തകരാൻ തയ്യാറായി തന്നെയാണ് നില്കുന്നത്.. പറയാൻ ഉള്ളത് ഇനിയും പറയും

  Рет қаралды 540,789

Marar special

Marar special

Ай бұрын

Join this channel to get access to perks:
/ @akhilmararspecial
തകരാൻ തയ്യാറായി തന്നെയാണ് നില്കുന്നത്.. പറയാൻ ഉള്ളത് ഇനിയും പറയും.. ഒരല്പം വ്യക്തത വരുത്തുന്നു..
© Akhil Marar 2023
എന്റെ രാഷ്ട്രീയം
Welcome to my channel Akhil Marar official. This is my vlog channel which I have started to connect with you all.
Follow me on: KZbin: / @akhilmararspecial
Facebook: / akhilmarar123
Instagram / akhilmarar1
#akhilmarar

Пікірлер: 2 800
@greeshmab.s4058
@greeshmab.s4058 Ай бұрын
ഇത് കൊണ്ടാണ് ഇവർ ബിഗ്‌ബോസ് സെറ്റ് കേരളത്തിൽ ഇടാത്തത്. കേരളത്തിൽ ആയിരുന്നേൽ എല്ലാം അടിച്ചു പൊട്ടിച്ചേനെ
@Kabeesh390
@Kabeesh390 Ай бұрын
പിന്നല്ല 🔥
@MAdriDboy955
@MAdriDboy955 Ай бұрын
sure bro
@amirsaleem6535
@amirsaleem6535 Ай бұрын
Athypo manasilaay🤣🤣q😂😂
@reshmakrishna1502
@reshmakrishna1502 Ай бұрын
😂😂😂😂😂😂
@ippuuus
@ippuuus Ай бұрын
Chennai poyaalo namukk..adichu pottikkaan thonunnuu
@anjusajan
@anjusajan Ай бұрын
മാരാർ ക്കു വോട്ട് കൊടുത്തതിൽ ഞാൻ അഭിമാനിക്കുന്നു നട്ടെല്ലുള്ള ആണൊരുത്തൻ
@Bigshowman007
@Bigshowman007 Ай бұрын
Yes❤
@shamithatk3145
@shamithatk3145 Ай бұрын
ഞാനും
@sanusanu820
@sanusanu820 Ай бұрын
സത്യം
@hangesama9118
@hangesama9118 Ай бұрын
Nattellu chilappol valayunnund pungan mararkku serikkumparanjal alpanuaiswaryamvannal artharathriyilumkudapidikkum
@renjinisudhi1831
@renjinisudhi1831 Ай бұрын
സത്യം
@NafiIrish-bi7vw
@NafiIrish-bi7vw Ай бұрын
എനിക്ക് പ്രേക്ഷരോട് പറയാനുള്ളത് ഒന്നേ ഉള്ളു നമ്മുടെ ബലത്തിലാണ് മാരാർ ഈ സത്യങ്ങൾ വിളിച്ചു പറയുന്നത്.... രണ്ട് കുഞ്ഞുമക്കളുള്ള ഒരച്ഛൻ കൂടിയാണ് അദ്ദേഹം എല്ലാവരും നിറഞ്ഞ സപ്പോർട്ടും എല്ലാവിധ സംരക്ഷണവും നൽകണം അവർ ഒരുപക്ഷെ വല്ലോം ചെയ്യാനും മടിക്കില്ല.... ഏതായാലും ഈ ആർജ്ജവത്തിന് ഒരു ബിഗ്ഗ് സല്യൂട്ട് 💪💪
@JayaJaya-en1ip
@JayaJaya-en1ip Ай бұрын
അഖിൽ ഇനിയും സത്യങ്ങൾ തുറന്നുപറയുക ഞങ്ങൾ അതായതു ജനങ്ങൾ ഫുൾ സപ്പോർട്ടോടെ കൂടെ ഉണ്ട് 👍🏻👍🏻👍🏻👍🏻
@Cutie-bee-
@Cutie-bee- Ай бұрын
Full, support
@renjithj1228
@renjithj1228 Ай бұрын
സത്യം
@sudheeshp2531
@sudheeshp2531 Ай бұрын
💪💪💪
@alvinwilson2416
@alvinwilson2416 Ай бұрын
അഖിൽ മാരാർ താങ്കളോട് വല്ലാത്തൊരു ബഹുമാനവും ആദരവും തോന്നുന്നു. അതിലും അധികമായി അഭിമാനവും തോന്നുന്നു.❤
@Jintofanarmy
@Jintofanarmy Ай бұрын
നട്ടെല്ലുള്ള ആണു ഒരുത്തൻ ആണല്ലോ കയിഞ്ഞ വർഷം വോട്ട് ചെയ്തു ജയിപ്പിച്ചത്❤ God bless Akhil
@elizabethvinu1255
@elizabethvinu1255 Ай бұрын
ജാസ്മിനോട് എതിർക്കുന്നവരെ പുറത്താക്കും' അവൾക്ക് എന്തും കാണിക്കാം. ജിന്റോയെ അവൾ അടിച്ചു അവളെ ശിക്ഷിച്ചതും ഇല്ല പുറത്താക്കിയതും ഇല്ല
@user-cv9kj2wi2o
@user-cv9kj2wi2o Ай бұрын
Yesssss😊
@pramodcea5380
@pramodcea5380 Ай бұрын
Bakkiyullavarkkonnum nattellille
@freethinker2559
@freethinker2559 Ай бұрын
I don't believe what all Akhil Marar is saying. He himself is a crazy eccentric guy, even he is intelligent .Sibin was so panic at that time and was requesting to Bigg Boss almost 2 days to expel him from the house and he was admitting that he was not mentally fit to continue inside the house again. Even he was telling that he had medication for mental depression previously and he said he is worrying that it would come back again. Probably the psychologist found out he was mentally not fit for the show and decided to let him go. Finally he came out and blaming Bigg Boss and Asianet is utter nonsense. After all this is business, so to make success of this show is the responsibility of Asianet and Bigg Boss. Now Marar commenting like this once he became fame through this show itself . Ahankaarathinu kurachu athiru ullathu ellaaperkkum nallathaanu. Ahankarathinu kayyum kaalum vachavanaanu Akhil Maraar. Swantham appane theri paranjavanaanu Akhil Maraar. Thendi😏😏
@AayatAyakkodan
@AayatAyakkodan Ай бұрын
Marar Etta valla election lum ninn namale naadonne rekshikk Thangale pole oral mukyamandri aayi vanna thanne keralam rekshapedum
@Violet__645
@Violet__645 Ай бұрын
അഭിഷേക് s ന്റെ കാര്യം ശരി തന്നെ ഫസ്റ്റ് day തന്നെ ഫാൻസ്‌ കൂടി എന്ന് കണ്ടപ്പോ yellow card കൊടുത്തു വായി മൂടി കെട്ടി ഒരു മൂലക്കിട്ടു
@rifanasa1866
@rifanasa1866 Ай бұрын
Yes അത് തന്നെ👍
@MuhammedshadilkcShadil
@MuhammedshadilkcShadil Ай бұрын
Yes
@lekshmiravikumar1359
@lekshmiravikumar1359 Ай бұрын
Correct
@sheelaparthan3862
@sheelaparthan3862 Ай бұрын
Correct pinne abhishek onnum midunilla
@jasijabi3816
@jasijabi3816 Ай бұрын
Ys
@anvarianvari1656
@anvarianvari1656 Ай бұрын
അഖിൽ മാരാറിന് വോട്ടു ചെയ്തവർക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് ഉറപ്പിച്ച് പറയാൻ കഴിയും. തീർച്ച ❤
@levinthomas9734
@levinthomas9734 Ай бұрын
അവർക്ക് കുളിക്കാത്ത, വൃത്തിയില്ലാത്ത മൂക്കള ജാസ്മിനെ അത്രയ്ക്ക് അങ്ങ് പിടിച്ചു പോയി🫦🫦🫦. Power of മൂക്കള🔥
@snehas7300
@snehas7300 Ай бұрын
Ennitono jasmine nte Ella negative karyavum bb kanikkunne
@kunjaaappus
@kunjaaappus Ай бұрын
Mukala alla mukkatta😂
@sheejaceline6627
@sheejaceline6627 Ай бұрын
​@@kunjaaappus tvm il okke anganeya parayaaru😂
@amruthashaji5635
@amruthashaji5635 Ай бұрын
Positive aayittulla karyangal pettennu reach aavilla. Negatives pettennu spread aavum. Ath kond pettennu reach kittum showkk. Trp koodum BB ath kond negatives mathram kanikkunne. Ath kond thanne aanu Jasmine avde nirthunne. Allathe winner aakan alla.
@kunjaaappus
@kunjaaappus Ай бұрын
@@sheejaceline6627 😊😊
@mehrunafras6647
@mehrunafras6647 Ай бұрын
Marare നീ തുറന്ന് പറയേണ്ടിടത് പറയേണ്ടത് പറയണം 👍🏻👍🏻 ഒരുത്തനെയും പേടിക്കണ്ട.. ജനങ്ങൾ നിന്റെ കൂടെ..
@O17534
@O17534 Ай бұрын
😅
@ASSa-cx2rx
@ASSa-cx2rx Ай бұрын
Sute
@bindhugopan7776
@bindhugopan7776 Ай бұрын
Arum undakilla
@HSqwwsddf
@HSqwwsddf Ай бұрын
നീ കൂടെ കാണണം
@nichuz916
@nichuz916 Ай бұрын
😍😍
@BilalBilal-pf4bv
@BilalBilal-pf4bv Ай бұрын
മാരാർ ഫാൻസ്‌ ലൈകടിച്ചു പൊട്ടിക്കു മക്കളെ ഇങ്ങനെ വേണം ആളുകൾ
@AmmusFavourites
@AmmusFavourites Ай бұрын
Sibin and Doctor,2 പേരോടും bb ചെയ്തത് ക്രൂരതയാണ്. റോബിൻ പറഞ്ഞത് Robin അനുഭവിച്ച കാര്യങ്ങളും, അത് പറയുന്നത് തെറ്റാണോ.😢
@alwaysmiracles369
@alwaysmiracles369 Ай бұрын
@shinyvinod8777
@shinyvinod8777 Ай бұрын
Sibin രണ്ടു ദിവസം ആണ് മാറി നിന്നത്... പക്ഷേ Dr. Robin 5 ദിവസം torture ചെയ്തത് ഇവർക്ക് ഒന്നുമല്ല... നല്ല രീതിയിൽ സംസാരിക്കുന്നത് കൊണ്ട് മറ്റുള്ളവർ വിവരമില്ലത്തവരാണോ... മോശം ...
@nisarp7758
@nisarp7758 18 күн бұрын
Dr👍
@ReshmiSuresh-yl4bd
@ReshmiSuresh-yl4bd 2 күн бұрын
നിങ്ങൾ ചങ്കെറപ്പുള്ള ഒരാണണ് നിങ്ങളുടെ തുറന്നുള്ള സംസാരമാണ് എല്ല വരിൽ നിന്നും നിങ്ങളെ വെറിട്ടെരാളക്കുന്നത് അതു കെണ്ടാണ് നിങ്ങളെ എല്ലാവർക്കും ഇഷ്ട്ടവും അതുകൊണ്ട് ചങ്കെറപ്പെടെ മുന്നേട്ട് പോവുക.❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻
@-----660
@-----660 Ай бұрын
സിബിനെ ഔട്ടാകിയപ്പോൾ സാധാരണക്കാരായ ഞങ്ങൾക്ക് തോന്നി വിന്നറാവുമെന്ന് പേടിച്ചിട്ടാണെന്ന്. ഇപ്പോൾ വ്യക്തമായി.
@user-jw9do9qh6n
@user-jw9do9qh6n Ай бұрын
അതു ശെരിയാണ്
@_.Monisha_21
@_.Monisha_21 Ай бұрын
Sheriyanu...Ingneyulla showyil oke pangadukkunnathinum pagarm purth verneyanu nallth
@sharivaigasharivaiga4477
@sharivaigasharivaiga4477 Ай бұрын
അതെ
@goboombuzz91
@goboombuzz91 Ай бұрын
Appo Sadaranakar ano toxic army😮
@JaisWorld1
@JaisWorld1 Ай бұрын
No sibin winner akila 😂😂 Jinto or Abhishek aane Sigma chance ath ariyile anthame😂
@antonyfernandez1261
@antonyfernandez1261 Ай бұрын
ജനങ്ങൾ ജയിപ്പിച്ചത് നിങ്ങളെ ആണെന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. സത്യത്തിനു വേണ്ടി നട്ടെല്ല് നിവിർത്തി നിൽക്കുന്ന നിങ്ങളെ പോലുള്ളവർ ഇനിയും വരണം 🔥🔥🔥🔥
@shinyvinod8777
@shinyvinod8777 Ай бұрын
Robinu വിഷമം വന്നപ്പോൾ വിവരക്കേട്... ബാക്കിയുള്ളവർക്ക് വന്നപ്പോൾ വേദന... കൊള്ളാം..
@nisarp7758
@nisarp7758 18 күн бұрын
Robin pavaman
@vineethps6777
@vineethps6777 Ай бұрын
ഏതൊരു കാര്യവും ആരുടെയും മുഖത്ത് നോക്കി പറയാനുള്ള ധൈര്യം.അതാണ് മാരാർ👍👍🔥🔥
@Ammussz867
@Ammussz867 Ай бұрын
അപ്പോൾ ഹോട്ട്സ്റ്റാറിൽ റോബോട്ടിക് ആയി വോട്ട് ചെയ്യാം അല്ലേ ചുമ്മാതല്ല ജാസ്മിന് വോട്ട് 😂👍🏻അഖിലേട്ടാ നന്ദി 🙏🏻
@eesaandaisha
@eesaandaisha Ай бұрын
Njanum orthu
@sijianniejoseph4345
@sijianniejoseph4345 Ай бұрын
ഞാനും..
@anfalak8048
@anfalak8048 Ай бұрын
ഈ കമെന്റ് pin ചെയ്യണം എന്നാലേ എല്ലാർവരും അറിയത്തുള്ളൂ 👍
@mdeepikamenonable
@mdeepikamenonable Ай бұрын
Asianet le ee parayunna aalukal cheyyipichathanu kazhinja varsham angine.. Pakshe entemolshine audit nadathi kallatharam kayyode pokki. Ithu kazhinja season il thanne arinja karyamanu.
@meharbanrashid2835
@meharbanrashid2835 Ай бұрын
Jasmine ethilum valichidalke ningalum oru pennalle
@rajiraju8881
@rajiraju8881 Ай бұрын
കഴിഞ്ഞ സീസണിൽ അഖിൽ ഏട്ടൻ കൊടുത്ത ഒരു വോട്ട് പോലും വെറുതെ ആയില്ല. പറയാൻ ഉള്ളത് ഒരാളുടെ മുഖത്തു നോക്കി പറയാനുള്ള ചങ്കുറ്റം അതാണ് ഒരു മനുഷ്യൻ വേണ്ടത്. നിങ്ങൾ പൊളി ആണ് അഖിൽ ഏട്ടാ 🥰
@sarithababu2745
@sarithababu2745 Ай бұрын
മാരാർ നിങ്ങൾ ആളൊരു നല്ല മനുഷ്യനാണ്. നിങ്ങളൊക്കെയാണ് കേരളത്തിൽ ഭരണം നടത്തേണ്ടത്
@user-ip6be5fe6i
@user-ip6be5fe6i Ай бұрын
നിങ്ങൾ പച്ചയായ ഒരു മനുഷ്യൻ ആണ് courage 👏👏🙏എത്രയൊക്കെ വളച്ചൊടിച്ചാലും അരി ആഹാരം കഴിക്കുന്നവർക് മനസ്സിൽ ആകും മാറ്റങ്ങൾ ഉണ്ടാകട്ടെ keep going 👍
@Jintofanarmy
@Jintofanarmy Ай бұрын
ഒരുത്തൻ്റെ മുൻപിലും നട്ടെല്ല് വളക്കാതെ നേരെ നിന്ന് പറയുന്നവൻ Akhil Marar❤
@mariyam7067
@mariyam7067 Ай бұрын
അഖിൽ ചേട്ടാ രാഷ്ട്രീയ ത്തിൽ ഇറങ്ങൂ, ഫുൾ സപ്പോർട്ട് 🔥👍🏻
@sabnaabhilash8141
@sabnaabhilash8141 Ай бұрын
അയാൾ രാഷ്ട്രീയക്കാരൻ തന്നെ ആണ് കോൺഗ്രസ്‌
@prathibhakp199
@prathibhakp199 Ай бұрын
സത്യം
@Aarzoo783
@Aarzoo783 Ай бұрын
@@sabnaabhilash8141 ആ ഒരു കുറവേ അയാൾക്ക്‌ ഉള്ളു 😊
@kvs6700
@kvs6700 Ай бұрын
വേണ്ട. മാരാർ ക് തന്നെ സ്വന്തം നില പാടുണ്ട്. അതാണ് നല്ലത്
@ismayika05
@ismayika05 Ай бұрын
വേണ്ട പൊന്നേ
@geethaa3395
@geethaa3395 8 күн бұрын
അഖിൽ താങ്കളൊരു നട്ടെല്ലുള്ള മനുഷ്യനാണ്. Keep it up always.. താങ്കൾ പറയുന്ന കാര്യം സത്യമാണെന്നു അതിൽ participate ചെയ്ത ചില contestantsne കണ്ടപ്പഴേ എനിക്കു manassilayirunnu😄
@surabhissurabhis5473
@surabhissurabhis5473 27 күн бұрын
സഹോദരാ സൂക്ഷിക്കണം അവർ എന്തും ചെയ്യാൻ മടിക്കില്ല 🙏🙏🙏❤️🌹
@introvert00004
@introvert00004 11 күн бұрын
🥷 akhil good
@ramlathpt500
@ramlathpt500 Ай бұрын
കേരളം കണ്ട ഏറ്റവും നല്ല നീതിമാൻ ചുണക്കുട്ടി ആയ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം enghane ഒരുമോൻ ഉണ്ടായതിനു❤❤❤❤
@sujilkallissery
@sujilkallissery Ай бұрын
ഇത് പണ്ട് നരസിംഹം സിനിമയിൽ പറഞ്ഞത് പോലെ നരി തന്നെ ആണേ 🔥 മാരാർ ❤️‍🔥💥
@smithabiju9001
@smithabiju9001 Ай бұрын
Nadira parayunnu simhathintae double stand 😅😅abishek sreekumar😅😅😅
@sreeshmarahul3253
@sreeshmarahul3253 Ай бұрын
😂😂😂
@manjusabu1451
@manjusabu1451 Ай бұрын
ഏഷ്യാനെറ്റിന്റെ മൗനം നിങ്ങൾ പറഞ്ഞതെല്ലാം ശരി വക്കുന്നു. അഖിൽ മാരാർ 👍👍👍
@gokulsworld5355
@gokulsworld5355 Ай бұрын
അഖിലേട്ടാ.... നിങ്ങൾ പൊളിയാണ്... Vote ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു... ഇനിയും പറയാനുള്ളത് തുറന്നു പറയണം...❤❤❤
@RizaFathima-uc2hm
@RizaFathima-uc2hm Ай бұрын
സാബുവിന് first prize അടിച്ചപ്പോൾ adity rai കരഞ്ഞു കാരണം പണിയും കൊടുത്തു പണിയും കിട്ടി 😂😂😂
@Amrithaammu-pz6yy
@Amrithaammu-pz6yy Ай бұрын
മാരാർക് വോട്ട് ചെയ്തതിൽ അഭിമാനിക്കുന്നു
@acvidhu
@acvidhu Ай бұрын
ചുരുക്കി പറഞ്ഞാൽ ഈ സീസണും മാരാർ കൊണ്ടുപോയി ❤
@meenuNambiar
@meenuNambiar Ай бұрын
Marar🔥season 6l ulla ella contentsnekal kidilam content oru video ittu undaki........
@noushidaharis2501
@noushidaharis2501 Ай бұрын
E narik athane vendathum Ivan rajavaganam
@limachandran5473
@limachandran5473 Ай бұрын
Athe😂❤
@tripmode186
@tripmode186 Ай бұрын
ജാസ്മിൻ എങ്ങനെ ഇതിൽ നിലനിൽക്കുന്നു എന്നത് ഭയങ്കര അതിശയം തന്നെ. എന്റെ അറിവിൽ ഒരാൾ പോലും വോട്ട് ചെയ്യുന്നില്ല
@alwaysg5960
@alwaysg5960 Ай бұрын
Njn votes chyarind
@WhiteCollarCriminal-et9lo
@WhiteCollarCriminal-et9lo Ай бұрын
ജാസ്മിൻ വേശ്യയാണ് എന്ന് അഖിൽ മാരാരുടെ വാക്കുകളിൽ വളരെ വ്യക്തം👏👍👏
@user-ne1ps2gp7w
@user-ne1ps2gp7w Ай бұрын
Veadi
@snehas7300
@snehas7300 Ай бұрын
Njn und
@snehas7300
@snehas7300 Ай бұрын
​@@WhiteCollarCriminal-et9loaarude pr anu.. Jinto?
@athirakolangara491
@athirakolangara491 Ай бұрын
എല്ലാവരിൽ നിന്നും മാരാരെ വ്യത്യസ്തനാക്കുന്നത് ഇത് തന്നെയാണ്.. എന്തും തുറന്ന് വ്യക്തതയോടെ പറയാനുള്ള ധൈര്യവും അനീതി കണ്ടാൽ ചോദിക്കാനുള്ള തന്റെടവും ആണ്. മാരാർക്ക് വോട്ട് ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു.. അത്രയും അരോചകം ആയിരുന്നു ഈ സീസൺ 6. ഇപ്പോൾ കാണാറില്ല,,സത്യങ്ങൾ പ്രേക്ഷകർക്ക് അറിയണം എന്നുണ്ട് അതിനായി കാത്തിരിക്കുന്നു.
@hariprasadmhari-kv7he
@hariprasadmhari-kv7he Ай бұрын
അഖിൽ മാരാർ കേരളത്തിലെ ജനങ്ങൾ അത്ര മണ്ടന്മാരും ഒന്നുമല്ല അഖിൽ മാരാർ നല്ലൊരു വ്യക്തിയും ചങ്കൂറ്റവും നട്ടെല്ലുമുള്ള ഒരാളാണെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം നിങ്ങൾ പറയുന്നത് വളരെ ശരിയാണ് 👏👏👏👏👏💪💪💪💪👍👌🙏
@SeydZiyan-zb7lv
@SeydZiyan-zb7lv Ай бұрын
100% Right, സത്യം വിളിച്ചു പറയുന്ന മാരാർക്ക് ഒരു big salute 🎉🎉🎉
@Sulfeekar-qi8wc
@Sulfeekar-qi8wc Ай бұрын
അഖിൽ മാരാർക്ക് ബിഗ് സല്യൂട്ട് താങ്കൾക്ക് സത്യം പറയാൻ കാണിച്ച മനസ്സിന്.
@kumarichandar3900
@kumarichandar3900 25 күн бұрын
സത്യം പറയുവാൻ കഴിയുമെങ്കിൽ മാത്രമെ എന്തം നമ്മുക്ക് തുറന്നു പറയാൻ കഴിയു ... അഖിലിൻ്റെ ധൈര്യത്തെ അമോദിക്കുന്നു
@15secondsdrawings
@15secondsdrawings Ай бұрын
നാണം കെട്ടും പണം നേടുകിൽ നാണക്കേടാ പണം മാറ്റിടും എന്നാണ് ഇപ്പോഴത്തെ ട്രെൻഡ്
@Anamika012
@Anamika012 Ай бұрын
അതെ.. സത്യം
@rb483
@rb483 Ай бұрын
Yes
@Madlife2014
@Madlife2014 Ай бұрын
Correct
@shamseerpulikkarot9400
@shamseerpulikkarot9400 Ай бұрын
എപ്പോഴത്തയും
@sheenannair4721
@sheenannair4721 Ай бұрын
​@amseerpulikkarot9400 right👍
@pushpakumaris3268
@pushpakumaris3268 Ай бұрын
ഈ യുഗത്തിലെ നേർ കാഴ്ചകളെ പച്ചയായി വിമർശനം ചെയ്യാൻ തന്റേടം ഉള്ള ഒരു ചെറുപ്പക്കാരൻ big salute 🌹
@shemishami696
@shemishami696 Ай бұрын
മാരരെ നിങ്ങളുടെ ഒപ്പം ഞങ്ങൾ ഉണ്ട് 🔥
@RajithaFromOdisha
@RajithaFromOdisha Ай бұрын
എല്ലാ ഫീൽഡിലും ഇതു തന്നെ അവസ്ഥ...ഒക്കെ ശരിതന്നെ പക്ഷേ ഇനി എന്തൊക്കെ പുകിൽ ആണ് വരാൻ പോകുന്നത് സൂക്ഷിക്കണേ അഖിലേട്ടാ...
@rajeshsankar007
@rajeshsankar007 Ай бұрын
വ്യക്തിത്വവും തന്റേടവുമുള്ള ചെറുപ്പക്കാരൻ ആണുങ്ങൾക്ക് അഭിമാനം👍👍🔥
@appu2217
@appu2217 Ай бұрын
Contract kazhinjhappol vanna changoottam 😅
@arun.784
@arun.784 Ай бұрын
Dey.....aaa contract indenkil ....Paisa vangichatindenkil ath anger avade poiii content indakki kodth...trp koottit ahn ...allathe vrthe poi ninnathin ola contract allaa ​@@appu2217
@sheenannair4721
@sheenannair4721 Ай бұрын
👍👍
@JibilaBalakrishnan
@JibilaBalakrishnan Ай бұрын
ഇതൊക്കെ തുറന്ന് പറഞ്ഞതിന് 👍 കോർപ്പറേറ്റ് കമ്പനിയെ പേടിച് ആരും ഒന്നും പറയില്ല പുറത്ത് കൊണ്ട് വന്നതിന് നന്ദി
@user-mj4mh9wy6u
@user-mj4mh9wy6u Ай бұрын
👍🤲💯
@romanrock3612
@romanrock3612 Ай бұрын
ശ്രീ അഖിൽ മാരാർ ഇനിയും ഇതിനെപറ്റി വീഡിയോ ചെയ്യണം..
@sujeesha5374
@sujeesha5374 Ай бұрын
അഖിൽ മാരാരിനെ തകർക്കാൻ നോക്കിയാൽ ഇതിലെ കമൻ്റ്സ് ഇട്ട ആളുകൾ കൈയ്യും കെട്ടി നോക്കി നിൽക്കില്ല. Akhil marar 🔥🔥🔥🔥
@sanissani1356
@sanissani1356 Ай бұрын
അഖിൽ ഇന്നലെ നടത്തിയ പരാമർശത്തിൽ ഇതുവരെ ഉത്തരവാദ പ്പെട്ട ഒരാളും പ്രതികരിച്ചില്ല എന്നതിൽ നിന്നും മനസിലാക്കാം അഖിൽ പറഞ്ഞത് സത്യം ആണെന്നും ഓപ്പോസിറ്റ് ഉള്ളവർ പ്ലാനിങ് ൽ ആണ് എന്നും. Big salute Marar 🔥
@Ka_lluKala7614
@Ka_lluKala7614 Ай бұрын
അഖിലേട്ടാ.. നിങ്ങൾക്ക് വോട്ട് ചെയ്തതിൽ ഇന്ന് ഞാൻ നേരത്തെ ക്കാളും അഭിമാനിക്കുന്നു.. കാരണം ഞങ്ങളുടെ അഖിലേട്ടൻ എല്ലാരേക്കാളും special ആണ്...keep going.. 👍alwys with you..❤
@sumicp8176
@sumicp8176 Ай бұрын
Podave നീ പറയാനുള്ളത് പറഞാൽ പോരേ റോബിൻ പറഞ്ഞത് നീ പറയണ്ട. എഡിറ്റ് ചെയ്തു എന്ന് പറഞ്ഞു അത്രയും പറഞ്ഞതിന് അങ്ങേരു കുറേ കേട്ടു എല്ലാരും കൂടി പഞ്ഞിക്കിട്ടില്ലെ . നിൻറെ അത്രയും ഹോൾഡ് ഇല്ലാത്ത അയാള് അന്ന് react ചെയ്തു. നീ മറ്റുള്ളവർക്ക് വേണ്ടി ആണ് എന്ന് പറഞ്ഞു കൊണ്ടു ആൾ അവല്ലെ.
@sheejasr8330
@sheejasr8330 Ай бұрын
അഖിൽ ചേട്ടന് vote കൊടുത്തത് പാഴായില്ല. അർഹത യുള്ള ആൾക് തന്നെയാണ് vote നൽകിയത്
@sreedevir9429
@sreedevir9429 Ай бұрын
അഖിലേട്ടാ നിങ്ങളെ പോലുള്ളവരെ ആണ് ഈ സമൂഹത്തിനു വേണ്ടത് ❤️❤️❤️ ഇക്കാലത്തു സ്വന്തം കാര്യം മാത്രം നോക്കുന്നവരാണ് ഏറെയും.. God bless you ❤️❤️
@jsanthosh1449
@jsanthosh1449 Ай бұрын
ഞാൻ ഓർത്തു അപ്പോഴേ... സ്ത്രീ കാർഡ് ഇറങ്ങുമെന്ന്...ഞങൾ പെണ്ണുങ്ങൾ എല്ലാം കിടന്നു കൊടുത്ത് എന്ന് മരാർ പറഞ്ഞു എന്ന് ഇഷ്യൂ ഉണ്ടാകും എന്ന്......നിങൾ മുന്നോട്ട് പോകൂ....
@mayachandrathil
@mayachandrathil Ай бұрын
സത്യം..- ഞാനും ഓർത്തു... ഇനിയും വരും അഖിലിനെതിരെ ഓരോന്നായിട്ട്.....
@pahikpkp8241
@pahikpkp8241 Ай бұрын
ഞാനും
@snehas7300
@snehas7300 Ай бұрын
Jasmine page ok poyi nokk... Ee karyam paranj slut shame cheyyunund
@Sharafathsha
@Sharafathsha Ай бұрын
Ath angane thanne alle bro Araanenn point cheyth parayaathe ingane paraybol athil part aayttulla ellaaavarkum cyber toxic vaanangal attack cheyyum For sure .
@Madlife2014
@Madlife2014 Ай бұрын
എന്ത് സ്ത്രീ കാർഡ്......നാണം മാനവും ഇല്ലാത്ത ഒരുത്താൻ .....സോഷ്യൽ മീഡിയ കിടന്ന് .....merugunnu.....അതിനെ blindly support cheyyan Kure fan
@Narain2023
@Narain2023 Ай бұрын
Abhishek sreekumar ന്റെ ഒരു content ഉം കാണിക്കാറില്ല. ഒതുക്കുകയാണ്.
@Priyakishor_123
@Priyakishor_123 Ай бұрын
അഖിൽ താങ്കളെ പോലുള്ളവരാണ് രാഷ്ട്രീയത്തിൽ വരേണ്ടത്, ഉള്ളത് ഉള്ളത് പോലെ പറയാനുള്ള ചങ്കുറപ്പ് താങ്കൾക്കുണ്ട്. ജനങ്ങളുടെ എല്ലാവിധ സപ്പോർട്ടും നിങ്ങൾക് ഉണ്ടാകും 👍🏻👍🏻
@user-bj8gp9kj7t
@user-bj8gp9kj7t Ай бұрын
എന്റെ വോട്ട് അഖിലിന് ആയിരുന്നു അർഹത പെട്ടവർക്കു കൊടുത്തതിൽ അഭിമാനം ❤❤❤
@ever1002
@ever1002 Ай бұрын
മലയാളം BB ചരിത്രത്തിലെ ഏറ്റവും ആണത്തമുള്ള നട്ടെല്ലുള്ള ആരെയും ഭയക്കാതെ സത്യത്തിനു വേണ്ടി പോരാടുന്ന ഒരേയൊരു വ്യക്തി AKHIL MARAR😍🌹🌹🌹♥️Hats off
@manjuvarghese5197
@manjuvarghese5197 Ай бұрын
Super cool Guy 👌
@sajidthachijmnhsn9032
@sajidthachijmnhsn9032 18 күн бұрын
Well said marar
@fathimapaathus2868
@fathimapaathus2868 Ай бұрын
എൻ്റെ ദൈവമേ എന്തല്ലാം സത്യങ്ങൾ അണ് പുറത്ത് വരുന്നത്😢....ഈ പരിപാടി എത്രയൂം പെട്ടന്ന് നിർത്തി വെക്കുക.... ആളുകളെ മണ്ടമരക്കുന്ന പണി 😮😮😮
@abdu6688
@abdu6688 Ай бұрын
ഇതൊക്കെ എത്രനാൾ കൊണ്ട് എന്നെ പോലെ ഈ പരിപാടിയെ വെറുക്കുന്ന ആളുകൾ പറഞ്ഞത് ആണ് അന്ന് നമ്മുടെ വാക്കിന് പുല്ല് വില ആയിരുന്നു 😂😂😂
@__Ashiz_
@__Ashiz_ Ай бұрын
എനിക്ക് തോന്നുന്ന് ജാസ്മിന് ഇടക്കിടെ വരുന്ന കത്ത് ഏതാണ്ട് ............... അതിന് വിളിക്കുന്നതാവുമോ?🧐🧐
@kvvisalakshi5092
@kvvisalakshi5092 Ай бұрын
മോനെ നിങ്ങടെ കൂടെ ഞാനടക്കം ഉള്ള ജനങ്ങൾ ഉണ്ട്‌ ധൈര്യമായി മുന്നോട്ടു പോകു 👍🏻👍🏻
@asnaaizin4949
@asnaaizin4949 Ай бұрын
ഈ പരിപാടി അവസാനിപ്പിക്കണം 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
@ayishaliya9251
@ayishaliya9251 Ай бұрын
ജനങ്ങൾ എന്നും അഖിൽ ചേട്ടന്റെ കൂടെ ഉണ്ടാകും 👌👌👌
@salimthangal3469
@salimthangal3469 Ай бұрын
ഒരുത്തന്റെയും മുൻപിൽ നട്ടെല്ല് കുനിക്കാത്ത അഖിൽ മാരാർക്ക് ഫുൾ സപ്പോർട്ട് 👍👍👍
@rajanivijay9968
@rajanivijay9968 Ай бұрын
അഖിൽ മാരാർ നിങ്ങൾ പോളിയാണ് നിങ്ങൾ ഇതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നു
@shamriyasherin7421
@shamriyasherin7421 Ай бұрын
മാരാരേ, ഇങ്ങള് പൊളിയാണ് കേട്ടോളീൻ.... പൊളിയല്ല അടിപൊളി..... ഇല്ലേൽ അത് ക്കും മേലേ .... ഞങ്ങൾടെ വോട്ട് പാഴായില്ല....❤
@divineofsoul957
@divineofsoul957 Ай бұрын
മാരാരുടെ തട്ട് താണ്‌ തന്നെ ഇരിക്കും...🔥🔥🙏
@user-tc6bu6jx8u
@user-tc6bu6jx8u Ай бұрын
സത്യം പറയാമല്ലോ.. ഇത് പോലൊരു ചെറുപ്പക്കാരനെ life ൽ കണ്ടിട്ടില്ല.. ഈ ചങ്കൂറ്റം, ഈ നീതി ബോധം.. Film ൽ മാത്രം കണ്ടുവരുന്ന real life super hero..അത്ഭുതം തോന്നുന്നു.. അമ്മിണി അമ്മയ്ക്കും ആ അച്ഛനും hats off🎉🎉🎉
@meenuNambiar
@meenuNambiar Ай бұрын
True, last seasonil Mararde court taskile performance moviesle actorsnekal kidilam aanu, Marare pole ithrak kidilam aayit vere aarum channelinu against aayit parayilla
@aynu3088
@aynu3088 Ай бұрын
12:30 ശെരിയാണ് ജാസ്മിന്റെ തന്തക്ക് ഒന്നുമില്ലാതെ വിളിക്കാൻ അവസരം കൊടുത്ത biggboss എന്ത് കൊണ്ട് sibinte ഫാദറിന് അറ്റാക്ക് വന്നിട്ട് അറിയിച്ചില്ല
@diyadiya8738
@diyadiya8738 Ай бұрын
Bosannan maman aanu avalde. Favouritism. Feeling pucham ... Worst show
@azraali-dm8er
@azraali-dm8er Ай бұрын
അതിൻ്റെ കാരണം അഖിൽ പറഞ്ഞതിൽ നിന്ന് മനസ്സിലാകൂ.ജാസ്മിൻ ഇത്രയൊക്കെ ചെയ്തിട്ടും ഇറക്കി വിടാത്തത് എല്ലാം അവർ തമ്മിലുള്ള ഒരു ഗെയിം ആവാം
@Arya-hu5ji
@Arya-hu5ji Ай бұрын
True
@user-rh5ud9ly8l
@user-rh5ud9ly8l Ай бұрын
​@@orange6046അറിയാത്തത് പറയുന്നത് മോശം അല്ലെ
@ajeeshachenkunju
@ajeeshachenkunju Ай бұрын
ഇവന്മാരെ ഇത്രയും എങ്കിലും ആരേലും പറഞ്ഞില്ലെങ്കിൽ ശെരിയാവില്ല well done അഖിൽ ✌️😍
@EshaRijin-bq5hb
@EshaRijin-bq5hb Ай бұрын
Real ലൈഫിലെ ഹീറോ ❤❤❤
@Jintofanarmy
@Jintofanarmy Ай бұрын
മാരാരുടെ തട്ട് താനു തന്നെ ഇരിക്കും❤ മാരാർ 🔥
@santhisan5288
@santhisan5288 Ай бұрын
Iam not a fan of u...but really respect your character...honesty... A big hands of u man👏👍❤️
@jayanvkd5277
@jayanvkd5277 Ай бұрын
ഒരു കാര്യം വ്യക്തമായി അവതരിപ്പിക്കാനുള്ള അഖിലേട്ടന്റെ കഴിവ് ❤❤❤👏👏👏👏👏
@SouminiVr-ki2tk
@SouminiVr-ki2tk Ай бұрын
മാരാർ ഇനി തങ്കൾക്കെതിരായ പല ആരോപണങ്ങളും വരും. താങ്കൾ സൂപ്പർ. എല്ലാം സത്യം ആണെന്ന് എല്ലാ വർക്കും അറിയാം. ❤️❤️❤️❤️❤️🌹
@malluchildrensvdbinto
@malluchildrensvdbinto Ай бұрын
മാരാറിന് വോട്ട് കൊടുത്തത് ഇപ്പോൾ നന്നായി ഞങ്ങളുടെ സ്വാന്തം അഖിൽ മരാർ നിങ്ങൾ നല്ലവർ ആണ്
@archanashaiju8509
@archanashaiju8509 Ай бұрын
നട്ടെല്ല് ഉള്ള ആണൊരുത്തനെ കണ്ടതിൽ ഒരുപാട് സന്തോഷം ഒരിക്കൽ എങ്കിലും നേരിട്ടു കാണാൻ ദൈവത്തോട് ഈ നിമിഷം പ്രാർത്ഥിക്കുന്നു 🙏
@reshmareshmalal570
@reshmareshmalal570 Ай бұрын
AKHIL MARAR 🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥
@Myworldmythoughtsbybiji
@Myworldmythoughtsbybiji Ай бұрын
ഇതൊക്കെ തന്നെയാണവിടെ നടക്കുന്നതെന്ന് മുൻപേ തോന്നിയിരുന്നു, തുറന്നു പറയുമ്പോൾ ഇങ്ങനെ ചിലരിറങ്ങുമെന്നും അറിയാമായിരുന്നു. അഖിൽ 💪
@FfNihal24678
@FfNihal24678 Ай бұрын
മാരർക്ക് ഫുൾ സപ്പോർട്ട് കുറെ prblms വരും എന്ന് അറിഞ്ഞിട്ടും സത്യം പറയാൻ കാണിച്ച ധൈര്യം സമ്മതിച്ചിരിക്കുന്നു
@EshaRijin-bq5hb
@EshaRijin-bq5hb Ай бұрын
നേരിട്ട് കാണാൻ aahrahamund
@scb2596
@scb2596 Ай бұрын
അഖിൽ മാറാർ.... 👌🏻👏🏻👏🏻.. Thanks... Dr. Robin.. ❤️🔥
@minipaul5463
@minipaul5463 Ай бұрын
നട്ടെല്ലുള്ള, വിവരമുള്ള , വിവേകമുള്ള ചെറുപ്പക്കാരൻ.... Very rare man..... Hats off you👌👌👌👍👍👍😍😍
@geethasree8613
@geethasree8613 Ай бұрын
അഖിൽ ധൈര്യം ആയി മുന്നോട്ടു പോകുക ബിഗ്‌ബോസിന്റെ ഉടായിപ്പ് പുറത്ത് കൊണ്ടുവരാൻ തോന്നിയ ധൈര്യത്തിന് ഒരു bigsalute 🙏❤❤❤️
@user-cp9gl9so9s
@user-cp9gl9so9s Ай бұрын
ഈ സമയത്തു പറയാൻ പറ്റുമോ എന്ന് അറിയില്ല 😔ഫിൽറ്റർ ഒന്ന് കുറകാമായിരുന്നു🙄നോക്കാൻ പറ്റുന്നില്ലഹേ
@shameerbasheer558
@shameerbasheer558 Ай бұрын
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ രണ്ട് വ്യക്തികളുടെ പേരുകൾ പറയാനും മാരാർ ബാധ്യസ്തനാണ്
@user-eb6ji9wv8x
@user-eb6ji9wv8x Ай бұрын
അഭിഷേക് ശ്രീകുമാർ കണ്ടപ്പോൾ എനിക്കും തോന്നി അഖിലിനെ പോലെ ഉണ്ടല്ലോ എന്ന് 😍
@bismimanikandan4275
@bismimanikandan4275 Ай бұрын
😂
@robinsmini4835
@robinsmini4835 Ай бұрын
അഖിൽ മാരാർ നീയാണ് നട്ടെല്ലുള്ളവൻ❤❤
@jestyraju5197
@jestyraju5197 Ай бұрын
You are a person I never liked but u became a person I love…. I love how u say things very precise and clear. Love your family… GOD BLESS YOU!!!
@vidhyaj9079
@vidhyaj9079 Ай бұрын
അഖിൽ മാരാർ സത്യസന്തമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങളോട് ജനങ്ങൾക്ക് ബഹുമാനം മാത്രമാണ് ഉള്ളത്.
@Aji452
@Aji452 Ай бұрын
റോബിൻ പറഞ്ഞത് ""നിങ്ങൾ കാണുന്ന 24*7 പോലും എഡിറ്റഡ് ആണ് "" എന്നാണ് അതിൽ എന്താണ് തെറ്റ് ? എന്താണ് കുറ്റം? പറഞ്ഞത് ശരിയല്ലേ?
@dinudinu8537
@dinudinu8537 Ай бұрын
Ath edited Analo live allalo live ayathil edited version kannikunu
@Anilsown
@Anilsown Ай бұрын
മാരാരെ നിങ്ങൾക്കൊപ്പം എല്ലാവരും ഉണ്ടാവും, സത്യം ജയിക്കുക തന്നെ ചെയ്യും, ലബ്‌ യു❤
@divyatommy4739
@divyatommy4739 Ай бұрын
As a woman, I clearly knew what you have told would be used in a different context by people with vested interest.. you are a very brave person. More power to you brother.
@user-jt6vf5op6n
@user-jt6vf5op6n Ай бұрын
❤🎉❤🎉❤ എല്ലാം പുറത്ത്‌ വരണം.. ഇനി ഇവന്മാരുടെ കെണിയില്‍.. ഒരു പെണ്ണ് പെട്ട് പോവരുത് 🎉🎉
@sandra_satheesh3634
@sandra_satheesh3634 Ай бұрын
ഇത്രയും വൃത്തികെട്ട ഷോ വേറെ ഇല്ല. നിങ്ങൾക്ക് favour ഉള്ള ആളെ വിജയിപ്പിക്കാൻ ആണെങ്കിൽ ന്തിനാ ബിഗ്‌ബോസ്സേ ഇങ്ങനൊരു നാറിയ ഷോ കാണിക്കുന്നത്..
@diyadiya8738
@diyadiya8738 Ай бұрын
Veruthehayalla asianet ne vesianet ennu parayunne. Kashttam.
@diyadiya8738
@diyadiya8738 Ай бұрын
Veruthehayalla asianet ne vesianet ennu parayunne. Worst
@SubhaCheenikkathodi
@SubhaCheenikkathodi Ай бұрын
God bless you bro. താങ്കൾക് വോട്ട് ചെയ്തതിനു അഭിമാനിക്കുന്നു. ഇതു പോലുള്ളവർ മുന്നോട്ട് വരട്ടേ. സല്യൂട്ട് അഖിൽ ബ്രോ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@user-kd7li1ix9n
@user-kd7li1ix9n Ай бұрын
Super star
@sheejabiju5563
@sheejabiju5563 7 күн бұрын
Super Akhil❤
@midhilajmsamad2948
@midhilajmsamad2948 Ай бұрын
അഖിൽ മാരാർ ,, നിങ്ങളെപ്പോലെയുള്ള ചെറുപ്പക്കാരാണ് നമ്മുടെ നാടിന് വേണ്ടത്...സധൈര്യം മുന്നോട്ടു വന്ന് നട്ടെല്ല് നിവർത്തി നിന്ന് ഇത്രയും കാര്യങ്ങൽ സത്യസന്ധമായി പറയാൻ കാണിച്ചൊരു ധൈര്യം, സമ്മതിച്ചിരിക്കുന്നു..താങ്കളെ പോലെയുള്ള ആളുകളാണ് ഈ സമൂഹത്തിന് വേണ്ടത്.. ഗോഡ് bless u man..❤❤❤❤
@rubeenashameer
@rubeenashameer Ай бұрын
ഓരോ വോട്ടും സ്പിലിറ്റ് അഖീലേട്ടന് ചെയ്തതിൽ ഞാൻ ഇപ്പൊ അഭിമാനിക്കുന്നു ❤❤
@BESTMOMENT310
@BESTMOMENT310 Ай бұрын
നിനക്ക് ഒരു വോട്ട്
@grishithjithu3226
@grishithjithu3226 Ай бұрын
Big salute 🔥🔥🔥
@edwinbaby7786
@edwinbaby7786 Ай бұрын
Poliiii chetta .... katta support ❤❤❤
@amimol_
@amimol_ Ай бұрын
അന്നും ഇന്നും ഇനി എന്നും എന്റെ ഹീറോ അഖിൽ മാരാർ തന്നെയാണ് 🔥🔥🔥🔥ഇതാണ് മാരാർ ഇങ്ങനെയാണ് മരാർ ഇങ്ങനെ തന്നെ ആവണം മാരാർ 🔥🔥🔥🥰🥰🥰
@jithikaprasad2704
@jithikaprasad2704 Ай бұрын
അഖിൽ പറഞ്ഞത് സത്യമാണ് എന്ന് മനസിലായി, പറ്റുമെങ്കിൽ എല്ലാം തുറന്നു പറയുക
@adithyandlsmalayalam742
@adithyandlsmalayalam742 Ай бұрын
💯💯💯
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 5 МЛН
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 15 МЛН
Noodweer in Duitsland: huizen kapot en koeien gered
2:05
NOS Jeugdjournaal
Рет қаралды 50 М.
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 5 МЛН