തലസ്ഥാനത്ത് അരുംകൊല; വെള്ളറടയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു | Vellarada | Kerala Police

  Рет қаралды 59,962

Mathrubhumi News

Mathrubhumi News

Күн бұрын

സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് മൊഴി; വെള്ളറടയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു
#Thiruvananthapuram #Vellarada #KeralaPolice
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 337
@sajukambrath7543
@sajukambrath7543 5 сағат бұрын
കേരളം ഇപ്പോ ദിവസവും വല്യ മുന്നേറ്റം ആണ് 😢😢😢 വിദ്യാപിയാസം കൂടിയ മനസ് മലിന മാകുന്ന കാഴ്ച ആണ് കാണുന്നത് 😢😢
@Cruyff-x8p
@Cruyff-x8p 4 сағат бұрын
ഇപ്പോഴത്തെ കൊറേ കൂറ സിനിമകളും ഇതിനു പ്രേരണയാണ്
@BathishGelly-o5c
@BathishGelly-o5c 4 сағат бұрын
​@@Cruyff-x8p പണ്ടുള്ള സിനിമകളിൽ വെട്ടലും കുത്തലും കൊലപാതകങ്ങളും ഒന്നും ഉണ്ടായിരുന്നില്ലല്ലോ... തലവെട്ടി മതിലിൽ കൊണ്ടുവക്കുന്നത് ട്രെന്റ് ആയിരുന്ന nadayirunnu വിഡ്ഢി കേരളം... അതുപോലെ രാഷ്ട്രീയ കൊലപാതകങ്ങൾ ഇന്ത്യയിൽ വേറെ ഏതു സംസ്ഥാനത്താണ് ഇത്രെയും കൂടുതൽ ഉള്ളത്...
@sarunmp728
@sarunmp728 4 сағат бұрын
എന്ത് കൊണ്ടാണ് നിങ്ങൾ യാഥാർഥ്യം കാണാതിരിക്കുന്നത്? ആ ചെറുപ്പക്കാരനെ മാനസികമായി വര്ഷങ്ങളോളം torture ചെയ്ത് ജീവിക്കാൻ സമ്മദിക്കാത്തത് കൊണ്ടല്ലേ കൊന്നത്. അത് നിങ്ങൾക്ക് ഒരു പ്രശനം ആയി തോന്നുന്നില്ലേ?
@risha1239
@risha1239 4 сағат бұрын
Aarkka vidyabyasam?
@hassanareekkal1321
@hassanareekkal1321 4 сағат бұрын
തീർച്ചയായും, ഇപ്പോൾ ബന്ധം ഇല്ല, ബാധ്യത മാത്രം.
@Jhone-e9d
@Jhone-e9d 4 сағат бұрын
2025 തുടങ്ങിയ ശേഷം കൊലപാതകം ഒരു സാധാരണ സംഭവമായി മാറുന്നു. എന്താണ് ഈ നാടിന് പറ്റുന്നത്.
@sarunmp728
@sarunmp728 4 сағат бұрын
ഒരു വിഭാഗം ആളുകൾ മറ്റൊരു വിഭാഗം ആളുകളെ മാനസികമായും ശരിരീകമായും ഉപദ്രവിക്കുന്നു. എല്ലാ ഉപദ്ധരാവങ്ങളും അവർ സഹിച്ചോളും എന്ന് കരുതുന്നു. But അവർ പരതികരിച്ചു തുടങ്ങിയിരിക്കുന്നു.
@Jhone-e9d
@Jhone-e9d 2 сағат бұрын
@sarunmp728 ഇങ്ങനെയാണ് പ്രതികരിക്കുന്നതെങ്കിൽ ഒരു വിഭാഗവും ഈ ലോകത്ത് ബാക്കിയുണ്ടാവില്ല.
@abdulshukkur3729
@abdulshukkur3729 4 сағат бұрын
കുറ്റം 100% തെളിഞ്ഞാൽ വധശിക്ഷ നൽകണം എന്നാലെ ഇതിനൊക്കെ ഒരു കുറവുണ്ടാവും
@bijoyabraham4306
@bijoyabraham4306 4 сағат бұрын
ഇനിയും എന്താ തെളിവ് വേണ്ടത് m
@JiniHoney-d2i
@JiniHoney-d2i 3 сағат бұрын
ദേഷ്യം വരുമ്പോ അച്ഛനെയും അമ്മയെയും മറക്കുന്നു പിന്നാണോ വധശിക്ഷ.. അതുകൊണ്ടൊന്നും കാര്യമില്ല ദേഷ്യം വരുമ്പോ മറ്റെല്ലാ ചിന്തയും മറക്കും മറക്കണം അങ്ങനെയാണത് വർക്ക്‌ ചെയ്യുന്നത്
@juvyriyakp4316
@juvyriyakp4316 5 сағат бұрын
ഹാവു അങ്ങനെ ഫെബ്രുവരിയും തീരുമാനമായി 😔. ഇപ്പൊ പ്രത്യേകിച്ച് ഞാട്ടലൊന്നുമില്ല. ഒരു 2 വർഷം കഴിയുമ്പോഴേക്കും ജനസംഖ്യ തന്നെ കുറഞ്ഞോളും, അതിനിനീ പ്രത്യേകിച്ച് മറ്റൊന്നും ചെയ്യണ്ടിവരില്ല.
@nishasanu2841
@nishasanu2841 4 сағат бұрын
സ്വന്തം മക്കളെ അമിതമായി ഒന്നിനും ശല്യം ചെയ്യരുത് അവർക്ക് പറ്റുന്ന കാര്യങ്ങൾ അവർ ചെയ്തു ജീവിക്കട്ടെ.ചിലർ മക്കളെ പുച്ഛിച്ചുകൊണ്ടേ ഇരിക്കും എങ്കിലും മക്കൾ ഓർമിക്കുക ഒരു കാര്യം അവർ നിങ്ങളെ വളർത്തിയതൊന്നുമല്ല അവർ അധികകാലം കാണില്ല എന്ന് അതുവരെ എങ്ങനെ എങ്കിലും സഹിക്കുക അതെ വഴിയുള്ളു. നിങ്ങൾ ഒരു പ്രേതമായി മാറാതെ ഇരിക്കുക മനസ്സ് നിയന്ത്രിക്കുക
@shabanashabana7550
@shabanashabana7550 5 сағат бұрын
ഇപ്പൊ ന്യൂസ്‌ തുറന്നാൽ എന്നും ഇത് പോലെ ഉള്ളാ ന്യൂസ്‌ തന്നെ 😢
@BathishGelly-o5c
@BathishGelly-o5c 4 сағат бұрын
അത് അൽഗോരിതം ആണ്... നിങ്ങളുടെ മനസും താല്പര്യവും ഫോൺ മനസിലാക്കി അതിനോട് ബന്ധപ്പെട്ടുള്ള ന്യൂസ്‌ നിങ്ങളുടെ താല്പര്യാർത്ഥം നിങ്ങളുടെ മുന്നിൽ എത്തിക്കുന്നു... ബാക്കി 100 ന്യൂസ്‌ നിങ്ങൾ അരിയുന്നത് പോലും ഉണ്ടാകില്ല... കാരണം നെഗറ്റീവ് ന്യൂസിനോടാണ് എല്ലാവർക്കും താല്പര്യം ആ താല്പര്യത്തിന് അനുസരിച്ചു ന്യൂസ്‌ ഉണ്ടാക്കുന്നു
@emil8239
@emil8239 4 сағат бұрын
​@@BathishGelly-o5cഎന്നിട്ട് എന്താണ് കഴിഞ്ഞ കൊല്ലം ഇങ്ങനെ ആരും പറഞ്ഞില്ലല്ലോ ഇത്രയും അടുപ്പിച്ചു കൊലകൾ
@vinayanvinu5620
@vinayanvinu5620 3 сағат бұрын
Thekkan
@Said-b3i9p
@Said-b3i9p 2 сағат бұрын
ഇതൊന്നും ഞെട്ടിക്കുന്ന വാർത്ത അല്ല. അവർക്കുള്ള തക്കതായ ശിക്ഷ കൊടുക്കാത്തതാണ് ഞെട്ടിക്കുന്ന വാർത്ത
@skjkv2429
@skjkv2429 4 сағат бұрын
ഒരു ചെകുത്താലയം തന്നെ കേരളം.
@nandhukichu9060
@nandhukichu9060 2 сағат бұрын
ഈ നെയ്യാറ്റിൻകര യില് എന്നും വിഷയം ആണല്ലൊ
@Jose-pm8vn
@Jose-pm8vn 5 сағат бұрын
കേരളം വളരെ മുന്നേറുന്നു എൻ്റെ അമ്മോ ഞാൻ ഇനിയും കേരളത്തിലേക്ക് ഇല്ലാ🙏🙏🙏
@ThomasPV-ry4vy
@ThomasPV-ry4vy 40 минут бұрын
ഞാനും
@abhiabhi3460
@abhiabhi3460 29 минут бұрын
രണ്ടും ഇങ്ങോട്ട് വരണ്ട
@ThomasPV-ry4vy
@ThomasPV-ry4vy 26 минут бұрын
@@Jose-pm8vn 👍
@SanujithSanal
@SanujithSanal 4 сағат бұрын
മൂന്നാം പിണറായി സർക്കാർ വരണം കുറച്ചൂടി ശെരി ആവനുണ്ട്
@RamadasRamakrishnan
@RamadasRamakrishnan 3 сағат бұрын
☠️
@JasnaSachu
@JasnaSachu 3 сағат бұрын
Athum ithum thammil enth bandam
@onemanarmy1351
@onemanarmy1351 3 сағат бұрын
ബിജെപി വരട്ടെ അടുത്തത് എന്നിട്ട് വേണം ഓരോന്നായി കൊല്ലാതെ കൂട്ടത്തോടെ സ്ത്രീ പീഡനവും കൊലപാതകവും നടത്താൻ 🚩 ജയ് ചത്ത പറി ശിവണ്ടി ​@@RamadasRamakrishnan
@abhiabhi3460
@abhiabhi3460 26 минут бұрын
സർക്കാരിനെ കുറ്റം പറയാൻ വേണ്ടി എന്തെങ്കിലും ഓക്കേ പറയണ്ടേ അത് ലൈക്‌ അടിക്കാൻ കുറെ മൊണ്ണകളും
@RavijiItaly
@RavijiItaly 4 сағат бұрын
🤔... യൂറോപ്പിലെ നിയമപ്രകാരം 18 വയസ്സ് കഴിഞ്ഞ മക്കൾ മാതാപിതാക്കളുടെ വീട്ടിൽ താമസിക്കാൻ പാടില്ല!. പിന്നെ ആ വീട് " പേരന്റസ് ഹൗസ് " ആണ്. മക്കൾക്ക് ഒഴിവ് ദിവസങ്ങളിൽ അവിടെ പോയി മാതാപിതാക്കളോടോപ്പം പകൽ സമയം ചിലവഴിച്ചിട്ട് വൈകുന്നേരം മക്കൾ അവരുടെ വീട്ടിലേക്ക് പൊയ്ക്കൊള്ളണം. ഈ നിയമം കൂടി ഇന്ത്യയിൽ വരേണ്ടതുണ്ട്! മക്കൾക്ക് 18 വയസ്സ് ആകുന്നതോടുകൂടി മാതാപിതാക്കളുടെ കടമ അവസാനിച്ചു! ആദരാഞ്ജലികൾ 🙏
@RavijiItaly
@RavijiItaly 2 сағат бұрын
@alipni2456 യൂറോപ്പിൽ 80 കൊല്ലങ്ങൾക്ക് മുൻപ്, ഗ്രാമങ്ങളിൽ ജീവിക്കുന്നവർ ബാങ്കിൽ പണം നിക്ഷേപിക്കാൻ താല്പര്യം ഇല്ലാത്തവർ ആയിരുന്നു. വീട്ടിൽ പണവും, സ്വർണ്ണവും സൂക്ഷിച്ചിരുന്ന മാതാപിതാക്കളെ കൊല ചെയ്ത് അമേരിക്ക, ഓസ്‌ട്രേലയ, സൗത്ത് അമേരിക്ക പോലുള്ള രാജ്യങ്ങളിലേയ്ക്ക് ചില മക്കൾ ഒളിച്ചോടിയ കേസ്സുകൾ വർധിച്ചപ്പോൾ ആണ് ഗവണ്മെന്റ് മറ്റൊരു നിയമം കൊണ്ടുവന്നത്. വീടുകളിൽ ആരും പണവും, സ്വർണ്ണവും വയ്ക്കാൻ പാടില്ല എന്ന നിയമം.
@moiduMamunderi
@moiduMamunderi 2 сағат бұрын
Mm ഭയങ്കരം തന്നെ ഇവിടെ idoke മതി കുറച്ചുപേർ മോഷമായടുകൊണ്ട് എല്ലാവരെയും അങനെ കണ്ണണോ😢
@RavijiItaly
@RavijiItaly Сағат бұрын
@moiduMamunderi അല്ല.. ബ്രോ.. നിയമം വന്നാൽ എന്ത് ചെയ്യാൻ? കഴിഞ്ഞ 20 കൊല്ലങ്ങളിൽ ഇന്ത്യയിൽ നിലവിൽ വന്ന പുതിയ നിയമങ്ങൾ എല്ലാം യൂറോപ്പിലും, അമേരിക്കയിലും 50 കൊല്ലം മുൻപ് അവിടങ്ങളിൽ നിലവിൽ വന്നവ ആണ്.
@RavijiItaly
@RavijiItaly Сағат бұрын
@moiduMamunderi യൂറോപ്പിൽ 80 കൊല്ലങ്ങൾക്ക് മുൻപ്, ഗ്രാമങ്ങളിൽ ജീവിക്കുന്നവർ ബാങ്കിൽ പണം നിക്ഷേപിക്കാൻ താല്പര്യം ഇല്ലാത്തവർ ആയിരുന്നു. വീട്ടിൽ പണവും, സ്വർണ്ണവും സൂക്ഷിച്ചിരുന്ന മാതാപിതാക്കളെ കൊല ചെയ്ത് അമേരിക്ക, ഓസ്‌ട്രേലയ, സൗത്ത് അമേരിക്ക പോലുള്ള രാജ്യങ്ങളിലേയ്ക്ക് ചില മക്കൾ ഒളിച്ചോടിയ കേസ്സുകൾ വർധിച്ചപ്പോൾ ആണ് ഗവണ്മെന്റ് മറ്റൊരു നിയമം കൊണ്ടുവന്നത്. വീടുകളിൽ ആരും പണവും, സ്വർണ്ണവും വയ്ക്കാൻ പാടില്ല എന്ന നിയമം.
@SajithaKP-j4r
@SajithaKP-j4r 3 сағат бұрын
😢😢😢😢 എന്താ ഇത് ഫെബ്രുവരിയും കണ്ണ് തുറന്നത് കൊല ഇപ്പോൾ ഞെട്ടിയില്ല വീണ്ടും വീണ്ടും ഞെട്ടാൻ എനിക്ക് വട്ടൊന്നുമില്ല 😢😢 സ്വതന്ത്ര്യം ജന്മം കൊടുത്ത അച്ഛനെ തന്നെ വെട്ടി സ്വാതന്ത്രം നേടണം മോനേ നന്നായി സ്വാതന്ത്ര സമര സേനാനികൾ ഒന്നും ഒന്നുമല്ല മകനേ നിൻ്റെ മുമ്പിൽ വന്ദനം🙏🙏🙏🙏
@ചെന്താമര
@ചെന്താമര 5 сағат бұрын
മകൻ അറിയാം ജയിൽ കിടന്നാൽ ചിക്കൻ ബിരിയാണി കിട്ടും എന്ന്
@RajappanThengummoodu
@RajappanThengummoodu 3 сағат бұрын
ചെന്താമര 😂😂
@Santhoshkp1103
@Santhoshkp1103 4 сағат бұрын
കഞ്ചാവും മയക്കു മരുന്നും ഇതല്ല ഇതിന്റെ അപ്പുറം നടക്കും.
@sarunmp728
@sarunmp728 4 сағат бұрын
Kanatha karyathe kuruch parayaruth.
@vinayanvinu5620
@vinayanvinu5620 3 сағат бұрын
​@@sarunmp728 Mm eandhe ❓ kallum kanjavum adiche nadakkunna ethupole ulla poorikale kondu jeevikkuvan pattatha avastha aayi
@fazaludeenrawtherm8693
@fazaludeenrawtherm8693 5 сағат бұрын
മകനെ വലിയ ഒരാളക്കണം എന്ന അച്ഛൻ്റെ ആഗ്ര ഹം.അതിന് വേണ്ടി അവനെ നിയന്ത്രിച്ചുകാനും .
@shilpachippu7113
@shilpachippu7113 5 сағат бұрын
ഇന്ന് ഒന്നും ഇല്ല എന്ന് സമദാനിച് ഇരിക്കായിരുന്നു ദേ വീണ്ടും 🙄എങ്ങോട്ടാ കേരളത്തിന്റെ പോക്ക് 🥺
@rudrabhairava2682
@rudrabhairava2682 4 сағат бұрын
Best, Best!! ഇതേയുള്ളു ദിവസവും. വരുന്ന സിനിമകളാണേലും മുഴുവൻ വെട്ടും കുത്തും കൊലപാതകവും അല്ലേ ഉള്ളൂ. ഇതൊക്കെയല്ലേ പുതിയ ജനറേഷന് കാണാനും താത്പര്യം. ആർക്കും ആരോടും കരുണയില്ല, സഹതാപം ഇല്ല, വിട്ട് വീഴ്ച മനോഭാവമില്ല, സ്നഹം ഇല്ല.... ഇതൊക്കെ കുഞ്ഞുങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കാത്തതിന്റെ ഫലമാണീ കാണുന്നത്.
@RajappanThengummoodu
@RajappanThengummoodu 3 сағат бұрын
മുസ്ലിമിന്റെ മത പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ചില വാക്കുകളാണ് ഓർമ്മ വരുന്നത്.. പ്രപഞ്ചവസാനകാലം ഇങ്ങനെയൊക്കെ ആവുമെന്ന് അതിൽ പറഞ്ഞിട്ടുണ്ട്.. പൊതുസ്ഥലത്ത് സ്ത്രീപുരുഷ ശാരീരികബന്ധം ഉണ്ടാവും എന്നൊക്കെ.. അതും ഏറെക്കുറെ നമ്മൾ കാണുന്നില്ലേ.. പ്രപഞ്ചവസാനം എത്രയും പെട്ടെന്ന് ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼
@Shahina-u9s
@Shahina-u9s 3 сағат бұрын
ബ്രോ മുസ്ലീം എന്ന പേര് ഉപയോഗിച്ച് നല്ലത് പറഞ്ഞത് കൊണ്ട് ഇപ്പോ വരും സംഗിഗൽ തെറിയും കൊണ്ട് 😅
@josephedayadi7976
@josephedayadi7976 2 сағат бұрын
അതിപ്പോ മുസ്ലിമിന്റെ വേദ പുസ്തകത്തിൽ മാത്രമല്ലല്ലോ കോയാ. അതിനും ആയിരക്കണക്കിന് വർഷങ്ങൾ മുമ്പുണ്ടായിരുന്ന മതങ്ങളുടെ ഗ്രൻഥങ്ങളിലും പറയുന്നുണ്ടല്ലോ? ‘കലികാലം’ എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ?
@Shahina-u9s
@Shahina-u9s 2 сағат бұрын
@@josephedayadi7976ആ വന്നല്ലോ എന്നിട്ട് ആ മതഗ്രന്ഥങ്ങൾ അനുസരിച്ചാണോ ജാസപ്പ് ജീവിക്കുന്നത്?? വർഗീയദ എന്തായാലും യേശു പറഞ്ഞിട്ടില്ല പറയാൻ പഠിപ്പിച്ചിട്ടുമില്ല.. മുസ്ലീങ്ങളെ കാണുമ്പോ യേശുവിന് ചൊറിച്ചിൽ വന്നിട്ടുമില്ല..
@Shahina-u9s
@Shahina-u9s 2 сағат бұрын
@ ആ വന്നല്ലോ ജാസപ്പ്.. എത്ര കാലം മുൻപുള്ള ഗ്രന്ഥം ആയിട്ടെന്താ അത് അനുസരിച്ചാണോ ജാസപ്പ് ജീവിക്കുന്നത്? വർഗീയദ യേശു പറഞ്ഞിട്ടുമില്ല പറയാൻ പഠിപ്പിച്ചിട്ടുമില്ല.. കോയയെ കാണുമ്പോൾ യേശുവിന് ചൊറിച്ചിൽ വന്നിട്ടുമില്ല
@josephedayadi7976
@josephedayadi7976 2 сағат бұрын
@@Shahina-u9s ഫേക്ക് ഐഡിയിൽ വന്നു ഞമ്മന്റെ മഹത്വം പറയുന്ന ചീപ്പ്നെസ്സ് എപ്പോഴും കാണാറുണ്ട്, പിന്നെ എന്തിലും ഏതിലും ആരാണ് മതം കലർത്തുന്നതും വർഗീയത കാണിക്കുന്നതുമൊക്കെ ലോകത്തെല്ലാവാർക്കും അറിയാം.
@Krishna1234-g7p
@Krishna1234-g7p 3 сағат бұрын
തിരുവനന്തപുരം തകർത്തു കയറുന്നു....
@_x2659
@_x2659 4 сағат бұрын
മനുഷ്യർ ക്ക് മാതാപിതാക്കളോട് പോലും കരുണയില്ലത്ത വിധം അധപ്പാത്തിധിച്ചിരിക്കുന്നു...
@Sreejith-r5h
@Sreejith-r5h 5 сағат бұрын
ന്യൂസ്‌ നോക്കിയാൽ കൊലപാതകം,
@nasernaserthaduvalli1116
@nasernaserthaduvalli1116 4 сағат бұрын
എന്തുവാടെ കേരളത്തിൽ നടക്കുന്നത്...😮😮 ഫുൾ ലഹരി
@NikhilDud
@NikhilDud 5 сағат бұрын
എല്ലാവർക്കും പ്രാന്ത് തുടങ്ങി അതായിരിക്കും 😂
@lineeshap2881
@lineeshap2881 4 сағат бұрын
മനുഷ്യൻ പുരോഗതിയിലേക്ക് മുന്നേറുമ്പോൾ പ്രാകൃതരായിത്തീരുന്നു എന്നത് വളരെ സത്യമായിതോന്നുന്നു വിദ്യാസംബന്നരായ മലയാളികൾ എന്നുമുതൽ കൂട്ടുകുടുംബം ഉപേക്ഷിച്ച് ഒറ്റക്ക് താമസിക്കാൻ തുടങ്ങിയോ അന്നുമുതൽ തീർന്നു ബന്ധങ്ങളുടെ തകർച്ച ആദ്യം നാട്ടുകാരെ വെട്ടി പിന്നെ വീട്ടുകാരെ വെട്ടി ഇപ്പോ അമ്മയേം അച്ഛനേം വെട്ടി എങ്ങോട്ടാ നാടിന്റെ പോക്ക് ഉയർന്ന ജോലിയും ഉയർന്ന ശമ്പളവും ഉന്നത ജീവിത നിലവാരവും അല്ല കുട്ടികളിൽ അടിച്ചേൽപ്പിക്കേണ്ടത് കുടുംബത്തെ സ്നേഹിക്കാനും ബഹുമാനിക്കാനുമാണ് പഠിപ്പിക്കേണ്ടത് അതിനുവേണ്ടിയാണ് പ്രയത്നിക്കേണ്ടത്
@user-se9qg6up3z
@user-se9qg6up3z 3 сағат бұрын
നന്നായിണ്ട്, വരെ വരെ എന്നും ഞെട്ടിക്കുന്ന വാർത്ത മാത്രം 😢😢
@shibusnair9926
@shibusnair9926 5 сағат бұрын
ഇതാണ് K Keralam ഇതാവണം K Keralam😂🚩🚩🚩LDF വന്നു എല്ലാം ശെരിയായി വരുന്നു
@TUNETROVEBGMS02
@TUNETROVEBGMS02 4 сағат бұрын
അടിമകൾ ഇപ്പൊ വരും capsule കൊണ്ട്...😂😂 ഞായികരിക്കാൻ
@maheshmurali8507
@maheshmurali8507 3 сағат бұрын
സത്യം... എല്ലാം ശരിയായി
@masblacksmith4119
@masblacksmith4119 5 сағат бұрын
എന്താണ് തന്റെ സ്വാതെന്ത്രമായ ജീവിതം ഒന്ന് പറഞ്ഞു തരണം കാരണം തന്നെ ഇരുപതിയെട്ട് വയസ്സ് വരെ വളർത്തി നോക്കിയില്ലേ ഇനി നീയല്ലേ അവരെ നോക്കേണ്ടത് എന്നിട്ട് നിന്നെ സ്വതന്ത്രമായി ജീവിക്കാൻ സമ്മതിക്കില്ല എന്ന് പറഞ്ഞു അച്ഛനെ വെട്ടിക്കൊന്ന നിനക്ക് ഇനി എവിടെ ആണെടാ ജീവിതം
@karthiayanim2970
@karthiayanim2970 Сағат бұрын
തിന്തോരം മുന്നേറി കൊണ്ടിരിക്കുന്നു
@Jaint-d7t
@Jaint-d7t 2 сағат бұрын
Ente kerala ethra sundaram 😢😢
@paaaathuuuu
@paaaathuuuu 5 сағат бұрын
തലസ്ഥാനം വീണ്ടും വീണ്ടും ഗോൾ അടിക്കുവാണല്ലോ . ഇനി ഗോപൻ സ്വാമീടെ ശാപം എങ്ങും ആയിരിക്കുവോ 🥴
@Muhammedrafi-m9y
@Muhammedrafi-m9y 3 сағат бұрын
മയക്കു മരുന്നും കള്ളിലൂടെയും കേരളം തിളങ്ങുന്നു 😂😂
@vinayanvinu5620
@vinayanvinu5620 2 сағат бұрын
Thekkan poli aanallo ❓😂😂
@shilpachippu7113
@shilpachippu7113 5 сағат бұрын
അങ്ങനെ തൃശ്ശൂരിനെ ബാക്കിൽ ആക്കിക്കൊണ്ട് തിരുവനതപുരം മുന്നിലോട്ട്
@jjpmk3114
@jjpmk3114 4 сағат бұрын
Kollam
@VivekVivu-rx9hp
@VivekVivu-rx9hp 4 сағат бұрын
​@@jjpmk3114മുൻപിൽ ആണ് നല്ലത് ബാക്ക് ഡേർട്ടി ആണ്
@FasaluFasalutk
@FasaluFasalutk 4 сағат бұрын
2025 ലീഡ് ചെയ്യുന്നത് tvm ആണ് 😂
@Manoharan777
@Manoharan777 Сағат бұрын
​@@jjpmk3114 കൊല്ലമൊക്കെ പിന്നോട്ട് പോയി
@FawazKhanF
@FawazKhanF 4 сағат бұрын
മക്കളെ നരകിപ്പിച്ച് അവസാനം മക്കളിൽ നിന്നും തിരിച്ചടി മേടിക്കുന്ന ഒരു കൂട്ടം അച്ഛനമ്മമാർ. ജീവിതത്തിൽ തടസ്സം ഇല്ലാതെ ഒഴുകുന്നവർക്ക് ഈ പറഞ്ഞത് ഒന്നും മനസിലാകില്ല. കൊലപാതകത്തെ ന്യായികരിക്കാൻ പറ്റില്ല എന്നത് വസ്തുത.
@AnakhaAnu-sk6zx
@AnakhaAnu-sk6zx 4 сағат бұрын
Sathyam
@fuckedup-uw9bm
@fuckedup-uw9bm 3 сағат бұрын
പലർക്കും പല പ്രേശ്നങ്ങളും ഉണ്ടാകും തീ ഇല്ലാതെ പുക ഉണ്ടാവില്ല സ്വന്തം അനുഭവത്തിൽ നിന്നും....
@nila510
@nila510 4 сағат бұрын
വീട്ടുകാർ സമ്മതിക്കുന്നില്ലെങ്കിൽ നാട് വിടെടാ അല്ലെങ്കിൽ പോലീസ് പോയി പരാതി കൊടുക്കടാ വല്ലാത്തൊരു കാര്യം നിയമം ഒന്നും മാറ്റരുത് കേട്ടോ ഇങ്ങനെ ഒക്കെ തന്നെ പോട്ടെ 😡🤦🏼🤦🏼🤦🏼
@ShamilaShamilaameer
@ShamilaShamilaameer 4 сағат бұрын
മക്കളെ പേടിച്ചു ജീവിക്കേണ്ട അവസ്ഥ ആണല്ലോ 😥
@ajmalameen2646
@ajmalameen2646 5 сағат бұрын
ഇപ്പൊ എല്ലാം തിരുവനന്തപുരം ആണല്ലോ എല്ലാർക്കും എന്താ പറ്റിയെ
@aswathysuseela514
@aswathysuseela514 4 сағат бұрын
Backi jilla onnum ninte Kannil kandille.malpurath randu penkutikal marichu.kozhikodu oruthn pennine rape cheyyan sremichu innu avane pidikoodi.kozhikode ammaye makan vettikonnu.ernakulam ayalkare vettikonnu.palakad chenthamar same .alapuzha parents theeyitu konnu.ithonnum nee kandathum kettathum ille
@MujeebMk-zh2lf
@MujeebMk-zh2lf 3 сағат бұрын
ജയിലിലെ ഫുഡ്‌ പുറത്ത് പറയരുത് പ്ലീസ് 🙏
@shakirabdhulla
@shakirabdhulla 4 сағат бұрын
അവസാന നാളിന്റെ അത്യുമ ഉദാഹരണമാണ് കൊലപാതകങ്ങൾ വർധിച്ചു വരുന്നത്...😢 Yaa Allah..🥺
@binilchathothnadakkavu5540
@binilchathothnadakkavu5540 4 сағат бұрын
എന്തൊരു മാറ്റമാണ് കേരളത്തിൽ വന്നിരിക്കുന്നത്
@ABDULKADERNAYARNGHAD
@ABDULKADERNAYARNGHAD 4 сағат бұрын
പ്രബുദ്ധ കേരളം സുന്ദര കേരളം
@gsjathu6364
@gsjathu6364 2 сағат бұрын
🤔 എന്റെ കേരളം എത്ര സുന്ദരം😂🤣😂🤣😂
@shafaft2517
@shafaft2517 4 сағат бұрын
ഒരു ദിവസത്തിന് ശേഷം വീണ്ടും കൊലപാതകം ❗
@ManiKandan-bb7xz
@ManiKandan-bb7xz 3 сағат бұрын
ഉണരൂ അഭ്യന്തര മന്ത്രി ഉണരൂ...!!!
@vinilchacko6908
@vinilchacko6908 3 сағат бұрын
ഭയം വേണ്ട, ജാഗ്രത മതി : മുഖ്യമന്ത്രി
@jacky9131
@jacky9131 3 сағат бұрын
ഇനി 10 വർഷം ജെയിലിൽ ചിക്കൻ മട്ടൻ തിന്നാലോ
@azadsherfudeen2879
@azadsherfudeen2879 3 сағат бұрын
VEENDUM....KERALAM.....KEEP ON GOING....WHAT A BEAUTY.....WOOOOW.....
@SojiSojimol
@SojiSojimol 4 сағат бұрын
കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ജയിൽ നിറയും മിക്കവാറും മാതാപിതാക്കൾ തീരും ഡി അഡിക്ഷൻ സെന്ററുകൾധരാളം നിർമ്മിക്കേണ്ടിവരും ഇപ്പോൾ കേരളത്തിൽ ഉള്ളത് തന്നെ നിറഞ്ഞു ഏതായാലും നമ്മുടെ നാടിനു ഈ ഗതി വന്നല്ലോ
@sandeshnp9045
@sandeshnp9045 4 сағат бұрын
ആഭ്യന്തരം കിടു
@alipni2456
@alipni2456 3 сағат бұрын
ജനിപ്പിച്ചു ഈ പ്രായം വരെ വളർത്തിയത് അവർ ചെയ്ത തെറ്റ്...എന്ത് ലോകം ആണ് പടച്ചവനെ ഇത്...സ്വന്തം ഇഷ്ടങ്ങൾക്ക് ഏതൊരു അച്ഛനും അമ്മയും കൂട്ട് നിൽക്കുകയെ ഉള്ളൂ..പിന്നെ സ്വന്തം മക്കൾക്ക് അപകടം വരണം എന്ന രീതിയിൽ ഒരചനും അമ്മയും ഒരു കാര്യത്തിനും കൂട്ട് നിൽക്കില്ല . അതും അവരുടെ സ്നേഹം അല്ലെ ....എന്നിട്ടും എന്താ ഇങ്ങനെ???
@MoiduKp-b6j
@MoiduKp-b6j 4 сағат бұрын
ദിവസവും ഈ വിധം സംഭവങ്ങൾ കേട്ട് മടുത്തു. അദ്ധ്വാനിച്ചു മക്കളെ പോറ്റി വളർത്തി അവസാനം തിരികെ നൽകിയത് ഇതാണ് '😢
@Legend-hn7fv
@Legend-hn7fv 2 сағат бұрын
മക്കളെ വളർത്തേണ്ട പോലെ വളർത്തണം .. അവരെ വെറും പണം ഉണ്ടാക്കുന്ന ഉപാധിയായി കാണരുത്
@Elam-ai
@Elam-ai 4 сағат бұрын
നിരീശ്വരവാദികളും പുരോഗമനക്കാരും നാട്ടിൽ കൂടിയാൽ ഉള്ള അവസ്ഥ.
@rameesks2019
@rameesks2019 4 сағат бұрын
Yes
@JF-uq4dd
@JF-uq4dd 4 сағат бұрын
Athe athe jailil ettavum kooduthal muzhutha vishvasikala😅
@pimentofume
@pimentofume 4 сағат бұрын
Better than eating religious stuff
@ajithkrishnan23
@ajithkrishnan23 4 сағат бұрын
അള്ളാന്റെ അടിമ എത്തിയലോ 😅
@adarshskannan1375
@adarshskannan1375 4 сағат бұрын
Enth oombitharamada parayunnath jailil ulla ellavarum vishwasikal alle
@shersonsimethy3472
@shersonsimethy3472 5 сағат бұрын
നെയ്യാറ്റിൻകരയിൽ പഴയൊരു വാർത്തയുണ്ടായിരുന്നല്ലോ (സമാധി > ഇപ്പോൾ എന്തായി ആ വാർത്ത വിവരം ഒന്നു ഇലല്ലോ
@Aliferous25
@Aliferous25 4 сағат бұрын
Undarnu. Theerthadana kendram akan pokunen😊
@AneeshKaliyambalam
@AneeshKaliyambalam 3 сағат бұрын
ഈ നമ്പർ വൺ കേരളത്തിലെ ഇത് ഇതേ ഉള്ളോ എന്നും കൊലപാതകം
@കുഞ്ഞാറ്റ-ത7ല
@കുഞ്ഞാറ്റ-ത7ല 4 сағат бұрын
ഈ ഗവണ്മെന്റ് ഇതൊന്നും കാണുന്നില്ലേ,.... മയക്കുമരുന്ന് വില്പനക്കാരെ കൊണ്ട് കേരളം നറഞ്ഞു
@arshadip-r8d
@arshadip-r8d 5 сағат бұрын
Ithenthaaaa ipo ithu
@saji779
@saji779 4 сағат бұрын
ആർക്കും ആരെയും ഭയമില്ല,, എന്തിന് ഭയക്കണം?? ഏഭ്യന്ദരൻ super ആണല്ലോ
@sivakmr483
@sivakmr483 4 сағат бұрын
സത്യം 👌👍ഏഭ്യൻ
@bensingbramanand5836
@bensingbramanand5836 44 минут бұрын
ഭയം വേണ്ട കരുതൽ മതി വിജയൻ
@rahulraju4253
@rahulraju4253 4 сағат бұрын
ജനസംഖ്യ നിയന്ത്രണം സർക്കാരിന്റെ പുതിയ പ്രോഗ്രാം
@abdulsalampalliyali6467
@abdulsalampalliyali6467 4 сағат бұрын
ലിബറൽ ചിന്ത കാടുകയറുന്നു.! മാതാപിതാക്കളോടുള്ള കടപ്പാട് മറക്കുന്നു.
@fathimanv8865
@fathimanv8865 5 сағат бұрын
ഞാൻ വിചാരിക്ക്കായിരുന്നു ഇന്ന് ആരെയും കൊന്നില്ലേ എന്ന്
@faisalgulan8045
@faisalgulan8045 5 сағат бұрын
സമാധാനം ആയോ
@renjithpm3686
@renjithpm3686 4 сағат бұрын
കേരളത്തിന് നല്ല പുരോഗമനം ഉണ്ട്...
@anashitech
@anashitech 4 сағат бұрын
പുതുവർഷം പിറന്നതിനു ശേഷം ഏകദേശം മുപ്പതോളം കൊലപാതകങ്ങൾ കേരളത്തിൽ നടന്നു
@abdulkareem2911
@abdulkareem2911 Сағат бұрын
കേരളത്തിലെ അക്രമികളെല്ലാം തൊമ്മന്റെ ആൾകാർ ആണല്ലോ
@autodriver5911
@autodriver5911 3 сағат бұрын
ഈ കൊലപാതകം എങ്ങിനെ നടന്നു എന്ന് അറിയില്ല ,എങ്കിലും എല്ലാ ചാനൽ കാരും ആഴ്ചകളോളം വെച്ച് ചർച്ച ചെയ്ത് ഈ മദ്ധിയ മയക്ക് മരുന്നിൻ്റെ കാര്യത്തിൽ സർക്കാരിനോട് ഒരു തീരുമാനം എടുപ്പിക്കണം😢
@krishnapillai1324
@krishnapillai1324 4 сағат бұрын
കേരളത്തിൽ എല്ലാത്തിനും വട്ട് പിടിച്ചോ?
@mv2552
@mv2552 5 сағат бұрын
ലഹരിയാകും കാരണം
@minimol1439
@minimol1439 4 сағат бұрын
2025ൽ കൊലപാതകം കൂടുതൽ ആണല്ലോ
@ashrafmk602
@ashrafmk602 4 сағат бұрын
അടിപൊളി... ഹണിറോസിന് നീതി കിട്ടണം... എല്ലാവരും ഉണരുക....
@samuelkottavathukkal
@samuelkottavathukkal Сағат бұрын
കേരളം എന്തുമാറ്റമാ
@skylabchannel1411
@skylabchannel1411 4 сағат бұрын
കേരളത്തിൽ നടക്കുന്ന ക്രൂരകൃത്യങ്ങൾ തടയാൻ കേരള സർക്കാറിന് കഴിയുന്നില്ല കേന്ദ്രം ഇടപെട്ടില്ലെങ്കിൽ ഇനിയും നമ്മൾ ഇങ്ങനെ കാണേണ്ടിവരും
@Abdussalam-y7f
@Abdussalam-y7f 3 сағат бұрын
വിദേശ ബന്ധം അന്വേഷിക്കേണ്ടി വരുമോ? എല്ലാവരും അവരവരുടെ വിഹിതം ന്നൽകി എത്രയും പെട്ടന്ന് ഗോസ്റ്റോൺ കണ്ട്രിയായി പ്രഖ്യാപിക്കണം.
@dileepmk4877
@dileepmk4877 3 сағат бұрын
ഇപ്പോ വലിയ ഞെട്ടൽ ഇല്ല 🙁
@PaulsonRaju-f7j
@PaulsonRaju-f7j 4 сағат бұрын
Number one kerala.Shame on government rule
@RavikumarKrishnan-r6n
@RavikumarKrishnan-r6n Сағат бұрын
Terrible Kerala....
@SreekumarPs-x7g
@SreekumarPs-x7g 55 минут бұрын
ഓരോ കൊലപാതകം കാണുമ്പോൾ കമന്റ്‌ ഇട്ടു കമന്റ്‌ ഇട്ടു ഞാൻ മടുത്തു. എനിക്ക് വേറെ പണിയില്ലേ. ന്യൂസ്‌ കാണൽ നിർത്തിയാലോ എന്ന് ആലോചിച്ചു 😮
@VinithaRs-vz9my
@VinithaRs-vz9my 3 сағат бұрын
ഇനിയിപ്പോ അവനു നല്ല സ്വാതന്ത്ര്യം കിട്ടുമല്ലോ..
@punchaami6248
@punchaami6248 4 сағат бұрын
U P യിൽ അല്ലാത്തത് കൊണ്ട് കുഴപ്പമില്ല😢😢😢
@vasanthip9793
@vasanthip9793 4 сағат бұрын
ലഹരി, ലഹരി ലഹരി തന്നെ.😢😢
@PradeepKumar-z4r2m
@PradeepKumar-z4r2m 2 сағат бұрын
Ellam kondum ente keralam ethra sundaram
@rajeev9383
@rajeev9383 Сағат бұрын
നമ്മുടെ നീതിന്യായ വ്യവസ്ഥ വളരെ കാര്യക്ഷമമാണോ?? കുറെ നാളായി നാട്ടിൽ നടക്കുന്ന കൊലപാതകങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്.. പ്രതിയെ പോലീസ് പിടിക്കുന്നു കോടതി ജാമ്യം കൊടുത്ത് സ്വാതന്ത്രനാക്കുന്നു.. പിന്നെയും പ്രതി കുറ്റം ചെയ്യുന്നു.. പിടിക്കുന്നു ജാമ്യം കൊടുക്കുന്നു... Again repeat... 🙏🏻
@shebaabraham687
@shebaabraham687 3 сағат бұрын
പഠിത്തം നിർത്തി വീട്ടിൽ വന്നിട്ട് വെറുതെ നടന്നാൽ എന്ത് ചെയ്യും കൂടെ പഠിച്ചവരൊക്കെ എന്താണ് ചെയ്തത് തിരിച്ച് പോയോ അല്ലെങ്കിൽ വേറെ എന്തെങ്കിലും പഠിക്കണമായിരുന്നു ഇപ്പോൾ എല്ലാം ശരിയായി സ്വാതന്ത്ര്യവും കിട്ടി 😮
@irshadahammed7014
@irshadahammed7014 7 минут бұрын
കൊള്ളാം .ഉണ്ടാക്കിയതിനുള്ള ശിക്ഷ .സെമിനാറി വിദ്യാഭ്യാസത്തിന്റെ ഗുണം 😂
@devandevan6458
@devandevan6458 3 сағат бұрын
🙏🙏🙏🙏🙏🙏
@maheshmurali8507
@maheshmurali8507 3 сағат бұрын
കേരളത്തിൽ അക്രമാസക്തർ കൂടുന്നു...
@anax6004
@anax6004 2 сағат бұрын
നെയ്യാറ്റിങ്കര 🎉
@sindhumn6927
@sindhumn6927 3 сағат бұрын
മകളില്ലാത്തതാണ് നല്ലത്
@JasnaSachu
@JasnaSachu 3 сағат бұрын
Every parents doesn't deserve children
@chaliparamb2156
@chaliparamb2156 Сағат бұрын
ദൈവത്തിൻ്റെ നാട് ചെകുത്താൻ്റെ നാടായി...
@abdulrazakk649
@abdulrazakk649 3 сағат бұрын
Mdma😢
@AneeshaLs
@AneeshaLs 4 сағат бұрын
Ellam eppo trivandrum aanallo😮
@sajeerSaji-x2x
@sajeerSaji-x2x 3 сағат бұрын
ദിനംപ്രതി കൊലപാതകങ്ങൾ കേരളം മുന്നേറ്റത്തിന്റെ കുതിപ്പിലാണ് സുഹൃത്തുക്കളെ 😕😕😕
@Legend-hn7fv
@Legend-hn7fv 2 сағат бұрын
കുത്തുവാക്കുകൾ കൊണ്ട് എന്നും അവനെ വേദനിപ്പിച്ചു കാണും .. അതാവും പക ..
@FahadFahad-wg6gr
@FahadFahad-wg6gr 4 сағат бұрын
സാക്ഷര കേരളം 😔😔😔
@aneeshka6661
@aneeshka6661 4 сағат бұрын
കേരളം സൂപ്പർ
@bensongeorgemathew8717
@bensongeorgemathew8717 3 сағат бұрын
എന്തൊരു മാറ്റമാണ് കേരളം,, ഈ നെറിയ ഭരണം ,,
@varghesevm5692
@varghesevm5692 56 минут бұрын
No.1
@bijuthomas9967
@bijuthomas9967 3 сағат бұрын
Keralam number one state
@RajAnuraj-z5o
@RajAnuraj-z5o 2 сағат бұрын
Aadhyam e varthakalkond njnangale kolllunnath e news chanalukal nirthine ennadey,,,
@Mohamedsinan-h6g
@Mohamedsinan-h6g 4 сағат бұрын
സർക്കാരിന് അഭിമാനിക്കാം....
@bijoyabraham4306
@bijoyabraham4306 4 сағат бұрын
എന്താണ് 🔥 എന്താണ് 🔥 കുറെ എന്താണ് ഉത്തരം മികച്ച ആഭ്യന്തരം മികച്ച നിയമം സ്മ്പൂർണ ശാചാരത 😢😢😢😢
@KannanVrinda
@KannanVrinda 4 сағат бұрын
കേരളമൊരു ഭ്രാന്താലയം ഇപ്പോ ശരിയായി.
Мен атып көрмегенмін ! | Qalam | 5 серия
25:41
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41