എന്റെ അച്ചമ്മയുടെ കുടുംബക്കാരാണ് ഈ വള്ളം പണി ശില്ലി കൾ അവരെ ഇവിടെ പരിചയപ്പെടുത്തിയതിൽ വളരെ സന്തോഷം . ശ്രീഐപ്പെ.
@meetthetalents90682 жыл бұрын
Hi. I am a designer. Want to buy one of such for a resort project. Can you connect to me and help out?
@jksounds60152 жыл бұрын
ഒരു നാടിന്റെ തന്നെ ഒത്തൊരുമ്മയും സ്നേഹവും സന്തോഷവും ആണ് ചുണ്ടൻ വള്ളം ജാതി, രാഷ്ട്രീയം, മതം എല്ലാം മറന്ന് ഒത്തുചേരുന്ന ആഘോഷം...ഞാനും കുട്ടനാട്ടുകാരൻ അതിലുപരി പായിപ്പാടൻ എന്ന ചുണ്ടന്റെ നാട്ടുകാരൻ...
@Rajan-sd5oe2 жыл бұрын
ഇതിന്റെ നിർമാണം തന്നെ ഒരു വിസ്മയം!കൊട്ടുവടി കൊണ്ട് അടിക്കുന്നതിലും സംഗീതമുണ്ടെന്നത് പുതിയ അറിവ്!👍👍👍👍👍👍
@ktzzyco72882 жыл бұрын
സാബു ആചാരി പണിഞ്ഞ വള്ളങ്ങൾ എല്ലാം 🔥
@nycilah70502 жыл бұрын
വലിയ ഒരു കഴിവ് തന്നെ ആണ് ഇതൊക്കെ ❣️❣️❣️👍
@bibintthulaseedaran10372 жыл бұрын
ആറാം തമ്പുരാൻ.. തലവടി ♥️🔥
@robincherukara3512 жыл бұрын
Good handwork, all the best
@manikandank.k98472 жыл бұрын
സാബു ചേട്ടൻ നമ്മുടെ ഹീറോ
@suryarajan73222 жыл бұрын
"Venu Gopalan" was an emotion for in many years/decades. Now we have our own Chundan.. Thalavady chundan" . wow, all the best and dreaming for that the first nehru trophy win.
@premslovers2 жыл бұрын
അതാണ് മേപ്രംതൈമറമങ്കര പള്ളിയോടം ആക്കിയത് എന്ന് തോന്നുന്നു.
@kaalankozhi44442 жыл бұрын
paranjariyikkan pattatha oru vigaaramaan vallamkali. idhinodulla prandh cherudhonnumalla 😍🥰😍🥰
@sathiapalanppputhenpurayil12202 жыл бұрын
ഗോപാലൻ ചേട്ടൻ 🌹🙏🌹 സാബു ഭായ്ക്ക് നമസ്കാരം.
@geethavijayan48302 жыл бұрын
Adipoli 👌 super ❤
@aruns7402 жыл бұрын
Edathuaa🥰🥰
@sukeshbhaskaran90382 жыл бұрын
Great congratulations
@ranjithranji92902 жыл бұрын
Nammude nattilanne😊😊😊
@ദശമൂലംദാമു-ഡ1പ2 жыл бұрын
Njanum thalavadykaran a ...💥
@aruns47382 жыл бұрын
Cheruthana chundan by Sabu ji 🧡🧡🧡🧡🧡🧡🧡
@HeavenofGod1232 жыл бұрын
ഞങ്ങളുടെ തലവടി ചുണ്ടൻ 🔥❤ iam from edathua
@muhammedhamsa32392 жыл бұрын
Allthebest
@sundargopalan56862 жыл бұрын
വിജയാശംസകൾ ...💕💕💕💕
@sirilvm48512 жыл бұрын
ആശംസകൾ 🙏🏼👍
@killerkiller88662 жыл бұрын
I AM WAITING 🥰🥰🥰🥰
@sabukurian52202 жыл бұрын
Yetta superb
@sajithsathyadevan51762 жыл бұрын
Nammude chundan❤️❤️
@yousaftanoor73122 жыл бұрын
എന്റെ ചെറുപ്പത്തിൽ താളം പാട്ട് രൂപത്തിൽ.കുക്കു കാക്ക കുടുകുടു കാക്ക
@abhijithsreedharan52902 жыл бұрын
Ithu correct
@ChaithraMedia2 жыл бұрын
അങ്ങനെ നമ്മൾ upper കുട്ടനാട് കാർക്കും ചുണ്ടൻ വള്ളമായി
@MKGhumen2 жыл бұрын
We will support ബെസ്റ്റ് ഓഫ് luck.. I am from എടത്വ
@HeavenofGod1232 жыл бұрын
Njaum edathuayil ninna
@sunithasunitha17832 жыл бұрын
Sabu annan
@lonewolf52152 жыл бұрын
Jai Vishwakarma 💪
@AbhijithS4442 жыл бұрын
Next kinakary chundan⚡⚡
@mohandasnv63952 жыл бұрын
നിരണം ചുണ്ടൻ നീരണിഞ്ഞു, നെഹറു ട്രോഫിയിൽ തരക്കേടില്ലാത്ത കന്നിപ്രകടനം നടത്തി. അടുത്തത് തൊട്ടടുത്ത പ്രദേശക്കാരുടെ തല വടി ചുണ്ടൻ, ആശംസകൾ. ❤️
@jomonjoseph97472 жыл бұрын
Dialogue at 7.05 athanu man
@jayakrishnans15412 жыл бұрын
Pani kazhiyumpol aasharikk oru vilayum illa viswakaramajanu maathram kittiya kazhivu
@thomasjosejosephjose70362 жыл бұрын
Why don't show different stages from beginning. How the shape decided . Measurements. You think about building one yourself then you come to what should be shown
@naturewalkkerala78192 жыл бұрын
👍👍💪
@abdulshukkur26302 жыл бұрын
HI. IYPE 👍👍👍❤️
@septmbrdas36272 жыл бұрын
ഒരു കഴിവ് തന്നെ... സമ്മതിക്കണം
@nichuvlogs44072 жыл бұрын
Fibre vallam porayirunno corona kazhinju oru pad veedu kalil achan maricha kuttikal und avare sahayikaamayirunnu vallam kali mannamkatta
journal professional..... ന്റെ എല്ലാ കൈ ഒപ്പും ചേർന്ന ഒരു വീഡിയോ. വീഡിയോ വിഷ്വൽസ് എല്ലാം നല്ല ഭംഗി.. ഇഷ്ടപ്പെട്ടു. കൂടെ കൂടുന്നു
@nidhinkumarcr69242 жыл бұрын
Nadubhagam chundan best one 💥
@premslovers2 жыл бұрын
ചെറുതന 🥰ആണ് ഒത്ത വള്ളം. മാസ്റ്റർപീസ് ഓഫ് സാബു ആചാരി
@user-wl6fx1gq8x2 жыл бұрын
അപ്പോൾ ഒരു പുതിയ പോരാളികൂടി അടുത്ത നെഹ്‌റു ട്രോഫിക്ക്..... അപ്പോൾ യുദ്ദഭൂമിയിൽ കാണാം.... PBC... ഉയിർ ❤
@NewRevelations8 ай бұрын
ഈ വള്ളം ഉണ്ടാക്കുന്ന പ്രധനിയെ contact ചെയ്യുവാൻ ഉള്ള മാർഗം ഉണ്ടോ
@rajeshkc17492 жыл бұрын
🙏🇮🇳🚩ഞാൻ ഇതു വരേ ചുണ്ടൻ വള്ളം നേരിട്ടു കണ്ടിട്ടില്ല🤔ടീവി യിൽ മാത്രമേ കണ്ടിട്ടുള്ളൂ☺️നേരിട്ടു കാണുവാൻ ആഗ്രഹമുണ്ട്☺️☺️☺️😢😢😢🤤🤤🤤🙏🇮🇳🚩🚩🚩
@joshwinjoy2 жыл бұрын
Habibi Come to kuttanad
@SMARTINFOTAINMENT2 жыл бұрын
💗💗
@fathilurahman1992 жыл бұрын
ഏതാ മരം
@georgegeorge82232 жыл бұрын
Anjili
@Dileepdilu22552 жыл бұрын
❤️❤️❤️⚡✌️✌️😍😍👍♥️💫❣️
@moideenkm81892 жыл бұрын
🥰🥰🥰
@manikandank.k98472 жыл бұрын
പണി മുഴുവൻ കഴിഞ്ഞോ?
@alexbaby777210 күн бұрын
മാതാവും ഏരാവും
@narayanannair69002 жыл бұрын
കൂലി ആണ് ഇത്രേം റേറ്റ് ആകുവാൻ കാര്യം
@sarathkumar58392 жыл бұрын
എന്നാൽ free ആയി പണിഞ്ഞു തരട്ടെ
@sc48162 жыл бұрын
Skilled worker. Skill illathavar apo chodikunna cash kodukkanam. Kooli oke ini varum nalukalil koodane pokunnullu
@septmbrdas36272 жыл бұрын
ഒരെണം പണിഞ്ഞു കൊടുക്കാനുള്ള കെൽപ്പോ സ്കില്ലോ ഉണ്ടോ ???
@Dileepdilu22552 жыл бұрын
.
@josephvelliam6582 жыл бұрын
മണിമലയാറിന്റെ ഓളപ്പരപ്പുകളെ കീറിമുറിക്കമെന്ന് പറഞ്ഞത് തെറ്റിപ്പോയോ വള്ളിക്കാടാ പമ്പയാറ്റിൽ അല്ലേ വളളം കളി നടക്കുക
@goodday18012 жыл бұрын
നിങ്ങൾ ഇത് മെഷീൻ ഒക്കെ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ പണിയു, അങ്ങിനെ എങ്കിൽ ഒരു ചുണ്ടൻ അമ്പതു ലക്ഷം രൂപയ്ക്കു ഉള്ളിൽ പണിയുവാൻ സാധിക്കില്ലേ, അങ്ങിനെ പറ്റും എങ്കിൽ ചുണ്ടൻ പണിയുവാൻ താല്പര്യം ഉള്ളവർ ഒത്തിരി ഉണ്ടാവും. ഞാൻ ചുണ്ടൻ ആയതോണ്ട് കൈപ്പണി മാത്രമേ ചെയ്യൂ എന്നൊക്കെ പറയുന്നതു ഈ കാലഘട്ടത്തിനു യോജിച്ചതല്ല, നമ്മുടെ ജനങ്ങൾ ചൈനക്കാരെ കണ്ടു പഠിക്കണം, ഏതു സാധനവും വളരെ നിസാരമായ വിലക്ക് അവർ ഉണ്ടാക്കും. നമ്മളും മാറേണ്ടിയിരിക്കുന്നു.
@jacksonsumamathew54262 жыл бұрын
7 massam avark work kittum
@sathiapalanppputhenpurayil12202 жыл бұрын
കൈപ്പണികൊണ്ട് വള്ളത്തിന് ബലം കൂടുകയേ ഉള്ളൂ.
@shabukoshy50962 жыл бұрын
അഞ്ഞലി തടിക്ക് നല്ല കാതൽ വേണം നല്ല പഴക്കം വേണം, അങ്ങനെ വരുമ്പോൾ നല്ല വിലയും വരും
@sideeqalisideeqali55572 жыл бұрын
നമ്മൾ ഇപ്പയും പയമയും പിടിച്ചിരിക്കാണ് ബായ്. നമ്മുടെ നാട്ടിൽ ലേബർ കൂലി സഹിക്കൂല
@shabukoshy50962 жыл бұрын
@@sideeqalisideeqali5557 ജോലി കൂലി അല്ല ഞാൻ ഉദ്ദേധശിച്ചത്. അതിനു ഉള്ള മരം തന്നെ വേണം നല്ല ഒരു തുക. മെഷീനുകൾ ഉപയോഗിച്ച് ചെയ്യാൻ പറ്റും, ചെയ്യാത്ത കാരണം ഈ, വള്ളം ഉണ്ടാക്കുന്നത് കാരക്കാർ ആണ് അവരുടെ വിശ്വാസം, പിന്നെ കമ്മറ്റി തീരുമാനം,എങ്ങനെ ആണോ അതാണ് കൈ പണി ആക്കുന്നത്