''തന്റെ മകന്റെ ജീവൻ രക്ഷിച്ച ദൈവമാണ് സുരേഷ് ഗോപി''-മണിയൻ പിള്ള രാജു | Suresh Gopi

  Рет қаралды 43,878

Tatwamayi News

Tatwamayi News

2 жыл бұрын

''തന്റെ മകന്റെ ജീവൻ രക്ഷിച്ച ദൈവമാണ് സുരേഷ് ഗോപി''-മണിയൻ പിള്ള രാജു | Suresh Gopi
#SureshGopiMP #MP #ActorSureshGopi #Actor,MalayalamActor #ManiyanPillaRaju #MalayalamNews #keralaNews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #BreakingNews #FlashNews #keralaPolitics #Kerala #LiveNews #News #MalayalamLiveNews #KeralaLiveNews #TatwamayiNews #TatwamayiTV #Tatwamayi #India #Nation
====================
മൂടിവയ്ക്കാത്ത വാർത്തകൾക്ക് ഇനി തത്വമയി ന്യൂസ് ടീം ✨ 📲 WhatsApp : chat.whatsapp.... | 📲 Telegram : t.me/tatwamayi
Tatwamayi News സ്ഥിരമായി പിന്തുടരാൻ സൗജന്യമായി യൂട്യൂബ് ചാനൽ, ഫേസ്ബുക് പേജ് , ആൻഡ്രോയിഡ് , ജിയോ ന്യൂസ്, കൂ ആപ്പ് , ഡെയിലി ഹണ്ട് ആപ്പുകൾ ഇൻസ്റ്റാൾ / സബ്സ്ക്രൈബ് ചെയ്യൂ…നേരിന്‍റെ നിലപാടിന്‍റെ ഭാഗമാകൂ. 🔶 🔶 🔔Like and subscribe to our platforms for FREE across wide range |
🌍 tatwamayinews.com | tatwamayi.tv
🔊 Social Media
📲 KZbin: / tatwamayinews
📲 Facebook : / tatwamayinews
📲 Twitter : / tatwamayinews
📲 Instagram : / tatwamayinews
📲 Koo : www.kooapp.com...
📚 News Platforms
📰 DailyHunt : bit.ly/3x9aH7N | 📰 Google News : bit.ly/3qARyt1 | 📰 Jio News : bit.ly/2SJSrmm
📲 Apps
📣 RITAM: bit.ly/2KF4Eoc | 📣 Google Play Store App: bit.ly/3y8MBtM

Пікірлер: 90
@ajithkumarmkajithkumarmk7219
@ajithkumarmkajithkumarmk7219 2 жыл бұрын
🙏🌹🌹🌹എത്രയോ സഹായം ഈ മനുഷ്യസ്നേഹിയായ സുരേഷ് ഗോപി ചേട്ടൻ പലർക്കും ചെയ്തിട്ടുണ്ട് 🙏🙏🙏🙏🌹🌹🌹
@anianu-nm9ql
@anianu-nm9ql 2 жыл бұрын
മറഞ്ഞിരിക്കുന്ന സത്യങ്ങൾ പുറത്ത് വരട്ടെ ....🧡 SG💪🏻
@vsivash1962
@vsivash1962 2 жыл бұрын
നല്ല മനുഷ്യരെ അറിയാൻ ശ്രമിക്കാത്തവർ മലയാളിയിൽ ചിലർ ഇപ്പോഴും നമ്മുടെ ഇടയിൽ നെഗറ്റീവ് ഭാഷയുമായി സോഷ്യൽ മീഡിയയിൽ കാണാൻ കഴിയും. സുരേഷ് ഗോപി എന്ന നടനെ പോലെ ഇന്ത്യയിൽ വളരെ കുറച്ചേ കാണൂ, നമിക്കുന്നു 🙏🙏🙏
@jitheshkr3895
@jitheshkr3895 2 жыл бұрын
theerchayaayum!!!
@jdsvds1307
@jdsvds1307 2 жыл бұрын
ആരും അറിയാത്ത ആരോടും ഒന്നും പറയാത്ത വലതുകയ്യ് ചെയ്യുന്നത് ഇടതുകയ്യ് അറിയരുത് എന്ന് ആഗ്രഹിക്കുന്ന അനേകം ആളുകൾക്ക് അദ്ദേഹം ജാതിമതം നോക്കാതെ ചെയ്തിട്ടുള്ളതിന് കണക്കുകൾ ഇല്ല ഒരു യഥാർത്ഥ മനുഷ്യ സ്നേഹതിന്നു ഉടമ അത് ആണ് അദ്ദേഹം. 🙏🏻
@AjayKumar-tx8po
@AjayKumar-tx8po 2 жыл бұрын
so true
@jayalaln.g473
@jayalaln.g473 2 жыл бұрын
May not be true .He is an opportunist. That's how the people of Trissur say .
@profullab5290
@profullab5290 2 жыл бұрын
@@jayalaln.g473 That may be your opinion .Do you think that MANIAN PILLAI RAJU SON FELL ILL FOR MAKING A SERVICE INCIDENT FOR SURESH GOPIJI. What a great wonderful opinion by a SECULARIST PERSON WHO IS JEALOUS OF SERVICE ACTS OF SURESHJI. IF THIS IS OPPORTUNISM, MAJORITY OF KERALITES LIKE SURESHJI 'S SUCH OPPORTUNISM.
@padmakumar6677
@padmakumar6677 2 жыл бұрын
എത്ര നന്മ ചെയ്താലും മലയാളി പഠിക്കില്ല.
@tanujac3793
@tanujac3793 2 жыл бұрын
Adhe
@MrRakes007
@MrRakes007 2 жыл бұрын
മലയാളി ഒരു പ്രത്യേക മതത്തെ മാത്രം പ്രീണിപ്പിക്കുന്നു. അതാണ് ചിലർ കാണുന്ന നന്മയുള്ള കേരളം...
@ASHOKKumar-sz8kf
@ASHOKKumar-sz8kf 2 жыл бұрын
A person who escaped from a disaster is.... Your DAD itself..... So who saved the life of millions from the calamities?........... ( Dedicated for those who supported SG.... )
@arakkalabu5660
@arakkalabu5660 2 жыл бұрын
എത്ര നല്ലത് ചെയ്താലും ആരും ഇതൊന്നും കേൾക്കില്ല കാരണം ഇവിടെ ഉള്ളവർ അടിമകൾ ആണ് അന്തമായ അടിമകൾ കൊറേ എണ്ണം എന്തിനോ വേണ്ടി വാദിക്കുന്നവർ കൊറേ എണ്ണം എല്ലാത്തിനേം അന്തമായി എതിർക്കുന്നവർ വെറും വെറുപ്പിന്റെ രാഷ്ട്രീയ അടിമകൾ!! വിശ്വാസവും ആദർശവും എല്ലാം നല്ലതാണ് അത് മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നതിന് കാരണം ആകരുത്.
@prithyraj9954
@prithyraj9954 2 жыл бұрын
അതാണ് മലയാളി
@purushothamanpuru2404
@purushothamanpuru2404 2 жыл бұрын
സുരേഷേട്ടൻ ഇഷ്ട്ടം
@indiankerala8780
@indiankerala8780 2 жыл бұрын
പണവും അധികാരവും ഉള്ള ധാരാളം പേർ ഇവിടെയുണ്ട് എന്നാൽ അന്യരെ സഹായിക്കാനും അതിനു വേണ്ടി പ്രയത്നിക്കാനുള്ള മനസ്സു കൂടി ഉണ്ടാവണം .ഇതെല്ലാം ഒത്തിണങ്ങിയ അപൂർവ വ്യക്തിയാണ് നമ്മുടെ സുരേഷ് ഗോപി സാർ
@imooddesign5710
@imooddesign5710 2 жыл бұрын
ഒരു യഥാർത്ഥ മനുഷ്യ സ്നേഹതിന്നു ഉടമ 🙏🙏🙏
@gopinathanvelayudhan4183
@gopinathanvelayudhan4183 2 жыл бұрын
A Big Salute to Sri Suresh Gopi Sir.
@antonyleon1872
@antonyleon1872 2 жыл бұрын
🙏❤️👍 thanks
@prprasanna1008
@prprasanna1008 2 жыл бұрын
Suresh sir really Goodman and surely like God .God bless suresh sir and his family .
@VijayKumar-bf7gf
@VijayKumar-bf7gf 2 жыл бұрын
AT THE OUTSET, I WOULD LIKE TO SAY THAT MR.SURESH GOPI IS A UNIQUE. ABOVE ALL HE IS A GOOD HUMAN BEING. HE UNDERSTANDS THE FEELINGS OF OTHERS AND TAKING ACTIONS ACCORDINGLY. I AM AN ARDENT FAN OF MR.SURESH GOPI. I WISH HIM ALL SUCCESS IN HIS FUTURE ENDEAVOURS. MAY GOD BLESS HIM AND HIS FAMILY.
@amblieamnile8981
@amblieamnile8981 2 жыл бұрын
SG❤❤❤ a real human and great personality 🙏
@raveendranmk8916
@raveendranmk8916 2 жыл бұрын
സിനിമയിൽ മാത്രമല്ല ജീവിതത്തിന്റെ പൊതു മണ്ഡലത്തിലും സൂപ്പർ സ്റ്റാർ..👌
@gouthamsgscreations7949
@gouthamsgscreations7949 2 жыл бұрын
SG ❤️❤️❤️❤️
@subhashc1978
@subhashc1978 2 жыл бұрын
ബിജെപി ക്കാർ നന്മയുള്ളവർ അത് മനസ്സിലായാൽ കേരളത്തിന്‌ ഗുണം..
@kerala2023
@kerala2023 2 жыл бұрын
Great Humanitarian 👏👏👏
@sajeevanvasudevan4442
@sajeevanvasudevan4442 2 жыл бұрын
Sureshettan uyir 🙏
@malayalammovies1847
@malayalammovies1847 2 жыл бұрын
Suresh Gopi🔥❤️
@user-yq8po1cy9b
@user-yq8po1cy9b 2 жыл бұрын
One & only super star SG sir
@thampikumarvt4302
@thampikumarvt4302 2 жыл бұрын
ക്രൂരമായ ഇടതുപക്ഷ ജിഹാദി മനസ്സുള്ള മലയാളി സമൂഹത്തിൽ നിന്നും ഇത്രയും നന്മയുള്ള ഒരു മനുഷ്യൻ ഉണ്ടായതെങ്ങനെ ? എന്തെല്ലാം ആക്ഷേപങ്ങളാണ് ഈ മനുഷ്യൻ സഹിച്ചത്. മലയാളിയുടെ ഹീറോ പരട്ട ചങ്കൻ എത്രയോ കൊലകളുടെ പിന്നിലെ ബുദ്ധി കേന്ദ്രമാണ്. ( eg.വാടിക്കൽ രാമകൃഷ്ണൻ, T.P. ) ലാവ്‌ലിൻ കേസിൽ ഇപ്പോഴും വിചാരണ നേരിടുന്നവൻ, സ്വപ്നാ സുരേഷ് fame സ്വർണ്ണകടത്ത്, ഡോളർ കടത്ത്, ഈത്തപ്പഴ കടത്ത്, വിശുദ്ധ ഗ്രന്ഥ കടത്ത് , ലൈഫ് തിരിമറി , തുടങ്ങി കാരണഭൂതനെ സംശയിക്കുന്ന അനവധി അഴിമതി ആരോപണങ്ങൾ. കള്ളനായ കായംകുളം കൊച്ചുണ്ണിയെ വിപ്ലവകാരിയാക്കി വാഴിച്ച മലയാളിക്ക് ഇണങ്ങുന്നത് പരനാറി തന്നെ!
@ranjiniragesh3157
@ranjiniragesh3157 2 жыл бұрын
0
@jayachandranchandran5482
@jayachandranchandran5482 2 жыл бұрын
A great man suresh sir
@sasidharanmk6065
@sasidharanmk6065 2 жыл бұрын
Shree Suresh Gopi sir God bless you with lots of happiness and blessings, you are great 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍
@achuthankp6041
@achuthankp6041 2 жыл бұрын
🇮🇳🙏 Jai hind vandhe maatharam Big salute Suresh Gopi 🙏🇮🇳
@krishchekse5176
@krishchekse5176 2 жыл бұрын
❤️‍🔥❤️‍🔥❤️‍🔥sg
@sajl7339
@sajl7339 2 жыл бұрын
❤️❤️❤️❤️❤️❤️❤️👄
@PradeepKumar-ik5fg
@PradeepKumar-ik5fg 2 жыл бұрын
സുരേഷ് ഗോപി സർ വളരെ വളരെ വളരെ നന്ദി നന്ദി നന്ദി
@sindhukn2535
@sindhukn2535 2 жыл бұрын
Suresh Gopi is the gem of a person, a real human being who shows sympathy and empathy to the needy people.
@yesiamindian7830
@yesiamindian7830 2 жыл бұрын
സുരേഷ്ഗോപി ഒരു മഹാത്ഭുതമാണ്. പക്ഷേ വിവരമില്ലാത്ത മലയാളി അദ്ദേഹത്തെ ചവുട്ടി മെതിക്കാൻ ശ്രമിക്കുന്നു.
@radhakrishnannair8320
@radhakrishnannair8320 5 ай бұрын
ഈ നന്മ മരം തഴച്ചു വളരട്ടെ . 🙏🙏🙏🙏🙏❤❤❤❤❤ .
@ramakrishnantk7658
@ramakrishnantk7658 2 жыл бұрын
ചാണകം എന്നു പറഞ്ഞു നിന്ദിക്കുന്നവർ സുരേഷ് ഗോപിയെ അറിയട്ടെ. 🙏
@vijayasunil1234
@vijayasunil1234 2 жыл бұрын
Adhanu sureshgopi sr bigg salute Mee
@rajendranpillai5731
@rajendranpillai5731 2 жыл бұрын
Jai Mr. S. G🙏🙏🙏
@ms-yp3wp
@ms-yp3wp 2 жыл бұрын
Parihasikkan മാത്രം അറിയാവുന്നവർ ഭൂരിപക്ഷം മലയാളികളും.
@pradeepkrishnan9847
@pradeepkrishnan9847 2 жыл бұрын
🙏🙏🙏
@sivaprasadpv6333
@sivaprasadpv6333 2 жыл бұрын
🙏🙏🙏🙏🙏
@viswanathannarayanannair3084
@viswanathannarayanannair3084 2 жыл бұрын
Suresh long live to help others
@unnir5037
@unnir5037 2 жыл бұрын
you should do what you like..
@hopeinchrist2154
@hopeinchrist2154 2 жыл бұрын
One & Only SG... God bless you...
@al_s2822
@al_s2822 2 жыл бұрын
SG is a great personality.. love you
@unnithekkoot7723
@unnithekkoot7723 2 жыл бұрын
Always good suresh Gopi always
@dhanu5573
@dhanu5573 9 ай бұрын
❤❤❤❤
@ashinamanu313
@ashinamanu313 9 ай бұрын
Full support sureshgopi sir
@parthivsuresh4185
@parthivsuresh4185 9 ай бұрын
നല്ലൊരു വ്യക്തിത്വത്തിനുടമയുള്ളവരും , നല്ലൊരു കുലപരമ്പര്യം കാത്തുസൂക്ഷിച്ചവരും, നല്ല രീതിയിൽ കുടുംബമായി ജീവിക്കുന്നവരും രാഷ്ട്രീയത്തിലേക്ക് വരിക 70 വയസ് കഴിഞ്ഞവർക്ക് രാഷ്ട്രീയത്തിലെ RETIREMENT അവധി കൊടുക്കുക. അസംബ്ലിയിലേക്കും പാർലിമെന്റിലേക്കും തെരഞ്ഞടുക്കുന്നവർ മിനിമം ബിരുദധാരികളായിരിക്കണം എന്ന നിബന്ധന കൊണ്ടുവരിക എന്നാൽ നാട് നന്നാവും ഒരു പരിധി വരെ ലൈംഗിക അതിക്രമങ്ങൾ ഇല്ലാതാക്കാം.
@anoopc.b7252
@anoopc.b7252 9 ай бұрын
The real superstar
@sabshubhman2095
@sabshubhman2095 2 жыл бұрын
Sureshgopi cabinet minister aakanam
@premaa5446
@premaa5446 2 жыл бұрын
എത്ര നല്ല കാര്യങ്ങൽ ചെയ്താലും മലയാളി കൽ കുറെ പേര് സ്വന്തം ജാതിക്കു മാത്രം vote കൊടുക്കുന്ന രീതി ആണ്. വിദ്യാഭാസമില്ലത്ത കോമഡി പറയുന്നവർക്ക് കൊടുത്ത്അലും വേറെ ജാതി ആണ് എങ്കിൽ കഴിവുള്ളവർക്ക് പോലും കൊടുക്കില്ല..
@prprasanna1008
@prprasanna1008 2 жыл бұрын
Suresh sirney poley brother ondayal
@sajl7339
@sajl7339 2 жыл бұрын
Suresh.gopl.chattane.jadlyum.mathavumliia.arayum.sahaylkkum.kayliuiiadaiiam Kodukkum
@nb4ct
@nb4ct 2 ай бұрын
ജയിക്കുന്നത് വരെആരും മിണ്ടരുത്😂😂😂 ജയിച്ചാലല്ലേ കാര്യളളൂ😂😂
@jayakumarkaloor5543
@jayakumarkaloor5543 2 ай бұрын
ഇതൊന്നും നേരത്തെ പറഞ്ഞില്ലല്ലോ######
@ravikk3665
@ravikk3665 2 жыл бұрын
Both indiayille line allan onnu mathi keralathile b.j.p janangalude edayil erangi pravarthikkuka adutha mukhyamantri suresh sir
@ajimonajimon2525
@ajimonajimon2525 2 жыл бұрын
നമ്മുടെ സ്വന്തം ഭരത് ചന്ദ്രനല്ലേ പിന്നെ ഇതൊക്കെ എന്ത് മണിയൻ പിള്ള രാജുവേട്ടന്റെ മകനല്ലെങ്കിൽ പോലും അദ്ദേഹം രക്ഷിക്കും
@ushaps9157
@ushaps9157 2 жыл бұрын
enthinanu sabdham adanjulla varthakku sesham idivettu polulla ee arojakakaya sabdham . sabdham kurachu vartha kelkunavarku ee kadhadappichulla music valare salyamakunu.sabdha niyanthranam palikkuka.
@gopakumarachuthan5182
@gopakumarachuthan5182 2 жыл бұрын
കേരളത്തിൽ നിന്നും വോട്ട് വാങ്ങി ജയിച്ച MP മാർ ഒക്കെ എവിടെ പോയി. വെറും നോമിനേറ്റഡ് MP ആയ സുരേഷ്ഗോപിക്ക് ഇത്രയൊക്കെ ചെയ്യാൻ കഴിഞ്ഞെങ്കിൽ മറ്റുള്ള MP മാർക്ക് എന്തൊക്കെ നാടിനും നാട്ടുകാർക്കും വേണ്ടി ചെയ്യാമായിരുന്നു. വിമർശിക്കുന്നവർ അവരോടു ഒന്ന് ചോദിച്ചിട്ടു വിമർശിക്ക്.
@slmvlogs2024
@slmvlogs2024 2 жыл бұрын
Sureshettanea oka venam Janangal jayipich Minister akkan Keralam super agum
@aneeshp8271
@aneeshp8271 2 жыл бұрын
Oru laksham peril Suresh Gopi ye pole oral matram
@deepapeter5475
@deepapeter5475 2 жыл бұрын
Now Everyone Praising Commisioner ,Guys Where are you these many years ?
@jayalaln.g473
@jayalaln.g473 2 жыл бұрын
Kerala has a great culture . Hence frauds like him will be kicked out by the people of Kerala. The Cultural Capital of our state has shown that his tactics will not find any results in Kerala . People of Kerala love only sencere politicians - examples are many - who have dedicated their mind, body and soul to the welfare of commonmen. But unfortunately some of them have dedicated their body only.
@kanesanparamanathan7904
@kanesanparamanathan7904 9 ай бұрын
Bjp win
@amalsaji5536
@amalsaji5536 2 жыл бұрын
♥️Suresh Gopi യെ എല്ലാവർക്കും ഇഷ്ട്ടമാണ്.... പക്ഷേ അദ്ദേഹത്തിൻ്റെ രാഷ്ട്രീയം എനിക്ക് ഇഷ്ട്ടമാല്ല.......👎
@mohanrajnair865
@mohanrajnair865 2 жыл бұрын
Isn't the choice of his politics SG's choice.
@lakshmilachu2690
@lakshmilachu2690 2 жыл бұрын
എല്ലാവർക്കും അവരവരുടെയ് രാഷ്ട്രീയം ഉണ്ട്.. ഇന്ന് രാജ്യം ഭരിക്കുന്ന പാർട്ടി ആണ്
@satyamsivamsundaram143
@satyamsivamsundaram143 2 жыл бұрын
നിന്റെ ഇഷ്ടം ആർക്കു വേണം
@krishnanv2316
@krishnanv2316 2 жыл бұрын
എടേയ് നീയൊരു മനുഷ്യനായല്ല ഒരു ജിഹാദി ദുരന്ത ജന്മമായി തന്നെ ജീവിയ്ക്ക്.
@navaneethchandrabose5167
@navaneethchandrabose5167 2 жыл бұрын
നിന്റെ ഇഷ്ടം ഒന്ന് പോടേ
@sajl7339
@sajl7339 2 жыл бұрын
Maiayaia.clnlma.iokathli.2para ne.manusha.s nahl.suresh.chattanum.manl.chattanum.mattuiiavar Saha yllkkumanglium.lvarabppoiia yv ybhh glioma.avarkke.kodukkunnadli.aiavum.ksnakkumunde
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 39 МЛН
ROUTE| മനാഫ് മലയാളിവാർത്തയോട്
15:16
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН