തലസ്ഥാനത്തെ റോഡുപണി; കോര്‍പറേഷനെതിരെ കടകംപള്ളി സുരേന്ദ്രന്‍, മേയറെ വേദിയിലിരുത്തി വിമർശനം

  Рет қаралды 79,251

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 191
@jobinjohn2246
@jobinjohn2246 9 ай бұрын
ഇലക്ഷന് വരുമ്പോൾ മാത്രം ബോധം വരുന്ന ഒരേ ഒരു പാർട്ടി 🤣🤣🤣
@sajulalpb7322
@sajulalpb7322 9 ай бұрын
സ്ഥിരം പരിപാടി ഇരയുടെ ഒപ്പം വേട്ടക്കാരുടെ കൂടെ 😂
@balaaa290
@balaaa290 9 ай бұрын
Ente avidathey udf karanan party mary മെമ്പർ ആയി eppo kash karanayie
@bijoypillai8696
@bijoypillai8696 9 ай бұрын
വെറും 18 കാർ പാർക്ക് ചെയ്യാൻ 20 കോടിയുടെ ബിൽഡിംഗ് പണിതു പണം കട്ട് മുടിച്ചു മേയർ ആര്യയും , ആനാവൂർ നാഗപ്പനും... അതുപോലെ ബാക്കിയെല്ലാം...
@Rajesh.Ranjan
@Rajesh.Ranjan 9 ай бұрын
Yes
@anildas9364
@anildas9364 9 ай бұрын
കടകം പള്ളി ക്ക് പോലും ഇത് പറയേണ്ടിവന്നെങ്കിൽ ഭരണത്തിൻ്റെ അവസ്ഥ എന്ത്
@fazilrehman8918
@fazilrehman8918 9 ай бұрын
എന്ത് അവസ്ഥ. ജനങ്ങൾക് ഒരു ആശ്വാസം കിട്ടി. കറന്റ്‌ പോയി ചൂടെടുത്തു വിയർത്തു കൊതു കടി കൊണ്ട് മണിക്കൂറുകൾ കിടന്നുരുളുമ്പോൾ കറന്റ്‌ വന്നു കിട്ടുന്ന ഒരു ആശ്വാസം. ഇവിടെ കറന്റ്‌ കടകമ്പള്ളിയുടെ വാചകം മാത്രമാണെന്ന് വിഡ്ഢികളായ ജനങ്ങൾ മാനിസിലാക്കൂല. ലോകാവസാനം എന്നാണെന്നു ഡേറ്റ് അറിയിച്ചാൽ അതിന്റെ തലേ ദിവസം ലേശം കോറി വേസ്റ്റ് ഇട്ടുതരാം 😄
@fazilrehman8918
@fazilrehman8918 9 ай бұрын
എന്ത് അവസ്ഥ. ജനങ്ങൾക് ഒരു ആശ്വാസം കിട്ടി. കറന്റ്‌ പോയി ചൂടെടുത്തു വിയർത്തു കൊതു കടി കൊണ്ട് മണിക്കൂറുകൾ കിടന്നുരുളുമ്പോൾ കറന്റ്‌ വന്നു കിട്ടുന്ന ഒരു ആശ്വാസം. ഇവിടെ കറന്റ്‌ കടകമ്പള്ളിയുടെ വാചകം മാത്രമാണെന്ന് വിഡ്ഢികളായ ജനങ്ങൾ മാനിസിലാക്കൂല. ലോകാവസാനം എന്നാണെന്നു ഡേറ്റ് അറിയിച്ചാൽ അതിന്റെ തലേ ദിവസം ലേശം കോറി വേസ്റ്റ് ഇട്ടുതരാം 😄
@umgposter
@umgposter 9 ай бұрын
തിരുവനന്തപുരം മേയറും തമിഴ്നാട്ടിലെ ചെന്നൈ മേയറും തമ്മിലാണ് മത്സരം.😂😂😂😂😂
@Santhosh123S-iq6zz
@Santhosh123S-iq6zz 9 ай бұрын
ഇനി കേറില്ല ഈ സർക്കാർ 🙏🙏🙏🙏
@പാൽതുജാൻവർ
@പാൽതുജാൻവർ 9 ай бұрын
അങ്ങനെ പറയരുത് ഒരു വട്ടം കൂടെ ജയിപ്പിച്ചു വിടണം. എന്നാൽ പിന്നെ ഒരിക്കലും തിരിച്ചു കേറാത്ത വിധം നശിച്ചോളും 😂
@rahulas4824
@rahulas4824 9 ай бұрын
Mayor ഒരു ഉപയോഗം ഇല്ല.... ഇവിടെ വെള്ള കെട്ട് ഉണ്ടായപ്പോ മഴ വരുന്നു എന്ന് കേന്ദ്രം മുൻകൂട്ടി അറിയിച്ചില്ല എന്ന് പറഞ്ഞ ലോക തോൽവി ആണ്... സത്യം ആണ് എല്ലാ റോഡിലും ഒരുമിച്ച് പണി നടകുവ...പോകാൻ വഴി എവിടേലും വേണ്ടെ....
@globelwaming4907
@globelwaming4907 9 ай бұрын
നാളെയും ഇത് തന്നെ പറയണേ
@muhammedsha8484
@muhammedsha8484 9 ай бұрын
ഉദ്യോഗസ്ഥന്മാരെ പറഞ്ഞാൽ ചോദിക്കാൻ ആരുമില്ല കൗൺസിലർമാരെയും മേയറയും പറഞ്ഞാൽ വിവരമറിയും പാവം കടകംപള്ളി 😂😂
@bhairava9496
@bhairava9496 9 ай бұрын
കടകം പള്ളി ഇത്രയും നാൾ ഉറക്കത്തിലായിരുന്നോ... ഇലക്ഷൻ വരുമ്പോൾ ഉള്ള നാടകങ്ങൾ തുടക്കം കുറിക്കുന്നു.......
@muralivengat6453
@muralivengat6453 9 ай бұрын
കുപ്പി പാല് കൈയിൽ നിന്ന് മാറ്റിവെക്കാത്ത കുഞ്ഞിനെ മേയർപദവിയിലിരുത്തുബോൾ ആലോചിക്കണമായിരുന്നു😂😂
@devdev4742
@devdev4742 9 ай бұрын
😁😁😁😁👍🌹
@jayantito8520
@jayantito8520 9 ай бұрын
Athine munpil nirthi.... Ivanokk alle, parikkunnath
@meghananair809
@meghananair809 9 ай бұрын
​@@jayantito8520😂😂😅😅
@bijoypillai8696
@bijoypillai8696 9 ай бұрын
കുപ്പിപ്പാലിന്റെ സൈഡിൽകൂടെ ഒപ്പിട്ടത് എല്ലാം CPM അഴിമതിക്കു വേണ്ടിയായിരുന്നു ..
@sreesings1
@sreesings1 9 ай бұрын
Rain coat എടുക്കാൻ മറക്കല്ലേ...
@vishnurdz3785
@vishnurdz3785 9 ай бұрын
ആരും പേടിക്കേണ്ട ന്യൂയോർക്ക് പോലെയുള്ള റോഡ് ആണ്
@Kaafir916
@Kaafir916 9 ай бұрын
ഇയാളെ കാണുമ്പോൾ സ്വപ്നസുരേഷ് പറഞ്ഞത് ഓർമ്മവരും….
@Abhhi-h2o
@Abhhi-h2o 9 ай бұрын
Mr ഇത് newyork city model road ആണ്.. നിങ്ങൽ newyork il പോയിട്ടില്ല അതാ കാണാതെ..
@meghananair809
@meghananair809 9 ай бұрын
New York off road tracks ithilum bheatham spinal cord surgery chyendi varum tvm road il vandi odichal😂😂😅😅
@sidharthraj9269
@sidharthraj9269 9 ай бұрын
സ്വന്തം പാർട്ടിക്കാർ വരെ പറയുന്നു ഇ ഭരണം കൊള്ളില്ല എന്ന്.. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന്... എന്നാലും ഇളിച്ചു കൊണ്ട് ഇരിക്കുന്ന പിണറായി വിജയൻ
@jayan.smjayas1420
@jayan.smjayas1420 9 ай бұрын
ഇലക്ഷൻ അടുത്തപ്പോൾ 😂എല്ലാവരും ജനത്തിന് സപ്പോർട്ട് ചെയ്യുന്നുണ്ടെല്ലോ 😂
@SureshKumar-xe1bh
@SureshKumar-xe1bh 9 ай бұрын
വെറും വാക്ക്
@jayan.smjayas1420
@jayan.smjayas1420 9 ай бұрын
@@SureshKumar-xe1bh 😂😂
@bharatkrishnan6242
@bharatkrishnan6242 9 ай бұрын
മ്മ് ഇലക്ഷൻ ആകാറായി
@savariya833
@savariya833 9 ай бұрын
😂😂 ഇലക്ഷന് മുന്നേ ഉള്ള സൈക്കോളിജിക്കൽ മൂവ് 😂😂😂😂
@nazarrahiman5639
@nazarrahiman5639 9 ай бұрын
ബേബി ബോട്ടിൽ വേണമോ!😂😂😂
@EXPLORETHEWORLD8113
@EXPLORETHEWORLD8113 9 ай бұрын
ഇനി എന്തൊക്കെ കാണണം എന്റെ ഈശ്വര.
@ARYANarushi-kv2tn
@ARYANarushi-kv2tn 9 ай бұрын
ന്യൂയോർക്കിലൊക്കെ ഇങ്ങനെയാണത്രെ....!! റോഡായ റോഡെല്ലാം കുത്തിപ്പൊളിച്ചിടും എന്നിട്ട് നാലഞ്ചുകൊല്ലം കഴിഞ്ഞ് ഏതെങ്കിലും ഒരു പെരുമഴക്കാലത്ത് ടാർ ചെയ്യും😂 🤣😂😀😅
@alenthomas6786
@alenthomas6786 9 ай бұрын
അതെയതെ 🤭
@bob-24
@bob-24 9 ай бұрын
Mathrubhumi should check about - K smart software & Pending files for building permit @ corporation. They should arrange to take all file manually if the software is not working
@surendranvkn6303
@surendranvkn6303 9 ай бұрын
Sir I am always like you, your open maint I like that, thank you Somuch, By old kedar
@mersonchristopher7804
@mersonchristopher7804 9 ай бұрын
കുറ്റം പറഞ്ഞിട്ട് എന്തു കാര്യം .ഉടൻ നടപടി എടുക്കു.
@Bohd-n3j
@Bohd-n3j 9 ай бұрын
സുരേന്ദ്രന്റെ യാത്രഫലം കണ്ടു തുടങ്ങി
@santhoshcc5286
@santhoshcc5286 9 ай бұрын
സെക്രട്ടിയേറ്റിൽ -ജനറൽ ആശുപത്രി ,എ കെ ജി.-യൂണിവേഴ്‌സിറ്റി റോഡ് & പാളയം - പഴയ വി ജെ ടി ഹാൾ.ലൈബ്രറി റോഡ് കുഴിച്ചു കുളമായിട്ട് മാസങ്ങൾ കഴിയുന്നു.ഇതിനു പരിഹാരം ഒരുത്തനും ചോദിക്കുവനും,പറയുവാനുമില്ലത്തു ദുരന്തപുരിയായി തോരോന്തരം നഗരം മാറി..😮😮😮😮😢😢😢😢
@tkmtkm6090
@tkmtkm6090 9 ай бұрын
ഇപ്പോഴാണ് ബോധോദയം ഉണ്ടായത്
@Rajesh.Ranjan
@Rajesh.Ranjan 9 ай бұрын
G Sudhakaran is also saying the same thing.
@arunravigiri
@arunravigiri 9 ай бұрын
വീട്ടിൽ കേറ്റാൻ പോലും പാടില്ലാത്ത വൻ എന്ന് സ്വപ്ന സുരേഷ് പറഞ്ഞ കൊടംപുളി 😂
@mannarmetals8455
@mannarmetals8455 9 ай бұрын
അതിനു ഈ പറയുന്ന സ്വപ്‍ന ആരാ എന്ന് നമുക്ക് എല്ലാം അറിഞ്ഞുകൂടെ
@harikkirann
@harikkirann 9 ай бұрын
​@@mannarmetals8455സ്വപ്ന ജന പ്രതിനിധി ആണോ?
@sivadaspc3015
@sivadaspc3015 9 ай бұрын
Lokayukta election gimmick ⁉️
@yakshypages
@yakshypages 9 ай бұрын
​@@mannarmetals8455 better than veena vijayam
@Krishna-ky1kx
@Krishna-ky1kx 9 ай бұрын
​​@@mannarmetals8455വീണയെക്കാൾ മാന്യത ഉണ്ട്..
@AnilKumar-pu1tp
@AnilKumar-pu1tp 9 ай бұрын
എൻ എച്ച് പണിയല്ലാതെ വേറെ എന്താണ് നടത്തുന്നത്. മുനിസിപ്പൽ, പഞ്ചായത്ത് റോഡുകൾ പുഴകളായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്.പ്രഹസനമായ ജനകീയാസൂത്രണം മുറക്കു നടക്കുന്നുണ്ട്....
@vijeeshvnair6998
@vijeeshvnair6998 9 ай бұрын
Well said kadakampalli
@jobinsjimsha7771
@jobinsjimsha7771 9 ай бұрын
വിമർശിച്ചാൽ അറിയാമല്ലോ 🤔
@anudr.5878
@anudr.5878 9 ай бұрын
ഇത്ര നാളും എവിടെ പോയി? ജനങ്ങളുടെ ചിലവിൽ അല്ലേ നിങ്ങളും ജീവിക്കുന്നത് അപ്പോൾ നിങ്ങൾക്കും കടമ ഇല്ലേ?
@Rajesh-il5fd
@Rajesh-il5fd 9 ай бұрын
ഇത്. കാണുബോൾ. ന്യൂയ്യോർകിലെ. റോഡ് പോലെ തോന്നുന്നു
@dr.theodorejohn6123
@dr.theodorejohn6123 9 ай бұрын
What about implementation of PWD projects to end water logging in your constituency Sir. Projects for which funds have been sanctioned and work order issued, but work not started even at the fag end of the financial year. It would be good if you look into this matter too Sir.
@meghananair809
@meghananair809 9 ай бұрын
Apo ellarum spinal cord surgery ku ulla paisa arrange chythu veachoo avishyam varum eee kuzhil okea chadi chadi 🎉🎉🎉
@Vimalkumar74771
@Vimalkumar74771 9 ай бұрын
കടം വാങ്ങാൻ പറ്റിയാലല്ലേ ചെയ്യാൻ പറ്റൂ... 😇
@praseedadevi
@praseedadevi 9 ай бұрын
Ulloor akkulam road kure kaalam aayi polich kidakkuvaayirunu. Ath recently sheri akki. Dha ath ipol veendum polich for smart city
@wishfulthinking1530
@wishfulthinking1530 9 ай бұрын
ഇപ്പോൾ work നടക്കുന്ന അതേ സ്ഥലത്ത് 3 മാസത്തിനു ശേഷം ചെയ്യാനുള്ള വർക്കുകളുടെ കാര്യം ഇവർക്ക് അറിയാഞ്ഞിട്ടാണോ. ഇങ്ങനെ കാശ് പാഴാക്കി കളഞ്ഞാലും ചോദിക്കാൻ ആരും വരില്ലെന്നുള്ള അഹങ്കാരം അല്ലെ ഇവന്മാർക്ക്!! സിറ്റി ക്ക് ഉള്ളിൽ ഒരുപാടു സ്ഥലങ്ങളിൽ ഒരേ സമയം road ബ്ലോക്ക്‌ ചെയ്തു വച്ചിട്ടുണ്ട് രണ്ടാഴ്ചയായി. വല്ലാതെ ബുദ്ധിമുട്ടുകയാണ് ജനങ്ങൾ. നമ്മളൊക്കെ വെറും പൊട്ടന്മാർ ആണെന്നാണ് ഇവന്റെയൊക്കെ വിചാരം
@jayantito8520
@jayantito8520 9 ай бұрын
Pache vote. Atha njanga cpm ine kodakku... Athaan njanga..... Same is poonthi road. Sarilkum entha avide nadakkunnath.. Isro chandranil poi vannu
@praseedadevi
@praseedadevi 9 ай бұрын
@@wishfulthinking1530 department coordination ariyaan ivanamar ang londoil onnum pokanda appurath Technopark il chenn kollavunna oru company il chenn nokkiyaal manasilaavum. Oru file ayit related aayi ethra open work undenn ariyaan pattum. Ith chumma time & cash waste
@wishfulthinking1530
@wishfulthinking1530 9 ай бұрын
@@jayantito8520 bro ആരാണ് മെച്ചം?? പ്രതിപക്ഷത്തുള്ള പൊങ്ങന്മാർ ഇവന്മാരുമായി adjustment ആണെന്ന് ആർക്കാ അറിയാത്തത്? Vote ഇടുന്ന ജനങ്ങൾക്ക് ഇന്ന് വേറെ എന്ത് option ആണ് ഉള്ളത്? കാലം കൊറേ ആയില്ലേ ഇവർ മാറി മാറി മുടിപ്പിക്കുന്നു.. വേറേത് നാശങ്ങൾ വന്നാലും ഇവർ ഇനി വരരുത് എന്നാഗ്രഹിക്കുന്ന ആളാണ് ഞാൻ. പക്ഷേ BJP, 20-20 ഒന്നും ഇവിടെ ജയിക്കാൻ പോണില്ല.. കാരണം ഞാനോ ഈ നാട്ടിൽ തിരിച്ചറിവ് ഉണ്ടായിട്ടുള്ള ഏതെങ്കിലും കുറച്ചു പേരോ വിചാരിച്ചാൽ ഒരു ചുക്കും സംഭവിക്കില്ല. എന്റെ വീട്ടുകാർ ഉൾപ്പെടെ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഈ രണ്ടു പാർട്ടികളിൽ ഒന്നിന്റെ അടിമകളാണ്. നിങ്ങൾ എന്ത് ചെറ്റത്തരവും ചെയ്തോളു, ഞങ്ങടെ വോട്ട് നിങ്ങൾക്കല്ലേ തരാൻ പറ്റൂ എന്ന വിധേയത്വ മനോഭാവം. അതീ കൂട്ടർ മുതലാക്കുകയാണ് എന്ന് എന്തുകൊണ്ടോ അവർക്ക് തിരിച്ചറിയാൻ പറ്റുന്നില്ല 😭😭😭
@wishfulthinking1530
@wishfulthinking1530 9 ай бұрын
@@praseedadevi സത്യം. പക്ഷെ ഒന്നുണ്ട്, waste എന്ന് നമുക്ക് തോന്നുന്നുണ്ടെങ്കിലും ഓരോ പ്രാവശ്യവും extra ചെയ്യേണ്ടി വരുന്ന work ന് അവർക്ക് കിട്ടേണ്ടത് കിട്ടുന്നുണ്ടാവും. PWD work മുഴുവൻ ചെയ്യുന്നത് ഇപ്പോൾ ഒരേ സ്ഥാപനം ആണ്. പാർട്ടി യുടെ സ്വന്തം സ്ഥാപനം 😂
@rameshzenhouse728
@rameshzenhouse728 9 ай бұрын
This is all Kerala situation
@lr7297
@lr7297 9 ай бұрын
Athokke avide nilkkatte.. swapnaye pati enthanu abhiprayam. Ariyilla ennu parayalle. 😊
@BabuLal-mo5ps
@BabuLal-mo5ps 9 ай бұрын
എന്താടോ നന്നവാത്തെ സിപിഎം
@MIKHAYELEDITSz
@MIKHAYELEDITSz 9 ай бұрын
Rain.varum...cote.marakkale.kadakampally
@mxpro-
@mxpro- 9 ай бұрын
ഓഫീസിൽ സമയമില്ല അതിനാണ് ഞങ്ങൾ നവ ചോരളം വച്ചതു മനസിലായോ കടകം പിള്ളി
@ratheeshbhaskarapillai6949
@ratheeshbhaskarapillai6949 9 ай бұрын
അടുത്ത തവണ ജയിക്കാൻ പല നമ്പറുമായി പലരും ഇറങ്ങും
@bharathsk5990
@bharathsk5990 9 ай бұрын
Road tar itt rand divasam Kaziumbol pipe pottum….pine athe sheriyakan veendum road kuthikuzhikum Ennit kore gravel vaari athint molil itt ange Pokum….ithipo road pani pizhav vannal contract eduth aalkum kyi malartham….vandid oke shock poyi kore paisam poyi😢
@jn6442
@jn6442 9 ай бұрын
She is number one fraud
@k.g4718
@k.g4718 9 ай бұрын
കടകംപള്ളി പറയാൻ കാത്തിരിക്കുകയായിരുന്നു റിയാസ്... ഇനി മൂപ്പർ ഉണർന്നു പ്രവർത്തിച്ചേക്കും
@funfactfuture
@funfactfuture 9 ай бұрын
ഉത്ഘാടനം ശിവന്‍ കുട്ടി.. ഇന്ന്‌ വരെ ഒരു തൊഴിലും ചെയ്യാത്ത.. ഒരു വിദ്യാഭ്യാസവും ഇല്ലാത്ത.. വിദ്യാഭ്യാസ തൊഴിൽ മന്ത്രി
@vijayanvijayan1757
@vijayanvijayan1757 9 ай бұрын
കൈകൂലി കൊടുത്താൽ ആര്യ കൊച്ചമ്മ പണി തീർക്കും...
@AbdulHameed-iq6nx
@AbdulHameed-iq6nx 9 ай бұрын
Don't blame her..she is not matured
@sureshbabusekharan7093
@sureshbabusekharan7093 9 ай бұрын
rain Coat SURENDRAN😅
@SeethalakshmiMS
@SeethalakshmiMS 9 ай бұрын
Thiruvananthapurathinte aiswaryam, abhimaanam ee mayor
@sasikumartg2617
@sasikumartg2617 9 ай бұрын
സഖാത്തി മറ്റു സഖാക്കളെ വേണ്ടപോലെ കാണുന്നുണ്ട് പിന്നെ കുഴപ്പം ഇല്ല
@mastervishnubal137official
@mastervishnubal137official 9 ай бұрын
പാൽക്കുപ്പിക൭ള പിടിച്ച് മേയ൪ ആക്കു൩ോൾ ഓർക്കണമായിരു൬ു.
@riyasa9338
@riyasa9338 9 ай бұрын
തമ്പ്രാനോട് പറഞ്ഞു നോക്കു
@abdulgafoorv9522
@abdulgafoorv9522 9 ай бұрын
ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി 😄
@ershadkk2311
@ershadkk2311 9 ай бұрын
😂😂😂😂😂മേയർ ഉറങ്ങിയോ 😂😂
@sreekumaraksharavs1777
@sreekumaraksharavs1777 9 ай бұрын
ഇത് ഇലക്ഷൻ ട്രിക്ക്
@muhammadnajeemnajeem5135
@muhammadnajeemnajeem5135 9 ай бұрын
കായംകുളം തും റോഡ് വളരെ മോശം ആണ്
@abhijithvt723
@abhijithvt723 9 ай бұрын
നട്ടെല്ല് ഒടിഞ്ഞു പോകും അത്രക്ക് സൂപ്പർ road aanu tvm cityil ഇപ്പ 😤😤😤😤😤😤
@AnilKumar-xz5nc
@AnilKumar-xz5nc 9 ай бұрын
Break dance king Sivankutty model Road😂😂😂
@rageshravikumar4005
@rageshravikumar4005 9 ай бұрын
പിന്നെ ആരുടെ പോരയമ്മ യാണ് ഇതിന്നെ ഒന്നിനെയും ഗൈഡ് ചെയ്ത് പോകാൻ കഴിയാത്ത ഒന്നിനും കൊള്ളാത്ത നിങ്ങളുടെ സർക്കാരിന്റെ യോ 😂😂
@mohammedjasim2956
@mohammedjasim2956 9 ай бұрын
മേയറെ പഴി ചരിയിട്ട കാര്യമില്ല ഘജനവിലെ ജനങ്ങളുടെ ക്യാഷ് എടുത്ത് ധൂർത്ത് അടികൂമ്പോൾ ഓർക്കണം
@മദീനാനിലാവ്-ര9ഫ
@മദീനാനിലാവ്-ര9ഫ 9 ай бұрын
അപ്പോ വല്യമ്മയുടെ വീട്ടിലേക്ക് വിരുന്ന് വന്ന ആ കുട്ടി പറഞ്ഞ അമേരിക്കൻ റോഡ് പോയോ
@meghananair809
@meghananair809 9 ай бұрын
Ayoo nangal adutha presavam irangy povum munp sarkar chilavil nadathan ulla thirakil anuu😂😂😅😅
@BenamiOfSunami
@BenamiOfSunami 9 ай бұрын
Mayor tholvi ayal pine nadakuo 😢
@sivadaspc3015
@sivadaspc3015 9 ай бұрын
What happened to Kadakampally now? Ofcourse Loksabha election ⁉️
@Vijin440
@Vijin440 9 ай бұрын
മേയർ അല്ല ഡമ്മി കുട്ടി 😂
@harikrishnans4232
@harikrishnans4232 9 ай бұрын
Mayorinta veedinta munnil anel ingane ittekumo...Come to the streets lets unite for ourselves
@mohananav4173
@mohananav4173 9 ай бұрын
പിണറായിയെ നാണം കെടുത്തുന്ന ഇത് പോലുള്ളവരെ പാർട്ടിയിൽ നിന്നു് പുറത്താക്കണം😂😂😂
@josonmathew7644
@josonmathew7644 9 ай бұрын
നാണം ഇല്ലാത്തവനെ എങ്ങനെ നാണം കെടുത്തും 🤭
@vipinwilson8395
@vipinwilson8395 9 ай бұрын
Oru road polum marupadikku illaatha sthalam....
@Joppan21
@Joppan21 9 ай бұрын
വേസ്റ്റ് മേയർ ❤️
@trader.1446
@trader.1446 9 ай бұрын
മേയർ രാത്രി ഫോൺ വിളിച്ചാൽ പരാതി മാറി പുകഴ്ത്തൽ വരും.
@bkv6773
@bkv6773 9 ай бұрын
mayor തിന്നു തിന്നു അങ്ങ് കൊഴുത്തല്ലോ
@abhijayskumar1
@abhijayskumar1 9 ай бұрын
Aa pavam mayor enthiyanaaa , ella powerum Pishu naari achante kayyil alle ...
@OfficialYt-z3o
@OfficialYt-z3o 9 ай бұрын
നാടകം
@Arunkumar_666
@Arunkumar_666 9 ай бұрын
മേയറുട്ടി
@vishnuraj5872
@vishnuraj5872 9 ай бұрын
Ganesh Kumar ne Anukarikuvaa😂
@chillies8047
@chillies8047 9 ай бұрын
പൊളിച്ചിട്ട് ഒരു മാസം അല്ലെടെ ആയതു റോഡ് പൊളിക്കാതെ പുതുക്കി പണിയാൻ പറ്റില്ല കുടംപുളി, താൻ സ്വന്തം മണ്ഡലം ആദ്യം നേരെ ആക്കേടെ
@ershadkk2311
@ershadkk2311 9 ай бұрын
തിരുവനന്തപുരം ദുബായ് ആകും 🤣🤣🤣
@jibinparakkal
@jibinparakkal 9 ай бұрын
കേരളത്തിൽ പട്ടാള ഭരണം വന്നാൽ ശരി ആവും എല്ലാം..ഉദ്യോഗസ്ഥർ രാത്രി മുഴുവൻ ഇരുന്ന് file clear ചെയ്യും...6 മണിക്കൂർ വേല നടക്കില്ല പിന്നെ..duty means 24 hrs
@naturesongs571
@naturesongs571 9 ай бұрын
Election aduthu sawantham prathichhaaya naanaakanam
@jayantito8520
@jayantito8520 9 ай бұрын
Vaaaaa... Vote chodich... March aayappol avanokk ..., vannittund. 3 varsha mayi janam..... Vaaaa vote chodich vaaaaa
@jobyaibel4400
@jobyaibel4400 9 ай бұрын
😂,counsilermar paisa kitttiyal puliko😂,ellarum onnu thannenyanu
@princeabraham4717
@princeabraham4717 9 ай бұрын
Arya Rajendran Poorna Parajayam as a Mayor😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😮😮😮
@drelbyclt
@drelbyclt 9 ай бұрын
navakeralam
@vinodk1995
@vinodk1995 9 ай бұрын
Nadagaam. Cpm
@GoldendesertGDT
@GoldendesertGDT 9 ай бұрын
No scope for Corporation .Other wise porotta kalli 👌👌👌
@Rex11298
@Rex11298 9 ай бұрын
TVM corporation is most corrupt corporation in Kerala. Congratulations 🎉
@siyadsiyasiya986
@siyadsiyasiya986 9 ай бұрын
😀😀😀😀😀
@SelviSivan-qj8wh
@SelviSivan-qj8wh 9 ай бұрын
😂
@neethucgeorge5641
@neethucgeorge5641 9 ай бұрын
അമേരിക്ക അമേരിക്ക റോഡ്സ് 😂
@baburaj592
@baburaj592 9 ай бұрын
ആര്യ കേരളത്തിന്റെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി 💪💪💪💪💪💪
@vishnumohan7184
@vishnumohan7184 9 ай бұрын
😂
@karthikskumar2390
@karthikskumar2390 9 ай бұрын
tholvi penne
@sakeersakeer1624
@sakeersakeer1624 9 ай бұрын
Le veena 😏
@NM-zi5kx
@NM-zi5kx 9 ай бұрын
അപ്പോൾ കുപ്പായം തുന്നി വച്ച്, കണ്ണിൽ എണ്ണയൊഴിച്ച് മാനത്ത് നോക്കിയിരിക്കുന്ന നമ്മുടെ ചിന്തേച്ചി 💃💃💃😂😂,
@Diya-wj6qh
@Diya-wj6qh 9 ай бұрын
Comady😂
@anoopmohan5341
@anoopmohan5341 9 ай бұрын
Arya oru kalathu pradhanamantri aakum
@santhoshxavier6643
@santhoshxavier6643 9 ай бұрын
CPM SFI 🦍🦍🦍🐈‍⬛🐈‍⬛ go go go go go 🌹🌹🌹🌹🌹🌹🌹🌹👽👽🦍
@skyland0
@skyland0 9 ай бұрын
പിണറായി സർക്കാറിന് അഭിവാദ്യങ്ങൾ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@rajeshx1983
@rajeshx1983 9 ай бұрын
😂😂😂😂
@achuajay7265
@achuajay7265 9 ай бұрын
Paranaari ude Adima.....😂😂😂
@rahuldilip3241
@rahuldilip3241 9 ай бұрын
😂😂😂😂endhinu
@Diya-wj6qh
@Diya-wj6qh 9 ай бұрын
😂😂😂😂
@kannankollam1711
@kannankollam1711 9 ай бұрын
എന്തിന് അഴിമതിക്കാന്നോ അഴിമതിക്കാണെങ്കിൽ നമ്പർവൺ കള്ളൻ പരനാറി പിണറായി വിജയൻ
@RAHULRAJ-ld9sg
@RAHULRAJ-ld9sg 9 ай бұрын
Riyasinte. Binamiyude. Accound. Vikasikunundu. Athu. Sathyam. Anu
@alexandergeorge9823
@alexandergeorge9823 9 ай бұрын
Vere onm nadakulanu kandapl New strategy anenu tonunu, angotum ingotum ula criticism 😂
@sethuprabhakaran4398
@sethuprabhakaran4398 9 ай бұрын
Negative evide undo athu mathram pokki kondu varunna apara tholi katti mathrubumiyude 👎👎👎😂😂😂
@sajanb7144
@sajanb7144 9 ай бұрын
Oru kuda vangam
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 27 МЛН