ന്റെ മുത്തോരെ ﷺ ഓർത്ത് ഒന്ന് പൊട്ടി കരയാൻ ഒരവസരം തന്ന ഉസ്താദേ.... മുത്തോരെ ﷺ മദ്ഹിലായൊരു ജീവിതം അഹദായവൻ കനിയട്ടേ... 🥺🤍
@deegeeornaments19459 ай бұрын
മദീനയിലേക്ക് ഉള്ള യാത്രയിൽ ഈ പ്രഭാഷണം കേട്ട് പോകുന്നു ഞാൻ...... ഇൻഷാഅല്ലാഹ്... ഏകദേശം ഇനി 150 km മാത്രം...... എന്റെ ഹബീബിന്റെ തിരു റൗള കാണാൻ
@AkkuHakeem-tc7tb8 ай бұрын
Maa shaa Allah 😢 aosweekum biddua❤
@FiroseEk2 ай бұрын
ദുആ cheyyane
@ummerkhan786 Жыл бұрын
യാ അള്ളാഹ് മുത്തിലും മുത്തായ മുത്ത് നബി (സ) യുടെ ചാരത്ത് കുടുംബത്തോടപ്പം അവിടെ എത്താൻ ദൗഫീഖ് ചെയ്യണേ അള്ളാഹ് അവിടെ നിന്ന് നേരിട്ട് ഒന്ന് സലാം പറയാനും കൺ കുളിർക്കെ കാണാനും ബാക്യം നൽകണേ റബ്ബേ 🤲🏻🤲🏻
@abdullanajaderakkuth123018 күн бұрын
ഒരു പ്രസംഗം കേട്ടിട്ടും ഞാൻ ഇത്ര കറഞ്ഞിട്ടില്ല.🥲🥲🥲 മുത്ത് ഹബീബിനെ 2 തവണ സ്വപ്നം കണ്ട എൻ്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ എത്ര ഭാഗ്യവാൻ..❤❤❤❤
@FAZA_MEDIA4 ай бұрын
മദീനയിലെ റൂമിൽ നിന്നാണ് ഞാൻ ഇത് കേൾക്കുന്നത് കരഞ്ഞു കരഞ്ഞു തളർന്നു പോയി 😭😭മുത്ത് ഹബീബിന്റെ ﷺ❤അടുത്ത് എങ്ങനെ ഞാൻ പോയി നിൽക്കും 😭😭 ഫകീറാണ് 😭ഈ പാപിക്ക് വേണ്ടി എല്ലാവരും ദുആ ചെയ്യണം 😭🤲🏼
@YaseenMuhammed-y4m Жыл бұрын
പ്രിയ ഗുരു വര്യരെ അങ്ങയുടെ ഈ പ്രഭാഷണം കേട്ടപ്പോൾ വല്ലാതായി പോയി😢 ദാറുൽ ഹസനാത്തിലെ ഹുബ്ബു റസൂലിൽ ഞാനും വന്നിരുന്നു❤ മാഷാ അള്ളാ❤ എന്റെ പൊന്നു മക്കൾ രണ്ട് പേര് ഹുദവിക്ക് പഠിക്കുന്നുണ്ട് ദുആ ചെയ്യണെ വളർന്ന് ഇത് പോലുള്ള സദസ്സിൽ മുത്ത്❤ റസൂലിനറസൂലിന്റെ മദ്ഹ് പാടുന്നതും പറയുന്നതും എല്ലാ o കൺകുളിർക്കെ കാണണംനാഥൻ തുണക്കട്ടെ🤲🤲🤲🤲🤲🤲
@NoushadKp-p7k11 ай бұрын
ആമീൻ🤲
@IshaqgoaIshaqgoa-pm8uq9 ай бұрын
Ameen
@RaheenaPoomol7 ай бұрын
Madeenayil poyitund iniyum ente muthinte chareyrthanulla bakyam nalkane allh
@Instinct_Transinfinity5 ай бұрын
Alhimdulla
@SajithaRiyu4 ай бұрын
ان شاالله۔۔۔
@haseenarafihaseenarafi2120 Жыл бұрын
മദീനയിൽ എത്താനും ഹബീബിന്റെ റൗള കാണാനും തൗഫീഖ് നൽകണേ അള്ളാ
@SulaikhaP-it6xy Жыл бұрын
മദീന കാണിക്കാതെ മരിപ്പിക്കല്ലേ അല്ലാഹ്
@muhammedfarhank.kabfruits4677 Жыл бұрын
ആമീൻ
@misiriyanaseer9319 Жыл бұрын
ആമീൻ.. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@rasiyak4255Ай бұрын
ماشاءالله🤲🌹🌹🌹 എന്റെ ഹബീബ് ( swa) എത്ര വർണിച്ചാലും എത്ര കേട്ടാലും മതിവരൂല ♥♥ അല്ലാഹുവേ ഇനിയും ഒരുപാട് തവണ മുത്തിന് പൂമുഖം കനവിൽ കാണിച്ചു തരണേ അല്ലാഹ് 🤲🤲
@HusainKoya-jh8etАй бұрын
ആമീൻ
@Muhammedmuhammed-oq5ft Жыл бұрын
ഉസ്താദേ എനിക്കും എന്റെ ഭർത്താവിനും മക്കൾക്കും etryum പെട്ടന്ന് മുത്ത് നബി താങ്ങളുടെ അടുക്കൽ പോയി الصلاة والسلام عليك يا سيدي يا رسول الله എന്ന് പറയാൻ പ്രതേകം ദുആ ചെയ്യണേ 😥😥🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋
@ashraft2383 ай бұрын
2024 ൽകാണുന്നവർ ഉണ്ടോ
@abusaleem5938Ай бұрын
9/11/2024❤
@sabiqm890810 ай бұрын
എത്ര കേട്ടാലും മതി തീരാത്ത ഇഷ്ടാ വീഡിയോകളും കാണുന്നുണ്ട് മാഷാ അള്ളാ അൻവർ ഉസ്താദ് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ
@kamarunizamuhammed72725 ай бұрын
Aameen
@asoorabiasoora7380 Жыл бұрын
😭😭😭🤲🏻🤲🏻🤲🏻.. യാ അല്ലാഹ്... മദീനയിലേക്ക് വീണ്ടും വീണ്ടും എത്തിക്കണേ..... 🤲🏻🤲🏻🤲🏻🤲🏻🤲🏻
@BakkahTravels2 ай бұрын
😢
@hafizmunni1017 Жыл бұрын
പ്രിയപ്പെട്ട എന്റെ ഹുദവി ഉസ്താദ്🥹..Masha Allah❤
@sulikhareezan9181 Жыл бұрын
ഞാൻ ലവ് കണ്ടു എന്നലും ഇനിയും കാണാൻ തോന്നുന്നു ദുഃആ ചെയ്യണം
@shajishaji469 Жыл бұрын
Masha allah Alhamdulillah കരയിപ്പിച്ചു കളഞല്ലോ ഉസ്താ ദെ ആഗ്രഹമാണ് മദീന, മോഹമാണ് മദീന ഒരു തവണയെക്കിലും മുത്തിൻ്റെ ചാരത്ത് എത്തിക്കണെനാഥാ Swallaallahu ala Muhammed Swallaallahu alihivasawallam ❤❤❤🤲🤲🤲😭😭😭😭
@anshadhasan3084 Жыл бұрын
Fnn
@Berlin-cj5ly Жыл бұрын
😢😢എത്ര കേട്ടാലും മതി തീരാത്ത മദീന യുടെ രാജ
@ayshanpp99343 ай бұрын
മുത്തായ മുത്തിനെ തങ്ങളെ ഉറക്കിലു ഉണർവിലും കാണാനുള്ള തൗഫീഖ് ചെയ്യണേ😢😢
@shafeek3939 ай бұрын
പുണ്ണ്യനബിയേ.......എനിക്ക് അങ്ങയെ കാണാൻ കൊതിയാകുന്നു ഹബീബി 8:58 9:04 9:13
@anunuzhafathizvlog2272 Жыл бұрын
ഞങ്ങടെ ഖത്തീബ് കാസറഗോഡ് മൊഗ്രാൽ പുത്തൂർ
@sinanmuhammed-xq3up Жыл бұрын
ഞാൻ ലൈവ് കണ്ടു എന്നാലും വീണ്ടും കാണുന്നു ethrakettaalum madhivaroolaa ente habeebine kurichu 🤲🏻🤲🏻🤲🏻🤲🏻
@arshadarshu1839 Жыл бұрын
എന്റെ ഹബീബിനെ വീണ്ടും വീണ്ടും കാണാൻ ഭാഗ്യം താ അള്ളാ🤲
പാപിയാണ്റബ്ബേ 😰🤲🏻കരഞ്ഞു തളർന്നു ഞാൻ എന്റെ ഹബീബിനെ കുറിച്ച് കേട്ടപ്പോൾ 😰. ഒരു നിമിഷം ഞാൻ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി 🥺🤲🏻. കാണാൻ വിധിയേകണേ Allah 🤲🏻🤲🏻🤲🏻😰😰.
@mubaristhangal9076 Жыл бұрын
ആ മക്കയും മദീനയും കാണിക്കണേ അല്ലാഹ് 🥺
@swalihrabeeh44983 ай бұрын
ആമീൻ
@SajirK-tr7cp7 ай бұрын
ഉസ്താദേ എന്റെ ഉപ്പാക്ക് സുഖം ഇല്ല ഷിഫ ആകാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ 😢❤