നാട്ടിലൊക്കെ ഇങ്ങനെഒരു പരിപാടി നടക്കുമ്പോ നെഗറ്റീവ് അടിക്കുന്ന കുറേ അമ്മാവൻമാരുണ്ട് അതേ പോലെഉണ്ടായിരുന്നു തങ്കു ഒരു ചവിട്ടു കൊണ്ടുക്കാൻ തോന്നി
@nadeeraps6278 Жыл бұрын
@@Kishoreshaji sathyam
@ഞാൻമലയാളി-ഭ9ഴ2 жыл бұрын
പറ്റില്ലെന്ന് വിധിയെഴുതിയിട്ടും നെൽസനെ അനുസരിച്ചു വിജയിച്ച ഷിയാസണ് ഹീറോ 😊
@rithikdev44293 жыл бұрын
അനു women of the match ആണെങ്കിൽ.......ഷിയാസ് man of the match aanu പൊന്നോ ⚡⚡⚡⚡
@SIVAJITH. Жыл бұрын
Men Power 🔥
@afrahhanan40323 жыл бұрын
എല്ലാരും തോൽക്കും എന്ന് പറഞ്ഞിട്ടും കളിച്ചു ജയിച്ചു കാണിച്ച ഷിയാസ് കരീം 👍👍👍👍👍👍👍👍👍👍👍👍
@vincybabu2babu4323 жыл бұрын
❤🧡💛💚💙💜🤎🤎💜💙💚💛🧡❤🧡💛💚💙💜🤎
@efthinasefthinas71433 жыл бұрын
@@vincybabu2babu432 cruel of
@efthinasefthinas71433 жыл бұрын
ഹായ് ഘശഫ്ജ വഫ്ക്ബിസിവ്ക് സ് ബി ഗ്രൂപ്പിൽ 👍👍👍👍👍👍👍👍
@bird-ng5qc3 жыл бұрын
തെറ്റ് തിരുത്താൻ naviya ചേച്ചി കാണിച്ച മനസ് നമ്മൾ മാതൃക ആക്കണം 🤩
@abnuemozz81143 жыл бұрын
Hiop
@nishuzz33993 жыл бұрын
ഷിയാസ് ഒരു നിഷ്കല്ലങ്കൻ aan.. Oru paavam aan. Avne ingne kaliyakalle plsss
@shamlasheri17253 жыл бұрын
ഷിയാസ് ക്ക polwli എല്ലാവര് discourage cheidittum Win ചെയ്‌തു ആരും സപ്പോർട്ട് ചെയ്‌തില്ല Sad ആയി പോയി പാവം🙄 ഇക്ക... ഇങ്ങള് മുത്താണ് ❣️ നെൽസൺ ചേട്ടൻ ഗുഡ് leading👍👍
@shifasherin35623 жыл бұрын
yes
@Candle-tf2gm3 жыл бұрын
Nelson ചേട്ടൻ നല്ല ഒരു ലീഡർ ആണ്
@sirishorts19913 жыл бұрын
I agree 100%
@sajijoseph19853 жыл бұрын
100%
@dj_Thalipoli3 жыл бұрын
Correct
@Bony1413 жыл бұрын
Veruppikal
@merlingeorge61203 жыл бұрын
@@Bony141 ഒരാൾ നല്ലത് ചെയ്യുമ്പോൾ അത് അംഗീകരിക്കാൻ മനസു കാണിക്കണം
@dhwanisvision78503 жыл бұрын
ഈ ഗൈം കണ്ടതോടെ തങ്കുവിനോടുളള ഇഷ്ടം കുറഞ്ഞു... ഷിയാസിനെ കുറിച്ച് ആദ്യം അങ്ങനെ പറഞ്ഞെങ്കിലും നവ്യ പിന്നീട് മാപ്പുപറഞ്ഞല്ലോ. വലിയ കാര്യം..സൂപ്പർ നവ്യാ..👏👏
@lathanelsonnelson93873 жыл бұрын
.
@saajithasaajitha35353 жыл бұрын
I love that understanding of navya mam💕
@shaieclub3 жыл бұрын
Yes thanku maha boranu
@amgamer24673 жыл бұрын
തങ്കുനേ ആണ് എനിക്ക് ഈ flooril ഇഷ്ടം ഇല്ലാത്തതു
@Devikamg1433 жыл бұрын
മാപ്പ് പറയേണ്ട ആവിശ്യം അവിടെ ഇല്ലായിരുന്നു. എന്നാലും നവ്യ യുടെ മനസ്സ് 🥰
@subishaji78483 жыл бұрын
ഷിയാസ് powli, നെൽസൺ ചേട്ടൻ സപ്പോർട്ട് വേറെ ലെവൽ ❤️❤️
@mayamanikandan59052 жыл бұрын
💯🔥
@abin2thosth3 жыл бұрын
Anu😂😂😂👌👌nelson ചേട്ടൻ ടമാർ പഠാർ മുതലേ ഒരു captain എന്ന നിലയ്ക്ക് super ആണ്♥️♥️♥️എന്നാ supporting😍
@reenabijoy90323 жыл бұрын
Super
@naseemasamad17223 жыл бұрын
Super
@kesiyajacob19952 жыл бұрын
ഷിയാസ് ഇക്ക നിങ്ങള് ഇൻസൾട്ട് ആണ് ജീവിതത്തിൽ വിജയം എന്ന് തെളിയിച്ചു കാണിച്ചു... 👍🏻 പിന്നെ എടുത്തു പറയേണ്ടത് നെൽസൺ ചേട്ടനെ പറ്റി ആണ് ആരും ഷിയാസ് ഇക്കാനെ സപ്പോർട്ട് ചെയ്യാതെ ഇരുന്നിട്ടും മൂപ്പര് അവസാനം വരെ സപ്പോർട്ട് ചെയ്തു.... നല്ല ഒരു ടീം വർക്ക് 👍🏻😍
@meenujoseph84492 жыл бұрын
16:55anu കൊണ്ട് വെച്ചതിനു ശേഷം നെൽസൺ ചേട്ടൻ കെട്ടിപിടിച്ചു "ചക്കര പെണ്ണാടി " So cute 😘😘😘😘 Oru ചേട്ടൻ അനിയത്തി combo ❤❤❤🥰🥰🥰🥰😍
@rageshragesh32453 жыл бұрын
അനു .😍😍🥰🥰ഷിയാസ്
@misriyamichi28863 жыл бұрын
😍😍
@sabeeshlovetotravel80663 жыл бұрын
എന്റെ അനുവേ കിടു കിടു
@seemasubramanian94093 жыл бұрын
Anu🔥🔥shiyas ikka vere level🔥🔥❤️❤️👌👌👌captain Nelson chettan adipowli👍👍👍👍👌👌👌
@SiyappluSiyapplu3 жыл бұрын
ബെസ്റ്റ് ക്യാപ്റ്റൻ നെൽസൺ ചേട്ടൻ 👌
@myspace_2643 жыл бұрын
Nelson ചേട്ടൻ പൊളി... Captaincy and support വേറെ level 🔥🔥🔥
@amalgeorge60923 жыл бұрын
Anu,shiyas powli 💥Nelson Chetan good captency 😍
@kpkd46793 жыл бұрын
ശ്രീവിദ്യ, അനു, ഷിയാസ് ✌️🥰🤗
@jayeshkumarm79723 жыл бұрын
Anu super ........thanguvinu kittiyath teere kuranju poi
@sandhyacl53403 жыл бұрын
ഷിയാസ് ജയിച്ചതിനു പിന്നിൽ നെൽസൺ ചേട്ടന്റെ നല്ല sapport ഉണ്ട്
@sitharapramod98033 жыл бұрын
ഷിയാസിട്ടെ വിജയത്തിന് എന്റെ ലൈക്ക് 😍😍😍
@jnmedia37623 жыл бұрын
തങ്കു വെറുപ്പിക്കൽസ്....... അനുകുട്ടി പൊളി 🥰
@royvarghese64973 жыл бұрын
നീ കാണാട കേട്ടോ
@jesteenashaji66153 жыл бұрын
Ys
@human.7623 жыл бұрын
Sathyam paramartham
@shobinmc78533 жыл бұрын
💯💯
@nasarmambata38483 жыл бұрын
💯💯💯💯
@telmaantony72583 жыл бұрын
ആരെയും underestimate ചെയ്യരുത് എന്ന് മനസ്സിൽ ആക്കുകയും, പറഞ്ഞു തരികയും ചെയ്താ നവ്യ... 😘... ഇഷ്ട്ടമാ ഷിയാസിനെ.. 😍
@bineeshthiyath38703 жыл бұрын
അനു പൊളിച്ചു 👌👌
@amruthas60223 жыл бұрын
അനുവും ലക്ഷ്മിയും അടിപൊളി ആണ് അവർ രണ്ട് പേരും കുടപിറപ്പ്കൾ തന്നെ ആണ് ആ ബന്ധത്തിലേക്ക് ഇത് ഒരു കുടപിറപ്പ് കൂടിയ ഷിയാസ് ഒരു ബ്രദർ ആയി രണ്ട് പേരുടെ കൂടിയ എപ്പോഴും ഉണ്ട്
@efthinasefthinas71433 жыл бұрын
ഹായ് മതി ഴ് 👌👌👌
@athirathira20453 жыл бұрын
സൂപ്പർ 💞💞💞
@fiya51862 жыл бұрын
ഇതിൽ എടുത്തു പറയേണ്ടത് നെൽസൻ ചേട്ടന്റെ സപ്പോർട്ടിങ് ആണ് ❤️
@ctptalavan12243 жыл бұрын
ഷിയാസിക്ക പാവം വെറുദോ കുറ്റം പറയാ അനു പൊളി 👌👌👌👌
@ctptalavan12243 жыл бұрын
ഷിയാസിക്ക മാസ്സ്
@proboiz2.00gamer93 жыл бұрын
അനു കുട്ടി മാസാണ് മരണമാസ്
@babuparakkal7183 жыл бұрын
Anu chechi mass
@rbvlogs50093 жыл бұрын
അനു ചേച്ചി സുപ്പർ ആയിട്ട് കളിച്ചു game 🥳🥳
@sajnaanvar19633 жыл бұрын
Anuchechiyum shiyasikkayum muthan of🥰🥰🥰🥰🥰🥰
@liyajoseph17573 жыл бұрын
Nelson chettan 🔥Anu kutty ❤️ shiyas ikka🔥
@hairusameer78873 жыл бұрын
അനുചേച്ചി ഇന്നു കലക്കി
@Thanhasmedia3 жыл бұрын
Hi Njnum oru audios book malayalam Chanel thudagittutte onn kayari nokkumo eshtapettal support cheyyumo plz good person....
@naseemanabeel1663 жыл бұрын
നെൽസൺ ചേട്ടൻ നല്ല ക്യാപ്റ്റൻ 👍👍👍🥰❤😘
@abidhasaleem47863 жыл бұрын
നമ്മുടെ അനുകുട്ടിയാണ് അടിപൊളി 💪💪💪
@Anu-vi9cp3 жыл бұрын
Thottu pokum enne thonniypo confidence koduthu jaipicha Nelson 👍👍👍👍
@sethumadhavan35003 жыл бұрын
Correct
@laisa50262 жыл бұрын
അനുവിന്റെ പോക്ക് കണ്ട് ചിരിച്ചു ചത്തു സൂപ്പർ
@fidha30113 жыл бұрын
Adipoli anu chechi....super perfomens...enikkishtaayi
@abidhasaleem47863 жыл бұрын
നമ്മുടെ അനുകുട്ടിക് വേണ്ടി ഒരു ലൈക്
@aleema.16673 жыл бұрын
Anu😍😍😍😍🔥
@human.7623 жыл бұрын
Thankachan nalla ahankaram und .shiyas and Anu well played (others also) 😘
@dnvlog50072 жыл бұрын
നവ്യയുടെ തെറ്റ് തിരുത്തി മാപ്പ് പറഞ്ഞതിൽ ഒരുപാട് thanks 👍🏻👍🏻👌🏻👌🏻അനുക്കുട്ടി 🥰🥰👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻, ഷിയാസ് 🥰👌🏻👌🏻👌🏻👍🏻👍🏻👍🏻👏🏻👏🏻👏🏻🙏🏻🤝🤝🤝❤❤
@Happy-yp6eh2 жыл бұрын
Nelson chetta ....super motivation ❤️❤️❤️❤️ Anu 💪💪💪 Shiyas Chettan 💪💪 Navya chechi.....your apology makes you really great.... You are having a great soul chechi.... Love you so much...And may god bless you ❤️❤️❤️❤️
@sudheeshsudhi38603 жыл бұрын
Anukutty polichu 🤩🤩🤩
@chinnusvallichira78553 жыл бұрын
anu chechiyude kalli super aayirunnu
@aneeshat72213 жыл бұрын
നെൽസൻ ചേട്ടന്റെ ക്യാപ്റ്റൻസി സൂപ്പർ👏👏
@shabanashahad69513 жыл бұрын
Anu polich
@KL-fw1ww3 жыл бұрын
ഷിയാസ് ikkak like തരോ 🥰👍
@manoosvlog47293 жыл бұрын
തന്നിരിക്കും 👍
@naseemasamad17223 жыл бұрын
Ooh
@cmkjack30603 жыл бұрын
Adhendh chodyamma katta fan alee nengal
@yasirkuthirodath37133 жыл бұрын
Shiyaz Power❤️
@bindhuk18242 жыл бұрын
👍👍👍👍👍👍👍👍👍😂
@littygeorge57383 жыл бұрын
Anukutty powlichu 😘👍
@devikadevotty6213 жыл бұрын
Navyayum darmajanum okke shiyas ikka tholkkum enn paranj negative adichath eshtamakathavar undoo😠😠😠
@neeluus39023 жыл бұрын
Darmajan avan jayipikum ennanu parajelo
@devikadevotty6213 жыл бұрын
@@neeluus3902 9:47 kettu nokkuu... Aa shiyas ippo aa teamine tholppikum...
@abhinandabhi43663 жыл бұрын
Navya pinne ath thiruthi paranju
@naseemasamad17223 жыл бұрын
Enikk ottum ishtamayilla
@cmkjack30603 жыл бұрын
Aa my. Avalle anganethanne yaann
@soudhamusthafa94953 жыл бұрын
Anu polichu Pakshe binu adimaly ellakill show mounam ayipokum Anu uyir Lakashmi nakasthra uyir Shiyas uyir Binu uyir Nelosan super ann nalla supportaan teaminod Navya shiyasine agene parayurthenum Annu nne ellavuram samekanam ---anu -- super😀
@hidayathullamadathil17573 жыл бұрын
കളിക്കുന്നവരെ പ്രോത്സാഹനം കൊടുക്കുക അല്ലാതെ ഒരുമാതിരി ആക്ഷേപിക്കരുത്
@bindusunil82723 жыл бұрын
Anu super..😯😯
@thasnithasni40123 жыл бұрын
നെൽസൻ ചേട്ടൻ സൂപ്പർ ആണ് 👌👌👌
@Ahsin_navas3 жыл бұрын
Anu super........Thankachan over aanu, ..... Shiyasne ellarum insult cheyyunnath moshamanu.....,.
@maji__.__87473 жыл бұрын
Anu shiyas 😍😍
@nidnichusworld95813 жыл бұрын
അനു സൂപ്പർ 👍👍👍👌👌👌
@ziyashezza98513 жыл бұрын
Anuchechi pwli❤️ thangu pora😑
@ajith89313 жыл бұрын
Anu ...Superb...
@saifudheensaifu25493 жыл бұрын
തങ്കുവിൻെറ സ്വഭാവം ഇത്തിരി അഹങ്കാരം ആകുന്നുണ്ട് ഇപ്പൊ.കുറെ സപ്പോർട്ട് ചെയ്യാൻ ആളുണ്ട് എന്ന് karuthiyaakum
@devadarsan14003 жыл бұрын
Anu kutti poli. Keep it up🥰🥰
@krishnasantharam88503 жыл бұрын
Anu 🥰🥰🥰😘
@shibilathahir3222 Жыл бұрын
തോൽക്കും എന്ന് എല്ലാവരും പറഞ്ഞിട്ടും എന്നെ കൊണ്ട് പറ്റും ഞാൻ വിജയിക്കും എന്ന ആത്മ വിശ്വാസത്തോടെ.......കളിച്ചു വിജയിച്ച ഷിയാസ് ഇക്ക........🎉👍👍👍🥰
@6b8ayshathfaima663 жыл бұрын
Anu super ni muth
@botpott3 жыл бұрын
സോറി പറഞ്ഞ നവ്യ ചേച്ചി 🔥
@archajayan27673 жыл бұрын
അനു ചേച്ചി തകർത്തു 😎💪
@riyajannath15613 жыл бұрын
എല്ലാവർക്കും മറ്റുള്ളവരെ പോലെ ആകാൻ കഴിയില്ല.. ഷിയാസ് പിന്നെ ടീം നെ ഇങ്ങനെ കളിയാക്കുന്നത് അത്ര നല്ലതായി തോന്നുന്നില്ല
@sandro_07773 жыл бұрын
Navya did the right thing👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼she corrected her mistake...but Thanku keeps irritating throughout the whole episode
@krishnakishore61083 жыл бұрын
???????????????
@taaajfamily16163 жыл бұрын
Shiyas super. Anu super
@najmumedia3 жыл бұрын
ഈ ഗെയിമിൽ അനുവിനെ സമ്മതിച്ചു പിന്നെ ഒരു കാര്യം സ്റ്റാർ മാജിക് ഷോയിൽ ബിനു അടിമാലിയോ നോബിയോ. ഇവരിൽ ആരെങ്കിലും ഒരാൾ ഇല്ലെങ്കിൽ ഷോ ഒരു മൗനം പോലെ ആകുന്നു
@seema1923 жыл бұрын
Thanku unallo 😍😍
@anandinair93893 жыл бұрын
Binu👍
@manukuttan98273 жыл бұрын
Nobi varum 🔥
@nasrinrafeeq93773 жыл бұрын
Binuchettan vnm ❤allenkil nobichettanenkilm
@shobinmc78533 жыл бұрын
@@seema192 hm thanku indayittenna
@jayeshkumarm79723 жыл бұрын
Anu and shiyas super ..... nelsonchettan nalloru team leader engane aakanam ennu kanichu thannu .....game kalikkathe comment adikkunnath sariyano ...thangu....oruthavana engilum ...innathe gamil pangeduth failayalum kuzhappam illayirunnu......