വീഡിയോയെ കുറിച്ചുള്ള അഭിപ്രായം കമ്മെന്റുകളായി അറിയിക്കണേ ഫ്രെണ്ട്സ്...😀 . . . arapaima tank cleaning :- • അരാപൈമയും ചീങ്കണ്ണിയും... . . . Instagram :- everything_yadhubro24
Пікірлер: 199
@amal100k Жыл бұрын
Ividathe sthiram prekshakar undo👍❤️
@Cruzfkk Жыл бұрын
Und
@kariyatriyasptb4947 Жыл бұрын
Ndey....
@KL24VarietyGuppyFarm Жыл бұрын
👍🥰🥰
@amalujoseph3990 Жыл бұрын
Yes
@anandhups-xx7gz Жыл бұрын
😂
@rahulrkrishnan7819 Жыл бұрын
Flowerhorn കഴിവതും വളരുന്നതിനു അനുസരിച്ചു നല്ലതുപോലെ നോക്കണം ബ്രോ. കുറച്ച് വളർന്നതിനു ശേഷം ടാങ്ക് ഫ്രീ ആക്കി സെറ്റ് ചെയ്യുക ഹീറ്റർ സെറ്റ് ചെയ്യുക temperature adjusted cheyyuka. പിന്നെ ഹെഡ് വളരുന്നതിനനുസരിച്ചു ഗ്ലാസ് ടാങ്കിൽ കല്ലുകൾ ഉണ്ടേൽ അത് മാറ്റുക. നല്ലതുപോലെ നോക്കേണ്ട ഒരു മീൻ ആണ്. വാട്ടർ ചേഞ്ച് ചെയ്യുമ്പോൾ ശ്രദ്ധിക്കുക. മഴ വെള്ളം മാക്സിമം ടാങ്കിൽ വീഴാതെ നോക്കുക. ഇപ്പോൾ കുഴാപ്പമില്ല ബ്രോ വളരുന്ന അനുസരിച്ചു പ്രോബ്ലം ഉണ്ടാകും. അതിനനുസരിച്ചു നോക്കിയാൽ മതി. പിന്നെ ഫുഡ് maximum ഫ്ലവർഹോർണിന്റെ തന്നെ കൊടുക്കുക. Head growth, color വെക്കാനും ഫീഡ് ഉണ്ട്.warm out treatment ചെയ്യേണ്ടി വരും അത് പയ്യെ മതി മെഡിസിൻ ഉണ്ട്. ആളു സെറ്റ് ആകട്ടെ എന്നിട്ട് ഇതെല്ലാം ശ്രെദ്ധിച്ചാൽ മതി. ഇപ്പോൾ തന്നെ നല്ല ശ്രെദ്ധിച്ചാൽ മതി 👍👍👍👍❤
@Anugraha20 Жыл бұрын
ഫ്ലവർ ഹോൺ ഫിഷ് സൂപ്പർ ലുക്ക് 🔥❣️🔥പ്ലാന്റട് ടാങ്കിൽ പ്ലാറ്റികൾ കിടക്കുന്നത് കാണാൻ പൊളി ആയിട്ടുണ്ട് 💖 അടുത്ത വീഡിയോക്കുവേണ്ടി കട്ട വെയ്റ്റിംഗ് 🥰❤️
@seetharajeshchickingcalicu3374 Жыл бұрын
😢T
@gvs_wild_betta Жыл бұрын
Flower horn fiahinu cold pattilla asukhm varan chance und. Indoor glass tank with filter vechal proper aayit grooming cheyan patulu
@KL24VarietyGuppyFarm Жыл бұрын
സബ്സ്ക്രൈബേഴ്സിന്റെ ആഗ്രഹം പെട്ടെന്നു സാധിച്ചു കൊടുത്ത Yedu Bro Hero തന്നെ.. ഗപ്പിയെ ഇഷ്ടപെടുന്നവർ ലൈക്ക് അടിക്കണേ 🥰
@Muhammedshameem1010 Жыл бұрын
Eetan poliyaan ❤ eetente videos adipoli aan fish adipoli aayittind ❤❤
@Nilaagovind Жыл бұрын
സബ്സ്ക്രൈബ്ഴ്സിന്റെ അഭിപ്രായം മാനിച്ചു ഇത്രയും പെട്ടെന്ന് flower horn നെ വാങ്ങിച്ചല്ലോ 😌. അടുത്ത വീഡിയോസിനായി വെയ്റ്റിംഗ് 🤍 അമ്മയെ വീഡിയോയോയിൽ കാണിച്ചതിൽ സന്തോഷം ❤🔥. പുതിയ മെമ്പർ അടിപൊളി ❤️
@KL24VarietyGuppyFarm Жыл бұрын
🥰🥰
@aromalleo10_. Жыл бұрын
അമ്മ വിഡിയോയിൽ ജനിച്ചോ 🙄
@alankrishna7666 Жыл бұрын
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤️💙❤️❤️🥰
@sonysonysuresh4080 Жыл бұрын
Flower horn nte cheriya collection enik und. Food valare kurache kodukaan padullu. Athayathe size ne anusariche. Local food kodukaruthe. Naan kodukunathe Amber fish food. Flower horn nte aparanmaar und avare kuutamayi valarthaam hump um form cheyum. Green terror, mida cichlid, Texas evarokeyane flower horn nte aparanmaar
@aswanth17 Жыл бұрын
Amber💯🔥❤️
@__KC_ Жыл бұрын
Nalla care and expense aavashyam aano
@sonysonysuresh4080 Жыл бұрын
@@__KC_ filter venam enne nirbendham ella. Droper upayogiche daily waste maatanam full vellam maatenda aavashyam ella.
@sonysonysuresh4080 Жыл бұрын
Stomach problems aane flower horn ne adhikamayi vararullathe. Metrogel capsule kayil karuthuka food edukathe vannal aa capsule flower horn tank il edaam. 24 hours ne shesham food edukum. Aa time il sadharana kodukunathinte 4 il oru bhagame kodukaan padullu. Fish ksheenikaathe erikaan holiday food tank il eke edavunathane. 2,3 days nammal dura yaathrayil aanelum holiday food upayogikaam food kittathe fish chaakukayo ksheenikukayo cheyila. Monster fish ne holiday food venda. Semi monsters num athine thaazhe ulla fish num aane ethe aavashyam
@everythingyadhubro Жыл бұрын
Ok❤️❤️
@sreejithhari9068 Жыл бұрын
Bro temperature change vannal. Flowerhornu preshnam annu. Heater vekunne eppozhum nallathanu. Green medicine use cheyanam. Fish stress ayal color change akum.
@KL24VarietyGuppyFarm Жыл бұрын
👍👍
@jimmyjacob8891 Жыл бұрын
Adipoli bro flower horn yathu bro poli sanagal fish size masher video veenam bro you aquarium malbarry
@pramodbprakash Жыл бұрын
എല്ലാ ഗപ്പികളെയും ,പുറകിലത്തെ പോണ്ട് ഒക്കെ നെക്സ്റ്റ് വീഡിയോയിൽ പ്രതീക്ഷിക്കുന്നു
@everythingyadhubro Жыл бұрын
Ok❤️
@OGGY_Settan12 Жыл бұрын
Ividathe sthiram prekshakar haajar ittoli😌
@SreenandhK-z6k Жыл бұрын
Mwongliyudeyum പ്രാവിൻ്റെയും video idooo
@rammohanambili Жыл бұрын
എന്താണ് മുത്തേ..... ഒന്ന് ഉഷാറായി നിന്നേ ലുക്ക് ഒക്കെ മാറ്റി ഒന്ന് ചുള്ളൻ ആയിട്ട് വാ 😊🔥✌️👍🏻❣️🥰🥰🥰
@everythingyadhubro Жыл бұрын
😁😁❤️
@athinmohanan1923 Жыл бұрын
Flowerhorn സൂപ്പർ ലുക്ക് ആയിട്ടുണ്ട് 🥰❤പക്ഷേ ഏട്ടാ Flowerhorn ടാങ്കില് സ്റ്റോൺസ് ഒന്നും പാടില്ല😊 അതിന്റെ ഹെഡിൽ മുറിവ് പറ്റും അതുകൊണ്ട് സൂക്ഷിച്
@everythingyadhubro Жыл бұрын
Ok🥰
@hasannazeer6772 Жыл бұрын
Bro eniyum ithupolethe vedeo pratheekshikunnu💫
@prabhajithpb2622 Жыл бұрын
Miracal fruit plant medikk bro 😍👍🏻
@shahidnafeesa9146 Жыл бұрын
Nutter fishine vangomo❤️
@devikab7524 Жыл бұрын
Puthiya aal adipoli ayittundallo side view superb🥰😍
@wikky212 Жыл бұрын
Hello friends njan yedhu bro intro dialogue ishtamullavar like adi❤❤❤
@KL24VarietyGuppyFarm Жыл бұрын
👍🥰
@aswanth17 Жыл бұрын
Bro flowerhorne room l set cheyy..filterm vekku..ath pole thenne heaterm...mazha kaalam aaanu purath vachaal pani kittaan chance und.....take care❤️
@everythingyadhubro Жыл бұрын
Ok❤️
@ABIGEORGE-pb9bo Жыл бұрын
മാവ് നല്ലതാണ് മീൻ കറിയിൽ ഇട്ട് വെക്കാൻ 🥰
@nowshadps5227 Жыл бұрын
bro na njan aakdhasham 100k sub ollapayaanann thonnunu follow cheydha,kora naalin shasham kandapoo 800k adikkan ayitiind good luck bro iniyum uyirathil athattta✌️
@everythingyadhubro Жыл бұрын
❤️🫂
@gladiator5303 Жыл бұрын
Bro thottadthulla aquarium point povayirunnille onnu koodi quality ulla flowerhorn kittiyene ithu local type aanu
@zaidsajin Жыл бұрын
bro dont keep the flower horn fish in outdoor keep it inside, or keep a heater on the outdoor tank, in corrent weather there is chance for die the fish or its come to stress.
@SreenandhK-z6k Жыл бұрын
Broo കൈകൊണ്ട് പിടിച്ചാൽ മീനിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?
@raphael1696 Жыл бұрын
Flower horn outside ittu valartardu
@sajik2874 Жыл бұрын
Love you bro❤
@darkpesgamer2906 Жыл бұрын
Bro ammakum anyanum sukam alle 😄❤
@adhil8874 Жыл бұрын
Bro pravum koodinte vedio cheyy 😞
@everythingyadhubro Жыл бұрын
Sure ❤️
@ABHISER10 Жыл бұрын
Bro arona ikk new tank indakk enit eppothe glass tank eil senagal neem bakki ullavarem ayl akk
@rcraft6782 Жыл бұрын
Bro please bro African mushi video cheyo please bro ❤❤❤❤😊
@shabas1400 Жыл бұрын
Bro njan next month vangaan plaan ind same shopilnn pls rate onn parayo fishinte
@shibupv5152 Жыл бұрын
Bro മുറ്റം മുഴുവാൻ baby metal Edannam Mazha Kallam Alla
@mrdevileditz4155 Жыл бұрын
2:34 Enthe bro thumbnailum titlelium chettan alle paranja flower horn annu vangiyathu ennu😜😜 pinne enthu suspense😂
@everythingyadhubro Жыл бұрын
😁
@SanthiKS-sv6iu Жыл бұрын
Kurach late ayyi kanan, supr chetta video❣️
@sivaram6316 Жыл бұрын
Oxygen pump is must for flowerhornn
@satheeshp.d5665 Жыл бұрын
സൂപ്പർ വിഡിയോ
@vish6732 Жыл бұрын
Bro black gappiy fish pair kodukkunudo
@MummuMeenakshi2014 Жыл бұрын
Yes
@rahimke6910 Жыл бұрын
Hhi ബ്രോ ❤👌പൊളി വീഡിയോ ❤❤
@everythingyadhubro Жыл бұрын
❤️
@amalkr1585 Жыл бұрын
Pigeon video upload cheyyo
@jijp7342 Жыл бұрын
yadhukuttan....kee jai......
@_jeevan_poojari_ Жыл бұрын
😍😍
@aromaltk3232 Жыл бұрын
Ee fishinte price atharayannu annu onnu പറയുമോ bro