No video

തക്കല അവധൂതർ, ഐസ് മൂടിയ സന്യാസിമാര്‍, ആത്മീയ യാത്രകൾ -- രഘുനാഥൻ നായരുടെ അനുഭവങ്ങൾ.

  Рет қаралды 9,484

RK's SPIRITUAL, DEVOTIONAL  &  LIFE STYLE

RK's SPIRITUAL, DEVOTIONAL & LIFE STYLE

Күн бұрын

തക്കല അവധൂതർ, ഐസ് മൂടിയ സന്യാസിമാര്‍, ആത്മീയ യാത്രകൾ -- രഘുനാഥൻ നായരുടെ അനുഭവങ്ങൾ.
ഇത് ഒരു ആത്‌മീയ ചാനൽ കൂടിയാണ്.
ആരോഗ്യപരമായ കമന്റ് എന്തുകൊണ്ടും നല്ലതുതന്നെ.പരിപാടിയുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടി കാണിക്കുകയും തിരുത്തുകയും ചെയ്താൽ ഉറപ്പായും നല്ല നിർദ്ദേശ്ശങ്ങൾ ഞങ്ങൾ സ്വീകരിക്കുകയും ചെയ്യും.ആത്മാർത്ഥമായ സത്യസന്ധരായ ഈശ്വര വിശ്വാസം ഉളള നിങ്ങളെപ്പോലെയുള്ള പ്രേക്ഷകരാണ് ഞങ്ങൾക്ക് മുൻപോട്ടുള്ള പുതിയ പരിപാടികൾ എടുക്കാൻ പ്രചോദനവും തരുന്നതും.
(ആത്മീയമായ ചിന്താഗതികൾ ഉള്ള മഹത് വക്തികൾ, ആത്മീയ ഉന്നതിയിൽ നിൽക്കുന്ന പ്രമുഖരുമാണ് ഞങ്ങളുടെ ചാനലിൽ ഗസ്റ്റ് ആയി വരാറുള്ളത്.)
ചിലർ കമന്റ് ബോക്സിൽ ഒട്ടുംതന്നെ നിലവാരം ഇല്ലാത്ത വളരെ മോശമായ കമെന്റുകൾ ഇട്ട് സമയം കളയുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു.വ്യക്തികളെ അപകീർത്തി പെടുത്തുന്ന ഒരു കമെന്റും ഞങ്ങൾ പുറമെ കാണിക്കുകയില്ല.അത് അപ്പോൾത്തന്നെ നീക്കം ചെയ്യുന്നതായിരിക്കും.അതിനാൽ മോശമായ നിലവാരമില്ലാത്ത കമെന്റുകൾ പൈങ്കിളി ചാനലുകളിൽ ഇടും പോലെ ഇതിൽ ഇട്ട് അവരുടെ വിലപ്പെട്ട സമയം കളയാതിരിക്കുക.നന്ദി ,നമസ്കാരം.

Пікірлер: 37
@Uday-zm2wr
@Uday-zm2wr 24 күн бұрын
ഗുരുവേ... നമഃ 🙏🙏🙏🙏🙏.
@jasminewhite3372
@jasminewhite3372 27 күн бұрын
ഓം നമ: ശിവായ🙏🙏🙏
@animohandas4678
@animohandas4678 Ай бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajeevpr581
@rajeevpr581 Ай бұрын
ഓം ശ്രീ നാരായണ ഗുരുവേ
@sobhavijayan5227
@sobhavijayan5227 25 күн бұрын
Om namasivaya🙏
@BijuS-un4jb
@BijuS-un4jb Ай бұрын
ഓം നമ: ശിവായ🙏🙏🙏 ❤️❤️❤️
@Krishnaradha22283
@Krishnaradha22283 Ай бұрын
ഓം നമ: ശിവായ🙏🕉️🙏🕉️🙏🕉️
@sreedevip1101
@sreedevip1101 Ай бұрын
Aarsha Bharatham Loka Guru 🙏🙏🙏
@nandakumarkannadikkal7640
@nandakumarkannadikkal7640 Ай бұрын
ഓം നമശിവായ 🙏🙏🙏
@muralidharanp5365
@muralidharanp5365 Ай бұрын
ഹരേ കൃഷ്ണ🙏🏻
@radhikasurendran5435
@radhikasurendran5435 Ай бұрын
ഓം നമഃശിവായ.....
@remasimponey7535
@remasimponey7535 Ай бұрын
ഓം നമഃശിവായാ 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sankaransambu
@sankaransambu Ай бұрын
ഓം നമഃ ശിവായ
@ChiefRedEarth
@ChiefRedEarth Ай бұрын
എല്ലാ ക്ഷേത്രങ്ങളിലും 'ഓം ശ്രീ ഗുരുഭ്യോ നമഃ' എന്ന് പറയാമോ? എല്ലാ ക്ഷേത്രങ്ങളിലും നമുക്ക് പറയാൻ കഴിയുന്ന ഒരു സാർവത്രിക മന്ത്രമുണ്ടോ? ദയവായി അനുഗ്രഹിക്കുകയും വിശദീകരിക്കുകയും ചെയ്യുക.....നന്ദി.
@sreeragsreerag6933
@sreeragsreerag6933 Ай бұрын
ഓം നമഃശിവായ നമഃ❤❤❤❤❤❤❤
@sivakumarypr6564
@sivakumarypr6564 Ай бұрын
ഓം നമഃ ശിവായ'
@satyagreig2390
@satyagreig2390 Ай бұрын
ഗുരുവേ🙏🙏🙏
@user-ge8ng7qv9r
@user-ge8ng7qv9r Ай бұрын
🙏🙏
@JanakyKNair
@JanakyKNair 4 күн бұрын
🙏🙏🙏
@pushpakumarib4306
@pushpakumarib4306 Ай бұрын
Very nice Video.Thank U Both.
@sathydevi8929
@sathydevi8929 Ай бұрын
🙏🏻🙏🏻🙏🏻
@sauparnikacreations5185
@sauparnikacreations5185 Ай бұрын
Satyam Jayikkatte....Anwasionanam thudaratte......poornam Sambhsvikkatte🎉❤ 8:38
@jayasreemadhavan312
@jayasreemadhavan312 Ай бұрын
👌🙏🙏
@user-ze6xr3zw5g
@user-ze6xr3zw5g Ай бұрын
👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@udayanpranav9025
@udayanpranav9025 Ай бұрын
@radhakrishnannair6019
@radhakrishnannair6019 Ай бұрын
🙏🏾🙏🏾🙏🏾🙏🏾🙏🏾
@gopakumar6646
@gopakumar6646 Ай бұрын
❤❤❤🙏🙏🙏
@jeswinjoseph8079
@jeswinjoseph8079 Ай бұрын
❤❤❤
@userkrishnakumar
@userkrishnakumar Ай бұрын
🙏🙏🙏🙏❤
@RAJESHrajesh-h8f
@RAJESHrajesh-h8f Ай бұрын
Hi sr
@rajeshr5836
@rajeshr5836 Ай бұрын
🙏🙏🙏🙏🙏
@animohandas4678
@animohandas4678 Ай бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreejag5272
@sreejag5272 Ай бұрын
🙏🙏🙏
@SudhakshinaPillai
@SudhakshinaPillai Ай бұрын
🙏
@devi4284
@devi4284 Ай бұрын
🙏🙏🙏
@user-rr3id3wh2t
@user-rr3id3wh2t Ай бұрын
🙏🙏🙏
@sreejithvazhappallysreejit1837
@sreejithvazhappallysreejit1837 Ай бұрын
🙏🙏🙏
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 105 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 36 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 60 МЛН
Maayiamma a divine lady (jivanmukta).
16:40
AKSHARA
Рет қаралды 1,8 М.
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 105 МЛН