തമിഴ് ഭാഷ പഠിക്കാൻ വളരെ ആഗ്രഹമുണ്ട്. സാറിൻ്റെ ലളിതവും വ്യക്തവുമായ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു. നന്ദി
@NjanumOruGayakan Жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു sir. Thank you 🙏
@MonikandanT-pv8vw Жыл бұрын
Thank you
@dr.radhamanimp5753 Жыл бұрын
വളരെ കാലമായി ആഗ്രഹിച്ചിരുന്നതാണ് തമിഴ് പഠനം. മണി സാറിനെ ഏറെ കാലമായി എനിക്കറിയാം നല്ല അധ്യാപകനും അധ്യാപക പരിശീലകനും ഒക്കെയായി പ്രാഗത്ഭ്യം തെളിയിച്ച ആളാണ്. തമിഴ് പഠന ക്ലാസ്സ് അദ്ദേഹത്തിന്റെ അധ്യാപനമികവ് ഒന്ന് കൂടി തെളിയിക്കുന്നു.
@MonikandanT-pv8vw Жыл бұрын
Thank you teacher 🙏
@GHs-50 Жыл бұрын
Very useful class
@sumeshpanayil6224 Жыл бұрын
നന്നായിട്ടുണ്ട് sir...അഭിനന്ദനങ്ങൾ 👏👏👏
@MonikandanT-pv8vw Жыл бұрын
Thank you
@grasshoppergreengrass516Ай бұрын
Class spr board clr ഇല്ലായിരുന്നു. 🥰🥰
@bijur6627 Жыл бұрын
ക്ലാസ് വളരെ നന്നായിട്ടുണ്ട് സർ. നന്ദി.🙏
@MonikandanT-pv8vw Жыл бұрын
Thank you
@drremadevisreekumar5696 Жыл бұрын
Super class Congarulation
@MonikandanT-pv8vw Жыл бұрын
Thank you
@archanapoojapura3719 Жыл бұрын
அருமையான வகுப்பு Sir🙏🙏🙏
@mathewjohnkokkatt3906 ай бұрын
வாழ்த்துக்கள், ஆசிரியர். A problem in Malayalam is solved with Tamizh When Tamizhmakkal say- idayam, and iravi, it explains the problem of Malayalalee pronouncing daya as deya and ravi as revi, gaNam as geNam. The same problem is seen in a different way when Biharis say istudent instead of student.
@abdulazeezpallikkal18786 ай бұрын
Thank you sir waiting for your videos
@umananthini9782 Жыл бұрын
Nice class.Its very clear
@MonikandanT-pv8vw Жыл бұрын
Keep watching
@isantha20103 ай бұрын
M.A(Tamil)M.Phil(Tamil)B.Ed(Tamil )UGC Net lectureship (Tamil)... Super sir 👌🌹🌹🌹
@MonikandanT-pv8vw3 ай бұрын
Thanks
@santhoshkumarp5783 Жыл бұрын
Nice class. Thank you sir
@MonikandanT-pv8vw Жыл бұрын
Thank you
@tech_code8Ай бұрын
Semma
@rkkny902 Жыл бұрын
Sir Excellent...
@MonikandanT-pv8vw Жыл бұрын
Many many thanks
@sivaprakashmk97246 ай бұрын
Very nice class Sir 🎉🎉🎉
@skavittam43528 ай бұрын
V.good
@TOJO6236 Жыл бұрын
Nice class sir,🎉
@MonikandanT-pv8vw Жыл бұрын
Keep Watching
@rajithaunni29959 ай бұрын
Wonderful sir😊
@MonikandanT-pv8vw8 ай бұрын
Thanks a lot 😊
@mohananpillaiv2798 Жыл бұрын
Very nice class.
@MonikandanT-pv8vw Жыл бұрын
Keep watching
@devadasdevasahayam101511 ай бұрын
Very useful
@MonikandanT-pv8vw8 ай бұрын
Thanks a lot
@rkkny902 Жыл бұрын
Sir.. i am waiting for ur next class
@MonikandanT-pv8vw Жыл бұрын
Very soon
@Kpnair-me7bq10 ай бұрын
Very nice class
@MonikandanT-pv8vw8 ай бұрын
Keep watching
@leenachandran3774 Жыл бұрын
Sir നല്ല ക്ലാസ് 🙏
@MonikandanT-pv8vw Жыл бұрын
Thank you
@1721attingal Жыл бұрын
Nice presentation
@MonikandanT-pv8vw Жыл бұрын
Thank you
@umananthini9782 Жыл бұрын
Ñice class sir
@MonikandanT-pv8vw Жыл бұрын
Keep watching
@renjithvadakkayil29914 ай бұрын
Very exellent class sir
@MonikandanT-pv8vw4 ай бұрын
Thank you
@radhakrishnanpm9244 ай бұрын
- നല്ല ക്ലാസ്
@leenachandran3774 Жыл бұрын
ക്ലാസ് നന്നായിട്ടുണ്ട് sir
@MonikandanT-pv8vw Жыл бұрын
Thanks
@shanmohammed10614 ай бұрын
Good class
@MonikandanT-pv8vw4 ай бұрын
Thanks
@sreejithrnair-vt1gl5 ай бұрын
Super class
@MonikandanT-pv8vw5 ай бұрын
Thanks friend
@dasppan7328 Жыл бұрын
Love from vidhyaraja
@MonikandanT-pv8vw Жыл бұрын
Keep watching
@ramlaop16366 ай бұрын
👍
@sabeerm61955 ай бұрын
❤
@mohanank914910 ай бұрын
അടുത്ത ക്ലാസിലെങ്കിലും ബോർഡിൽ എഴുതുന്ന അക്ഷരങ്ങൾ വ്യക്തമായി കാണാനുള്ള സംവിധാനം ചെയ്യണം
@MonikandanT-pv8vw8 ай бұрын
Ok🙏
@BijuPallypuram5 ай бұрын
@@MonikandanT-pv8vwവളരേ വളരേ ശരിയാണ്
@sreejusreenivasan91708 ай бұрын
🙏
@SalamAbdullah-o9l8 ай бұрын
ഈയാസ് 😔👍🏻👍🏻👍🏻
@shibur994 Жыл бұрын
Good class.As it is white board cannot seen clearly.
@MonikandanT-pv8vw Жыл бұрын
അടുത്ത തവണ ശ്രദ്ധിക്കാം.
@thahamoulavi64537 ай бұрын
Karutha bordil chok kondazhuthuka
@94474890213 ай бұрын
Black ink upayogikku
@rajan.kvadakken5816Ай бұрын
തമിഴകത്ത് അക്ഷരം കടം വാങ്ങുന്നു. പക്ഷെ കേരളം എല്ലാ സ്ഥലത്ത് നിന്നും കടം വാങ്ങുന്നു. മണി--- കണ്ഠൻ മാഷെ
@MonikandanT-pv8vwАй бұрын
Seriyanu
@madhmaraminna48234 ай бұрын
പഠിക്കാൻ ആഗ്രഹം ഉണ്ട്. കറുത്ത അക്ഷരം ആണെങ്കിൽ clear ആയി കാണാൻ പറ്റു മാഷേ..( പപ്പൻ കാസറഗോഡ് )
@umananthini9782 Жыл бұрын
Sir please use black marker on the board
@94474890213 ай бұрын
Board theliyunnilla
@ramakrishnanpv20569 ай бұрын
Letters are not clear to view
@Artinlife-xyz Жыл бұрын
White board vyakthamayi kanunnilla
@MonikandanT-pv8vw Жыл бұрын
അടുത്ത തവണ ശ്രദ്ധിക്കാം
@vijayaashanu42935 ай бұрын
Ink clear illa
@pradeeps85686 ай бұрын
அ ஆ இ ஈ உ ஊ எ ஏ ஐ ஒ ஓ ஔ . These letters are learned by writing and reading them many times.
@gopinathkk75068 ай бұрын
Letters must be clear written ot the board
@MonikandanT-pv8vw8 ай бұрын
👍
@csadanandancsadanandan813210 ай бұрын
247
@MonikandanT-pv8vw5 ай бұрын
Yes
@AbdussalamC-qz1gl10 ай бұрын
ബോർഡിൽ എഴുതുന്നത് തീരെ തെളിച്ചമില്ല
@MonikandanT-pv8vw8 ай бұрын
അടുത്ത തവണ ശരിയാക്കാം
@94474890213 ай бұрын
Onnum theliyunnilla
@Vijayakumar-fi4jo5 ай бұрын
സർ താങ്കൾ കറുത്ത മഷി ഉപയോഗിച്ചാലും
@MonikandanT-pv8vw5 ай бұрын
Seri thanks.
@ReshmiVU7 ай бұрын
എനിക്ക് തമിഴ് പഠിക്കണമെന്ന് ഉണ്ട്
@ShinoJTonyАй бұрын
ആമാ..പഠിച്ചറുക്കെ😂
@MonikandanT-pv8vwАй бұрын
Nantaha padiyunkal nanpane
@EDUINFO-iy9igАй бұрын
കന്നഡ ഭാഷ ജിലേബി പോലെ 😂😂
@MonikandanT-pv8vwАй бұрын
Dravida bhashagal palathum anganeyanu
@thomas.mathew1082 ай бұрын
ഈ ക്ലാസ്സ് ഒന്നുകൂടി നടത്തണം. വൈറ്റ് ബോർഡിൽ ബ്ലാക്ക് സ്കെച്ച് പെൻ വെച്ച്.
@MonikandanT-pv8vwАй бұрын
Nokkam
@moosaek11622 ай бұрын
അക്ഷരങ്ങൾ കാണുന്നില്ല എഴുത്മഷി മാറുക കറുപ്പ് മഷി
@MonikandanT-pv8vwАй бұрын
Seriyakkam
@nadesanva38098 ай бұрын
സർ ബോർഡിൽ എഴുതുന്നത് കറുപ്പാണ് തെളിയുന്നത്
@MonikandanT-pv8vw8 ай бұрын
അടുത്ത തവണ ശരിയാക്കാം
@sivakumarshenoy8855 ай бұрын
ബോർഡിൽ കാണാൻ പാടില്ല
@MonikandanT-pv8vw5 ай бұрын
Pariharikkam
@rehithaa196319 күн бұрын
Please replay Sir
@jaleelk53629 ай бұрын
എഴുതുന്ന ഒന്നും വ്യക്തമല്ല
@MonikandanT-pv8vw5 ай бұрын
Pariharikkam
@ramkumarr5303Ай бұрын
അണ്ണാച്ചി കളുടെ ഭാഷ പഠിച്ചിട്ട് വല്ല കാര്യമുണ്ടോ ജാപ്പനീസ് ചൈനീസ് റഷ്യൻ ജർമൻ ഇംഗ്ലീഷ് ഇതെന്താണ് പഠിപ്പിക്കാൻ നോക്ക് അല്ലാതെ യാതൊരു വിവരമില്ലാത്ത അണ്ണാച്ചിയുടെ ഭാഷ
@MonikandanT-pv8vwАй бұрын
Tamil ella bhashayudeyum ammayanu koottukara
@pradeeps8568Ай бұрын
ശ്രേഷ്ഠ ഭാഷയായി തെരഞ്ഞെടുക്കപ്പെട്ട(2004) ആദ്യ ദ്രാവിഡ ഭാഷയാണ് തമിഴ്. 2013ലാണ് മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. ദ്രാവിഡ ഭാഷകളുടെ തനിമ ഏറെക്കുറെ അതേപോലെതന്നെ നിലനിർത്തി പോരുന്ന ഒരു ഭാഷയാണ് തമിഴ് . കൂടാതെ സാഹിത്യ സമ്പത്ത് കൊണ്ടും ഈ ഭാഷ മലയാളത്തെക്കാൾ സമ്പുഷ്ടമാണ്. പ്രാചീനമായ അതായത് മലയാളത്തെക്കാൾ പ്രാചീനമായ സാഹിത്യ സൃഷ്ടികൾ ഈ ഭാഷയിൽ ഉണ്ട്. അതുകൊണ്ട് തമിഴ് ഭാഷയെ ഇങ്ങനെ വിലകുറച്ച് കാണരുത് സാർ. മലയാളം പിജി ക്ലാസ്സിൽ രാമചരിതവും കണ്ണശ്ശരാമയണവും തെക്കൻപാട്ടുകളും മലയാളത്തിലെ മറ്റു പ്രാചീന കൃതിളും മലയാളഭാഷാ ഉല്പത്തിയും ഒക്കെ പഠിച്ചപ്പോൾ തമിഴ് ഭാഷ കൂടി പഠിക്കണം എന്ന് ഒരു ആഗ്രഹം അന്നേ ഉണ്ടായി. ഇപ്പോഴാണ് അതിനു സാധിച്ചത്. ദ്രാവിഡ ഗോത്രത്തിൽപ്പെട്ട അതിപ്രാചീന ഭാഷയായ തമിഴ് ഒരാൾ പഠിപ്പിക്കാൻ മുന്നോട്ടുവന്നപ്പോൾ, അതും നമ്മുടെ മലയാള ഭാഷയിൽ വിവരിച്ച് പഠിപ്പിക്കാൻ മുന്നോട്ടുവന്നപ്പോൾ അതിനെ നമ്മൾ അഭിനന്ദിക്കുകയല്ലേ വേണ്ടത്?
@ramkumarr5303Ай бұрын
@@pradeeps8568 ഇത് പഠിച്ചിട്ട് വല്ല ഗുണവും ഉണ്ടോ ഏതെങ്കിലും ജാപ്പനീസ് ചൈനീസ് സ്പാനിഷ് ഫ്രഞ്ച് ഇറ്റാലിയൻ ജർമൻ ഇംഗ്ലീഷ് എന്നീ ഭാഷകൾ പഠിച്ചാൽ പ്രയോജനമുള്ളൂ
@athi482Ай бұрын
ഏതു ഭാഷയും പഠിക്കുന്നത് നല്ലതാണ്. പഠിക്കാൻ ആഗ്രഹമുള്ള ഒരു പാടു പേരുണ്ട്. അവർക്ക് വേണ്ടിയാണ് ഇത്.