വടക്കേ ഇന്ത്യയിൽ ഉണ്ടായിരുന്ന ഒരു സമൂഹം അവരുടെ നിലനിൽപ്പിന് വേണ്ടിയും മറ്റുള്ളവരെ മാനസികമായും സാമൂഹികമായും താഴ്ന്നവരായി ചിത്രീകരിച്ച് ചൂഷണം ചെയ്യുന്നതിനും വേണ്ടി അവർ അവർക്കു വേണ്ടി മാത്രം ഉണ്ടാക്കിയ നിയമങ്ങളാണ് ഹിന്ദുമതത്തിന്റെ പല മത നിയമങ്ങളും. മിക്കവാറും എല്ലാ മത നിയമങ്ങളും പ്രായശ്ചിത്തങ്ങളും ചെന്നെത്തുന്നത് അവർ ഭരിക്കുന്ന ക്ഷേത്രങ്ങളിൽ വഴിപാടായും , അവർക്ക് ഭൂമിയും പശുക്കളെയും ദാനം ചെയ്യുന്നതിലേക്കുമാണ്. സാദാരണക്കാർ ഇന്നും വിദ്യാഭ്യാസമില്ലാത്തവർ ആയിരുന്നു എങ്കിൽ " മാക്‌ബുക്ക് ലാപ്ടോപ്പും ", ഐഫോണും . BMW വും വരെ അവർ പ്രായശ്ചിത്തമായി ചോദിച്ചേനെ. പണ്ട് സ്ഥലവും പശുവുമൊക്കെയായിരുന്നു. ഇവർ ബഹുഭൂരിപക്ഷം വരുന്ന പാവപെട്ട സമൂഹത്തിന് എന്ത് ഗുണമാണ് ചെയ്തത് ? കൈയിൽ ഉള്ള പണം സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കല്ലാതെ പാവപ്പെട്ടവർക്ക് വേണ്ടി എന്ത് ചെയ്തു? മതത്തിന്റെയും ഭക്തിയുടെയും പേരുപറഞ്ഞുള്ള ഈ തട്ടിപ്പിന് നിന്ന് കൊടുക്കരുത് . നായരും, ഈഴവരും, ഹിന്ദു മതത്തിലെ എല്ലാ സമൂഹവും അവരുടെ കൂട്ടത്തിൽ നിന്നുമുള്ളവരെ പൂചാരികളായി ഉയർത്തികൊണ്ടുവന്നു ക്ഷേത്രങ്ങൾ തുടങ്ങണം .
@Altaf-ej3ob5 жыл бұрын
Thattippu karan irangitundu
@lathikasathyanath29854 жыл бұрын
നീയാടാ kuppe
@Altaf-ej3ob5 жыл бұрын
Christian missionaries paisa tarunundu ennu thonnunallo
@sandeepputhooran296 Жыл бұрын
ബ്രാഹ്മണ ശാപം കോപ്പാണ്.... ഞാൻ വിശ്വാസി ആണ് പക്ഷെ എല്ലാ മനുഷ്യരും ഒന്നാണ്.... ദൈവത്തിന് അങ്ങനെ പ്രതേക ജാതി ഒന്നുമില്ല
@iloveindia15963 жыл бұрын
ഒരു ബ്രാഹ്മണ സ്ത്രീയെ മുസ്ലിംമായ ഒരാൾ പ്രേമിച്ച കല്യാണം കഴിച്ചാൽ പാരമ്പര്യമായി ശാപം ഉണ്ടാവുമോ പ്ലസ് റിപ്ലൈ