അന്റെ വീഡിയോ വരുമ്പോ മനസ്സിന് ഒരു കുളിർമ ആണ്.. മ്മളെ നാട് ❤️❤️❤️
@prasanthraop226912 күн бұрын
Thanks for your efforts 🙌🙌🙌😍😍❤🔥.. Big fan of ur sound❤
@hakzvibe191612 күн бұрын
Thank you
@RadhanKrishnan-l4i18 күн бұрын
ചാല അസ്റ്റർ മിംസ്സിന്റെ അടുത്തുള്ള പാലം പണി എന്തായി, ഒന്നും പറഞ്ഞില്ല, ഒന്നും കണ്ടില്ല.❤❤❤❤ നല്ല ഫോട്ടോഗ്രാഫി.❤
@Sidaza530918 күн бұрын
താങ്ക്സ് ബ്രോ കണ്ണൂർ മുഴുവൻ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു
@mekerala18 күн бұрын
ബ്രോയുടെ വീഡിയോയിൽ സ്ഥലപേരുകൾ സൂചനാ/ indicator ലൈനോട് കൂടി സൂചിപ്പിച്ചാൽ വളരെ നല്ലത്, ഇത് ഇന്ന സ്ഥലമാണ് എന്ന രീതിയിൽ ചില യൂട്യൂബ് വീഡിയോകളിൽ കാണുന്നത് പോലെ. അതുപോലെ കാണിക്കുന്ന റോഡിന്റെ മാപ്പിലെ സാറ്റ്ലൈറ്റ് വ്യൂ റൂട്ട് മാപ്പ് ഇടയ്ക്കൊക്കെ വീഡിയോയുടെ ഒരു വശത്ത് ചെറിയ ബോക്സ് സൈസിൽ കാണിച്ചാൽ വളരെ നല്ലത്..anyway ur effort 👌👍🏻
@peepee276318 күн бұрын
ചില സമയങ്ങളിൽ സംസാരം കാട് കയറിപ്പോകുന്നുണ്ട്.
@hakzvibe191617 күн бұрын
❤️
@nooruddeennarikkodan963718 күн бұрын
എപ്പോൾ തീരും. വളപട്ടണം പുതിയ തെരു ജാം കൊണ്ട് ദുരിതം 😢
@mithun882718 күн бұрын
Kazhinja divasam 3 manikkor anu kannur puthiya theru blockil kidannathu🤐
@rameez644417 күн бұрын
ഒരു 6 മുതൽ 8 മാസം കൂടി wait ചെയ്യൂ . എല്ലാം ശരിയാവും
@prasanthpariyathara264611 күн бұрын
🙏
@user-pr87ar1017 күн бұрын
Ente ammo kannur totally changed ❤️ thanks for your beautiful video bro..
@haridasification18 күн бұрын
My beautiful Dharmadom, Andaloor
@nunish1235 күн бұрын
താങ്ക്സ് ട്ടോ gedgiri...❤❤❤
@amith137418 күн бұрын
Wait cheyyitha video ❤ kannur
@prasantk.m358918 күн бұрын
Thank you 🙏🙏
@t.v.prasad208718 күн бұрын
Super video ❤❤❤❤
@asokan.k.k821118 күн бұрын
കണ്ണൂർ ബൈപാസ് ചാലയിൽ നിന്നും റ പോലെ വളഞ്ഞു പോകുന്നു. design ചെയ്യുമ്പോൾ സൂക്ഷ്മത കുറവായതുകൊണ്ടാണ്. ഈ പ്രശ്നം പാപ്പിനിശേരി വരെ വളരെ എടുത്തു കാണിക്കുന്നുണ്ട്.
@muhammedashrafetp645014 күн бұрын
Road വളഞ്ഞാലും കണ്ടൽ കാടിനും കൊതുകിനും ഒന്നും സംഭവിക്കാൻ പാടില്ല, അതാണ് നമ്മുടെ policy😅, അതേ സമയം പാർക്കുണ്ടാക്കാൻ കണ്ടൽ കാട് വെട്ടാം.😊
@HariKrishna-fc6lq18 күн бұрын
Thanks bro. Waiting for next episode ❤
@Siddiq518 күн бұрын
🙏🏻👍💐സന്തോഷ് സ്വാമി നമസ്കാരം 🙏🏻 from ഷാർജ ✨
@yunuspavoor18 күн бұрын
അപ്പൊ ഇനി ങ്ങളെ പിറകെ കൂടാ.പയ്യന്നൂർ മറക്കണ്ട ❤
@harshadmp740518 күн бұрын
Hakheem bhai നീ രാഷ്ട്രീയത്തിലേക്ക് ഇറങ്ങൂ എന്നിട്ട് നാട് developed ആക്കൂ... പൊളിക്കും 👍👍👍
@hakzvibe191617 күн бұрын
😂😁
@SSgobtc18 күн бұрын
NH 66 തൃശ്ശൂരിലെ റോഡ് പണിയുന്നത് നഗരത്തിൽ നിന്ന് വളരെ അകന്നു തീരപ്രദേശത്തോട് ചേർന്നാണ്.. അതാണ് തൃശ്ശൂരിൽ ബ്ലോക്ക് മറ്റു ജില്ലകളിലെ അപേക്ഷിച്ച് കുറവ്.. മറിച്ച് NH 544ൽ എന്തെങ്കിലും പണി വന്നാൽ അത് ജില്ലയിലെ ഒരു വിഭാഗം സ്ഥലങ്ങളിൽ എല്ലാം ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കും. NH 66 to NH 544 Connection റോഡുകൾ ഇല്ലാത്തതും പ്രശ്നമാണ്.
@asokan.k.k821118 күн бұрын
പണ്ടന്നോ കാലത്ത് align ചെയ്തതാണ് പൊന്നാനി വഴിയുള്ള NH . അതൊക്കെ ആളൊഴിഞ്ഞ ഭാഗവുമാണ്. NH ന് കുറ്റിപുറം പാലം കഴിഞ്ഞ ഉടനെ പുതിയ വഴി തൃശൂർ പട്ടണത്തിന് 2-3 കി.മി അടുത്തു കൂടി കണ്ടത്തേണ്ടിയിരുന്നു.
@SSgobtc18 күн бұрын
@asokan.k.k8211 international container road und ernakulam jilayil NH 66 to NH 544 connect cheyind.. athe pole Thrissur jilaayil across 4 or 5 connection roads paniyendathayirunnu.. like kodugaloor to Angamaly, mathilakam to chalakkudy, vadanapily to thalor, edakazhiyur to mannuthy.. ethupole.. direct Aluva to kunnamkulam bagatheku oru road undayirunnenkil TCR townil varathe povayirunnu..
@asokan.k.k821118 күн бұрын
@SSgobtc Iam not saying about connecting roads. Feel alignment of nh in old book is through less populated route in the areas kuttipuram totrichur dist boundary. That should have been realignmemented while upgrading nh66. Other connecting road development will be undertaken by pinarayi.
@G11X-TOXIC18 күн бұрын
Nallathu aru chaythallum nallathu anu enn parayan padikanam
@sudirsankr336118 күн бұрын
Kannur town is suffering due to delay in city road improvement project. Flyover from Puthiyatheru - Chaala should be built above current highway. Land acquisition is stuck due to Court cases .
@mekerala18 күн бұрын
മുഴ മുഴ മുഴ മുഴപ്പിലങ്ങാട് ✅ മുയ എന്ന് പറഞ്ഞാലും പ്രശ്നമില്ല.😄 മുഴു " “ ❌ മുഴുപ്പിലങ്ങാട് എന്ന് പറഞ്ഞ് അരോചകമാക്കല്ലേ 🙏
@sajomojo692016 күн бұрын
സത്യം, ഞാനിത് മുന്നേ ചൂണ്ടി കാണിച്ചിട്ടുണ്ട് ചിലപ്പോ പുറത്ത് നിന്ന് ഉള്ളവർക്ക് ഇതെത്ര അരോചകമാണെന്ന് മനസ്സിലാവില്ല, they'll take it personally. 😁
@cprateeshninan458313 күн бұрын
പക്ഷെ മുയ്പ്പിലങ്ങാടി എന്ന് കേൾക്കുമ്പോൾ ഒരു നിഷ്ക്കളങ്കത, ഗ്രാമീണത എല്ലാം ഫീൽ ചെയ്യുന്നു. പ്രിയ സഹോദരൻ മുയ്പ്പിലങ്ങാടി എന്ന് തന്നെ പറഞ്ഞോട്ടെ.@@sajomojo6920
@AbdulSalih-o5d18 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@micherabdulla317916 күн бұрын
എന്റെ നാട് കണ്ണൂര്‍. ഒന്നുകൂടി കാണിച്ചു തന്നതിന് നന്ദി. ഇതിന്റെ രണ്ടാമത്തെ ഭാഗം എന്റെ വീട് ഇരിക്കുന്ന പ്രദേശമാണ് ഉടനെ കാണിക്കുമെന്നു പ്രതീക്ഷിക്കുന്നു . വളപട്ടണം പുതിയ പാലത്തിന്റെ പണി എവിടെ എത്തി
@asdfgasd103818 күн бұрын
തലശ്ശേരി കോർപ്പറേഷൻ അല്ല അനിയാ. തലശ്ശേരി മുനിസിപ്പാലിറ്റി ആണ്. മുഴപ്പിലങ്ങാട് ബീച്ച്, മുഴപ്പിലങ്ങാട് പഞ്ചായത്തിലാണ്.
@vijayakumarkknr18 күн бұрын
താങ്കളുടെ വീഡിയോ കണ്ടതിന് ശേഷം മുഴപ്പിലങ്ങാടിനെ ഇപ്പോൾ ഞാനും മുയിപ്പിലങ്ങാട് എന്നാണ് പറയാറുള്ളത്😂
@TravelMatey18 күн бұрын
😂
@muhammedhisham9h43818 күн бұрын
😂
@Aashaaribabu18 күн бұрын
ഹലോ ഞാനാണ് ആശാരി ബാബു. ഞാൻ ഒരുപാട് വീടുകൾ പണിഞ്ഞിട്ടുണ്ട്. വീടുകൾ മാത്രമല്ല ഇന്ത്യയിലുടനീളം നടക്കുന്ന ഒരുപാട് കൺസ്ട്രക്ഷൻൻസിൽ ഞാൻ ഭാഗം ആണ്. കേരളത്തിലെ NH 66 മുതൽ അങ്ങ് മുംബൈയിലെ ട്രാൻസ് ഹാർബർ ലിങ്ക് വരെ എന്റെ പ്രയത്നം ഉണ്ട്. മുംബൈ നഗരത്തെ വിറപ്പിച്ച ചോട്ടാ രാജന്റെ വീട് പോലും ഞാനാ പഴികണിപ്പിച്ചത്. എന്റെ മുൻതലമുറക്കാരൻ പണിഞ്ഞ താജ് മഹൽ ഇനെ ലോകാത്ഭുതങ്ങളിൽ ഒന്നാക്കിയതിൽ ഞാൻ അഭിമാനിക്കുന്നു 😍. താങ്ക്സ് 🙏
@s9ka97218 күн бұрын
ബാബു ഇപ്പോ നമ്പൂതിരി പണിക്ക് പോകുന്നില്ലേ😂
@PunkJackson17 күн бұрын
എന്നാലും താജ് മഹല്ലിന് ഒരു കാർ പോർച്ച് പണിയാതിരുന്നത് ഒരു കുറവ് തന്നെ ആണ്. ശ്രദ്ധിക്കുമല്ലോ
@Aashaaribabu17 күн бұрын
@@PunkJackson തീർച്ചയായും 😍
@cheeru645717 күн бұрын
@@PunkJackson😂😂😂
@bijoypillai869617 күн бұрын
നിൻ്റെ വെല്ലുപ്പാപ്പൻ പെരുന്തച്ചൻ്റെ പേര് പറയതത് എന്താ ?
@rajivt198218 күн бұрын
Thanks bro for your comments .. chilakathe poda ennu paraayan ulla oru aankuytti nammude manthri sabhayil Ella .. eni undakumo chothichal samsayam aanu..
@amalshankar18 күн бұрын
Ee NH inte molil koode kore solar panels virich oru roofing system undakya nannarikile?
@-._._._.-18 күн бұрын
അതിമനോഹരം👌
@josephgriffinrocha566118 күн бұрын
❤
@Anandupapz17 күн бұрын
ഇത് ഒക്കെ കാണുന്ന ഇടുക്കിയിൽ ഉള്ള ഞാൻ നമുക്ക് ഒരു എക്സ്പ്രസ്സ് ഹൈവെ ഇല്ലാ ഒന്നും ഇല്ല വെറുതെ കണ്ടു നിൽക്കാം 😂
Yes 💯. തീർച്ചയായും.അടുത്ത Election ശേഷമേ നടക്കൂ . അല്ലായെങ്കിൽ സ്ഥലം ഏറ്റെടുക്കുമ്പോൾ മുതലെടുപ്പ് നടക്കും. അടുത്ത എൽഡിഎഫ് govt കൊണ്ടുവരും.
@mazharsalam314416 күн бұрын
ivide enta light poles illathath? kanditt vekkan ulla planum illa
@Jackson3446618 күн бұрын
Lakshadeep video kanikku bro.
@movimax25518 күн бұрын
edakkad battalion movie ithalla. Ath kozhikode ulla edakkad anu
@SanojCs-iu1rf18 күн бұрын
തൃശ്ശൂർ ജില്ലയിലെ വീഡിയോ ചെയ്യുമോ
@manikandankuttath28117 күн бұрын
വളാഞ്ചേരി ഒന്ന് കാണിക്ക് ഭായ്
@msmsiraj440918 күн бұрын
Hi bro 😊😊
@hakzvibe191618 күн бұрын
Hello 😊
@shefequeak244018 күн бұрын
South kerala NH work is very very slow or stopped most of the places. From Trivandrum to eranakulam travelled and can see if the work is going like this it will not finish next 25 years.
@KanimankalamKovilakam18 күн бұрын
Bro... do a video about current situation of hill highway and coastal area Highway project stoped or not please reply and do a video
@KanimankalamKovilakam18 күн бұрын
Bro pettene thanne expect chyyamo please reply 🙏
@Optimus_2Op13 күн бұрын
പുതിയതെരു - പയ്യന്നൂർ വരെ ഉള്ള പണി ഇഴഞ്ഞു ആണ് നീങ്ങുന്നത്. മാസങ്ങൾക്കുമുമ്പ് കണ്ടത് ഇന്നും അത് പോലെ തന്നെ ഉണ്ട്. ഇന്നും എല്ലാം പാതി പാതി ആയി കിടക്കുന്നു എന്ന് തീരും ഇത്..
@vijayvjc18 күн бұрын
Vishwasamudra & shivalaya doing work in 3 reaches each
@rockybhai-dr7kh16 күн бұрын
<a href="#" class="seekto" data-time="75">1:15</a> റോഡിൽ കറുത്ത നിറത്തിലുള്ള വരകൾ കാണുന്നു വിള്ളൽ വല്ലതും ആണോ.
@lijinpp671713 күн бұрын
പെരുമ്പളം bridge ന്റെ latest update അറിയുമോ ? ഇനി ആലപ്പുഴ പോകുമ്പോൾ ഈ bridge കൂടി നോക്കുമോ .. കായലിനു കുറുകെ ഉള്ള വലിയ bridge ആണ് ഇത്..100 കോടി budget ആണെന്ന് തോന്നുന്നു
@Akhil007PP18 күн бұрын
Delhi Meerut RRTS pole K-Rail venam - broad guage tracks aan nallath.
@mhm-q6h2 күн бұрын
Yes. After next election varum
@rameesm751418 күн бұрын
K rail❤
@siyongaming492818 күн бұрын
🧡mission2047🧡
@Luna-tb5yh18 күн бұрын
മന്ത്രിയായാലൊന്നു ഈ പറഞ്ഞ ബോധമുണ്ടാവില്ല !
@youtuber64418 күн бұрын
കണ്ണൂർ! രാഷ്ട്രീയ കൊലപാതങ്ങളുടെ നാട്. നാടൻബോംസിൻ്റെ നാട് അങ്ങിനെയാണ് കേരളത്തിൽ കണ്ണുരിനെ മറ്റു ജില്ലക്കാർ കാണുന്നത്
@sudirsankr336118 күн бұрын
Kannur has best quality of life in kerala , per capita income are the highest here . We have very less poverty , land distribution is even, rich- poor divide is very minimal and food is best in kerala as well as the most good looking people in the state !
ഇതര സംസാരങ്ങൾ കൂടുന്നു കാണിക്കുന്ന വീഡിയോയെ കുറിച്ച് പറയൂ
@hakzvibe191618 күн бұрын
👍
@nunish1235 күн бұрын
മുയിപ്പിലങ്ങാട് അല്ല ബ്രോ.. മുഴപ്പിലങ്ങാട്... ദയവായി നാറ്റിക്കരുത്....
@tonythomas912318 күн бұрын
മാഹീ ബൈപാസിൽ 60മീറ്റർ വീതി ഉണ്ടോ.
@not_your_channel_my_channel17 күн бұрын
kasaragod kumbla yi signal varunnu enn okke oru talk undello sheri ano
@sudirsankr336117 күн бұрын
@@not_your_channel_my_channel never .. no signal
@not_your_channel_my_channel17 күн бұрын
@sudirsankr3361 athe but kumbla yil road flop aan badiadka roadiln vann highwaylek kerunnvarkum nalladh budhi muttaan adh pole highwayl ninn kumbla townlek
@mohdmusawir985217 күн бұрын
Keralathil ottu mikka roadughal nannvunnund but panchayat road ann full shogham
@bineshkumar867417 күн бұрын
എടക്കാട് സർവീസ് റോഡ് വീതി കുറഞ്ഞത് അമ്പലത്തിന്റെ സ്ഥലം കിട്ടാത്തത് കൊണ്ടാണോ
@diaz47k17 күн бұрын
Thankekunn road close chythathond bus service nirtheeta ullat
@athulm892917 күн бұрын
പറ്റുമെങ്കിൽ ഇങ്ങൾ ഒരു മന്ത്രി ആവണം
@JinuMohan-i8w18 күн бұрын
😂chettan marco kando
@Shukoor31417 күн бұрын
പറ്റുമെങ്കിൽ പി.ആർ .മാത്രം ഇടാതെ അണ്ടർ പാസ് വെക്കാതൊണ്ട് ഉള്ള ബിദ്ധിമുട്ട് കാരണം ഒരുപാട് നാട്ടുകാർ പൃഥിഷേധിക്കുന്നുണ്ട്. അതും കൂടെ ഉൾപ്പെടുത്താൻ ശ്രമിക്കൂ കൂട്ടുകരാ
@raneeshr201018 күн бұрын
1.39 ൽ ആരോ റോഡ് ക്രോസ്സ് ചെയ്തു പോകുന്നു, മയ്യത് അവാഞ്ഞത് ഭാഗ്യം.
@sudirsankr336118 күн бұрын
Our corporation/ municipal/ panchayat roads are the worst which is making our urban life terrible. These are corrupt and highly inefficient govt. authorities. To make our urban infrastructure stronger we have to remove roads and town planning from corporation/ municipalities
@Shinojkk-p5f18 күн бұрын
തലശ്ശേരി നഗരസഭ ധർമ്മടം പാലം വരെ ആണ്,
@Manuishaan17 күн бұрын
thnakz to central govt/modi/gadkari
@gokulb30218 күн бұрын
കൊയിലാണ്ടി ബൈപാസ് എന്തായി ബ്രോ??
@hakzvibe191617 күн бұрын
No update
@manojparambath384116 күн бұрын
കോയക്കന്റെ കച്ചവടം ഉണ്ട് ഈ ചാനലിൽ 😂😂😂
@vishnutd38918 күн бұрын
Arakanu ethra dhirdhi😢.. sorry
@nunish1235 күн бұрын
ബേയ്ക്ക് അല്ല ബൈക്ക്
@bijoypillai869617 күн бұрын
കണ്ണൂരിലെ CPM സ്റ്റീൽ ബോംബ് നിർമാണ യൂണിറ്റുകൾ ഇനി സാധനം NH 66 വഴി എത്തിച്ചു തരും..
@shameemmusthafa328716 күн бұрын
Thalassery corporation 😂 chettanu ithuney patti valla idea onnumilllaa aley
@user_use83812 күн бұрын
ഡാ.. ദേഷീയ പാതയല്ല..😂😂 ദേശീയ പാത എന്ന് പറ. വായ പയം ടീം😂😂
@cleverthinker12918 күн бұрын
Nee manthri aagathath nannayi.... k rail per paranj nammukulla ithiri sthalavum veedum nashipichene
@rightchoice967517 күн бұрын
If people do not know how to drive in speed roads and have better driving skills these highways are going to be death fields
@ichapikannur9418 күн бұрын
Kannur 2026 aavum
@nimin717 күн бұрын
2025 Mayakk munpe enthenkilm akuo
@Aryalakshmi-Art-Gallery.17 күн бұрын
😂😂😂
@RajuThaliyil18 күн бұрын
ബിജെപി ❤️❤️❤️ മോഡി ❤️❤️❤️ ഇന്ത്യ ❤️❤️❤️
@parip-hn7qh18 күн бұрын
, കമ്മീഷൻ
@not_your_channel_my_channel17 күн бұрын
tax
@ameerzaeen433317 күн бұрын
പണ്ടേ കമ്മ്യൂണിസ്റ്റ് വികസന വിരോധികളോട് ചെലക്കാതെ പോടാ പറന്നിരുന്നേൽ കേരളം എവിടെയോ എത്തിയേനെ
@travelwithme368018 күн бұрын
വിശ്വസാമുദ്ര മോദിയുടെ ഇളക്ട്രേൽ ബോണ്ട്
@sadiqph803817 күн бұрын
ഡ്രോൺ ഉപയോഗിച്ച് വിഡിയോ ഷൂട്ട് ചെയ്യുന്നത് പോലെ ആണ് രാജ്യം ഭരിക്കുന്നത് എന്നാണ് ചിലർ കരുതുന്നത്. പിന്നെ ജനങ്ങളെ ബോധ്യപ്പെടുത്തി വേണം ഒരു ഭരണാധികാരി മുൻപോട്ടു പോകേണ്ടത്, അത് ജനാധിപത്യം ഉള്ള രാജ്യങ്ങളിൽ വളരെ നിർബന്ധവും ബുദ്ധിമുട്ടും ഉള്ള കാര്യമാണ്. അല്ലാതെ ബലം പ്രയോഗിച്ച് നടത്തേണ്ട കാര്യമല്ല അത്.
@bijoypillai869617 күн бұрын
സൂം ചെയ്ത് നോക്കിയാൽ ചെങ്കൊടി മാത്രം കാണാം.. യാതൊരു വികസനവും ഇവിടെ അനുവദിക്കില്ല