Sir.am not a commerce student.now am studying accounting and also teaching accounting basic classes.sir te accounting classes more helpful to me.
@h_a_f_n_a7622 Жыл бұрын
എത്ര thanks പറഞ്ഞാലും മതിയാവില്ല സർ. 🥺കാരണം ഒരു കമ്പ്യൂട്ടർ കോഴ്സ് ചെയ്യാണ് ഞാൻ ഇപ്പൊ next 17 ന് exam ആണ്. ഞാൻ +2 ഹ്യുമാനിറ്റീസ് ആണ് പഠിച്ചത്. അക്കൗണ്ടൻസി, അക്കൗണ്ടിങ് മായൊന്നും എനിക്കൊരു ബന്ധോം ഇല്ല. പോരാത്തതിന് പല കാരണങ്ങൾ കൊണ്ടും സെക്കന്റ് sem ക്ലാസുകൾ എനിക്ക് ഒരുപാട് നഷ്ടമായിരുന്നു.(സെക്കന്റ് sem ലാണ് tally വരുന്നത് )കയ്യിലാണെൽ സിസ്റ്റവും ഇല്ല. കോളേജിൽ പോവുമ്പോ മാത്രമാണ് സിസ്റ്റത്തിൽ ചെയ്യാൻ പറ്റുന്നെ. ക്ലാസ്സ് miss ആയോണ്ട് ഒന്നും അറിയില്ലായിരുന്നു. കൂടെ പഠിക്കുന്ന കുട്ടികൾ ഒക്കെ ഒരുപാട് മുൻപിലും ആയോണ്ട് ലാബിൽ കേറുന്നതേ പേടിയായിരുന്നു. ക്ലാസ്സ് miss ആയത് എന്റെ മാത്രം കാരണം ആയത് കൊണ്ടും ടീച്ചേർസ് എല്ലാത്തരത്തിലും busy ആയത് കൊണ്ടും എനിക്ക് repeat ചെയ്ത് ക്ലാസ്സ് ചോദിക്കാൻ മടിയായി. എനിക്കറിയാം അത് എന്റെ മാത്രം തെറ്റാണെന്ന്. കൂടെ പഠിക്കുന്നതിൽ ഭൂരിഭാഗവും കോമേഴ്‌സ് പഠിച്ചത് ആയത് കൊണ്ട് അവർക്ക് പെട്ടെന്ന് എല്ലാം ക്യാച്ച് ചെയ്യാൻ പറ്റിയിരുന്നു.അപ്പൊ എനിക്ക് മാത്രം ഒന്നും മനസ്സിലായില്ല എന്ന് വീണ്ടും വീണ്ടും പറയാനും ഒരു വെഷമം ആയിരുന്നു. അത് കൊണ്ട് തന്നെ,ഇടക്ക് യൂട്യൂബ് ൽ കേറി നോക്കിയിരുന്നു ക്ലാസ്സ് കിട്ടാൻ വല്ല വഴിയും ഉണ്ടോന്ന്. എന്താണെന്നറിയില്ല അന്നൊന്നും ഞാൻ ഈ channel കണ്ടില്ല. 🙂 ഇപ്പൊ exam ന് കഷ്ടിച്ച് 1 വീക്ക് ഉള്ളൂ. പക്ഷെ, GST യുടെ basic ആയ ഈ മൂന്ന് ക്ലാസുകൾ ആണ് ഞാൻ ആദ്യമായി കണ്ടതെങ്കിലും ഇപ്പൊ എനിക്ക് നല്ല confidence feel ചെയ്യുന്നുണ്ട്. എന്തോ എനിക്ക് exam ഞാൻ പേടിച്ചതിനേക്കാൾ നന്നായി എനിക്ക് ചെയ്യാൻ കഴിയും എന്നൊരു തോന്നൽ. അത്രയ്ക്ക് detail ആയിട്ട് ഉണ്ട് ഈ ക്ലാസ്സ്. Thank you somuch sir 🥺. അത്രയ്ക്ക് ഒരു സമാധാനം കിട്ടിയോണ്ടാണ് ഇത്രേം coment ഇരുന്ന് ടൈപ്പ് ചെയ്തത്.😢
Invoice features two option mathram ulu applicable form athreaulu
@SabinaNishad724 Жыл бұрын
Gst details l gst applicable from kanikkanilla. Mathmalla ithrayum details enikk kanikkanilla gst il
@sandhyavlogs86133 ай бұрын
Additional features option ela
@lathak45922 жыл бұрын
Good class
@Happyworlddre3 ай бұрын
sir F11 adichitt varunnilla
@AjithAj202423 күн бұрын
❤❤❤,
@akhilep9066 Жыл бұрын
Sir class okk adipoli annu but video Temp korachu vektha makkuka videos confuse akkunnu
@shijithasathyan866 Жыл бұрын
Laptop ആണ് ഇതിൽ f11 prss ചെയ്യുമ്പോൾ screen വരുന്നില്ല
@ayishashabna8776 ай бұрын
Fn f11 press
@Lucifer_morningstar-s5r Жыл бұрын
Baki class evide sir
@rashiasheer93752 жыл бұрын
Ente lap keyboard il f11 pres cheyumbol screen brightness adjust aveenn 🤔vere onnum varunnilla. Pls reply
@commerceacademycalicut2 жыл бұрын
Fn+f11 nokku
@rashiasheer93752 жыл бұрын
@@commerceacademycalicut no apoyum athenje aakunn🙁
@commerceacademycalicut2 жыл бұрын
Pls contact 9037249667
@rashiasheer93752 жыл бұрын
@@commerceacademycalicut njan Dubai aan wts apil ayakate?
@NishaLijo-v7t4 ай бұрын
Sir tallyude 5 th class onnu ayakamo
@dhaneeshsk91512 жыл бұрын
Kuwait vat nte class cheyumo sir
@gireeshgireesh4052 ай бұрын
😅
@irfancp63922 жыл бұрын
dialy class hope cheyunnu
@commerceacademycalicut2 жыл бұрын
🥰🥰
@geethu6601 Жыл бұрын
7.50 GST details il Additional features onnum varunnillya..endhukondanu
@commerceacademycalicut Жыл бұрын
F12 show all gst transaction type yes chayyu
@ameeraami2906 ай бұрын
F12 configuration il angne oru option kanunillello sir.. Allathe F12 keyboard il press chythit varunilla
@AjithAj202423 күн бұрын
🫶
@roshnaxavier25552 жыл бұрын
Sir enikku tally full course padikkanam ennund. Tally download cheyunnathu muthal ulla class venam. Njan ethu class aanu padikkendathu. Tally & tally prime ithu 2 um onnano Please reply