Sir excellent class and presentation.Please add more classes related to grammar.
@jayakumarr38474 жыл бұрын
Albin achaya super
@sumithas49555 жыл бұрын
Thanks.
@donelzlittleworld38184 жыл бұрын
Suppprrrrr classs
@shaijuak29495 жыл бұрын
Thank you sir
@binuvarghese89695 жыл бұрын
thanks
@dhanyavinodkumar34495 жыл бұрын
ഇനിയും ക്ലാസുകൾ വേണം സർ. Good class.
@TalentAcademyOnline5 жыл бұрын
Yes you can expect more classes in the coming day in our channel. Keep yourself subscribed for more updates.
@thulasidharanpillai48174 жыл бұрын
Superb
@viswabharathi07edupscsolut975 жыл бұрын
Nice
@bindu73745 жыл бұрын
Thanks sir super
@muneers17665 жыл бұрын
Sr ,class is so good .kasanjatha angane yulla qn koodi orupad ulpeduthanam
@geethu94745 жыл бұрын
Thanks uuu
@kishorpk80675 жыл бұрын
Super cls
@firozvalavath24485 жыл бұрын
Tnks
@ratheeshcheraikrkr87845 жыл бұрын
very confused words, super class
@thanziasalam36545 жыл бұрын
pls add more malayalam classess...
@TalentAcademyOnline5 жыл бұрын
Yes, you can expect more classes on Malayalam subject in the coming days. Keep yourself subscribed to our channel.
@thanziasalam36545 жыл бұрын
@@TalentAcademyOnline Thankyouu for your reply...
@vipindas8405 жыл бұрын
Talent Academy gayakan gayika ennanallo dictionary il kaanunath. Gayaki seri aano . pls clarify
@RENGITHFOX4 жыл бұрын
മാരാർ എതിർലിംഗം???
@vineethak26965 жыл бұрын
നമ്മുടെ മാതൃഭാഷയായ മലയാളത്തിലെ പല വാക്കുകളും എത്ര thetaayittanu നമ്മൾ ഉപയോഗിക്കുന്നത്... 😑 ഗായകന്‍ nte യാഥാര്‍ത്ഥ sthreelingam കേട്ടപ്പോൾ സ്തംഭിച്ചു പോയി... Thnx for this video... Nice presentation sir
@fazilfirozc24135 жыл бұрын
ഗായകൻ ഉറപ്പിച്ചോ.. njaan malayalam dictionary okke nokkiyappo gayika aanu kandath...
@vineethak26965 жыл бұрын
@@fazilfirozc2413 🙄
@albinjose95625 жыл бұрын
2 രീതിയിലും പ്രയോഗിക്കുന്നുണ്ട്.അംഗീകരിക്കപ്പെട്ട ഭാഷാനിഘണ്ടു ആയ ശബ്ദതാരാവലിയിൽ (42ാം പതിപ്പ് പേജ് 726) ഗായകൻ എന്ന പദത്തിന് എതിർലിംഗമായി ഗായകി എന്നാണ് കൊടുത്തിരിക്കുന്നത്
@muhammednasneent38375 жыл бұрын
Super
@studywithamom5 жыл бұрын
Great Class.... Tnkuuuu So much sir👏👏👏👏👏
@vijayanv82064 жыл бұрын
ഒരു സംശയം. വഞ്ചകൻ എന്ന പദത്തിന്റെ എതിർ ലിംഗം വഞ്ചികയോ വഞ്ചകി യോ? ഒന്ന് പറഞ്ഞു തരാമോ? ഒരു പുസ്തകത്തിൽ വഞ്ചിക എന്ന് കാണുകയുണ്ടായി.
Very gud class. Eagerly waiting for the next class..
@Midhun_K_M3 жыл бұрын
Ithil kurach thettalle paraunnath ... 🤔🤔🤔🤔
@yadhukrishnan.k.u56345 жыл бұрын
Thank u for u r cls sir really helpfulllll... 😚😚
@TalentAcademyOnline5 жыл бұрын
You're very welcome!
@deepeshkumar83155 жыл бұрын
good class
@TalentAcademyOnline5 жыл бұрын
Thanks! Glad to hear that.
@josnageorge80525 жыл бұрын
superrrr
@lekshmysujit23794 жыл бұрын
Sir pls write in good handwriting or matyaalkarkku manassilakkunna reethil ezhuthanee.....
@devikasuresh22755 жыл бұрын
Very good class sir...expecting more classes on malayalam
@PraveenKumar-si6do5 жыл бұрын
Add more Malayalam classes plsssss
@prasoojk23654 жыл бұрын
അപകാരം opposite
@sheharbanfakru5 жыл бұрын
Thank u sir.double excellent.expecting more.
@gineesh785 жыл бұрын
Thank u so much sir
@vijayanv82064 жыл бұрын
വഞ്ചകൻ എന്ന പദത്തിന്റെ സ്ത്രീലിംഗം വഞ്ചകി അല്ല.എന്തെന്ന് പറയാമോ? വിജയൻ .
@vishnu_vishnu61475 жыл бұрын
Sir Alingam & Napumsaka Lingam Ithumkoodi Padikande
@sruthivijay89445 жыл бұрын
Sir...oru doubt...like LEKAKAN-LEKIKA ennale parannadhu.but ente doubt enthukondu LEKAKAN- LEKAKI aavunnila.GAYAKAN-GAYAKI ennezhuthunnu..apol GAYIKA ennu pore..2 wordsinum sign different varunnu..Plzzzz clarify my mistake sir
@SKGamer-pu4ou3 жыл бұрын
ഗായിക എന്നാണ് കറക്റ്റ്
@maheshn15625 жыл бұрын
Good class, expect more vacabulary classes.
@namira69245 жыл бұрын
Kooduthal malayalam tharumo sir
@stebinthrissur43615 жыл бұрын
karshakn karshaka ale.... pls reply
@keerthanas.h36295 жыл бұрын
Ithu psc ku key angananu?
@ayshaththahira34515 жыл бұрын
sir...kurchie clear aiett ezudukaa
@fleminfrancis40745 жыл бұрын
Excellent class . Expecting more classes
@vijayanv82064 жыл бұрын
വഞ്ചകൻ എന്നപദത്തിന്റ എതിർ ലിംഗം വഞ്ചിക, വഞ്ചകി ഇവയിൽ ഏതാണ്
@saarujiya77755 жыл бұрын
സർ 'കർഷകൻ' എന്നതിന്റെ എതിർലിംഗം 'കർഷക' എന്നാണ് Talent ന്റെ Text ൽ ഉള്ളത് ഏതാണ് ശരിയുത്തരം ?
@albinjose95625 жыл бұрын
Psc യുടെ മുൻവർഷ ചോദ്യപേപ്പറുകളും അതിൻ്റെ ഉത്തരസൂചികകളും മുൻനിർത്തിയാണ് റാങ്ക് ഫയലുകൾ തയ്യാറാക്കുന്നത്. അതിൻ്റെ അടിസ്ഥാനത്തിലാകാം റാങ്ക് ഫയലിൽ 'കർഷക' എന്ന് ഉത്തരം കൊടുത്തിരിക്കുന്നത്.എന്നാൽ കർഷകൻ എന്ന പദത്തിൻ്റെ ശരിയായ സ്ത്രീലിംഗ ശബ്ദം 'കർഷകി'എന്നാണ്.. NB.കർഷക സംഘം ,കർഷക മിത്രം, കർഷക അവാർഡ് തുടങ്ങിയ പദങ്ങളെല്ലാം കൃഷി ചെയ്യുന്ന സ്ത്രീയെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതല്ലല്ലോ...!
@shajithomas96863 жыл бұрын
മേധാവി എതിർ ലിംഗം പറയാമോ ?
@swapnapkailas79825 жыл бұрын
Guru enna vaalkinte ethirlingam?
@aswathyachu8964 жыл бұрын
ഗുരു തന്നെ
@vijaykannan74413 жыл бұрын
Gayakante sthreelingham gayika aanne mashe...
@Abcd1-e9895 жыл бұрын
Idh padikaan ndhnglm rule undo. elaam maari poville sir
@arjunpalaykal64515 жыл бұрын
can you please add malayalam padhashudhi class efore exam
പൊണ്ണൻ - പൊണ്ണത്തി പൊണ്ണൻ - പൊണ്ണച്ചി പൊണ്ണൻ - പൊണ്ണി ഒരു പുലിംഗശബ്ദത്തിന് ഒന്നിലധികം സ്ത്രീലിംഗ രൂപങ്ങൾ ഉണ്ടാകാം. പൊണ്ണൻ്റെ സ്ത്രീലിംഗം പൊണ്ണിയാണ്. എന്നാൽ പൊണ്ണത്തിയും പൊണ്ണച്ചിയും തെറ്റല്ല, ശരി തന്നെ. അതാണ് ഭാഷയുടെ പരിണാമചരിത്രം....
@vishnut17184 жыл бұрын
ഇതൊക്കെ പഠിക്കാൻ പുറകിൽ വല്ല grammar ഉണ്ടാവില്ലേ🤔...അതോ മലയാളം കണ്ടു പിടിച്ച വ്യക്തി തോന്നിയതുപോലെ ചെയ്തു വച്ചതാണോ......??
@Safeermannur4 жыл бұрын
😳😳😳😳😳
@muneers17665 жыл бұрын
Kadankatha
@swetha0713 жыл бұрын
നേതാവ് ഇൻ്റെ ലിംഗം എന്താണ്
@Allinone-cw7nf4 жыл бұрын
Pulingam aano pullingam aano
@divyahari71845 жыл бұрын
Sir yachakan-yachaka alle
@albinjose95625 жыл бұрын
യാചക എന്നതിന് ഇരക്കുന്ന,ആവശ്യപ്പെടുന്ന തുടങ്ങിയ അർത്ഥങ്ങളാണുള്ളത്.