പിന്നീടുണ്ടായ കോമഡി സിനിമകളുടെ ശൈശവം എന്നു പറയുന്നത് ഈ സിനിമകൾ ഒക്കെ ആയിരുന്നു. അതിന് മുൻപുണ്ടായിരുന്ന കോമഡി എന്നു പറഞ്ഞാൽ അടൂർ ഭാസിയും എസ്പി പിള്ളയും ബഹദൂറും ഒക്കെ വന്നു ഏതോ ഒരു അളിഞ്ഞ സൗണ്ട് ഉണ്ടാക്കി ഉള്ള ബിജിഎം വെച്ചിട്ടുള്ള പരിപാടി ആയിരുന്നു. അതുവെച്ച് നോക്കുമ്പോൾ ഇതൊക്കെ മാസല്ലേ?