ജിന്റോ ജോണിന് അഭിനന്ദനങ്ങൾ താങ്കളെ പോലെയുള്ള ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരട്ടെ എന്ന് ആശിക്കുന്നു ഏതൊരു സാധാരണക്കാരുടെയും മനസ്സിലുള്ള കാര്യങ്ങളാണ് താങ്കൾ ചോദിക്കുന്നത്. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.
@rojanantony836015 күн бұрын
ജിന്റോ പൊളിച്ചു മോനെ 🔥🔥🔥🔥
@BatMan-x8c15 күн бұрын
പെണ്ണ് പിടിയനെ പുണ്യാളൻ ആക്കിയാൽ പ്രസ്‌നാം ഇല്ല😂😂
@surendrankk836315 күн бұрын
@@BatMan-x8cപെണ്ണ് പിടിയൻമാർക്കാണ് ഊഡി എഫിൽ സ്ഥാനം കിട്ടൂ.😂
@PurushothamangymJan15 күн бұрын
ഫീനിക്സ് പക്ഷിയല്ല, എല്ലാം നശിപ്പിക്കുന്ന വെട്ടുക്കിളിയാണ്
@vikkymikky115 күн бұрын
സിപിഎം അടിമകൾക്ക് ഇപ്പോൾ ആകെ രണ്ടു മുദ്രാവാക്യങ്ങളെ ഉള്ളു. 1. പിണറായി മൂത്രം പുണ്യാഹം 2. പിണറായി അമേദ്ധ്യം പാൽപ്പായസം പിന്നെ കൂടുതൽ വേണമെങ്കിൽ എന്തും ആകാം😊
@devparambath15 күн бұрын
ഭേഷ്, ഭേഷ്, ഇനി വേറെ എന്ത് വേണം...😂😂😂
@surendrankk836315 күн бұрын
സതീശന് ചേർന്നതല്ലെ ഇതെല്ലാം😂
@shijulalts818314 күн бұрын
Adimakakku beste
@balakrishnannairvn232411 күн бұрын
കോ ലീ ബി ക്കാരുടെ പ്രധാന ഭക്ഷണം ആണല്ലോ മോഡിയുടെ അമേദ്യം. പ്രധാന പാനീയം ആണല്ലോ മോഡീമൂത്രം. ഇതൊക്കെ കഴിച്ചു ബോധം നഷ്ടപ്പെട്ടാൽ ഇങ്ങനെ പറയും. കഷ്ടം ഒരു പാഴ് ജന്മം.
@vikkymikky111 күн бұрын
@ പിണറായി സ്തുതി സ്ത്രോത്രം ചൊല്ലിയോ അടിമേ
@ERSHADKk-w8z15 күн бұрын
ജിൻടോ സർ 👍👍👍👍👍👍👍❤
@mukeshanandan544015 күн бұрын
ഇങ്ങനെ വാഴ്ത്തി പാടാൻ ഇദ്ദേഹം എന്ത് പിണ്ണാക്ക് ആണ് ഇവിടെ ചെയ്തു വെച്ചിരിക്കുന്നത്.
@SubramanianP-q8u9 күн бұрын
Theevravadikku flute vayikkunnille
@xplorer234515 күн бұрын
പണ്ട് പട്ടും വളയും കിട്ടുമായിരുന്നു. ഇന്ന് വാളുകിട്ടും. പുതപ്പിക്കാൻ പട്ടും. പെൻഷൻ കിട്ടാൻ ഇനി കടം വാങ്ങണം
@thajupadappilpadappil241215 күн бұрын
അടിപൊളി ചിത്രന്റെ വയറ് ഇതുവരെ ഇങ്ങനെ നിറഞ്ഞിട്ടുണ്ടാവില്ല
@SandhyaChithrasenan15 күн бұрын
😊
@Haris-cg3fw15 күн бұрын
ജിന്റോ.. കലക്കി...
@nabeeha679114 күн бұрын
സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് വീണ്ടും നിയമനം എന്തൊര് അനീതിയാണ്.
@navasummar217415 күн бұрын
ജിന്റോ 💚❤️💚👍
@h.nkaimal690315 күн бұрын
ജിൻ്റോ ജോൺ ..... കലക്കി മോനേ.... ഇതിലപ്പുറം ഒരു മറുപടി വേറെയില്ല .......👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️🤣🤣🤣🤣🤣🤣🤣🤣🤣🤪🤪🤪🤪🤪🤪🤪🤪🤪
@satharuty15 күн бұрын
അടുത്ത വർഷത്തെ PSC ചോദ്യാ😅 കേരളത്തിലെ അടിമ വംശ സ്ഥാപകൻ ആര്?😅😅😅😅😅
@basheerp913715 күн бұрын
അടിമ വംശ സ്ഥാപകൻ അല്ല അടിമ ഗണത്തിൽ പെട്ട ഗാന രചയിതാവ് ആരാണ് എന്ന് ചോദ്യമാണ് വേണ്ടത്.. കാരണഭൂതൻ അവസാനിക്കാൻ പോകുന്നു... അപ്പോൾ നമ്മൾക്ക് അറിയപ്പെടേണ്ടത് അടിമ ഗണങ്ങൾ ആരൊക്കെയാണെന്ന് എന്നാണ്..
@nhs484215 күн бұрын
Nalla kuru pottunundale. Onu poda
@surendrankk836315 күн бұрын
ഇന്ദിരാഗാന്ധിയെ വാഴ്ത്തുന്ന പാട്ടുകൾ ഉണ്ടല്ലോ. അപ്പോൾ ജിൻ്റോക്ക് കുരു പൊട്ടിയിട്ടുണ്ടോ.😂 ഇല്ല.😂
@KMSMedia-n1m15 күн бұрын
ജിന്റോ.. കലക്കി. 🔥🔥🔥🔥
@You-og4gs15 күн бұрын
ജിൻറ്റോ .. & KMShaji.. & രാഹുൽ മാങ്കൂട്ടത്തിലും ഉണ്ടങ്കിൽ CPIM ഓടി ഒളിക്കും .....
@RafeeqRafee-zq8el15 күн бұрын
Jinto polichu,adipoli
@faizalfaizal471815 күн бұрын
ജിന്റോ പൊളി
@hamzamohammedalirafeeq457815 күн бұрын
❤❤❤jinto thakarthu 🎉🎉🎉🎉
@dilipthykkoottathil250615 күн бұрын
ചെങ്കൊടി അന്വേഷിച്ച് റെയിൽവേ ടേ ഷനില് പോയി പാടേണ്ടി വരും
@pradeepr481114 күн бұрын
വളരെ ശരിയാണ്, ഒരു ജന്മിയും കുറെ അടിമകളായ അണികളും, ഇനി ഇവർ അമ്പലം പണിയാനും മടിക്കില്ല,,,
@ajithaunnikuttan637515 күн бұрын
100%ശെരി
@maluitechz935415 күн бұрын
പാർട്ടി അടിമകൾക്ക് പാർട്ടി നേതാവ് വലിയത്
@nhs484215 күн бұрын
Who the f**k u thing ur to call some one a slave.Ur the real slave of arrogance and ignorance
@anshadkunnumpurath85015 күн бұрын
ജിന്റോ, കമ്മികളെ പൊളിച്ചു 😁😁😁😁😁
@favaskalambrattil815115 күн бұрын
പൊളിച്ചു ജിന്റോ
@sasinassasi513315 күн бұрын
. NCC കുട്ടികൾക്ക് ഭക്ഷണം ഇല്ല എല്ലാ കുത്ത് പാള എടുത്ത്
@Achus1115 күн бұрын
അടുത്ത വർഷത്തെ ഹയർ സെക്കൻ്ററി മലയാളം പുസ്തകത്തിൽ പഠിപ്പിക്കാൻ വരും😂
@KaarthikaPradeep15 күн бұрын
what a MAN u r Mr. Jinto John. U unfold the file of facts. Nothing exaggerated or hidden. Thanx . വാഴ്ത്തുപാട്ട് ആണോ അത് നല്ലതാണോ എന്നൊന്നും എന്നെ സംബന്ധിച്ച് വിഷയമല്ല . പക്ഷേ ഇദ്ദേഹം പറഞ്ഞത് ശരിയാണ്. സാധാരണക്കാരന്റെ ആകുലതകൾ
@arunaroy-u2y15 күн бұрын
ജിന്റോ പൊളിച്ചു
@anirudhanthadathil667615 күн бұрын
ജിന്റോ നമിക്കുന്നു. ശവത്തെ കുത്തി കുത്തി എന്ത് ചെയ്യാൻ 🌹
@menonr200015 күн бұрын
പണ്ട് നാടുവാഴിയെ വാഴ്ത്തിയാൽ പണക്കിഴി. ഇപ്പൊ പണക്കിഴിക്ക് പകരം മുഖ്യനെ വാഴ്ത്തിപ്പാടിയാൽ 25 നു അപേക്ഷിക്കുന്ന സർക്കാർ ജോലിക്ക് 24 നു നിയമനം കിട്ടുമ്പോൾ പിന്നെ ചിത്ര സേനൻ ഇതിലും വലിയ പാട്ട് വരെ എഴുതി മുഖ്യനെ വാഴ്ത്തും. അടിപൊളി
@kareemmct525115 күн бұрын
തലച്ചോർ നായ തിന്നാൽ എന്താ ചെയ്യാ..... 🤔
@saajansaj833515 күн бұрын
ജിന്റോ ജോൺ 👍👍👍
@MuhammedAli-zi6pg15 күн бұрын
ജിന്റോ 👍🏽
@displaypartner15 күн бұрын
മരപ്പട്ടി പ്രജാപതിയുടെ കീഴ് ശ്വാസം ശ്വസിച്ച് നിർവൃതി അടയുന്ന മലയാളിക്ക്, മാക്റികൾക്ക് നല്ല നമസ്കാരം
@MusthafaCk-t3b15 күн бұрын
😂
@martinwilliam782115 күн бұрын
അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധ രാത്രി കുട പിടിക്കും 😂😂
@VijayamBalan15 күн бұрын
Sir അംഗൻവാടി കാർക്ക് ക്ഷേമനിധിയിൽനിന്നും 2023 മുതൽ ചില്ലിക്കാശും കൊടുത്തിട്ടില്ല.🙏🙏🙏
@ThomasThomas-mc3lo15 күн бұрын
Anubhavicho adutha election kittum vere oru kit
@benkuriakose863515 күн бұрын
JINTO Sir 💥💥
@abdulasees506315 күн бұрын
ജിന്റോ സൂപ്പർ പ്രസന്റേഷൻ, ബെസ്റ്റ് ഹോം വർക്ക്, ഗാന രചയിതാവ് ഇരിക്കെ പറയേണ്ടത് പറഞ്ഞു
@basheerp913715 күн бұрын
ഗാനരചയിതാവിന് വീണ വായിക്കാൻ നല്ലവണ്ണം ഇഷ്ടമാണെന്ന് മുഖ്യ നോട് പറഞ്ഞു... മുഖ്യൻ ഉടൻതന്നെ ഒരാഴ്ചത്തേക്ക് വീണ വായിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തു.. അതിൻറെ പ്രത്യുപകാരം മാത്രമാണ് ഈ രചന..
@kareemkumban15 күн бұрын
തേങ്ങ എത്ര അരച്ചാലും താളല്ലേ കറി
@nachustalks914315 күн бұрын
ജിൻ്റോ .....❤❤❤
@lalugeorgegeorge368615 күн бұрын
Big salute to jinto
@b.mkrishna377215 күн бұрын
😂😂😂ഓനെ ഒരു അവാർഡ് അല്ലെ ഒരു സ്ഥാനം ഉറപ്പിച്ചു ചുമ്മാ അല്ല പൂഴ്ത്തൽ
@Copp761715 күн бұрын
പിൻ വാതിൽ വഴി.....❤❤❤
@amrutharosemary820213 күн бұрын
കിട്ടുന്നവരാണ് ഇങ്ങനെ പുകഴ്ത്തി പാടുന്നത്. സ്വന്തം കാര്യം സിന്ദാബാദ്.😅😅😅
@nizamkamar666215 күн бұрын
Jinto u r🎉🎉🎉🎉
@Observer-123415 күн бұрын
ഓമ്പ്രാ.... ഓമ്പ്രാ...
@pramodmallikappurath15 күн бұрын
Adimakal
@babubalachandran115 күн бұрын
ഫിനിഷിങ് പക്ഷി...അതു കലക്കി...😀😀😀
@gauthamprem883315 күн бұрын
Even I like it
@surendrankk836315 күн бұрын
ഐ സി ബാലകൃഷ്ണൻ, NM വിജയന് കൊടുക്കാനുള്ള പൈസ ജിൻ്റോ വഴികൊടുക്കൂ.😂
@unnikcu15 күн бұрын
ഗാനം എഴുതിയ നിർഗുണൻ ഇളിച്ചോണ്ടിരിക്കുന്നു
@narayanancs92410 күн бұрын
അറപ്പുളവാക്കുന്ന ചിരി - ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഹാസ്യ കഥാപാത്രം '
@Copp761715 күн бұрын
ജോലി ചെയ്യാതെ...ഷ് സാലറി വാങ്ങുന്നവർ ആണു...അസോസ്സിയേഷൻ നേതാക്കൾ...😂😂😂
@nasrudheensv-lb9xd15 күн бұрын
ജിൻഡോ 👍👍👍👍👍
@sajiathikalam15 күн бұрын
Jinto super
@arunmssectt15 күн бұрын
അഭിലാഷ് മോഹൻ ചെയ്യുന്നതു പലരുടെയും സ്തുതി ഗാനമാണ്.
കവിക്ക് പുനർനിയമനം പി എസി ഉദ്യോഗാർത്ഥിക്ക് നിയമനം ഇല്ല (1st rank)
@Nahan-zv2fe13 күн бұрын
ജിന്റോ നിങ്ങളെ നമിച്ചിരിക്കുന്നു ഇത്രയും വ്യക്തമായി വയറു നിറയെ പിണറായിക്ക് കൊടുത്തതിനു
@സ്രാങ്ക്15 күн бұрын
100%ജിന്റോ പറഞ്ഞത് സത്യം
@MuhammedShakir-d2u15 күн бұрын
😂 അടിപൊളി സിപിഎം ൻ്റെ ട്രൗസർ കീറി
@elizabethlmj293715 күн бұрын
ജിൻ്റോ പൊളി 👍👍👌
@uvaise95415 күн бұрын
Jinto......❤❤❤❤❤❤
@surendranyotubevideo487715 күн бұрын
ഹണിറോസിന് നീതി കിട്ടിയില്ലേ
@ushammabose781415 күн бұрын
❤jinto
@gempicks15 күн бұрын
ഹിൻഡൻബെർഗ് അടച്ചു പൂട്ടി. നാളത്തെ ചർച്ച അതാക്കിയാലോ ?
@AnanthunanduAnanthu15 күн бұрын
Jinto❤❤❤
@SadikkaliMadathilkunnen15 күн бұрын
കോൺഗ്രസ് ൽ പാര വെക്കാനുള്ള സമയം തന്നെ ഇല്ല. പിന്നെയല്ലേ പുകഴ്ത്തൽ.
@Vijayan-l2o11 күн бұрын
ഗാനരചതാവിന് ഒരു ഓടക്കുഴൽ അവാർഡ്കൊടുക്കണം. പൊട്ടൻ🌹 കണ്ടതു പോലുള്ള അവിഞ്ഞ ചിരി. ആളൊരു മൊയന്ത് ആണ്.
@GNANADASJ-e7j15 күн бұрын
ഒരു തവിക്കഞ്ഞിക്കായ് യാചിച്ചു കവികൾ ഒരുതുള്ളിവെള്ളം പോലും കിട്ടിയില്ല കിട്ടിയത്രെ എഴുത്താണിക്ക് പുതിയൊരു പോസ്റ്റ് എണ്ണിത്തീർക്കാൻ നോട്ടെണ്ണൽമെഷീൻ വാങ്ങാൻ സഗാവുക്കുൾ ഹൃദയം തേങ്ങി ലാലിനു സലാം ഡി എ ക്കു സലാം ഏണ്ട് ലീവിനും സലാം.
ജിൻ്റോ നിർത്താൻ വേണ്ടി പ്രാർഥിക്കുന്ന ചിത്രസേനൻ😂' ഇപ്പോൾ പിണറായിയെ മനസ്സിൽ ശപിക്കുന്നുണ്ടായിരിക്കും
@rejeeshpncd14 күн бұрын
പിണറായി വയ്ക്കുന്ന കെണികളിൽ പ്രതിപക്ഷം ചെന്ന് വീഴുന്നു. അങ്ങനെ പിണറായി എന്ന പേര് ലൈവ് ആക്കി നിർത്തുന്നു
@sidhumunna361013 күн бұрын
ഇത് കുറച്ചു മുമ്പേ നമ്മളെ എനിക്ക് തോന്നുന്ന ആരോ പറയുന്നത് കേട്ടിട്ടുണ്ട് ഇയാൾ കുറച്ച് ആട്ടിൻ കാട്ട് എടുത്ത് കാണിച്ചിട്ട് ഇത് ചോക്ലേറ്റ് ആണെന്ന് ആൾക്കാരോട് പറഞ്ഞു പരത്തുന്ന ഒരു അവസ്ഥയിലേക്ക് മാറി എന്ന് പറയുകയുണ്ടായി മുമ്പ് അതേ അവസ്ഥക്ക് തുല്യമാണ് സത്യം പറഞ്ഞാൽ അല്ലേ സത്യത്തിൽ കുറിച്ച് ആരെങ്കിലും ഒന്ന് ചിരിച്ചു പോകാൻ സാധ്യതയുണ്ട് നിങ്ങൾക്ക് കേൾക്കുമ്പോൾ നമ്മളിപ്പോൾ ഈ എംടി ഒക്കെ നമ്മൾ ഒരു പാട്ടിലൂടെ കവി പറഞ്ഞു ചിരി വരാൻ സാധ്യതയില്ല കാരണം അദ്ദേഹം അതിന് അർഹനാണ് പക്ഷേ ഇദ്ദേഹം ഇതിന് അർഹനാണോ എന്തോ ആണോ ഏതായാലും നീരാളി ചിരിക്കാതിരിക്കാൻ
@varghese181715 күн бұрын
👍👍👍👍
@chaliparamb215615 күн бұрын
ചെമ്പടക്ക് കാലനായ്....
@andrewp.p769815 күн бұрын
Congrats
@MiniAntony-t8x11 күн бұрын
ഉമ്മെൻചാണ്ടിക്ക് നല്ല ഒരു ജനപിന്തുണ കണ്ടപ്പോൾ അതിനു തുറങ്കം വെച്ചവരെ അല്ലേ. ഒരാളെ കുറച്ചു നല്ലത് പറയുമ്പോൾ അത് മനസിൽ ആകാൻ മനസ്സിൽ നന്മ ഉണ്ടാകണം അതില്ല ജിന്റോ യൗടെ മനസിന്റെ വൈകയല്യം
@AlAridh-q3r11 күн бұрын
ജിന്റോ സാർ സൂപ്പർ പണിറായി 😂😂😂😂
@jamaludheenn568115 күн бұрын
❤❤❤GOOD.❤❤❤
@SaliJoy-u4o11 күн бұрын
Jinto you are a good leader .You pointed out each and every point. Very good analysis. But what to do It is going to the deaf ears. Pleasing and praising is good if the person deserves it.
@Master8064415 күн бұрын
🤣🤣🤣🤣🤣ശ്യാമസുന്ദര കേര കേദാര ഭൂമി ജന ജീവിത പല ധാന്യ സമ്പന്ന ഭൂമി...🤣
@Inf_Fogee_Shorts13 күн бұрын
ദൈവത്തെ പോലെ കാണുന്ന ഒരു മനുഷ്യനെ പുകഴ്ത്തി ഒരു പാട്ട് എഴുതിയാൽ എന്താണ് തെറ്റ് മുഖ്യമന്ത്രി അഴിമതി കാണിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ കോടതിയിൽ തെളിവ് കൊടുക്കാത്തത് നേതാവാകാൻ കുറെ ചാനൽ ചർച്ചയിൽ കയറി ഇരുന്നിട്ട് കാര്യമില്ല
@haridas52715 күн бұрын
നല്ലതു പോലെ പറഞ്ഞു 💯
@gauthamprem883315 күн бұрын
J I N T O LOVE YOU ....UMMA.....
@rajeevthuvvattuthodi472615 күн бұрын
കവിത വേണ്ടായിരുന്നു..😢
@vishnuvichu184915 күн бұрын
❤👍
@Laimol-n9f13 күн бұрын
Congrats Jinto
@ushammabose781415 күн бұрын
Jinto❤
@YesodharanCB14 күн бұрын
യുഡിഎഫ് കോട്ടയത്ത് 120 കോടി അടിച്ചു മാറ്റി
@SurprisedFox-do1wd12 күн бұрын
Dr JINTO 🙏 Anchor Sri ABHILASH MOHAN 🙏 Super super narration Dr JINTO പാട്ടു പാടിയ ഭ്രാന്തൻ പുനർ നിയമനം കിട്ടിയവനെ ചൊറിയണം വെട്ടി അടിക്കണം കവിത കേട്ടു റെസിച്ചിരുന്ന പരനാറി , പെരുംകള്ളൻ , ചെമ്പുബിരിയാണി , S n c lavlin , മാസപ്പടി ഭൂതം veena thaykandiyil w/o mohd riyas , പിണറായി വിജയന്റെ വൃത്തികെട്ട allergic മോന്തയിൽ മത്തി കഴുകിയ വെള്ളം കോരി ശക്തിക്കു ഒഴിച്ച് കൊടുക്കാൻ കേരളീയർക്കു . തോന്നുന്നു
@MajeedNk-u5u13 күн бұрын
നെഹ്റു കുടു൦ബത്തി൯റ അടിമകൾ ആദ്യം നന്നായി വന്നാലല്ലേ മറ്റുള്ളവരെ നന്നാക്കാൻ പറ്റൂ.
@ramachandranvkrsmc797515 күн бұрын
Jinto excellent ❤❤
@rajeshtp850213 күн бұрын
തനിക്കും ആ അടിമ വികാരം അല്ലെ ഉള്ളു നാക്കിട്ട് അടിക്കാൻ അല്ലെ തനിക്കു കഴിയു
@kishorema802815 күн бұрын
ഏത ജിൻറ്റോ ... പിണറായി വിജയൻ എന്ന പേര് പറയാൻ യോഗ്യത ഉള്ള ഒരു കോൺഗ്രസ് കാരനും .. ഇന്ന് കേരളത്തിൽ ജീവനോട ഇല്ല 😂😂😂
@muralidharan962515 күн бұрын
നല്ല കവി വയലാറിനു ശേഷം 'ഇപ്പോഴും മുട്ടില്ലാതെ കാശു കിട്ടുന്നുണ്ടല്ലൊ. എടെ, ഫിനീക്സി സെ നാണമില്ലേടോ.....