ആധുനിക ഭാരതത്തിലെ മഹായോഗി ശ്രീ എം നു ശതകോടി പ്രണാമങ്ങൾ 🙏 എല്ലാർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു 🌹
@rajeshkamath503 жыл бұрын
Tat Twam Asi.. 🙏
@abdurahimek38572 жыл бұрын
ثم انزل عليكم من بعد الغم امنة نعاسا يغشي طاءفة منكم وطاءفة قداهمتهم انفسهم يظنون بالله غير الحق ظن الجاهلية يقولون هل لنا من الامر من شيء ماقتلنا ههنا قل لو كنتم في بيوتكم لبرزالذين كتب عليهم القتل الى مضاجعهم وليبتلي الله مافي صدوركم وليمحص مافي قلوبكم والله عليم بذات الصدور.
@minimolsuresh89473 жыл бұрын
ശ്രീ M എന്ന മഹാ യോഗി യുടെ ഗുരു സമക്ഷം വായിച്ചപ്പോൾ മുതൽ അദ്ദേഹത്തിനെ അടുത്തറിയുവാൻ ശ്രമിക്കുന്നു... ഇ ജന്മത്തിൽ കാണുവാൻ അതിയായി ആഗ്രഹിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@CrystalFamily112 Жыл бұрын
Jnanum 🙏🙏🙏
@Jia56peacelover3 жыл бұрын
So proud of Orthodox Christian's for inviting Shree M🙏🙏
@kalabhairavam33094 жыл бұрын
ശ്രീ എം.നെ ഒരിക്കൽ പോലും കണ്ടിട്ടില്ല!! എന്നാൽ എന്നും എന്റെ പ്രാർത്ഥനയിൽ ശ്രീ.എം. കടന്നു വരുന്നു പ്രണാമം 🙏🙏🙏🌺🌺🌺.
@Shoonya1212 жыл бұрын
Bagyavan🤯
@WanderersGlobal4 жыл бұрын
"അറിഞ്ഞൂടെങ്കിൽ, ഞാൻ വളരെ plain ആയിട്ട് അറിഞ്ഞൂടാ എന്നു പറയും". Respect 🙏🏼 💜
@kvvarghese14573 жыл бұрын
Unbelievable clarity in thoughts . Pranam to Sri M
@abdurahimek38572 жыл бұрын
ا ب ت ث ج ح خ د ذ رز س ش ص ض ط ظ ع غ ف ق ك ل م ن و ه ي ١٦/٧/٢٠٢٢
@rajeevpr5812 жыл бұрын
ഓരോ കാലത്തും ഓരോ മഹാൻ മാർ ജനിക്കും ഇപ്പോൾ ശ്രീ
@premaappukuttan46193 жыл бұрын
ശരിക്കും ഗുരുജി യെ കാണണം എന്നു വളരെ ആഗ്രഹം ഉണ്ട് 🙏🙏🙏🙏
@frankschest85843 жыл бұрын
Namaskaram Yogi Sri M. One of my favorite among other yogis. 🙏
@tjkoovalloor3 жыл бұрын
Wonderful teachings of Sri M Guru Ji. Those who lead priestly life shod listen to Sri M before they take priestly profession.
@miniphilip125427 күн бұрын
Your words are so consoling, peaceful and simple. Thank you Guruji.
@REALWORLD10001 Жыл бұрын
എന്റെ ചിന്തകളിൽ എന്നും ബാബജി കടന്നു വരുന്നു 🙏🏻
@anchalsurendranpillai27753 жыл бұрын
ഭാരത പുത്രൻ മാരിൽ ഭരത പൈതൃകം വിധി വശാൽ നേടാൻ കഴിഞ്ഞ് ഈ ആത്മീയ ഗുരുവിന് വിനീതനായ എൻ്റെ പ്രണാമം
@prashant44 жыл бұрын
The words are as beautiful as they are profound! 🙏🏻🌹
@shweta6184 жыл бұрын
This was a wonderful set of questions and wonderful responses
@Harekrishna4134 жыл бұрын
ഓം ഗുരുഭ്യോ നമഃ
@sindhu11722 жыл бұрын
I don't even understand Malayalam but I love the way he speaks Malayalam! 🙏
@sasikaladevi93032 жыл бұрын
ഇത്രയും ക്ഷമ യോടെ സ്നേഹത്തോടെ പറയാൻ പഠിപ്പിക്കാൻ ഒരു യഥാർത്ഥ ഗുരുവിനെ കഴിയു
@vivekkv71653 жыл бұрын
നമസ്ക്കാരം സർ, വളരെ സിമ്പിളായി എന്നാൽ ഒരു പാട് ആഴത്തിലുള്ള പ്രഭാഷണം.. ഓം ശ്രീ ഗുരുഭ്യോ നമഃ
@naserkunnath92923 жыл бұрын
വിക്ഞ്ഞാനത്തിന്റെ കാവടമാണ് അലി. So M. Is mentel and man kind. Very grate person. M. Ali khaan. മനുഷ്യത്വം = M. Ali = വിക്ഞ്ഞാനത്തിന്റെ കവാടം.
@remesanvp Жыл бұрын
മലയാളവുമറിയില്ല : ഇംഗ്ലീഷുമറിയില്ല.
@chandrasekharanthalakalave7703 жыл бұрын
Thank you very much for this video. Very good information from Sri. M. It's really very good. I am very happy this video. God bless you
@prithvirajkg3 жыл бұрын
പ്രണാമം ഗുരുജി 🙏🙏🙏
@semanth96824 жыл бұрын
ഗുരുജിയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട് .ഈ ജന്മത്തിൽ സാധിക്കുമോ എന്നറിയില്ല 😞
@ShyamLal-zr9xb3 жыл бұрын
ജന്മമോ are u ക്രിസ്ത്യൻ
@semanth96823 жыл бұрын
@@ShyamLal-zr9xb ഒരു മതത്തിൽ ഒന്നും ഒതുകുന്നവൻനല്ല മനുഷ്യൻ
@higheryibes44303 жыл бұрын
@@semanth9682 respect.
@bobtommy81403 жыл бұрын
@@ShyamLal-zr9xb "ക്രിസ്തു മതത്തെ" ഒരു ദിശയിൽ മാത്രം കാണാൻ ശ്രമിക്കരുത്. "ക്രിസ്തു മതം" എന്ന് പൊതുവെ പറയപ്പെടുമ്പോൾ ആളുകളുടെ മനസ്സുകളിലേക്ക് റോമൻ കത്തോലിക്കാ സഭയാണ് സാധാരണ രീതിയിൽ കടന്ന് വരുന്നത്. എന്നാൽ "ക്രിസ്തു മതം" കത്തോലിക്കാ സഭയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല എന്നാണ് ഇന്ന് കണ്ട് വരുന്നത്. Gnosticism പോലെയുള്ള തലങ്ങളിൽ പുനർജന്മത്തെ കുറിച്ചും ആത്മമോക്ഷത്തെ കുറിച്ചുമൊക്കെ നല്ല രീതിയിൽ വർണിക്കുന്നുണ്ട്.
@ShyamLal-zr9xb3 жыл бұрын
@@bobtommy8140 ബൈബിൾ പറയാത്ത പുനർജന്മത്തിന് എന്ത് പ്രസക്തി,
@anexvarghese92792 жыл бұрын
Sri mine aadaricha,as mahayogiye aadaricha orthodox Saba kku oru big salute..🙏🙏✌️✌️✌️🖐️
@raha2564 жыл бұрын
Aum hreem shree gurubhyo namaha🙏
@WanderersGlobal4 жыл бұрын
🕉️
@priyas24233 жыл бұрын
🕉
@rejimolsundharan67293 жыл бұрын
Sri Gurubhyo Namaha 🙏🙏🙏🙏🙏🙏🙏🙏🙏 ennekilum Sri M enna e lokathinte Guru nadhane kanuvan sadichenkil ente soul punyamakum pradhanayode kathirikkum njan ente bhagavanu vendi Om Sri Gurubhyo Namaha
@Anand_mew3 жыл бұрын
He usually comes to kerala, mostly to Trivandrum
@malinidipu15143 жыл бұрын
ഭക്തിരസം❤️💐 ഗുരുഭ്യോ നമഃ🙏🙏
@prasanthpanicker10463 жыл бұрын
Vedas and Upanishads r the Ultimate truth in this world.
@rameshchandran59833 жыл бұрын
ചിലതൊക്കെ വായിച്ചു... പലതും നേരിലും അല്ലാതെയും കേട്ടു..... എല്ലാ തുറകളിലും വ്യാജന്മാർ വിലസുന്ന വ്യവഹാര ലോകത്ത്, പൊയ് മുഖവും കാപട്യവുമില്ലാത്ത ഒരു സത്യാന്വേഷിയെ തിരിച്ചറിയാൻ കഴിഞ്ഞ ചാരിതാർത്ധ്യം .. ശ്രീ എം ന് പ്രണാമം 🙏
@valsalakumari9043 жыл бұрын
Pranamam
@harishkiran36633 жыл бұрын
ഹര ഹര, ഓം ശ്രീ ഗുരുഭ്യോ നമഃ
@shinodmm65693 жыл бұрын
Absolutely simple explanation.
@karuveliljohn3 жыл бұрын
Great teaching
@chandrikanair98363 жыл бұрын
പ്രണാമം സദ്ഗുരോ 🌷🙏 ലോകാ സമസ്താ സുഖിനോ ഭവന്തു 🙏
@ancypeter9506 Жыл бұрын
Sir .your Talk is Great 👍 👌 👏
@suryaprabha3694 жыл бұрын
അനന്തകോടിനമസ്കാരം🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@sdprakash25493 жыл бұрын
🌺🌺🌺🌺
@alltime195 ай бұрын
41:58 When the student is ready, teacher appears.. .Sree Bhudha.
@MultiShreejan3 жыл бұрын
People first, no caste, no religion, it's about human, humanity
@rravisankar33553 жыл бұрын
Vedas are the ultimate truth as realised by Sri Madhukar Swami.
@Jia56peacelover3 жыл бұрын
OUTSTANDING 🙏🙏🙏
@sukumarankv53273 жыл бұрын
മാതൃ സംസ്കൃതി ചൈതന്യ മെ വന്ദന നമസ്കാരം മാതാവ് മാതൃത്വം വിശ്വമാതൃത്വം ആത്മമാം മാമാ മാമാമാ ഹൃദയം തത്വം ശക്തി ശാസ്ത്ര മാം ഋഷി യോഗി മുനി സ്വരൂപങ്ങൾ പ്രകൃതി ചൈതന്യം ഭാരത സങ്കൽപ്പം അമ്മ മക്കൾ സംസ്കൃതി ചൈതന്യം പ്രേമമാം മാമാ മാമാ വന്ദന നമസ്കാരം
@syamgs32883 жыл бұрын
very very informative Question Answer Session,,,, Thank u all,,,,,
@latharaveendran434010 ай бұрын
Namaskaram Guruji🙏🙏🙏🙏🙏
@KeralaVlog8 Жыл бұрын
നന്ദി ❤️❤️🙏🙏🌼🌼
@sajithaprasad8108 Жыл бұрын
ഹരേകൃഷ്ണ 🙏
@premkumark48852 жыл бұрын
ശ്രീ ഗുരുഭ്യോ നമഃ 🙏
@rekhalakshmanan6265 Жыл бұрын
ശ്രീ എം sir🙏🙏🙏♥️
@jishnu.ambakkatt Жыл бұрын
*_Thank you sir_* 🖤
@udayanvk266110 ай бұрын
എല്ലാ മനുഷ്യരും അവസാനം എത്തിച്ചേരുന്നത് ഒന്നിലേക്കാണ്. പല രീതിയിൽ ആരാധിക്കുന്നു ദൈവത്തിനെ.. ശ്രീ എം അത് തുറന്നു പറയുന്നില്ല.. മറ്റുള്ളവർക്ക് വിഷമം ആകണ്ട എന്ന് കരുതി ആവും എന്നറിയാം.. എന്നാൽ മധുക്കർ നാഥന്.. തന്റെ സ്ഥൂല ശരീരം വിട്ട്.. ഗുരുക്കന്മാരെ തേടി പോയപ്പോൾ കണ്ട ക്രിസ്തുവിനെ കുറിച്ചും പറയാമായിരുന്നു.. ശ്രീ എമ്മിന് പല പരിമിതികളും ഉണ്ട് അതിൽ നിന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്. പരമമായ സത്യത്തെക്കുറിച്ച് മനുഷ്യന് പറഞ്ഞു കൊടുത്താൽ.. എല്ലാവർക്കും അത് മനസ്സിലാവുകയില്ല.
Anything master M say we want to hear / understand, please add English subtitle
@sarathkumar21994 жыл бұрын
Namasthe
@Aravind..19992 жыл бұрын
True ....Guru......💞
@raveendranpk86583 жыл бұрын
എണ്ണ എന്ന അർത്ഥത്തിൽ സംസ്കൃത ഭാഷയിൽ സ്നേഹം എന്ന പദമുണ്ട് - ഇത് പുരട്ടിയാൽ ഏത് മതമോ, തത്ത്വശാസ്ത്രമോ, നിരീശ്വരമതമോ ആട്ടെ ഒരു കുഴപ്പവുമില്ലാതെ സമൂഹമായി ഇടപെട്ടു കൊണ്ടു തന്നെ ശാന്തമായി ജീവിയ്ക്കാമെന്ന് ഒരാശ -
@geetharaju64902 жыл бұрын
🙏എം നു പ്രണാമം. ഭഗവാൻ രമണ മഹർഷി, ഭഗവാൻ ശ്രീ നാരായണ ഗുരു, ശ്രീ ബുദ്ധ ഭഗവാൻ, etc. ഇവർക്ക് ഗുരു ഇല്ല., സത്യം സ്വയം കണ്ടെത്തിയവർ. നിത്യ അനിത്യ വസ്തു വിവേകം, വൈരാഗ്യം, ശമ ദമ ആദി ഷട് സമ്പത്തു, മുമുക്ഷ്വ ത്വം., ഇത്രയും ഗുണങ്ങൾ ഒരു വനിൽ ഉണ്ടങ്കിൽ അവനെ തേടി ഗുരു എത്തും 🙏. ആ ഗുരു പ്രണവം ഉണർന്നു പിറപ്പൊഴിഞ്ഞവൻ ആയിരിക്കും. ഇത്രയും ഗുണങ്ങൾ നമ്മിൽ ഇല്ലാത്ത തുകൊണ്ട് നമ്മളെ തേടി ഗുരു എത്തുന്നില്ല. പൂർവ ജന്മർജിത സംസ്കാരം കൊണ്ടു അങ്ങയെ തേടി ഗുരു എത്തി. ഇതല്ലേ സത്യം.ഞാൻ അങ്ങയെ കുറിച്ച് അറിയാൻ ഒരുപാട് വൈകി. എനിക്കു അവിടുത്തെ സാന്നിധ്യം ആഗ്രഹം ഉണ്ട്.🙏🙏🙏🙏🙏
@Suman-l5x1q2 жыл бұрын
ശ്രീ.എം തന്നെ പറഞ്ഞിട്ടുണ്ട് - ഗുരു എന്നത് ഒരു വ്യക്തിത്വം അല്ല . നമ്മുടെ അനുഭവവും ഗുരു ആണ് . മഴക്കാലത്ത് സുഖമായി ജീവിക്കാൻ വേനൽക്കാലത്ത് തേൻ ശേഖരിച്ചു വെയ്ക്കുന്ന തേനീച്ച പോലും ഗുരു ആണ് . എല്ലാവർക്കും ആ അർത്ഥത്തിൽ ഗുരു ഉണ്ട് . അത് ഒരു വെളിച്ചം മാത്രമാണ്. ആ വഴി നടന്ന് സ്വയം തേടേണ്ടത് നമ്മളും. മനസിന്റെ ഉള്ളിലുള്ള ആത്മീയതയുടെ തീക്ഷണമായ അന്വേഷണമാണ് ഗുരുവിലേക്കുള്ള പ്രയാണം. ആ അന്വേഷണം ഉള്ളിലേക്കാകുബോൾ എല്ലാം തനിയെ സംഭവിക്കുന്നു.
@rajeevanc3692 Жыл бұрын
Pranam gurudev
@sujithrakrishnan29103 жыл бұрын
Pranam guru. 🙏
@aneyrose55362 жыл бұрын
യോഹന്നാൻ 10:30 " ഞാനും പിതാവും ഒന്നാണ് " അതായത് പിതാവും പുത്രനും പരിശുദ്ധത്മാവുമായ ദൈവം
@bibikuruvilla74022 ай бұрын
A one of a kind insightful experience thru' the discourse & Q & A session. An intense 'Sath'/Truth expressed explicitly by GuRu Sri M. One has to see thru' the veil or deeply experience IT. Thank you.🙏
@kmnairpld83872 жыл бұрын
Excellent,
@sdprakash25493 жыл бұрын
Jay maheswaranadhuguru 🙏🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺👏
@ssaROMA Жыл бұрын
Is it possible for someone who understands Malayalam to add English subtitles? Would be so appreciated.
@lavanyakurian1613 жыл бұрын
Dear Sri M, thankale njan aryan valare viiki. Ippo njan thankalude ella videosum kanarund.
@george79553 жыл бұрын
Wow grate talk 🙏🙏🙏🙏
@Jayarajdreams3 жыл бұрын
എണ്ണയുടെ കാര്യം എന്റെ അനുഭവത്തിൽ 100% സത്യമാണ്
@ashasanjay75183 жыл бұрын
Gurujii.. Pranam🙏🙏
@akhilts6405 Жыл бұрын
M........🙏🏻
@sudharaj41003 жыл бұрын
Great thought
@sajeevvc14314 жыл бұрын
Sir njan engane onnu kanum.. orupad agrahamund.. tripunithura yil ennenkilum varumo
@WanderersGlobal4 жыл бұрын
Satsang foundation nte site il nokku.
@harishkk56283 жыл бұрын
Thanks
@SivaPrasad-zy1ci2 жыл бұрын
Creator himself mnifested as Creatures in this, Maya World (a virtual reality world).
@radhakrishna-mg9kl3 жыл бұрын
Jai Guru Dave Pranam 🌹💐🌹🍎🙏🙏🙏
@shyamprakash43943 жыл бұрын
🙏🏻❤🙏🏻❤🙏🏻❤🙏🏻
@ranjistravelvlog26933 жыл бұрын
Guru ji 🙏🙏🙏
@slvmithran40273 жыл бұрын
Om guruve namaha
@balavakkayil77973 жыл бұрын
അച്ഛന്റെ സംസാര ശൈലി പ്രൊഫസറും പ്രൊഫസ്സർ സംസാരിക്കുന്ന ഒരു രീതിയിൽ അച്ഛനും സംസാരിക്കുന്നത് പോലെ തോന്നി. പ്രൊഫസറുടെ ആദ്യത്തെ രണ്ട് വരി കേട്ടപ്പോൾ, സിനിമയിൽ ജഗതി പറയുന്ന ആ ശബ്ദം ഓർത്തുപോയി... അത് കൊണ്ട് മാത്രം പറഞ്ഞതാണ്....അതിൽ കൂടുതൽ ഒന്നും ഇതിൽ കാണരുത്....സന്തോഷം.
@abhinandss39182 жыл бұрын
Sri M 🙏
@rk5364 жыл бұрын
MALAYALAMTHIL...NANNAYI KELKAN PATTIYATHU
@renjanmusics28573 жыл бұрын
Maha guru namovakam
@sureshsivanin2 жыл бұрын
Guru 🙏
@nithinaliyas41463 жыл бұрын
Super..👍👍👍
@ഗബ്രിയേൽ Жыл бұрын
ഞാൻ ഒരു മുസ്ലിം, ശ്രീ എം അറിഞ്ഞ അറിവുകൾ എനിക്കും കിട്ടിയെങ്കിൽ
@rajanthampy94503 жыл бұрын
സർ സെമസ്റ്റിക് മതങ്ങൾക്ക് മതം തന്നെ പ്രധാനം കൂടെ പണവും. മതം പ്രധാനമല്ലെങ്കിൽ പിന്നെ എന്തിനാ മാർഗം കൂട്ടാനും കൂട്ടുന്നവരെ പേരും മാറ്റി ആചാരവും മാറ്റിച്ച് അവൻ്റെ കുലദൈവത്തെയും സനാധ ന ധർമ്മത്തിലെ ദൈവ സങ്കല്പത്തേയും ചെകുത്താൻ എന്ന് വിളിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തു പുച്ഛിക്കുവാൻ പഠിപ്പിക്കുകയും ചെയ്യും ഇതാണ് നടക്കുന്നത് ഇതാണ് ഭാരതത്തിൻ്റെ ശാപം
@homax82033 жыл бұрын
@Rajan Thampy മന്ത്രവാദത്തിലെയും അഭിചാരത്തിലെയും പൊയ്മുഖങ്ങളെ തുറന്നു കാണിക്കുക തന്നെ വേണം.മിഷനറിമാർ ഇല്ലായിരുന്നു എങ്കിൽ ഇവിടെ സംസ്കാരം നാവികരിക്കപ്പെടുകയില്ലായിരുന്നു.മാത്രമല്ല ശ്രീ എം തന്നെ പറഞ്ഞ അദ്ദേഹം ആദരിക്കുന്ന ആശ്രമ സന്യാസ രീതികൾ ഉണ്ടായിരുന്ന സ്ഥലങ്ങൾ തന്നെയാണ് സിറിയയും ഗ്രീസിലെ മൌണ്ട് അതോസും എല്ലാം.
@retheeshretheesh28863 жыл бұрын
@@homax8203 ഏറ്റവും കൂടുതൽ അന്ത വിശ്വാസികൾ ക്രിസ്തു മതത്തി ൽ ആണ്. പൊന്തകറോസ്ത സഭ കൾ ആണ് ഇതിൽ മുന്നിൽ. പിന്നെ ഹിന്ദുമതത്തിലെ അന്ത വിശ്വാസം ഹിന്ദുക്കൾ ആണ് തിരത്തിയത് അതിന്റെ ക്രഡിറ്റ് അങ്ങ്ങ്ങോട്ട് തള്ളല്ലേ സ്വാമി ദയനന്ത സരസ്വതി, സ്വാമി വിവേകാനന്ദൻ, രമണ മഹർഷി, ചട്ടബി സ്വാമി, നാരായണ ഗുരു, തുടങ്ങിയ മഹാന്മാരുടെ ജിവിത ലക്ഷ്യങ്ങൾ ആയിരുന്നു ഹിന്ദു മത നവോത്ധാനം. മിഷ്ണറീ മാർ അമ്പലത്തിൽ പോകുന്നവരെ വഴിയിൽ തടഞ്ഞു നിർത്തി അതിഷേപിക്കുകയായിരുന്നു. ഇതിനു മറുപടി ആയി ചട്ടബി സ്വാമികൾ എഴുതിയ ബുക്ക് ആണ് ക്രിസ്തു മത ഛ്ദനം.