തന്റെ 1000 കവിതകൾ മോഷണം പോയ സങ്കടത്തിൽ കേശവൻ മാമൻ🥺

  Рет қаралды 169,740

Amrita TV Shows

Amrita TV Shows

2 жыл бұрын

തന്റെ 1000 കവിതകൾ മോഷണം പോയ സങ്കടത്തിൽ കേശവൻ മാമൻ🥺കവിത എഴുതാനുള്ള അവകാശം പോലും മാമന് ഇവിടെ ഇല്ലേ 🤥
Funs Up ON A Time | Thu-Fri @ 9 PM
#AmritaTV #AmritaLive #Funsuponatime2 #Innocent #Rameshpisharody #funs #comedy #standupcomedy #malayalamshow #jokes #memes #talent #show #viral #virals

Пікірлер: 42
@pvgopiabnle
@pvgopiabnle 2 жыл бұрын
ശ്രുതി തെറ്റാത്ത മനോഹര ആലാപനത്തിൽ വരികളിലെ തമാശക്കു വെറും രണ്ടാം സ്ഥാനം . ഗംഭിരം K7 മാമു 🥰
@pr6606
@pr6606 2 жыл бұрын
എന്ത് രസമായിട്ടാണ് അദ്ദേഹം പാടുന്നത് 👍🏻👌🏻
@raamuraamu5485
@raamuraamu5485 2 жыл бұрын
ചാർലി ചാപ്ലിൻ കരഞ്ഞപ്പോൾ കണ്ടു നിന്നവർ ചിരിച്ചു..,... ഇപ്പോൾ കേശവൻ മാമൻ കരയുമ്പോളും കാണികൾ ചിരിക്കുന്നു....❤❤❤കേശവൻ മാമൻ ❤❤❤
@vijayakumar3956
@vijayakumar3956 2 жыл бұрын
പിഷാരടി എന്ദു ചെയ്താലും . പറഞ്ഞാലും മാമന്റെ 7അയലത്തു വരില്ല 👍
@pradeep.c.kc.k6450
@pradeep.c.kc.k6450 2 жыл бұрын
Chali over maman
@rejlaskvm9258
@rejlaskvm9258 2 жыл бұрын
ഇയാൾ ഒരു സംഭവം തന്നെ 😃😃😃
@rahul.m.rraveendran814
@rahul.m.rraveendran814 2 жыл бұрын
കേശവൻ മാമൻ സൂപ്പർ
@milindapancha924
@milindapancha924 2 жыл бұрын
ഏറ്റവും വലിയ കോമഡി കാണിക്കുന്നത്.. ഈ വീഡിയോസ് എഡിറ്റ് ചെയ്യുന്ന മഹാനാണ്.... ഇതിനു മുമ്പുള്ള എപ്പിസോഡുകളിൽ പല തവണ ചിരിച്ച ഓഡിയൻസുകൾ , ഇപ്പോഴും ചിരിച്ചു കൊണ്ടേയിരിക്കുന്നു..🤗🤗
@sreedeviammu4255
@sreedeviammu4255 Жыл бұрын
😝😝😝😝😝
@subithapr4664
@subithapr4664 2 жыл бұрын
Super comedy king 💥💫💫💥💪💪❤️😭🥰k7 maman
@ajithkumarsr6944
@ajithkumarsr6944 Жыл бұрын
കോമഡി ആണെങ്കിലും മീനും പുഴയും കവിതയിൽ നല്ല അർത്ഥം ഉള്ള വരികൾ
@manuelscaria
@manuelscaria 2 жыл бұрын
👍👍👍K7 super മാമൻ.
@damodaranmathradan9754
@damodaranmathradan9754 2 жыл бұрын
The gifted artist
@stephenstansilas7980
@stephenstansilas7980 2 жыл бұрын
Super kavitha kedakan mamman
@santhoshraghavan5348
@santhoshraghavan5348 2 жыл бұрын
മാമൻ സൂപ്പർ
@shineovm9673
@shineovm9673 2 жыл бұрын
K7 മാമൻ😍😍
@ashokkumar699
@ashokkumar699 2 жыл бұрын
സുരഭി ..തെറ്റി.. വലം കണ്ണ് തുടിച്ചാൽ പുരുഷന് നല്ലത്. ഇടം കണ്ണ് തുടിച്ചാൽ സ്ത്രീകൾക്കും... കേട്ടിട്ടില്ലേ ,പാട്ട്..."എന്തിനായി നിൻ ഇടം കണ്ണിൻ തടം തുടിച്ചു......"
@santhithomas4623
@santhithomas4623 Жыл бұрын
True.
@sabarin929
@sabarin929 Жыл бұрын
Right
@savadsavad9307
@savadsavad9307 Жыл бұрын
ഈ... കാര്യത്തിൽ ഒരു തർക്കം വേണോ... 🤓
@santhoshraghavan5348
@santhoshraghavan5348 2 жыл бұрын
Maman super
@santhithomas4623
@santhithomas4623 Жыл бұрын
Kesavan Maman Super. Diana looks so pretty in this dress.
@bhaskarana3184
@bhaskarana3184 Жыл бұрын
Kesumaman super!!!
@cycletext1074
@cycletext1074 Жыл бұрын
സുരഭി എൻ നാട്ടുകാരി 👏👏👏
@roypjohno8118
@roypjohno8118 Жыл бұрын
Hai Good Afternoon Super Song Super Singing Super ACTING SUPER Comady Super SMILING SUPER SUPER in All He became a great Actor God bless you
@sarathraj612
@sarathraj612 2 жыл бұрын
👏👏👏👏👏
@Saneshmankeel
@Saneshmankeel 2 жыл бұрын
പുട്ടിക്കുള്ളിലെ കൊട്ടത്തേങ്ങ എന്ന് പറഞ്ഞപ്പോൾ തന്നെ എന്നെപറ്റിയാണോ എന്ന് അവതാരിക ചോദിച്ചത് ആ തമാശയുടെ പവർ കുറച്ചത് പോലെ...
@rupeshuzhutheril6713
@rupeshuzhutheril6713 2 жыл бұрын
K7🥰🥰🥰
@shabeersportsline
@shabeersportsline Жыл бұрын
K7 👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@kallu1102
@kallu1102 2 жыл бұрын
🔥🔥🔥🔥😆
@oommenalex3854
@oommenalex3854 2 жыл бұрын
😀
@ajiattingal6436
@ajiattingal6436 Жыл бұрын
സുരഭി തെറ്റി... ഇടം കണ്ണല്ല.. വലതു കണ്ണാണ്.. നല്ലത് 👍
@arathi4977
@arathi4977 2 жыл бұрын
ഞാൻ വന്നെ
@akhilrpalackal9171
@akhilrpalackal9171 2 жыл бұрын
ഇതിന്റെ ഒറിജിനൽ പാട്ട് ഏതാണ്
@sajidmajeed4229
@sajidmajeed4229 2 жыл бұрын
കാറ്റടിച്ചു ,കൊടും കാറ്റടിച്ചു ... ആണെന്ന് thonnunnu
@Arabiyumottakavum9747
@Arabiyumottakavum9747 2 жыл бұрын
First ഞാൻ
@kspremkumarpremkumar3694
@kspremkumarpremkumar3694 2 жыл бұрын
2nd
@najimibrahim6195
@najimibrahim6195 11 ай бұрын
❤❤❤❤❤
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 20 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
The cat chose the right one 🥰🥳😸
0:32
Ben Meryem
Рет қаралды 47 МЛН
Крокодил получил по-заслугам! 😱
0:32
КиноСклад
Рет қаралды 23 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 14 МЛН
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 19 МЛН