ് ഞാൻ... അഹ് പാവം ഇന്ന് വയ്യാതെ അമൃത ഹോസ്പിറ്റലിൽ ആണ്.... ഏകനായി...
@SajeevanM-kz2iy
@SajeevanM-kz2iy 2 ай бұрын
അഷറഫ്ക്ക കേൾക്കാൻ എന്ധോരു സുഖമാണ് കിടു
@doctordaughter4327
@doctordaughter4327 19 күн бұрын
I am also born and brought up in Alappuzha..Studied at SD College.. So Iheard about Fasil,Nedumudi Venu,and you❤❤❤ Love you all ❤❤❤❤❤
@ixpablo
@ixpablo 6 жыл бұрын
മിമിക്സ് എന്ന കല ഒട്ടും സുപരിചിതമല്ലാത്ത ഒരു കാലത്ത്(1972 കാലമാണന്ന് തോന്നുന്നു ) Mr അഷറഫിന്റെ വായിൽ നിന്നാണ് ഞാൻ ആദ്യമായി പ്രേംനസീറിന്റെയും ഉമ്മറിന്റെയും ശബ്ദം തനിമയോടെ കേൾക്കുന്നത് .ബഹുമാനിക്കുന്നു.
@saisuites1571
@saisuites1571 6 жыл бұрын
Hi Sasidharan, u have taken me down memory lane...In 1973, mimicry was not popular and very few people were aware of it.I performed in Marthoma college ,Tiruvalla and the new experience was appreciated ;fondly, I remember my dear friends who forcibly sent me to stage.All these artists came later..I migrated to Bombay and went abroad to pursue my career... .still I wait my time to make a signature in films.... (Joseph Mathew hello4joe@gmail.com).Thanks Sasidharan.
@jijiit1414
@jijiit1414 4 жыл бұрын
ഉണ്ണി ആറന്മുളയെപ്പോലെ ജീവിതത്തേക്കാൾ ഏറെ സിനിമയെ സ്നേഹിച്ചവർ ഏറെയാണ്. ജീവിതമാണോ സിനിമയാണോ എന്നൊക്കെ സംശയം തോന്നാവുന്ന അനുഭവങ്ങൾ. അതിനേക്കാൾ മഹത്താണ്, സിനിമ യ്ക്കുവേണ്ടി എല്ലാം നഷ്ടപെടുത്തിയ അത്തരം ആളുകൾക്ക് ഒരു കൈത്താങ്ങാവുന്നത്. ഉണ്ണി ആറന്മുള മലയാള സിനിമയുടെ ഒരു കാലത്തെ ശക്തനായ വക്താവ് ആയിരിന്നു. എന്തു കൊണ്ടും ഇത്തരം സഹായങ്ങൾ അദ്ദേഹം അർഹിക്കുന്നു എന്നു വിശ്വസിക്കുന്നു. ഉണ്ണി ആറന്മുളയ്ക്ക് എല്ലാ ആശംസകളും നേരുന്നു. മമ്മൂട്ടിക്ക് ഒരായിരം സ്നേഹാദരങ്ങളും...
@georgevarghese8583
@georgevarghese8583 2 жыл бұрын
Super stared watching on 05/07/2022 super story telling
@tijithomas369
@tijithomas369 6 жыл бұрын
Heart touching interview
@rajeshkrishnan4366
@rajeshkrishnan4366 6 жыл бұрын
16:00,,,, പ്രിയൻ സാറല്ല ആ sequence സിനിമയിൽ എടുത്തത്,,, Hello സിനിമയിൽ ശ്രീ: റാഫി മെക്കാർട്ടിൻ ആണ്
@sabirshaNilgiris0369
@sabirshaNilgiris0369 6 жыл бұрын
Mega*ikka 😍 Mass ikka 😍😍
@sunilnair8953
@sunilnair8953 4 жыл бұрын
Sir how humble you are really love your way of speech
@japieyjapiey
@japieyjapiey 6 жыл бұрын
Safari channel nu namaskaaram... ithaanalle cinema.....
@shameershameer6357
@shameershameer6357 6 жыл бұрын
നല്ല അവതരണം..
@sangeethav.m6671
@sangeethav.m6671 6 жыл бұрын
wow! amazing to know about the past of 42nd st. its so safe these days in nyc.
@navaneethnaduvanad5580
@navaneethnaduvanad5580 6 жыл бұрын
Mammookka
@gigogeorge9826
@gigogeorge9826 6 жыл бұрын
sir love the way you talk. thank you
@Cinephile.I
@Cinephile.I 4 жыл бұрын
MAMMOOKA❣❤
@thefaceofindiancinemamammo3470
@thefaceofindiancinemamammo3470 6 жыл бұрын
ഇന്ത്യൻ സിനിമയുടെ മുഖം മമ്മൂക്ക
@parukuttyparvathy5211
@parukuttyparvathy5211 6 жыл бұрын
ഇക്ക സൂപ്പര്
@meerakrishna5255
@meerakrishna5255 6 жыл бұрын
Super all episodes were so good,
@entertainmentbox7180
@entertainmentbox7180 5 жыл бұрын
*കണ്ണടച്ച് കേട്ടാൽ ജയൻ സംസാരിക്കുന്നതുപോലെ തോന്നും (ജയൻ മരിച്ച സമയത് അദ്ദേഹം അഭിനയിച്ച സിനിമയിൽ ശബ്ദം കൊടുത്തത് ഇദ്ദേഹം ആണ്)*
@nishadnishu1837
@nishadnishu1837 5 жыл бұрын
വിജയേട്ടൻ നമ്മുടെ ഹീറോ 😍
@shihabrasheed786
@shihabrasheed786 6 жыл бұрын
Chuluvil Americayil poyi vannu😍👍
@ericabraham3249
@ericabraham3249 5 жыл бұрын
Sir njan sirinte valliya oru aradhakkana ente ettavum valliya oru agrahama sirinne inn nerit Kanan re bhoomiyil cinemayile nayakkan marelam jeevithathil verum Keira villanmara ennal edhardha jeevithathil e nayakan the real hero Alleppey Ashraf sirann allathe Kanda mammonnyo Alle paratta lalapano alla sir you are the real hero
@saneeshuppal.uppala1560
@saneeshuppal.uppala1560 6 жыл бұрын
mammukkkaaa.....muthaaannuu...oralupollumm....cheethathu parayathaa ekkaa
@00badsha
@00badsha 5 жыл бұрын
Thanks for sharing
@sudhakarankp3742
@sudhakarankp3742 6 жыл бұрын
ഇക്ക ഇഷ്ടം
@sugathanb2876
@sugathanb2876 5 жыл бұрын
എല്ലാം മായാജാലം അതാണ് സിനിമ
@rainbowdiamond7885
@rainbowdiamond7885 5 жыл бұрын
റാംജീറാവുവിലെ "ചെമ്മീൻ വർഗീസ് " 😂😂😂😂😂😂😂😂😂
@kabeermooriyathuvalappil8702
@kabeermooriyathuvalappil8702 6 жыл бұрын
Thanks
@arunkr3800
@arunkr3800 2 жыл бұрын
Ee program kidakumbol kanarundu kadha kettu urangam
@saleembabuta
@saleembabuta 6 жыл бұрын
ഉണ്ണി ആറന്മുള - ഗോപകുമാർ കൂട്ടുകെട്ടിൽ 'സ്വർഗം' എന്നചിത്രത്തിലും ഒരു മനോഹരഗാനമുണ്ട്; "ഏഴ് നിറങ്ങളിൽ ഏത് നിറം... ഏഴ് സ്വരങ്ങളിലേത് സ്വരം..."
@justinphilip3147
@justinphilip3147 6 жыл бұрын
class programme.love it.
@rajithmm445
@rajithmm445 2 жыл бұрын
ആരാണ് ആ നടി
@sijoalex5951
@sijoalex5951 6 жыл бұрын
great episode . also do upload location hunt series....
@tonygeorge009-g4s
@tonygeorge009-g4s 6 жыл бұрын
Thank you.
@Megastar369
@Megastar369 6 жыл бұрын
Mammookka😘😘😘😘😘😘😘😘😘😘
@rahular6738
@rahular6738 4 жыл бұрын
Unni... Support u
@noushadrasha6326
@noushadrasha6326 6 жыл бұрын
മമ്മൂട്ടിക്ക
@saigathambhoomi3046
@saigathambhoomi3046 6 жыл бұрын
ഉർവശി , യുടെ പ്രഥമ മലയാള സിനിമയും എതിർപ്പുകൾ ആയിരുന്നില്ലേ അഷറഫ് സാർ ?
@sahirsubair3090
@sahirsubair3090 6 жыл бұрын
ഉർവശിയുടെ ആദ്യ ചിത്രം എതിർപ്പുകൾ അല്ല.
@saigathambhoomi3046
@saigathambhoomi3046 6 жыл бұрын
ഉർവശിയുടെ ആദ്യചിത്രം ഏതാണ് ?ബാലനടി ആയിട്ടല്ല
@sahirsubair3090
@sahirsubair3090 6 жыл бұрын
ഉർവശിയുടെ പ്രഥമ മലയാള ചിത്രം ഇതാണ് എന്നതിനാണ് ഞാൻ പറഞ്ഞ മറുപടി
@abdhulkadar544
@abdhulkadar544 5 жыл бұрын
@@saigathambhoomi3046 മുന്താണി മുടിച്ച്
@saigathambhoomi3046
@saigathambhoomi3046 5 жыл бұрын
@@abdhulkadar544 മുന്താണെ മുടിച്ച്, എങ്ങനെ പ്രഥമ മലയാള സിനിമായാകും
@sunojsunojkv9678
@sunojsunojkv9678 6 жыл бұрын
Megastar.Ekaaaaasaaa
@SandhyaSunil-n1h
@SandhyaSunil-n1h Ай бұрын
Sir oru filim dayaraket cheyyamo
@unnikrishnan6168
@unnikrishnan6168 18 күн бұрын
സഫാരി ചാനലിൽ സിനിമ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ , പ ണ്ടൊരിക്കൽ സന്തോഷ് സർ പറഞ്ഞതു പോലെ " ഇവിടെ ക്യാമറ നിയന്ത്രിക്കുന്നവനോ തിരക്കഥ എഴുതുന്നവനോ തന്നെ ആയിരിക്കും ചായ വാങ്ങി കൊണ്ടു വരുന്നത് '' അവരോട് Passion ഉണ്ടെങ്കിൽ ആ ചായ തരുന്നവനെ കൂടി ഒന്നു ശ്രദ്ധിക്കുവാൻ പറയുക " ചോക്ക് മലയിൽ ഇരിക്കുന്നവൻ ഒരു ചോക്ക് കഷണം തേടി പോയ കഥയുണ്ട് "😂😂😂
@johnmathew8053
@johnmathew8053 6 жыл бұрын
In an interview also there was reference of 42nd Street. But, who were the people arranged the trip for that lady in USA? Malayalis or Non Malayalis?
@malayaliobservant8915
@malayaliobservant8915 4 жыл бұрын
non malayalis
@vineethacj8433
@vineethacj8433 2 жыл бұрын
👍👍👍🌹🌹🌹
@arungx
@arungx 6 жыл бұрын
90 കളിൽ 42nd സ്ട്രീറ്റ് അടക്കമുള്ള സ്ഥലങ്ങൾ നഗരഭരണകൂടം തൂത്തുവാരി വെടിപ്പാക്കിയിരുന്നു... ഇന്ന് ന്യൂയോർക്ക് നഗരത്തിലെ ഒരു തീയറ്റർ ഡിസ്റ്റിക്റ്റ് ആണ് ആ പ്രദേശങ്ങൾ...
@hrm1249
@hrm1249 6 жыл бұрын
Mm
@jamesthomas8120
@jamesthomas8120 Жыл бұрын
Mayor Giuliani
@todaytrip6149
@todaytrip6149 6 жыл бұрын
Gd
@shaffim7909
@shaffim7909 6 жыл бұрын
Please share the Episode-9 link.....
@neeravdaskrishna7004
@neeravdaskrishna7004 4 жыл бұрын
19:15 - marty robins big iron !
@bazibapu1269
@bazibapu1269 6 жыл бұрын
ജീവിത പാഠങ്ങൾ
@deepeshkrishnan4213
@deepeshkrishnan4213 6 жыл бұрын
അനുഭവങ്ങളുടെ കലവറ
@dingribeast
@dingribeast 7 ай бұрын
HE EXPIRED TEN DAYS BACK IN A LODGE.. UNKNOWN, UNATTENDED. 20/04/2024.
@sasanthms7519
@sasanthms7519 4 жыл бұрын
Aaranu aa nadi
@figh761
@figh761 5 жыл бұрын
911 illae?
@ravanan1092
@ravanan1092 2 жыл бұрын
Vivarekked allate entu parayan
@youtubereact_v1
@youtubereact_v1 6 жыл бұрын
Sir Chattakari (1974) actress anno?
@winit1186
@winit1186 6 жыл бұрын
Yes
@Jithuz-t3n
@Jithuz-t3n Ай бұрын
Seema aanu athu
@indian65258
@indian65258 5 жыл бұрын
മമ്മുക്ക കീ ജയ്
@Safar1967
@Safar1967 6 жыл бұрын
Who is that actress ? 14:00
@mallufreaken2031
@mallufreaken2031 6 жыл бұрын
Muhammed Chinnatty sheela
@Safar1967
@Safar1967 6 жыл бұрын
Amal jith ലക്ഷ്മി ആണെന്ന് തോന്നുന്നു
@shihass4162
@shihass4162 6 жыл бұрын
Muhammed Chinnatty where you are from
@hrm1249
@hrm1249 6 жыл бұрын
sheela
@abdulsalamthattachery1095
@abdulsalamthattachery1095 4 жыл бұрын
വിജയശ്രീ
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,3 МЛН
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 91 МЛН
I thought one thing and the truth is something else 😂
00:34
عائلة ابو رعد Abo Raad family
Рет қаралды 10 МЛН
|Alexander Jacob 14|Charithram Enniloode|Safari TV
21:15
Safari
Рет қаралды 1,7 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 3,3 МЛН