കാണുമ്പോ try ചെയ്യാനൊക്കെ തോന്നും😌.. ഒരിക്കലും ഉണ്ടാക്കുകയും ഇല്ല 😁😁😁
@benazirazis85733 жыл бұрын
Sariyanu😉😉
@ayishahaniyakg2b153 жыл бұрын
😂😂😂
@shahalajasmin66383 жыл бұрын
@@ayishahaniyakg2b15 njamum
@leenamannarkkad37653 жыл бұрын
😃
@Glitzwithme3 жыл бұрын
അതൊരു പ്രത്യേക തരം അസുഖം ആണ്😂
@annamolsaji50793 жыл бұрын
തക്കാളി ദോശ ആദ്യം ആയിട്ട കേക്കുന്നെ എന്തായാലും പൊളി 😜😍
@muflihaaflah4833 жыл бұрын
Nanum
@naslafathima49663 жыл бұрын
ഞാനും
@ayshascookingvlog88423 жыл бұрын
അതെ
@ShameesKitchen3 жыл бұрын
🥰🤩
@frwonderworld93293 жыл бұрын
S
@ponnooslachoosvlogs35083 жыл бұрын
Shemees kitchenle spoons fan ndo..😀😀😛. ഞാൻ fan ആണ് ട്ടൊ✌️😍
@KochuAdukalaVishesham3 жыл бұрын
എന്തു കിട്ടിയാലും വിടാൻ ഉദേശൃമില്ല അല്ലേ... തക്കാളി🍅 ദോശ സൂപ്പർ
@vibgyorviewsbyanna73273 жыл бұрын
എന്തായാലും വെറൈറ്റി കാത്തുസൂക്ഷിക്കുന്ന ഇത്ത ബെസ്റ്റ് 🥰🥰👍👍
@stellafrancis20813 жыл бұрын
ഇങ്ങനെ ഒരു ദോശ ആദ്യം ഞാൻ ഇതിനകത്ത് ഇത്തിരി ദോശമാവും കൂടി ചേർത്തു സൂപ്പർ👌👌👍👍😊😊
@6gissellegl Жыл бұрын
ദോശ മാവ് ചേർത്തിട്ട് ശരിയായോ. എനിക്ക് ഒന്ന് try ചെയ്യാൻ ആയിരുന്നു. ദോശ മാവ് മാത്രം അല്ലെ ചേർത്തെ?
@minnurahman40863 жыл бұрын
I tried this today. Taste is super. Intially i find hard to take the dosa from pan but when i adjust the heat i could. Thank you for the great variety breakfast receipe. Waiting for more easy and variety breakfast receipes
@ShameesKitchen3 жыл бұрын
😍😍💕💕😍😍
@muhammedthanveer18323 жыл бұрын
Undakki nokki adipoli shamithaa👏🥀✨
@പുലിമുരുഗൻ-റ2റ3 жыл бұрын
സ്ഥീരം പ്രേക്ഷകർ ലൈക് അടി
@sruthiratheesh3 жыл бұрын
ഞാൻ രണ്ട് പ്രാവശ്യം ശ്രമിച്ചു...ഈ ടൈപ്പിൽ അല്ല...പക്ഷേ അത് രണ്ടും പാളിപ്പോയി... ഈ രീതിയിൽ ഒന്ന് നോക്കട്ടെ😍😍anyway super👌👌❤❤❤❤❤
@Glitzwithme3 жыл бұрын
What happened 🙄
@sudhisudheesh97203 жыл бұрын
ഞാനും ആദ്യ മായിട്ട് ആണ് കാണുന്നത് തക്കാളി ദോശ ട്രൈ ചെയ്തു നോക്കണം മുത്തേ 😋😋🧚♀️🧚♀️💘💘❤️❤️🤩🤩
@nirmalaxavier34113 жыл бұрын
Therchayium undakum tomato dosa edaku undakarondu chechi, super taste anu 🥳🥳🥳🙏🏻🙏🏻🙏🏻👌👌👌😍😍😍🤩🤩🤩❤️❤️❤️👏👏👏👍👍👍
@ShameesKitchen3 жыл бұрын
Happiye dear 😘😘🥰
@ponnuminnuzz29583 жыл бұрын
ഞാൻ ആദ്യട്ടാ കേക്കുന്നെ ഞാൻ ഉണ്ടാക്കി നോക്കും 👌👌👌
@fatimaco52163 жыл бұрын
Can you please put the ingredients in the description box It'll be very helpful for us
@shakeelabeevi44203 жыл бұрын
Tomato ante favourite 💙💞💞💞💞💞 thanks muthe..😘😘😘😘😘
@ShameesKitchen3 жыл бұрын
Shakuvee 🤩🤩🥰
@sumayyaea77273 жыл бұрын
shamithade ella recipes um poliyan💥🔥
@mohammedjunaid97593 жыл бұрын
തക്കാളി ദോശ ആദ്യായിട്ടാ കേള്ക്കുന്നെ എന്തായാലും ഉണ്ടാക്കി നോക്കും.... 😍ഇങ്ങളെ ഉഷാറ് കേൾക്കാൻ നല്ല രസാട്ടോ 😄😄
@kalathambikrishna69133 жыл бұрын
Love you sister.... Mesmerizing voice.... Prayers for you.. God bless you
@369sreelakshmikg3 жыл бұрын
Pwoli 🔥 തക്കാളി പ്രേമികളെ കൊതിപ്പിക്കാൻ Shamees kitchen എത്തിയിരിക്കുന്നു "തക്കാളി ദോശയുമായി"🤩😋👌💕
@ShameesKitchen3 жыл бұрын
😀😀💖🤩🤩🥰
@abitharahman69873 жыл бұрын
"Hii friends" ennu itthha paryumbol thannee full vlog kannan thonnunm😘😘😘
Shemyeeee പൊളിച്ചല്ലോ മുത്തുമണി😘✌️✌️super... ഈ ഒരു ചാനലിൽ വന്ന ഏതു ടൈപ്പ് റെസിപിസും കിട്ടും..like it😍😍
@paaathupaaachu27993 жыл бұрын
Shemikutty....yeppozhum variety dish aa undaakkunnath
@ShameesKitchen3 жыл бұрын
😘😘🤩🥰🥰💖
@abduljaleel8163 жыл бұрын
എന്തായാലും നല്ലൊരു റെസിപ്പി തന്നെയാണ്
@njanumkutteesum74273 жыл бұрын
tomato tosha super👍
@adarshjohnson47453 жыл бұрын
സൂപ്പർ ❣️❣️
@priyan.pprincy.p50013 жыл бұрын
എനിക്കും വേണം എനിക്ക് വിശക്കുന്നു 😄
@smithaharish32133 жыл бұрын
വെള്ള ചമ്മന്തി..... ഇത്രയും മതിയാകും 😄👌👌👍👍
@vijayalakshmijayaram67103 жыл бұрын
Super and yummy yummy verity dosha 👌👌👌😋 theerchayaum try cheunnathanu. Easy and simple recipe. Njan innu potato kondulla snack undaki👌😋 nalla tasty aayirunnu ketto. 😘🥰🥰🥰🤩🤩🤩🙏🌹
@minisunny79173 жыл бұрын
Millets vachulla receptors kanikkamo
@sajithaksalim91933 жыл бұрын
കുറെ വിഭവങ്ങൾ ഞൻ shemis kitchen noki undaakkinokii, ഒന്നും perfect aayi കിട്ടിയില്ല, perfect ആകുന്നത് വായിൽ വെക്കാൻ കൊള്ളത്തുമില്ല, ഇന്ന് തക്കാളി ദോശ ഉണ്ടാക്കി, ആരും കഴിച്ചില്ല, waste il കളഞ്ഞു, thanks for your വീഡിയോസ്