തമാശകളിൽ നിന്നു പാട്ടിലേക്കുള്ള ഒരു മാറ്റം അപാരം തന്നെ, നല്ല അസ്സൽ കലാകാരൻ ബിജേഷ്.. ഗുരുവന്ധനതിന്റെ വരികൽ ശരിക്കും കൊരിതരിപ്പിചു... നിങ്ങൾ ഒരുപാട് ചിരിപ്പിച്ചു, ഇത് അതു എളുപ്പമല്ല, ഇത് ഒരു ദൈവത്തിനും ചെയ്യാൻ കഴിയില്ല
@binduks3032 жыл бұрын
ബിജോഷ് ❤️❤️❤️❤️❤️❤️സൂപ്പർ 👍👍👍👍പാട് സൂപ്പർ ❤️❤️❤️❤️❤️❤️
@SKTVLOGSentertainments2 жыл бұрын
താങ്ക്സ്
@manukunju9327 Жыл бұрын
മുത്തപ്പൻ 😢
@sureshkv19052 жыл бұрын
Churili 🤣🤣🤭
@shiju88 Жыл бұрын
🙏🙏🙏
@UnniKrishnan-e8k10 күн бұрын
Safkasilcheramo 2:04
@SachiCreations-s Жыл бұрын
ഇത് കൊട്ടിയാടുന്ന ആരുടെ എങ്കിലും നമ്പർ കാര്യം അറിയോ ഒരു ആവശ്യത്തിന് വേണ്ടി ആയിരുന്നു
@SKTVLOGSentertainments Жыл бұрын
ശ്രമിച്ചു നോക്കാം... 👍
@UnniKrishnan-e8k10 күн бұрын
Komalleyano,
@appuambady86882 жыл бұрын
ഒന്നും തിരിയുന്നില്ല
@SKTVLOGSentertainments2 жыл бұрын
ആരും അങ്ങനെ പറഞ്ഞിട്ടില്ല.... 🙆🏻♂️
@sureshkv19052 жыл бұрын
Nallonom thiriyand
@shajikanjirathingal82502 жыл бұрын
വിശ്വാസം കളയാൻ ഓരോ ഊളതരം കാട്ടുന്നും
@SKTVLOGSentertainments2 жыл бұрын
വിശ്വാസം കളയാൻ അല്ല മച്ചാനെ... ഇത് മലവായാട്ടം എന്ന ഒരു തുള്ളൽ ആണ്.... മുത്തപ്പൻ തന്നെ ആണ്....
@Sangeetha_mazha2 жыл бұрын
ചേട്ടാ ഇതിനെ കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതെ ഇരിക്കൂ .....
@suvines40492 жыл бұрын
ഈ കലയെ കുറിച്ച് വല്ല്യ പിടിയില്ലല്ലേ
@vishnuvishnu2152 жыл бұрын
ഈ മഹാൻ ആരാണാവോ
@vishnuvt8494 Жыл бұрын
വിശ്വാസം കളയാൻ അല്ല. ഇത് മലവാഴിയാട്ടം ആണ് ബ്രോ ഇത് ഇങ്ങനെ തന്നെയാണ്. ഈ പറയുന്ന ആളിനെ മുത്തപ്പൻ കെട്ടുക എന്നാണ് പറയുന്നത്. അടുത്ത് കസേരയിൽ ഇരിക്കുന്നത് മലവാഴി കെട്ടി കഴിഞ്ഞ് ഇരിക്കുന്ന ആളാണ് ഇതിനു മലവാരത്തമ്മ ഉള്ള അമ്പലത്തിലാണ് ഈ പരിപാടി നടത്തുക. ഞങ്ങളുടെ തറവാട്ടബലത്തിൽ എല്ലാ വർഷവും ഉണ്ടാകാറുണ്ട്.