തമാശ പറഞ്ഞും കളിയാക്കിയും ചിരിപ്പിച്ചും ഒരു മുത്തപ്പൻ.... മലവായാട്ടം...

  Рет қаралды 36,341

SKT  VLOGS & entertainment

SKT VLOGS & entertainment

2 жыл бұрын

കളികൾ പറഞ്ഞും കളിയാക്കിയും ചിരിപ്പിച്ചും കാര്യങ്ങൾ പറയുന്ന ഒരു മുത്തപ്പൻ... മലവായാട്ടം എന്ന ഒരു ആചാരത്തോട് ചേർന്നു നിൽക്കുന്ന ഒരു കലാരൂപം... #sktvlogs #malayalam #muthappan #malavayattam #comedyswamy

Пікірлер: 21
@satheeshvinu6175
@satheeshvinu6175 10 ай бұрын
തമാശകളിൽ നിന്നു പാട്ടിലേക്കുള്ള ഒരു മാറ്റം അപാരം തന്നെ, നല്ല അസ്സൽ കലാകാരൻ ബിജേഷ്.. ഗുരുവന്ധനതിന്റെ വരികൽ ശരിക്കും കൊരിതരിപ്പിചു... നിങ്ങൾ ഒരുപാട് ചിരിപ്പിച്ചു, ഇത് അതു എളുപ്പമല്ല, ഇത് ഒരു ദൈവത്തിനും ചെയ്യാൻ കഴിയില്ല
@binduks303
@binduks303 2 жыл бұрын
ബിജോഷ് ❤️❤️❤️❤️❤️❤️സൂപ്പർ 👍👍👍👍പാട് സൂപ്പർ ❤️❤️❤️❤️❤️❤️
@SKTVLOGSentertainments
@SKTVLOGSentertainments 2 жыл бұрын
താങ്ക്സ്
@manukunju9327
@manukunju9327 Жыл бұрын
മുത്തപ്പൻ 😢
@sureshkv1905
@sureshkv1905 2 жыл бұрын
Churili 🤣🤣🤭
@shiju88
@shiju88 6 ай бұрын
🙏🙏🙏
@SachiCreations-s
@SachiCreations-s 11 ай бұрын
ഇത് കൊട്ടിയാടുന്ന ആരുടെ എങ്കിലും നമ്പർ കാര്യം അറിയോ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു
@SKTVLOGSentertainments
@SKTVLOGSentertainments 11 ай бұрын
ശ്രമിച്ചു നോക്കാം... 👍
@appuambady8688
@appuambady8688 2 жыл бұрын
ഒന്നും തിരിയുന്നില്ല
@SKTVLOGSentertainments
@SKTVLOGSentertainments 2 жыл бұрын
ആരും അങ്ങനെ പറഞ്ഞിട്ടില്ല.... 🙆🏻‍♂️
@sureshkv1905
@sureshkv1905 2 жыл бұрын
Nallonom thiriyand
@shajikanjirathingal8250
@shajikanjirathingal8250 2 жыл бұрын
വിശ്വാസം കളയാൻ ഓരോ ഊളതരം കാട്ടുന്നും
@SKTVLOGSentertainments
@SKTVLOGSentertainments 2 жыл бұрын
വിശ്വാസം കളയാൻ അല്ല മച്ചാനെ... ഇത് മലവായാട്ടം എന്ന ഒരു തുള്ളൽ ആണ്.... മുത്തപ്പൻ തന്നെ ആണ്....
@amtcreation4667
@amtcreation4667 2 жыл бұрын
ചേട്ടാ ഇതിനെ കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കൂ .....
@suvines4049
@suvines4049 Жыл бұрын
ഈ കലയെ കുറിച്ച് വല്ല്യ പിടിയില്ലല്ലേ
@vishnuvishnu215
@vishnuvishnu215 Жыл бұрын
ഈ മഹാൻ ആരാണാവോ
@vishnuvt8494
@vishnuvt8494 Жыл бұрын
വിശ്വാസം കളയാൻ അല്ല. ഇത് മലവാഴിയാട്ടം ആണ് ബ്രോ ഇത് ഇങ്ങനെ തന്നെയാണ്. ഈ പറയുന്ന ആളിനെ മുത്തപ്പൻ കെട്ടുക എന്നാണ് പറയുന്നത്. അടുത്ത് കസേരയിൽ ഇരിക്കുന്നത് മലവാഴി കെട്ടി കഴിഞ്ഞ് ഇരിക്കുന്ന ആളാണ് ഇതിനു മലവാരത്തമ്മ ഉള്ള അമ്പലത്തിലാണ് ഈ പരിപാടി നടത്തുക. ഞങ്ങളുടെ തറവാട്ടബലത്തിൽ എല്ലാ വർഷവും ഉണ്ടാകാറുണ്ട്.
മലവായാട്ടം
29:47
KANNAN KANJANI കണ്ണൻ
Рет қаралды 41 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 199 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
മലവാഴിയാട്ടം പോന്നോർ
10:01
malavazhiyattam comedy praveen 2024
19:41
Ambadi family
Рет қаралды 1,7 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН