Рет қаралды 1,481
ചേരുവകൾ
10 kg കയമ റൈസ്
10kg ചിക്കൻ ബ്രോയ്ലർ
2 kg onion വലിയ ഉള്ളി
2kg tomotto തക്കാളി
250g Ginger
250g green chilli പച്ചമുളക്
750ml sunflower oil
750ml ground nut oil കടല എണ്ണ
250ml വനസ്പതി dalda
100g chilli powder
100g മല്ലി പൊടി
50g മഞ്ഞൾ പൊടി
50g കുരുമുളക് പൊടി
50g ചിക്കൻ മസാല
2 കെട്ട് മല്ലിച്ചപ്പ്
2 കെട്ട് പുതിന mint leaf
10 g കറിവേപ്പില
200g ghee RKG
salt ആവശ്യത്തിന്
*അരവ് *
500g ചെറിയ ഉള്ളി + എല്ലാ spicecum ( എല്ലാതും 10g വീതം
ഏലം, ഗ്രാമ്പു, പട്ട, ചെറിയ ജീരകം, വലിയ ജീരകം, ജാതുപ്പത്തിരി, തക്കോലം)
oil ലേക്ക് ഇടാൻ 20g spices മാറ്റി വെക്കുക.