''തമിഴ്‌നാട്ടിലെ വിഷമല്ല വിൽക്കുന്നത്..ഞാൻ കൃഷി ചെയ്തതാണ്''; വൈറലായി ജിഫിന്റെ പച്ചക്കറിക്കട. | VIDEO

  Рет қаралды 639,240

Village Vartha

Village Vartha

Күн бұрын

Пікірлер: 930
@beenas911
@beenas911 3 жыл бұрын
ഭാഗ്യമെന്ന് വച്ചാൽ ഇതാണ് .അച്ഛനെയും അമ്മയെയും സഹായിക്കുന്ന മോൻ.ജന്മജന്മാന്തരങ്ങളുടെ സുകൃതമായിരിക്കണം ഈ കുടുംബത്തിൻ്റെ ഒത്തൊരുമ 🙏🙏🙏🙏❤️❤️❤️
@ashiqueahammed550
@ashiqueahammed550 3 жыл бұрын
Abhimaanam thonunnu....keep it up little brother,👌
@DEADSTARHERE
@DEADSTARHERE 3 жыл бұрын
200 ആവാൻ സഹായികുമോ 🙏🙏💞
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
വളരെ ശരിയാണ് പറഞ്ഞിരിക്കുന്നത്
@welcometoshivaniwonderland6676
@welcometoshivaniwonderland6676 3 жыл бұрын
മോനെ പോലും അദ്ദേഹം എന്ന് ബഹുമാനം കൊടുത്ത് സംസാരിക്കാൻ മനസുള്ള അച്ഛൻ ഒരു വലിയ മനസ്സിന്റെ ഉടമ, വഴികാട്ടി, 🙏
@annammabennybenny7770
@annammabennybenny7770 3 жыл бұрын
Right. I alsp think same.
@DEADSTARHERE
@DEADSTARHERE 3 жыл бұрын
200 ആവാൻ സഹായികുമോ 🙏🙏💞
@kaisanvlog5167
@kaisanvlog5167 3 жыл бұрын
Verygood
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
തീർച്ചയായും
@Dejavu-p7n
@Dejavu-p7n 3 жыл бұрын
@@DEADSTARHERE naale mathio
@MinisLifeStyle
@MinisLifeStyle 3 жыл бұрын
പഠിത്തത്തോടൊപ്പം അൽപ്പം കൃഷിയും ദൈവം മോനെയും കുടുംബത്തേയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ
@sajivinayan3575
@sajivinayan3575 3 жыл бұрын
ഇത് ബാല വേലയാണ്. ഇതിനൊന്നും പരാതി ഇല്ലല്ലോ.
@deepumon.d3148
@deepumon.d3148 3 жыл бұрын
Hi Mini chechi..ee video kandappol chechiye aanu aadyam orma vannath. scroll cheythu thazhe vannappol chechiyude commentum kandu 😇😇
@sumayyamp1998
@sumayyamp1998 3 жыл бұрын
👍👍👍👍😍😍😍
@anjana367
@anjana367 3 жыл бұрын
@@sajivinayan3575 padikkan onum vidathe nirbandhich cheyikunnadinanu balavela enn parayunnad. Ith ee kutty sontham ishtathinu cheyunu. Father ne sahayikunu.
@merinjiji2654
@merinjiji2654 3 жыл бұрын
@@anjana367 athe avan ishtathode chyunnu.. 👍
@mintoheby474
@mintoheby474 3 жыл бұрын
എല്ലാം കണ്ടിട്ട് തന്നെ വളരെ നല്ലത്.. .. ജിഫിൻ എല്ലാ ഭാവുകങ്ങളും... നന്നായി വരൂ... പഠിത്തം കളയരുത്.. കൃഷിയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യാൻ സാധിക്കട്ടെ........
@sabeehmedia692
@sabeehmedia692 3 жыл бұрын
ഇത് തന്നെ പടത്തം
@annievarghese6
@annievarghese6 3 жыл бұрын
കണ്ടിട്ടുകൊതിയാവൂന്നു.വിഷമടിക്കാത്തപച്ചകറികിട്ടുന്നവർ ഭാഗ്യവന്മാർ .
@DEADSTARHERE
@DEADSTARHERE 3 жыл бұрын
200 ആവാൻ സഹായികുമോ 🙏🙏🙏💞
@mintoheby474
@mintoheby474 3 жыл бұрын
@@DEADSTARHERE ചാനൽ ന്റെ കാര്യം ആണോ? ഉദ്ദേശിച്ചത്... ചാനൽ നെയിം?
@DEADSTARHERE
@DEADSTARHERE 3 жыл бұрын
@@mintoheby474 yes
@bhagatmalluvlogs5473
@bhagatmalluvlogs5473 3 жыл бұрын
മകനെ പറ്റി ഒരച്ഛൻ അഭിമാനത്തോടെ പറയുന്നത് കേൾക്കുമ്പോ ഒരു മകന് എത്ര സന്തോഷം ഉണ്ട് 😊
@subucmsubucm1433
@subucmsubucm1433 3 жыл бұрын
Yes
@RaveendranVRavi
@RaveendranVRavi 3 жыл бұрын
Atha Carette 👍👍
@rejithamol3464
@rejithamol3464 3 жыл бұрын
ആ മോനേ കുറിച്ച് ആ അച്ഛന്റെ വാക്കുകൾ കേട്ടിട്ട് സന്തോഷവും അഭിമാനം തോന്നുന്നു കുഞ്ഞേ ദൈവം അനുഗ്രഹിക്കട്ടെ
@sajivinayan3575
@sajivinayan3575 3 жыл бұрын
ഇത് ബാല വേലയാണ്. ഇതിനൊന്നും പരാതി ഇല്ലല്ലോ.
@rejithamol3464
@rejithamol3464 3 жыл бұрын
Ethu engane bala vela akum athum kudi para
@sajivinayan3575
@sajivinayan3575 3 жыл бұрын
@@rejithamol3464 18 വയസ്സ്‌ ആണ് ജോലി ചെയ്യാൻ മിനിമം പ്രായവും അവകാശവും.അതിന് മുന്നേ ബാലവേല.
@rejithamol3464
@rejithamol3464 3 жыл бұрын
@@sajivinayan3575 നിയമം എനിക്കും അറിയാം ആകുട്ടിക്ക് ഇഷ്ടം ഉള്ളത് കൊണ്ട് അല്ലേ ആ കുട്ടി അത് ചെയുന്നത് അല്ലാതെ ആ മാതാപിതാക്കൾ നിർബന്ധപ്പിച്ചു ചെയ്യിക്കുന്നത് അല്ലല്ലോ
@geethajohnson5483
@geethajohnson5483 3 жыл бұрын
മോനെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ. ഒരുവലിയ കർഷകൻ ആയി അറിയപ്പെടട്ടെ. ഇതിന്റ കൂടെ പഠിപ്പും നടക്കട്ടെ.
@kinguz3230
@kinguz3230 3 жыл бұрын
ജിഫിൻ മോനെ കണ്ട് ഇപ്പോഴത്തെ മക്കൾ പഠിക്കണം മോന് എല്ലാ നന്മകൾളും ഉണ്ടാകും 👏👍🙌🙌❤️
@hassanarangottukara
@hassanarangottukara 3 жыл бұрын
അധികം വൈകാതെ ഇവൻ ഒരു കർഷകശ്രീ അവാർഡ് മേടിക്കും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടെട്ടെ ഈ പൊന്നുമോൻ 😍😍❤
@monsterfrogcreations124
@monsterfrogcreations124 3 жыл бұрын
award enthina frame cheythu vekkano, avan cheyyunnathu avante thrupthikondanu, award kandittalla
@avi3354
@avi3354 3 жыл бұрын
@@monsterfrogcreations124 award kittiyalentha nthelum kurvano? 🙄
@dream-mi4oi
@dream-mi4oi 3 жыл бұрын
Ellavarum ഈ കുട്ടിയെ maximum support ചെയ്യണം ( like ആയിട്ട് മതി )
@dream-mi4oi
@dream-mi4oi 3 жыл бұрын
കാരണം എൻ്റെ അനിയൻ 5 ലാണ് 3 അം ക്ലാസുമുതൽ അവൻ കൃഷിയെ ഇഷ്ടലെടുന്നുമ്മുണ്ട് ചെയ്യുന്നുമുണ്ട് ഇതുപോലെ പയറും വഴുതനയും ടെറസ് ഇല് ചെയ്യുന്നുണ്ട് . ഞങ്ങൽ നൽകുന്ന സുപ്പോർതന്നyann മുന്നോട്ട് പോകാനുള്ള ഉർജ്ജം
@sisiraks9413
@sisiraks9413 3 жыл бұрын
@@dream-mi4oi 👏👏 kudos to your brother too
@ഡിപ്രഷനുംഞാനും
@ഡിപ്രഷനുംഞാനും 3 жыл бұрын
മോനെ അദ്ദേഹം എന്ന് വിളിക്കുന്നു. ഈ respect നു കിട്ടിയ result ആണ് ഇതുപോലെ ഒരു നല്ല മോൻ. വിഷം കലർത്താത്ത പച്ചക്കറി കൊടുക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.അച്ഛനും മോനും അമ്മയും sis ഉം....എല്ലാവരും സുഖമായി ഇരിക്കട്ടെ 🙏🏻🙏🏻.
@sudhanair8177
@sudhanair8177 3 жыл бұрын
ഈ കൊച്ചു കുട്ടി എത്ര അഭിനന്ദിച്ചാലും കുറഞ്ഞുപോകും ഇതുപോലെ പിന്തുടരണം മറ്റുള്ളവർക്ക് ഒരു ഉദാഹരണം ആകട്ടെ എന്റെ മകൻ ഒരു ചായകുടിച്ച് ക്ലാസ് പോലും കഴുകിയില്ല നന്നായി വരട്ടെ മോനെ ഇതൊക്കെ കാണുമ്പോൾ ആണ് നമുക്ക് നമ്മുടെ മക്കളെ സങ്കടം തോന്നുന്നത്
@lekshmilachu682
@lekshmilachu682 3 жыл бұрын
ഇതുപോലുള്ള mone കിട്ടിയ ആ അച്ഛനമ്മാർ എത്ര ഭാഗ്യം ചെയ്തവർ ആണ് 😘
@unexpectedlife400
@unexpectedlife400 3 жыл бұрын
ചേച്ചിയെ ❤കുടുംബി sorry കുമ്പിടി ആണല്ലോ 😂
@lekshmilachu682
@lekshmilachu682 3 жыл бұрын
@@unexpectedlife400 മനസിലായില്ല bro കമന്റ്‌ meaning 😂
@unexpectedlife400
@unexpectedlife400 3 жыл бұрын
@@lekshmilachu682 ഞാൻ പല comments ലും കാണാറുണ്ട് അതുകൊണ്ട് പറഞ്ഞതാ 😂😂
@lekshmilachu682
@lekshmilachu682 3 жыл бұрын
@@unexpectedlife400 ഓ അങ്ങനെ 😂😂thanks 🤗
@unexpectedlife400
@unexpectedlife400 3 жыл бұрын
@@lekshmilachu682 നന്ദി മാത്രം ഉള്ളല്ലേ 🥺
@RAMBO_RAMBO_
@RAMBO_RAMBO_ 3 жыл бұрын
മോനെ ... തമിഴ് നാട്ടിലെ വിഷമല്ല ഞാൻ വിൽക്കുന്നത് എന്നൊന്നും പറയരുത്. വിഷമില്ലാത്ത പച്ചക്കറി അങ്ങനെ പറയണം. അതാണ് ശരിയായ കച്ചവടം. മോൻ എല്ലാവർക്കും പ്രചോദനമാണ്. ജീവിതത്തിൽ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ .
@abdulaliali8336
@abdulaliali8336 3 жыл бұрын
സ്വന്തം മോനെ അദ്ദേഹം എന്നുവിളിക്കുന്ന ആദിയത്തെ പിതാവ് 😊👌👍
@sheenamolscaria1707
@sheenamolscaria1707 3 жыл бұрын
👍👍👍👍👍👍👍👍👍
@pickpocket7695
@pickpocket7695 3 жыл бұрын
മോഹൻലാൽ വിളിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്
@jayasreepremachandran8399
@jayasreepremachandran8399 3 жыл бұрын
Good cultured father
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
ബഹുമാനം അറിഞ്ഞു കൊടുക്കേണ്ടത് തന്നെയാണല്ലോ അല്ലേ ? ചോദിച്ച് വാങ്ങേണ്ടത് അല്ലല്ലോ.... ഈശ്വരൻ ഇതുപോലത്തെ കുഞ്ഞുങ്ങളെ കൊണ്ട് ലോകം മൊത്തം നിറക്കട്ടെ 🙏🏼😇
@soorajk7296
@soorajk7296 3 жыл бұрын
Mohanlal vilikunnath ketitund 😊
@kaneezfathima6230
@kaneezfathima6230 3 жыл бұрын
ഈ മോന് ഇനിയും ഒരുപാട് ഉയറങ്ങളിലെത്താൻ ദൈവം സഹായിക്കട്ടെ
@aksgamer5056
@aksgamer5056 3 жыл бұрын
God bless you നന്നായി വരും കേട്ടോ മോനെ 🌹🌹🌹
@mallikaseban4716
@mallikaseban4716 3 жыл бұрын
👌👌👌
@jessypaul7542
@jessypaul7542 3 жыл бұрын
👍👍👍👍👍👍
@annievarghese7367
@annievarghese7367 3 жыл бұрын
ഈശ്വരാ ഈ മകന്റെ ക്രിഷിയോടുള്ള തീക്ഷണതയും ചുറുചുറുക്കും കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി.മോനെ നീയാണ് കേരളത്തിന്റെ മുത്ത്. കാർഷിക സർവ്വകലാശാലയിൽ നിന്ന് ഉന്നത വിജയം നേടണം. ഈ മാതാപിതാക്കൾ പുണ്യം ചെയ്തവരാ 🙏🙏മോനെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👌👌🙏🙏👌👌God you and your family 👌🙏👌
@sajidabeevi4823
@sajidabeevi4823 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോനേ Big Salute
@rajeevraghavan4131
@rajeevraghavan4131 3 жыл бұрын
അച്ഛനും മോനും എന്റെ വക ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹ഞാനും സ്കൂളിൽ പഠിക്കുന്ന സമയത്തു വീട്ടിൽ കൃഷിയൊക്കെ ചെയ്യുമായിരുന്നു 🌹മോന് നല്ല ഭാവി ഉണ്ട് കുട്ടിക്കാലം മുതലേ അച്ഛനെയും കുടുംബത്തെയും സഹായിച്ചു വലിയൊരു ബാധ്യത മോൻ ഏറ്റെടുത്തല്ലോ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@worldride78
@worldride78 3 жыл бұрын
കേരളത്തിനും ഇന്ത്യക്കും ഏറ്റവും ആവിശ്യമായ കാര്യം ആണ് വിഷമില്ലാത്ത ഭക്ഷണം 👍 ഇ കുട്ടിയും കുടുംബവും മാതൃക പരമായ കാര്യം.. ആ നാട്ടുകാരൻ ഭാഗ്യം ചെന്നവർ 👍💓
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
ഞാൻ ഈ വീഡിയോ യായി ഇരുന്നിട്ട് 15 മിനിറ്റോളം ആയി ഇത് കാണുന്ന എല്ലാവരുടെ മനസ്സിൽ സന്തോഷവും പോസിറ്റീവ് എനർജി യും കൊണ്ട് നിറഞ്ഞിരിക്കുകയാണ് അത് നമ്മളുടെ രോഗപ്രതിരോധ ശക്തിയെ വർദ്ധിപ്പിക്കുകയും ചെയ്യും ഇതുപോലെത്തെ വീഡിയോകൾ ഇനിയും പോസ്റ്റ് ചെയ്യണം കേട്ടോ ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻😇
@sideequechonari
@sideequechonari 3 жыл бұрын
മോൻ നല്ലത്... അപ്പൂർവ കാഴ്ച്ച.. മോൻ കൃഷി ഇഷ്ടപ്പെട്ട മേഖലയായതിനാൽ BSC ബോട്ടണി, പിന്നെ agriculture മേഖല പഠിക്കുക എന്നാൽ ഭാവിയിൽ മോൻ വലിയ മുതൽകൂട്ടാകും നാട്ടുകാർക്കും വീട്ടുകാർക്കും ഉപകാരമുള്ള ഉത്തമ പൗരനാകാൻ കഴിയട്ടെ
@manurajp8024
@manurajp8024 3 жыл бұрын
God, enthu nalla upadesam?? Ithu pole ulla aalukal ee rajyathu ullathaanu samaadanam. Uthama pouran aakanam ennu parayunna thankale pole ullavar 100varsam jeevikatte. Karanam, samoohathinu avasyam thankale pole ullavarayaanu... Adyapakanaano??
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
ഈശ്വരൻ ഈ വാക്കുകൾ സഫലമാക്കി കൊടുത്ത് അനുഗ്രഹിക്കട്ടെ അതിനായി നമുക്ക് പ്രാർത്ഥിക്കാം🙏🏼😇
@monsterfrogcreations124
@monsterfrogcreations124 3 жыл бұрын
chartificate kittunnathilum valiya karyamalle mashe mannil paniyedukkumbol kittunna anubhavam enna degree athanu ettavum valiya universityum shastravum
@Indianemirates
@Indianemirates 3 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... നിങ്ങളുടെ നല്ല പ്രവർത്തിയും സമൂഹത്തിന് ഒരു മാതൃകയാകട്ടേ ♥️♥️
@sathyannadhan4659
@sathyannadhan4659 3 жыл бұрын
വിഷമില്ലാത്തപച്ചക്കറി ജനങ്ങളിലെത്തിക്കുന്ന നല്ലഒരു കുട്ടിക്കർഷകൻ
@shareefshareef2123
@shareefshareef2123 3 жыл бұрын
മോനെ അദ്ദേഹം എന്ന് വിളിക്കുന്ന ഈ അച്ഛന് ഒരു ബിഗ് സല്യൂട്ട് 👌
@sulekasaji9951
@sulekasaji9951 3 жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബം ദൈവം അനുഗ്രഹിക്കട്ടെ ഉയർത്തി മാനിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏
@fafifefa1071
@fafifefa1071 3 жыл бұрын
മാഷാഹ് അല്ലാഹ്. നല്ല കുട്ടി. ദൈവാനുഗ്രഹം ഉണ്ടാകും കൂടെ എപ്പോഴും..
@sulochanaamma7212
@sulochanaamma7212 3 жыл бұрын
നല്ല കുടുംബം ദൈവം രക്ഷിക്കും ഈ കുഞ്ഞിനെ 🥰
@lekhavaman3112
@lekhavaman3112 3 жыл бұрын
അച്ഛനെയും മോനെയും എത്ര അഭിനന്ദിച്ചാലും മതിയാകില്ല. നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു. നിങ്ങൾ കുറെ ദൂരെ ആയി പോയല്ലോ എന്ന ഒരു വിഷമം. അല്ലെങ്കിൽ എന്നും ഞാനും വന്നു വാങ്ങുമായിരുന്നു 🙏🙏
@ashachandran4015
@ashachandran4015 3 жыл бұрын
എന്തൊരു നല്ല മോൻ..... ദൈവം അനുഗ്രഹിക്കട്ടെ....
@sheenak7922
@sheenak7922 3 жыл бұрын
Padithavum krishiyum orumich kondu povan sadhikkatte.
@sujathak3572
@sujathak3572 3 жыл бұрын
ഇപ്പഴത്തെ കുട്ടികൾ ഫോണിൽ കണ്ണും നട്ടിരിക്കുമ്പോൾ മോന് ഇങ്ങനെ അദ്ധ്വാനിക്കാൻ തോന്നുന്നല്ലൊ. കണ്ടിട്ട് സന്തോഷവും 'സങ്കടവും കൊണ്ട് കണ്ണു നിറഞ്ഞു പോയി. നാളെയുടെ മികച്ചൊരു വാഗ്ദാനമാണ്. മോൻ ഭാവിയിൽ ഉന്നതിയിലെത്തട്ടെ. എൻ്റെ മോൻ.👌👌👌👌
@dabbystar1011
@dabbystar1011 3 жыл бұрын
*ഞാനൊരു കർഷകനാണ്, അത്യാവശ്യം സാമ്പത്തികവുമുണ്ട്, പക്ഷെ എവിടെ പെണ്ണ് കാണാൻ പോയാലും. ജോലി കേട്ടാൽ പെൺകുട്ടികൾ മുഖം ചുളിക്കും. Online ഇൽ മാത്രമേ respect ഒള്ളു. നാട്ടിൽ കാര്യപ്പെട്ട പരിപാടിക്ക് കർഷകർക്ക് പുല്ല് വിലയും. പാപ്പരാസികളെ നോക്കുന്ന പോലെയുള്ള attitude ഉം. മടുത്തു ഈ ജീവിതം. മേത്തു ചെളി ആവാത്ത ജോലി കിട്ടാനുള്ള വിദ്യാഭ്യാസം ഉണ്ടായിട്ടും കൃഷിയിൽ കൂടിയത് intrest കൊണ്ടാണ്. But 90% ആൾക്കാർക്കും കര്ഷകരുമായുള്ള വിവാഹ ബന്ധം വെറുപ്പാണ്😔 എല്ലാർക്കും അന്നം കിട്ടിയാൽ മതി, അന്നദാദാവിനെ വേണ്ട*
@siljomolmanujorge7036
@siljomolmanujorge7036 3 жыл бұрын
Ayoooo
@bindusree4684
@bindusree4684 3 жыл бұрын
ഇന്നത്തെ പെൺകുട്ടികൾക്കും ചില മാതാപിതാക്കൾക്കും ബോധം ഇല്ലാഞ്ഞിട്ട് ആണ്,
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
ഈ അവസ്ഥ മാറ്റിയെടുക്കേണ്ടത് തന്നെയാണ് .. മണ്ണിൻറെ വില എനിക്ക് നന്നായി അറിയാവുന്ന ഒരു ഡോക്ടറാണ് ഞാൻ എൻറെ ഡോക്ടർ ജോലിക്കിടയിലും ഞാനൊരു കൊച്ചു പച്ചക്കറിത്തോട്ടം വെച്ച് നോക്കുന്നുണ്ട് ധാരാളം വീഡിയോകളും ഇട്ടിട്ടുണ്ട് സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്കണേ ഈ അവസ്ഥയൊക്കെ മാറി കിട്ടും ഓരോ അരിമണി എടുക്കുമ്പോൾ പോലും അത് നമുക്കായി കൃഷി ചെയ്ത് തന്ന കർഷകർക്കായി ഞാൻ പ്രാർത്ഥിക്കാറുണ്ട് അത് എൻറെ അമ്മച്ചി എന്നെ ചെറുപ്പത്തിൽതന്നെ പറഞ്ഞ് മനസ്സിലാക്കിയതാണ് കേട്ടോ ഈശ്വരൻ അനുഗ്രഹിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു🙏🏼👍🏻😇
@dabbystar1011
@dabbystar1011 3 жыл бұрын
@@drmaniyogidasvlogs563 thank you so much for your support and kind words Ma'am. I had a quick look on your uploads, they look quite intresting 😊I will definitely be watching all of them once I've enough free time. All the best, keep going on👍 we need 1000 crors peoples who thinks like you in earth. ❤
@sonaveettil5231
@sonaveettil5231 3 жыл бұрын
Really respect ur attitude
@sebynoushu477
@sebynoushu477 3 жыл бұрын
ഒരു മകനെ ഇത്ര അധികം ബഹുമാനവും സ്നേഹവും കാണിക്കുന്ന അച്ച്ഛനു ബിഗ് സലൂട്ട് ..... റെസ്പെക്റ്റ് കൊടുക്കുന്നതാണ്. മക്കളായാലും ആരായാലും മോനെ👍👍👍💕💕💕💕💕
@mubarakmubooos
@mubarakmubooos 3 жыл бұрын
മിടുക്കൻ മോൻ ദൈവം അനുഗ്രഹിക്കട്ടെ
@ravilalitha1585
@ravilalitha1585 3 жыл бұрын
🙏🙏🙏🥰💐നല്ല മനസ്സിൻറ ഉടമ യായ മോനെ.... അഭിനന്ദനങ്ങൾ സ്നേഹത്തോടെ
@christybabychen8960
@christybabychen8960 3 жыл бұрын
ഇങ്ങനെ വേണം കുഞ്ഞുങ്ങൾ 🙋‍♀️🙋‍♀️🤭
@girijaviswanviswan4365
@girijaviswanviswan4365 3 жыл бұрын
👍
@bindukg9699
@bindukg9699 3 жыл бұрын
@@girijaviswanviswan4365 👍🙏🏼🙏🏼
@VeritasVosliberabit927
@VeritasVosliberabit927 3 жыл бұрын
കുഞ്ഞേ ദൈവം അനുഗ്രഹിക്കും🙏.. വലിയ വലിയ കാര്യങ്ങൾ ഞങ്ങൾ ക്കായി ചെയ്തില്ലെങ്കിലും വിഷമില്ലാത്ത ഭക്ഷണം ഞങ്ങൾക്ക് ലഭ്യമാക്കു സർക്കാർ ഈ കൃഷിയെയും ഇതിനായി പ്രയത്നിക്കാൻ താത്പര്യമുള്ളവരെയും സഹായിക്കണം പ്രോത്സാഹിപ്പിക്കണം. വിഷമില്ലാത്ത ഭക്ഷണം ഞങ്ങളുടെ അവകാശമാണ്. തമിഴ്നാട് വിഷമയ ഭക്ഷണം ഞങ്ങൾക്ക് വേണ്ട. ആരോഗ്യമാണ് ഒരു മനുഷ്യൻറ അടിസ്ഥാന ആവശ്യം. രോഗിയായി ജീവിക്കാൻ ആരും ആഗ്രഹിക്കുന്നില്ല.
@sk-kp5wf
@sk-kp5wf 3 жыл бұрын
"ഈ പ്രായത്തിലും ഫോണിൽ തോണ്ടി ഇരിക്കാതെ ആദ്വാനിക്കുന്ന മോൻ.... "എന്ന് ഫോണിൽ തോണ്ടിക്കൊണ്ട് ഞാൻ 🤣🤣
@molyjohny8975
@molyjohny8975 3 жыл бұрын
ഇതുപോലുള്ള മകനെകിട്ടിയത് വലിയ ഭാഗ്യമല്ലേ?ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏കഷ്ടപെടാൻ തയ്യാറാകുന്നകുരുന്നുനിരിക്കട്ടെ ഇന്നത്തെ സല്യൂട്ട്
@yinmeer
@yinmeer 3 жыл бұрын
ഓരോ സ്കൂളുകളും കോളേജുകളും ആണ്ടിലാണ്ടിൽ അവരുടെ സ്ഥാപനങ്ങളിലെ പൂർവ്വവ വിദ്യാർത്ഥികൾ ഏതെങ്കിലും ഉയർന്ന സ്ഥാനങ്ങളിൽ എത്തിനിൽക്കുന്ന കാര്യം അറിയുമ്പോൾ; ഉദാ: ഒരു അന്താരാഷ്ട്ര ബഹുമതിയോ അല്ലെങ്കിൽ ഒരു പരമോന്നത സ്ഥാനമോ ലഭിച്ചാലോ അങ്ങനെ പല വിഷയങ്ങൾ നിമിത്തം ഒരുപാട് അഭിമാനപൂരിതമാകാറുണ്ട്, അതിനെ വിവരിക്കാൻ മിഡിയയിൽ പല കാര്യങ്ങളും ചെയ്യാറുണ്ട്. നല്ല കാര്യമാണ്, അതിന്റെ കുറ്റമൊന്നുമല്ല പറഞ്ഞു വരുന്നത്. എന്നാൽ, അവിടെ പഠിച്ചിറങ്ങുന്ന എല്ലാവരും ആ നിലയിൽ എത്തില്ല. എത്തണമെന്നില്ല. പഠനത്തിൽ മോശമായതുകൊണ്ടുതന്നെ ആവണമെന്നില്ല. സാഹചര്യം. എങ്കിലും എത്ര കട്ടികൾ ഞാനൊരു കർഷകനാണ്, എന്റെ തൊഴിൽ കാർഷികവൃത്തിയാണ് എന്ന് ആത്മാഭിമാനത്തോടെ പറഞ്ഞു നിൽക്കാൻ തക്ക പ്രോത്സാഹനവും മാന്യതയും കൃഷിക്ക് മറ്റുളള തൊഴിലുകൾക്കൊപ്പം ആളുകൾ കൊടുക്കും? അല്ലാ കുട്ടികളും പറയാൻ മാന്യത എന്ന് കരുതുന്നത് ഞാൻ വലുതാകുമ്പോൾ ഒരു ഡോക്ടറാകും, എഞ്ചിനീയറാകും, നഴ്സ് ആകും, ടീച്ചറാകും, ബിസിനസ്കാരനാകും സയന്റിസ്റ്റ ആകും, മന്ത്രിയാകും, വിദേശത്തെ വലിയ വലിയ സ്ഥാനത്തെത്തും എന്നു പറയാനാണ്. കാരണം, സത്യത്തിൽ കൃഷിക്ക് എല്ലാവരുടെയും അടിസ്ഥാന ആവശ്യകതയായ ഭക്ഷണോൽപാദനം എന്ന അവഗണിക്കാനാവാത്ത കർത്തവ്യം ആണെങ്കിലും, ഏതെല്ലാം പുറപൂച്ച് അംഗീകാര പ്രകടനങ്ങളും നടത്തിയാലും കർഷകൻ ഉന്നതന്മാരുടെ മുന്നിൽ വെറുമൊരു നാലാംകിട വ്യകതിയാണ്.
@urmilanarayanankutty988
@urmilanarayanankutty988 3 жыл бұрын
All the best, ദൈവാനുഗ്രഹം ഉള്ള മോൻ, പുതിയ തലമുറക്കാർക്ക് ഒരു നല്ല മാതൃകയാണ്.
@sajips7270
@sajips7270 3 жыл бұрын
ഈ കർഷക കുടുംബത്തിന് ഒരു ബിഗ് സല്യൂട്ട്.... 👍👍👍👍
@limcyjaison4501
@limcyjaison4501 3 жыл бұрын
മോൻ ഒരു മിടുക്കൻ കുട്ടിയാണ്. നിന്റെ കൃഷി നന്നായി വരട്ടെ എല്ലാ ആശംസകളും നേരുന്നു.
@SamuelGeorge
@SamuelGeorge 3 жыл бұрын
No words. This boy is a role model for the new generation. Hats off dear mon 😊
@sumakt6257
@sumakt6257 3 жыл бұрын
Rightly said 👌
@sreelathan1285
@sreelathan1285 3 жыл бұрын
ഇവനെപ്പോലുള്ള മക്കളാണ് അച്ഛനമ്മമാരുടെ അഭിമാനം.
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
നല്ല മോന്‍ ....പച്ചക്കറിയില്‍ കേരളം തമിഴിനെ ആശ്രയിക്കാതെ സ്വയം പരൃാപ്തമാകട്ടെ. ഇനിയും ജിതിന്‍മാര്‍ ഉയര്‍ന്നുവരട്ടെ.
@pkindian506
@pkindian506 3 жыл бұрын
ഇന്ന് കണ്ടതിൽ ഏറ്റവും നല്ല വാർത്ത, ഈ കുടുംബത്തിന് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ 🙏
@babusankaran6075
@babusankaran6075 3 жыл бұрын
മോന് നല്ല ഒരുകൃഷിക്കാരനാകാൻ കഴിയട്ടെ ❤❤❤❤
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
ഞാൻ ഒരു ഡോക്ടറാണ് ... എനിക്ക് ഈ വീഡിയോ വളരെ നന്നായി ഇഷ്ടപ്പെട്ടു ...നമ്മളുടെ ആരോഗ്യം നോക്കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടേയും കർത്തവ്യമാണ്... വിഷമില്ലാത്ത പച്ചക്കറി യിലൂടെ .. ഞാനും എൻറെ പച്ചക്കറി തോട്ടത്തിലെ വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട് ചെറിയ തരത്തിൽ . രണ്ടുപേരും മാസ്ക് ഉപയോഗിക്കേണ്ട വിധത്തിൽ ഉപയോഗിക്കണം എന്നൊരു റിക്വസ്റ്റ് കൂടിയുണ്ട് കേട്ടോ.. 12 വീഡിയോകൾ ഞാൻ കോവിഡി നെക്കുറിച്ച് post ചെയ്തിട്ടുണ്ട്... സമയം കിട്ടുമ്പോൾ കണ്ടുനോക്കുക മോൻ പഠനത്തിൽ കൂടി ശ്രദ്ധിക്കണം കേട്ടോ ... ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼😇
@devasiakuriakose2159
@devasiakuriakose2159 3 жыл бұрын
എല്ലാവിധമായ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ സൂപ്പർ സൂപ്പർ സൂപ്പർ👍👍👍👍
@muhammedmuhammedali2485
@muhammedmuhammedali2485 3 жыл бұрын
👍😻
@selfieboy9634
@selfieboy9634 3 жыл бұрын
Ee prayathil..valare positive mind aayi..adhem..chinthikkunnundenkil..chetta..aa kunju ningalde..gift aanu..chettan..onnu support..cheyyu..kandolu..daivam anugrahichal..valiya..uyanrangalil ethum..😊😊😊😊😍😍😍njanum idukkiyile oru cheriya karshakan aanu..ente prarthanayum..ashamsakalum..😍😍😍👍👍👍❤❤❤❤❤
@aniabraham7336
@aniabraham7336 3 жыл бұрын
Jeffin you are a role model to all new generations, good luck
@unnikrishnan8807
@unnikrishnan8807 3 жыл бұрын
മകന്റെ ഭാഗ്യമായ അച്ഛനും അച്ഛന്റെ ഭാഗ്യമായ മകനും കൂടെ നിൽക്കുന്ന കുടുംബവും സുകൃതകുടുംബം... നിങ്ങളെ കാണുന്ന ആ നാട്ടിലെ നല്ല മനുഷ്യരായ ദൈവങ്ങളും..... നന്മ വരും
@vijijaya6802
@vijijaya6802 3 жыл бұрын
ഒരു കൃഷിക്കാരൻ അടിപൊളി പഴയ കാലം തിരിച്ചു വരും എന്നുള്ള പ്രതീക്ഷ അണഞ്ഞിട്ടില്ല നല്ലതു വരട്ടെ
@remanampoothiri8112
@remanampoothiri8112 3 жыл бұрын
വളരെയധികം സന്തോഷം തോന്നി മോന് നല്ല ഭാവി ഉണ്ടാവും കുട്ടികൾ ഇങ്ങനെ വേണം വളരാൻ സ്വയം ജീവിക്കുകയും മറ്റു ളളവരെ വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കൾ കഴിക്കാന് സഹായിക്കുകയും ചെയ്യുന്നു വളരെ വലിയകാര്യം ആണ്
@kallyanikallyani1429
@kallyanikallyani1429 3 жыл бұрын
അദ്ദേഹം ഇങ്ങനെ ഉള്ളവരെ ഓക്കേ ആണ് ഇത് പോലെ സബോധന ചെയേടത് അല്ലാതെ കൊല്ലുന്നവനെയും പിടിച്ചു പറിക്കുന്നവനെയും ബെലാത്സം ചെയുന്നവനെയും ഒന്നും അല്ല 👍
@sharunsmedia6903
@sharunsmedia6903 3 жыл бұрын
കൊള്ളാം മോനെ,ഈ പ്രായത്തിൽ മൊബൈലിനു മുന്നിൽ തല കുനിക്കാതെ നീ നടത്തുന്ന ഈ പ്രവർത്തി നിന്നെ വലിയവനാക്കും...ദൈവം അനുഗ്രഹിക്കട്ടെ..
@clarapereira634
@clarapereira634 3 жыл бұрын
One smart boy who is not addicted to mobile phone..Jifin, study well & may God bless you to become a good farmer..
@jilcyeldhose8538
@jilcyeldhose8538 3 жыл бұрын
മിടുക്കനാണ് ട്ടോ...... ദൈവം അനുഗ്രഹിക്കട്ടെ....... പഠിത്തം ഉഴപ്പാതെ നോക്കണം..... ❤❤❤❤❤❤
@മാനസിവിജയ്
@മാനസിവിജയ് 3 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ
@jyothilakshmi4782
@jyothilakshmi4782 3 жыл бұрын
അടിപൊളി മോനു.... നന്നായി പഠിച്ചു വല്യ ആളാവണം കേട്ടോ
@isaacjoseph5713
@isaacjoseph5713 3 жыл бұрын
God bless you all.. 🌹❤️ വിഷരഹിത പച്ചകറികൾ..നന്നായി
@vinayarajs7464
@vinayarajs7464 3 жыл бұрын
അഭിമാനകരമായ പ്രവൃത്തി .... അഭിനന്ദനങ്ങൾ.
@shynil6774
@shynil6774 3 жыл бұрын
Very good മോനെ, മോനെ നീ ഉയരത്തിൽ എത്തും. ഇപ്പോൾ ഉള്ള പുള്ളേരെ നിങ്ങൾ കണ്ടു പഠിക്കു. വെറുതെ കൂട്ടും കൂടി അടി പിടിയും ആയിട്ട് നടക്കാതെ.
@kmjayachandran4062
@kmjayachandran4062 3 жыл бұрын
ഉണ്ടും ഉറങ്ങിയും സമയം തള്ളി നീക്കുന്ന കുട്ടികളും കുറവല്ല
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
വളരെ ശരിയാണ് പറഞ്ഞിരിക്കുന്നത്
@RK-hj3mj
@RK-hj3mj 3 жыл бұрын
ഇന്ത്യയുടെ വളർന്നു വരുന്ന പുത്തൻ തലമുറ 👍🏻... ഇനിയും ഉയരങ്ങൾ എത്തട്ടെ 😍
@binduasok1711
@binduasok1711 3 жыл бұрын
Innocent boy😘😘😘😘😘 God blessyou mone😘🥰🥰
@KarimizhiDiaries
@KarimizhiDiaries 3 жыл бұрын
കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു ഇപ്പോഴത്തെ കുട്ടികൾക്ക് ഒരു മാതൃക തന്നെ ആണ് പഠിത്തതിന്റെ കൂടെ കൃഷി ചെയ്തു അമ്മയെയും അച്ഛനെയും സഹായിക്കുന്ന ഈ മോൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@binduv5152
@binduv5152 3 жыл бұрын
God bless u 🙏🏻❤
@gowrami8085
@gowrami8085 3 жыл бұрын
കച്ചവടം മാത്രമല്ല ജനങ്ങളുടെ ആരോഗ്യവും കാത്തുസുക്ഷിക്കുന്ന നല്ല മനസ്സ് ദൈവം കാണും.
@jumananazz7226
@jumananazz7226 3 жыл бұрын
God bless you dear ❤️❤️❤️ കൃഷിയുo പഠനവും ഒരുപോലെ നന്നായി മുമ്പോട്ട് കൊണ്ടുപോവാൻ കഴിയട്ടെ☺️
@tencydsil5696
@tencydsil5696 3 жыл бұрын
Super dear Boy 🙌🏻🙌🏻🙌🏻May God bless you & your family again & again 🙏🏻🙏🏻🙏🏻
@muhammedshafi.p85
@muhammedshafi.p85 3 жыл бұрын
ജിഫിൻ മോനെ എല്ലാ വിധ ആശംസകളും നേരുന്നു ഇനിയും കൂടുതൽ കൃഷി ചെയ്ത് പുരോഗതിയുണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@shahabusabu9428
@shahabusabu9428 3 жыл бұрын
ഇത് പോലെ ഉള്ള മക്കളെ കിട്ടുക എന്ന് പറയുന്നത് തന്നെ.. അച്ഛന്റെ അമ്മയുടെ ഭാഗ്യമാണ്. വേറെ ഒന്നും ഇല്ലങ്കിലും 🥰
@saraabey1964
@saraabey1964 3 жыл бұрын
മോനെ നിനക്ക് നല്ല ഭാവിയുണ്ട് 👍👍👍❤️❤️❤️🙏🏻🙏🏻🙏🏻🌹🌹🌹🌹
@sahalgamer3133
@sahalgamer3133 3 жыл бұрын
മോനെ ദൈവം അനുഗ്രഹിക്കട്ടെ .വലിയ ആളായി വരും
@jayakumari7365
@jayakumari7365 3 жыл бұрын
Inspiration video 👍👍🙏🙏
@tarhampa2303
@tarhampa2303 3 жыл бұрын
Young n thoughtful..... Kid.... God bless u.....
@anuv5479
@anuv5479 3 жыл бұрын
ഒരു ദിവസം ഞാൻ അവിടെ വന്നു മേടിക്കും 👍🌹💕💕💕💕💕
@rincya8150
@rincya8150 3 жыл бұрын
എല്ലാവിധ നന്മകളും നേരുന്നു. മോൻ വലിയ ഉയരങ്ങളിൽ എത്തട്ടെ.
@anjanar4045
@anjanar4045 3 жыл бұрын
Nannayi varatte mone🙏🙏🙏
@nigeeshp5517
@nigeeshp5517 3 жыл бұрын
മോനു 👌സൂപ്പർ 👍ഓൾ ദി ബെസ്റ്റ്
@minimolmn4136
@minimolmn4136 3 жыл бұрын
God Bless you
@sabeenamp9933
@sabeenamp9933 3 жыл бұрын
Great Monu. You are a role model for every kids
@muhammednewstore7328
@muhammednewstore7328 3 жыл бұрын
നല്ല മക്കൾ ഒരച്ഛന്റെ സന്തോഷം -അഭിമാനം 👍
@ashrafm5308
@ashrafm5308 3 жыл бұрын
മിട്ക്കൻ - പടനം മുടക്കരുത് - കാർഷിക മേഘല കുടുതൽ പടനം നടത്തണം - മലപ്പുറം - ആഴ് വഞ്ചേരി തമ്പ്രാക്കൾ വാഴും നാട്ടിൽ നിന്ന് - അഭിനന്തനങ്ങൾ
@poyiloorkrishnanvinayasekh5966
@poyiloorkrishnanvinayasekh5966 3 жыл бұрын
Athavanad....
@DEADSTARHERE
@DEADSTARHERE 3 жыл бұрын
20) ആവാൻ സഹായികുമോ 🙏🙏💞
@DEADSTARHERE
@DEADSTARHERE 3 жыл бұрын
200
@drmaniyogidasvlogs563
@drmaniyogidasvlogs563 3 жыл бұрын
തീർച്ചയായും ഈശ്വരൻ അനുഗ്രഹിക്കട്ടെ👍🏻🙏🏼🙏🏼😇
@RaveendranVRavi
@RaveendranVRavi 3 жыл бұрын
God bless you Mona👍👍💐❣️
@jenefaskitchenlifestyle4660
@jenefaskitchenlifestyle4660 3 жыл бұрын
Congratulations to the little one as well as to the whole family 🤝 A role model for many children and youths 👍
@sabeeralisabeerali9795
@sabeeralisabeerali9795 3 жыл бұрын
ഇതുപോലുള്ള തലമുറയാണ് നാടിനും നാട്ടാർക്കും ഭൂമിക്കും വേണ്ടത് 🙏🏻🙏🏻🙏🏻🌹🌹🌹
@vijayansajitha5581
@vijayansajitha5581 3 жыл бұрын
അഭിനന്ദനങ്ങൾ 👍
@alhamdulillah3545
@alhamdulillah3545 3 жыл бұрын
Nalla mon blessed parents 🤲👌🥰
@geethavinayakumar2778
@geethavinayakumar2778 3 жыл бұрын
വളരെ സന്തോഷം തോന്നിയ ഒരു വാർത്ത,god bless your family
@jijuvarughese8187
@jijuvarughese8187 3 жыл бұрын
അഭിനന്ദനങ്ങൾ ✋️
@shijimolabraham7157
@shijimolabraham7157 3 жыл бұрын
God bless you chakkare
@jinujinuxavier4431
@jinujinuxavier4431 3 жыл бұрын
ബിഗ് സല്യൂട്ട് മോനെ ✌🏻
@ayaanworld1384
@ayaanworld1384 3 жыл бұрын
Nannayittund mone.....achante viyarppinte vila cheruthile kandath kondanu monu prachodhanamayath..... nannayittund.....iniyum uyarangalil ethatte😍
@praveenkandiyan3705
@praveenkandiyan3705 3 жыл бұрын
Makane ithrayum snehikunna bahumanikunna oru nalla papa tanke you God
@shinyvarghese765
@shinyvarghese765 3 жыл бұрын
എന്റെ ദൈവമേ!!കണ്ണ് നിറയുന്നു!!!
@gowdamannataraj1251
@gowdamannataraj1251 3 жыл бұрын
👏👏👏ഇപ്പോഴുള്ള തലതിരിഞ്ഞ തലമുറക്ക് ഇതൊരു പ്രചോദനമാകട്ടെ 👍👍👍
@minivijayakumar4979
@minivijayakumar4979 3 жыл бұрын
God bless you my child. Go ahead