അടിപൊളി ക്ലാസ്സ് ടീച്ചറെ 🤣🤣 ഞാൻ മുൻപ് tally പഠിച്ചിന് അന്നേരം ഇത്ര മനസ്സിൽ ആയില്ല
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much. ഒന്ന് share ചെയ്തു കൊടുക്കണേ.
@shafeeqpokody2 жыл бұрын
god bless you maa'm for teaching us as free
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you so much for your comment.
@jahfarmk758 Жыл бұрын
Shyama Miss.. I am your student in Accountants Academy, Thrissur. You teached me Tally ERP 13 years before. Miss you Maam. Any way your class is superb 😍👌
@TALLYACCOUNTINGMALAYALAM Жыл бұрын
Yes. I worked there before, not now. Thank you Jahfar for still remembering me. Now I am busy with conducting Tally online classes and posting KZbin tutorial videos.
@anu44952 жыл бұрын
വളരെ നാളായി കാത്തിരുന്ന വീഡിയോ, thank you madam. ദൈവം അനുഗ്രഹിക്കട്ടെ
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you so much.
@DeviDasan-l5p Жыл бұрын
Very good informative classes...👋👋👋👋
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much. Tally full covering video ഇട്ടിട്ടുണ്ട്. കണ്ട് നോക്കൂ. kzbin.info/www/bejne/qJXSqqZ4gb14e80
@afthabtr955Ай бұрын
Super ayi use full ayitund
@TALLYACCOUNTINGMALAYALAMАй бұрын
Thank you so much. Ee video onnu kandunokku. Accounts finalisation video. Onnu share cheyyane please kzbin.info/www/bejne/fqungnaveNpgbrcsi=SmCuEZnuikvV5xpE
@BrihadBuilders Жыл бұрын
Very helpful.. Thank you so much ❤❤❤❤
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much for your comment. എന്റെ വീഡിയോ സ് ആവശ്യക്കാർക്ക് ഒന്ന് share ചെയ്ത കൊടുത്ത് support ചെയ്യണേ Please
@hishammuhammed2365 Жыл бұрын
Good presentation. Thank you😊
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you so much for your comment.
@AnjuAnandakuttanАй бұрын
Thank you so much 💓
@modern_store96436 ай бұрын
Interior furnishing and manufacturing company Accountant tally prime onn video cheyyuo
@Badusha656Ай бұрын
Hlo mam quarryil engane tally accounting cheyyyaam vedio cheyamo
@MuhammadRazal-tp6cf8 ай бұрын
good teaching madam,thank you
@TALLYACCOUNTINGMALAYALAM7 ай бұрын
Thank you dear. ഈ വീഡിയോ സ് കണ്ട് നോക്കു. Accounts Finalization in Tally prime kzbin.info/www/bejne/fqungnaveNpgbrcsi=WcRw1TuAyOQ3E7eC
@sabual61937 ай бұрын
@@TALLYACCOUNTINGMALAYALAM ഇത് പോലെ കൺസ്ട്രക്ഷൻ കമ്പനിയുടെ gst എങ്ങനെ ആണ് ഫയൽ ചെയ്യുന്നത് എന്ന് വീഡിയോ ചെയ്തു കൂടെ ⁉️🤔gst യുടെ വീഡിയോ ഒന്നും ചെയ്യില്ലേ ⁉️?.?
@sabual61937 ай бұрын
കൺസ്ട്രക്ഷൻ കമ്പനി, manufacturing കമ്പനി, സാധാ കടകൾ, മൾട്ടി ഷോപ്പുകൾ ഇങ്ങനെ തരം തിരിച്ചു gst എങ്ങനെ ചെയ്യും അതിൽ purchese ഏതൊക്കെ എടുക്കും എടുക്കില്ല അതേ പോലെ sale ഏതൊക്കെ ഇല്ല എന്നൊക്കെ പറഞ്ഞു gstyum വീഡിയോ ചെയ്യൂ 🤔.
@TALLYACCOUNTINGMALAYALAM7 ай бұрын
@@sabual6193 ആരു പറഞ്ഞു ചെയ്തിട്ടില്ല എന്ന്. Chanel full നോക്കിയിൽ കാണാൻ പറ്റും. GST യെ കുറിച്ച് ധാരാളം വീഡിയോകൾ ചെയ്തിട്ടുണ്ട്. GST registration ആര് എപ്പോൾ എടുക്കും? kzbin.info/www/bejne/mqCtaJhngqZ-l7Msi=5wveXN-rkcDAI620 GST പഠിക്കാം ടാലി പ്രൈമിൽ kzbin.info/www/bejne/fH_PmJpmjclreposi=8SSSpBj82Q0KMY0i GDTR1 filling in Tally prime kzbin.info/www/bejne/qJDWnn-Bq92Fbtksi=AiQhsfLhwJZbb1we E-way bill henetation in tally prime kzbin.info/www/bejne/qH3dnGeAltWppacsi=yjjUgPHfSN_HKNi9
@sabual61937 ай бұрын
@@TALLYACCOUNTINGMALAYALAM കൺസ്ട്രക്ഷൻ കമ്പനിയുടെ gst മാത്രം ആയി ഉണ്ടോ ⁉️🤔കൺസ്ട്രക്ഷൻ കമ്പനിയുടെ gst യിൽ purchase എല്ലാം എടുക്കില്ലല്ലോ ⁉️🤔അതേ പോലെ sale 🤔പിന്നെ gst rate 🤔കൺസ്ട്രക്ഷൻ കമ്പനി gst മാത്രം ആയി ഉണ്ടോ വീഡിയോ ⁉️🤔.
@rajeshkumar-ij9tb Жыл бұрын
Hai maam thank you for your classes. It is helping me a lot thank you. I have a question, if a company is creating many villas in a large plot, that is 7 villas in one plot , how will create cost centre and plot development costs, a common expense for 7 billas
@rasiyar253419 күн бұрын
Maam construction companyil nammaude projectumayi bendhamillatha nammude office expenses or office fixed expenses like office rent ,electricity ,phone bill idhokke egane anu record chyndathu
@rahulm7174 Жыл бұрын
Interior manufacturing company video edumo?
@hashifali79806 ай бұрын
Very useful 😍🎉
@DarchInteriors2 ай бұрын
Etg epo oru house constraction ആണെങ്കിൽ party yk gst num ela apo enth cheyum
@TALLYACCOUNTINGMALAYALAM2 ай бұрын
GST kanikkanda.
@azharazhar84682 жыл бұрын
Manufacturing company ude accounting procedure video cheyyamo
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. Manufacturing accounting ന്റെ വീഡിയോ ചെയ്തിട്ടുണ്ട്. Bread നിർമാണ Unit ലെ accounting. Link below kzbin.info/www/bejne/d4LdpqWDns6co5o
@Cmasma-i4g Жыл бұрын
Pls mam.oru water proofing service chyynne company nde tally cheyyano.bathroom water proofing, roof water proofing , dpc .idhokke ya cheynne.
@aj_31112 жыл бұрын
very usefull 👍
@TALLYACCOUNTINGMALAYALAM2 жыл бұрын
Thanks
@syamvidya7 ай бұрын
Which software is cheap & best for construction accounting?
@pramikunju44037 ай бұрын
Mam construction wokril oro client teyum cash balance nte balance sheet egane thayarakkam parayumo excel sheetil pls🙏
@adhilrahman7328 ай бұрын
I would like to learn
@TALLYACCOUNTINGMALAYALAM8 ай бұрын
എനിക്ക് mail cheythal mathi. ഞാൻ Tally online class എടുക്കുന്നുണ്ട്. Mail cheythal mathi. Id syamalanarayanan@yahoo.in syamastallyclass@gmail.com
@athulyaa49 ай бұрын
Mam can we do this same way for general contracting firm in uae?
@TALLYACCOUNTINGMALAYALAM9 ай бұрын
Yes.
@invest00711 ай бұрын
Yeed field job cheyyuuth nallth , School Hospital Construction Manufacturing Jewellery Trading..... Yeed best for growth and good
@TALLYACCOUNTINGMALAYALAM11 ай бұрын
Thank you for your comment. എല്ലാ field ഉം നല്ലതാണ്. നമ്മുടെ മുന്നിലേക്ക് ഏതാണോ ആദ്യം വരുന്നത് അത് സ്വീകരിക്കുക. പിന്നീട് നല്ലത് കാണുമ്പോൾ apply ചെയ്യുക. അപ്പോഴേക്കും experience ഉം ഉണ്ടാകും
@invest00711 ай бұрын
@@TALLYACCOUNTINGMALAYALAM nmml yeed jewellery work chythu experience ayaal construction company oke pettn job kittumo?
@invest00711 ай бұрын
Ath Poole company inventory section mthro super market work chythal accounts lek growth avumo@@TALLYACCOUNTINGMALAYALAM
@Habibas3008 Жыл бұрын
Interior companyum ee accountaning aano follow cheyunnath
@DarchInteriors2 ай бұрын
Aano
@Hijabiiiiqueen5 ай бұрын
Mam ith nma cash purchase cheytha item ahnekii.. Ipp party name save akumpo... Crdtll amount avillee.... Ith cheyth kzhinjjtt pinna paymnt ppyitt fund itt kodknm allee
@TALLYACCOUNTINGMALAYALAM5 ай бұрын
Thank you for your comment. അതെ പിന്നീട് payment കൊടുക്കണം. ഇതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. കണ്ട് നോക്കു Bill wise Accounting kzbin.info/www/bejne/q3mWiH-Lf658hq8si=qVBfxRWbF98ubbuY Outstanding Reports in Tally prime kzbin.info/www/bejne/e6Lacp6IebuLa7Msi=-gyKryn1H1YscDQS
@sudhiac70652 жыл бұрын
Mam, if a builder purchase raw material for further supply of building ,then he can claim input credit or not? Please reply.
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. Building construct ചെയ്യാൻ raw materials വാങ്ങുമ്പോൾ input tax claim കിട്ടില്ല.
@sudhiac70652 жыл бұрын
But mam, further supply of works contract aanengil claim cheyyaloo..... Exception for blocked credit?
@anjuanju4324 Жыл бұрын
Various construction sitelek firm cash koduth,aa cash pala expene use cheyyynnu,ath enganeyanu enter cheyyuka,oro site seperate details kittukayum venam,cash koduthathum athinte usesum koodiya result kitumo
@TALLYACCOUNTINGMALAYALAM Жыл бұрын
Thank you for your comment. construction accounting എന്ന വീഡിയോയിൽ പറയുന്ന പോലെ cost centre ക Create ചെയ്താൽ മതി. Expense എന്ന head ൽ cost centre activate ചെയ്യുക. വിവിധ site കൾ cost centre ആയി Create ചെയ്യുക. ഓരോന്നിലേക്കും allocate ചെയ്തു കൊടുക്കുക cost centre ന്റെ വീഡിയോ ഉണ്ട്. kzbin.info/www/bejne/n5K2qIdtmcyHnq8
Ekm cost centre create cheyth avidekulla salary exp various employeesinu kodukunna entry engane idum
@TALLYACCOUNTINGMALAYALAM Жыл бұрын
@@anjuanju4324 appo ekm cost category create cheyth employees name cost centres create cheyyanam. Cost category link kzbin.info/www/bejne/eaWrk4B3mNCtrpI
@itsmesahad56902 жыл бұрын
Mam, what function i have to do in crusher using tally prime.it's very useful video of mam. I will pray to allah for health as well as long age. I was worked as an accountant in jewellery. But i didn't know accounting in there. I have become more useful all video uploaded even if related to jewellery accounting video has not been uploaded by mam. So pls upload crusher accounting video.
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you so much for your comment. Jewellery Accounting video ഞാൻ ചെയ്തിട്ടുണ്ട്. Link below kzbin.info/www/bejne/qp6ue4yafrise6s ഒരു പാട് Pending വീഡിയോകൾ ഇനിയും ചെയ്യാനുണ്ട്. അത് കഴിഞ്ഞ് ചെയ്യാം
@itsmesahad56902 жыл бұрын
@@TALLYACCOUNTINGMALAYALAM thanks u mam forever
@shahulhameed20417 ай бұрын
Projects according cheyyumo
@amalp-h8x Жыл бұрын
Road, bridge construction work accountant ithpoleyano cheyyandath
@TALLYACCOUNTINGMALAYALAM Жыл бұрын
Yes.
@anandhumpillai60162 жыл бұрын
Mam how to allocate income received from multiple construction projects through cost centres?plz rply mam
@Farsath999 Жыл бұрын
Hii MEP ഇത് തന്നെ ആണോ ഇത്. Please help me. MEP saudi neom project ഒക്കെ വരുന്നത് കൊണ്ട് അവിടെ നല്ല സാധ്യത ഉണ്ട്.
@anandhumpillai60162 жыл бұрын
Constructional ninje receive chyunna income egane anne allocate chyunnathe?
@anandhumpillai60162 жыл бұрын
Plz rply mam
@shahanafaisal192 жыл бұрын
Hospital accounting upload cheyyo ma'am
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. ഒരു പാട് Perding ഉള്ളതു കൊണാണ് late ആ കുന്നത്.
@afnas__.38 Жыл бұрын
Last chyda statutory adjestment il aaa gst amount evdanna kitta
@Allen918842 жыл бұрын
Trading and construction ഉള്ള കമ്പനിയെ കുറിച് ഒരു വീഡിയോ??
@jenharjennu22582 жыл бұрын
ഒരു ബൈക്ക് ഷോറൂമിൽ ബിൽ അടിക്കാൻ tally ൽ point of sale ൽ അല്ലെ ചെയ്യേണ്ടത്
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. Bike showroom ൽ Point of Sale അല്ല use ചെയ്യേണ്ടത്. അവിടെ സാധാരണ sale ആണ് ചെയ്യേണ്ടത്. Pos retail shop സൂപ്പർ മാർക്കറ്റ് പോലെയുള്ള shop കളിൽ ആണ് ഉപയോഗിക്കുക. Please share my videos to your circle.. supermarket billing എന്ന Playlist ൽ ഒരു പാട് വീഡിയോ സ് ഉണ്ട്.
@nadeerayakoob85622 жыл бұрын
Mam bankil work cheyumbo anthokeya ariyendath.. Athinte vdo cheyimo pls mam
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. Bank ൽ ജോലി ചെയ്യുമ്പോൾ Bank Reconciliation ചെയ്യാൻ തീർച്ചയായും അറിഞ്ഞിരിക്കണം. ഇതിനെക്കുറിച്ച് ഞാൻ manual ആയി ചെയ്യുന്നതിനെ ക്കുറിച്ചും computeril ചെയ്യുന്നതിനെക്കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട് .ലിങ്ക് കൊടുക്കാം. .Bank reconciliation ചെയ്യാൻ പഠിക്കാം kzbin.info/www/bejne/iJTRqmxphcirr9E Bank reconciliation in tally kzbin.info/www/bejne/ZqPTnYGhm6ikgJY എ ക്കൊണ്ടൻറ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ kzbin.info/www/bejne/aJbbl5hpqNZ6q6s ഇതെല്ലാം ഒന്ന് കണ്ടു നോക്കൂ ചാനലിൽ ഇനിയും ഒരുപാട് വി ഡിയോസ് ഉണ്ട്. Search ചെയ്താൽ മതി .Play list കൊട്ത്തിട്ടുണ്ട്.
@nadeerayakoob85622 жыл бұрын
@@TALLYACCOUNTINGMALAYALAM thanku mam😍
@Hijabiiiiqueen5 ай бұрын
Use for job costing ennth varunnilalo
@vishnukr4830 Жыл бұрын
വീഡിയോ നന്നായിരുന്നു മാഡം, ഇത് tally 9നിൽ ചെയ്യാൻ പറ്റുമോ.
@TALLYACCOUNTINGMALAYALAM Жыл бұрын
Thank youforyour comment. തീർച്ചയായും ചെയ്യാൻ പറ്റും. എന്റെ വീഡിയോസ് ഒന്ന് share ചെയ്ത കൊടുക്കണേ. Please.
@vishnukr4830 Жыл бұрын
Ok madam
@vishnukr4830 Жыл бұрын
Madam edukkunna tally class fee ethraya avuka
@TALLYACCOUNTINGMALAYALAM Жыл бұрын
@@vishnukr4830hi, എനിക്ക് mail ചെയ്താൽ പറയാം. Id syamalanarayanan@yahoo.in
@farhanparru8782 жыл бұрын
Job cost construction tally prime cheyyo
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. എനിക്ക് പനിയാണ് ഒരു നാലു ദിവസം കഴിഞ്ഞ് വീഡിയോ തീർച്ചയായും ചെയ്യാം ട്ടോ
@sanjusubinaaanvi92012 жыл бұрын
Thank you Oru doubt river sand unit engane aanu create
@TALLYACCOUNTINGMALAYALAM2 жыл бұрын
Thank you for your comment. വീഡിയോ മുഴുവൻ കണ്ട് നോക്കൂ. അപ്പോൾ മനസ്സിലാകും
Thank you for y comment. GST യെ ക്കുറിച്ചുള്ള വീഡിയോ ആണിത്. കണ് നോക്കു. kzbin.info/www/bejne/fH_PmJpmjclreposi=HwpCTmESbIljzGkz Multi tax GST rate in one bill kzbin.info/www/bejne/rmitXqx6g9WhoMksi=YvxKsr5EX2Gk-n34
@saifbayan Жыл бұрын
Seceince ആണു accounts പഠിച്ചു
@TALLYACCOUNTINGMALAYALAM Жыл бұрын
Thanku so much. ഇത് വായ്ച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി.
@cyberqueen702 жыл бұрын
😍
@tijojoseph3649 ай бұрын
വർക്ക് കോൺട്രാക്ട് നു എന്തുകൊണ്ട് ITC കിട്ടാത്തത് മാഡം
@Hijabiiiiqueen5 ай бұрын
Mam contact no on tharoi... Clsn kurich choikn ahn