ഒന്ന് പോടെയ്.. അതൊക്കെ കാലത്തിനു അനുസരിച്ചു ഉള്ള comedy ആണ്. പണ്ടത്തെ comedy ഇപ്പൊ ഇറക്കിയാൽ ചളി വാരി എറിയുന്മ പോലെ ആകും.. ജഗതി ജയറാം ഹരിശ്രീ ഒക്ക്കെ വൻ ചളി over acting തന്നെ ആണ് പണ്ട്.. എന്നാൽ ഇന്നത്തെ സിനിമയ്ക്കു അത് ഉപയോഗിക്കാൻ പറ്റില്ല.. ഇപ്പൊ ദിലീപ് ന്റെ അവസ്ഥ തന്നെ കണ്ടില്ലേ 😂..💩💩90'സ് comedy തൂറി വെച്ചിട്ട് ട്രോൾ വാങ്ങുകയാണ്.. ബാക്കി ഉള്ളവർ ഫീൽഡ് out ആയത് കൊണ്ട് അവർ രക്ഷപെട്ടു 💩😂lol.. ദിലീപ് നു പറ്റാത്ത പണി വേരെ ഏതു 90'സ് ആളുകൾ ചെയ്യും.. സിദ്ദിഖ് ജയറാം ഒക്കെ ഇപ്പൊ വല്ല comedy ചെയ്യുന്നുണ്ടോ 😂.. കാരണ innath ചെയ്താൽ ചളി ആകും
@AbhilashBinoy10 ай бұрын
Climax 😅👍🏽
@SAJINAMOL-h2g11 ай бұрын
Movie name
@creativedesigns-g8u11 ай бұрын
മുദുഗോ
@arunsivam719110 ай бұрын
ഇത് റെയിൻബോ റെസിഡൻസി അല്ല കൊല്ലം ബീച്ച് ഓർക്കിഡ് ആണ്
@MR_Grinch8810 ай бұрын
🤣🤣 റെയിൻബോ അല്ല റാംബോ റെസിഡൻസി എന്നാ പറഞ്ഞത് പിന്നെ ഇത് ഡോക്യൂമെന്ററി അല്ല സിനിമയാണ് അതുകൊണ്ട് കഥാപാത്രങ്ങളും സ്ഥലങ്ങളും തികച്ചും സാങ്കല്പികം മാത്രം