അലി ശാക്കിർ മുണ്ടേരിയുടെയും ഉനൈസ് പാപ്പിനിശ്ശേരിയുടെയും നേതൃത്വത്തിൽ ഫലസ്തീൻ, ജോർദാൻ, ഇസ്രായേൽ & ഈജിപ്ത് എന്നീ 4 രാജ്യങ്ങളിലെ ഖുർആനിൽ പരാമർശിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് 2023 ഒക്ടോബർ അവസാനത്തിൽ പോകുന്ന യാത്രയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ എത്രയും പെട്ടന്ന് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.. +91 8714 740 931 +91 8714 820 931
@petsworld0965 Жыл бұрын
എത്ര amount എത്ര days ആണ്
@zrvlog5034 Жыл бұрын
അവിടെ മറപെട്ട് കിടക്കുന്ന നബിമാരുടെ ഖബർ സിയാറത്തു ഉണ്ടാകുമോ?..
@RejiAbraham-bs3sv Жыл бұрын
ഇത് വെറും പ്രസംഗം മാത്രമേ ഉള്ളൂ .. ലോകത്ത് അഭ്യർത്തികൽ മുഴുവൻ മുസ്ലിംസ് അണ് . കൊരാണിൽ കൈ വെട്ടും ഉണ്ട്.
@HassanAv-sg8wk Жыл бұрын
O
@sidhiqsidhi5332 Жыл бұрын
Pop😅😅9😅😅😅😅😅😅😅99op
@petsworld0965 Жыл бұрын
മരണം വരെ ഈമാനോട് ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@asiya7653 Жыл бұрын
امين امين يا رب العالمين 🤲🏻
@kingjongun2725 Жыл бұрын
ആമീൻ
@ashrafmanakkalocm269 Жыл бұрын
Ameen
@mohammedashraf5725 Жыл бұрын
ആ സഹോദരന് നാഥൻ ഹിദായത് നൽകട്ടെ ആമീൻ
@rafahmyas111 ай бұрын
ആമീൻ
@farooko.m3846 Жыл бұрын
ഈ പറഞ്ഞു തന്ന കാര്യം എന്നും മുന്നോട്ട് കൊണ്ട് നടക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ 🤲🏻
@shajahans-hx9dr Жыл бұрын
റബ്ബേ ആരോരുമില്ലാതെ ഒരു കടക്കരനാക്കി മരി പ്പിക്കല്ലെ റബ്ബേ
@NoushadKallara-r7v2 ай бұрын
Aameen
@abidakalathingal1234 Жыл бұрын
ആമീൻ അല്ലാഹുവേ ഞങ്ങളിലെ പണ്ഡിതൻമാർക്ക് ആയുസ്സും ആരോഗ്യവും നീ വർദ്ധിപ്പിച്ചു കൊടുക്കേണമേ നാഥാ ഞങ്ങളെല്ലാവരെയും ഖുർആന്റെ യഥാർത്ഥ അനുയായികളായി ജീവിക്കാനും മരണാനന്തരം അതിന്റെ ശുപാർശലഭിച്ച് സ്വർഗ്ഗാവകാശികളാകാനും നാഥാ നീ തൗഫീഖ് നൽകണേ
@petsworld0965 Жыл бұрын
ആമീൻ
@asiya7653 Жыл бұрын
امين يا رب العالمين
@crstiano_edittz4609 Жыл бұрын
Aameen
@HydrossPp Жыл бұрын
P
@sudheersudheer3344 Жыл бұрын
അല്ലാഹ് വേ തഖ്‌വയുള്ളവക്കണെ Aameen
@petsworld0965 Жыл бұрын
അൽഹംദുലില്ലാഹ് ഒരുപാട് ചിന്ദികേണ്ട വിഷയം അള്ളാഹു അക്ബർ.... ഇസ്ലാം പോലൊരു മതം അൽഹംദുലില്ലാഹ് vere ഇല്ല ല റെയ്‌ബ ഫിഹി
@vks00000 Жыл бұрын
Pavam madrasa malara alle😂😂😂
@najuma7652 Жыл бұрын
Masha Allah nalla speech
@abdurahiman1077 Жыл бұрын
ഞാൻ ആദ്യമായി കേൾക്കുകയാണ് അവിഹിത മാർഗ്ഗത്തിൽ സ്വർണ്ണ കടത്ത് നടത്തുന്നതിനെതിരെ ഒരു മതപണ്ഠിതന്റെ പരാമർശം.അൽഹംദു ലില്ലാഹ്. യതീംഖാനകാർക്കായി ട്ടല്ല ഇപ്പോൾ നേർച്ച, അറിവിന്റെ നിലാവിലേക്കണ് ഇപ്പോഴത്തെ നേർച്ച
ആരും പറഞ്ഞൂ.?എല്ലാ തിന്മകളും എന്ന് പറയുമ്പോൾ അതും അതിന്റപ്പുറവും ഉൾപെടും.ലോട്ടറി,കള്ളുകുടി, വ്യഭിചാരം,കുഴൽപണം,വഞ്ചന,പിടിച്ചുപറി,ചതി,തട്ടിപ്പ്, വെട്ടിപ്പ്,കൊള്ളലാഭം, ഭൂമിയുടെ അതിരുകൾ മാന്തി സ്വന്തം ആക്കി, എല്ലാം എല്ലാം തിന്മകളാണ് . കുറ്റം പറയാതെ പഠിക്കാൻ നോക്ക്.
@av6773 ай бұрын
യത്തീംഖാനയിലേക്ക് നേരത്തെ ആക്കിയാൽ കമ്മിറ്റിക്കാര് അടിച്ചു മാറ്റുകയാണ് അതാവുമ്പോൾ ആ പ്രശ്നമില്ലല്ലോ
@hamzahamza-ff5ph11 ай бұрын
ഇത്രയും നല്ല ഗ്രന്ഥം വെച്ച് പറ്റിക്കല്സിൽ ഈ മുസ്ലിം നാമധാരികൾ ആണ് മറ്റുള്ളവരെക്കാൾ കൂടുതൽ
@naseemanazimuddin3045 Жыл бұрын
❤❤❤ പ്രവാചകൻ. എന്റെ കൂ൪ആ൯ സത്യം❤❤❤❤❤. മാ൪ഗ്ഗദ൪ശന൦. ❤❤❤.സൂക്ഷ്മത❤❤❤ആമീ൯ യാ റബ്ബിൽ ആലമീ൯.
@sajeedkhanku8722 Жыл бұрын
കുർ ആൻ?
@rabiyapk9800 Жыл бұрын
🤲🤲🤲👍💗parayounnath. Muzuvanum. Sariyanu.. 🤲🤲🤲
@abdulrasheed1972 Жыл бұрын
മാഷാ അള്ളാ🤲🤲🤲🤲🤲🤲🤲🤲❤️👌
@HassantkThahir Жыл бұрын
ആദ്യം കണ്ടപ്പോൾ രാഹുൽ ഗാന്ധിയെ പോലെ തോന്നിയവർ ആരെങ്കിലുമുണ്ടോ?? 🙏
@hamzaalakkal29363 ай бұрын
ശരിയാ,..... 😊
@alavikuti93873 ай бұрын
ഞാൻ
@kuttykkmd3 ай бұрын
നിങ്ങൾ ചോദിച്ചപ്പോൾ ആണ് ഞാനും ശ്രദ്ധിച്ചത് 😄👌
@muhammedjed4443 Жыл бұрын
❤മാഷാള്ള ❤👍🇮🇳🇸🇦🌹
@usmankoyasm1705 Жыл бұрын
Very good speech 😊
@sooppyk9302 Жыл бұрын
0:28 എന്റെ ഉപ്പയുടെ കൂടെ മാധവൻ വന്നല്ലോ മരമാടുന്നസമയത്ത് അടുത്ത് തന്നെ ഉണ്ടായുയരുന്നു ആ മാധവനുള്ള വിവരം അടുത്തപ്പള്ളിയിലെ ഇമിനില്ലായിരുന്നു മയ്യിത്തിന്റെ കൂടെ അയാൾ വന്നില്ല
ഇപ്പോൾ കോടതിയിൽ വരെ മുത്തഖി എന്നത് ഒരു വിഭാഗം ആണെന്ന് പറയുന്ന നേതാക്കളാണ് ശബാനു കേസിൽ കോടതിയിൽ പറഞ്ഞത് പഴയ തലമുറക്ക്,,😭
@khyrunnisaabdulkadar3735 Жыл бұрын
اللهم اجرنا من النار
@pareedsaidmohamed133 Жыл бұрын
ജീവിതം നബിദിനത്തിനും, കുത്ത് റാത്തീബിലും, ,മജ്ലിസന്നൂറിലും,മാല മൗലിദുകളിലും,കുറി നേർച്ചകളിലും,സകല അന്ധവിശ്വാസങ്ങളിലും, ജന്മദിനം ,വിവാഹ വാർഷികം മുതലായവയിലും മറ്റും,ഊട്ടി ഉറപ്പിച്ച ഈ സമൂഹം എങ്ങിനെ നന്നാവാനാണ്?കുറെ പണ്ഡിതന്മാർ ഉണ്ടല്ലോ മഴ പെയ്യാത്ത മേഘം പോലെയുള്ളവർ. അവർ ആദ്യം നന്നാവണം.
@subaidakm3853 Жыл бұрын
Alhamdulillah ❤
@AfsathKanniyan Жыл бұрын
Aameen. Yarabulaalameen
@remesanpillai278711 ай бұрын
Very good
@2000fathima Жыл бұрын
തീർച്ചയായും ഖുർആൻ വേണ്ടവിധം പ്രചരിപ്പിക്കാൻ പണ്ഡിതന്മാർ തയ്യാറാവുന്നില്ല.. എല്ലാവരും ഡിങ്കൻ കഥകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്
@maimoonasrambikkal5379 Жыл бұрын
👍Aameen
@Hussain-jl8yx Жыл бұрын
Very good speach
@hafsarasheed1631 Жыл бұрын
Aameen
@kcummer9566 Жыл бұрын
Alhamdulillah Allahu Akbar ❤❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌
@alavic7086 Жыл бұрын
Ameen
@lulumol6951 Жыл бұрын
❤❤❤❤❤
@fathimarizaah3 ай бұрын
❤❤❤👍👍👍
@sareenarafeek3923 Жыл бұрын
Aameeen
@amanullakhan6497 Жыл бұрын
👍🤲
@abdhullakutty6248 Жыл бұрын
Ap കാരുടെ ഒരു ഗതികേട്, ശിർക്കിനെ എതിർത്താൽ അവർക്ക് ഹാലിളകും കാരണം തങ്ങളുടെ ജാറംbuisine ട ഇല്ലാതാവുമല്ലോ
@musae9434 Жыл бұрын
എല്ലാ ഗ്രന്ഥങ്ങളോടും മാന്യത പുലർത്തുക മറ്റൊരു വേദഗ്രന്ഥം ഇല്ല എന്ന് പറയരുത് കടം എല്ലാവർക്കും വിഷമം തന്നെയാണ് പണത്തിന് മതമില്ല ഭായ്
@abdulnaseer97923 ай бұрын
Enna veragratham ethaanu para sahothara
@asoorashamsudeen6854 Жыл бұрын
Alhamdulillah
@LathifLathi-z3v Жыл бұрын
Allahu. Akbar
@sainusana9060 Жыл бұрын
😊
@muhammedrezin8488 Жыл бұрын
Alhamdhulilha
@kochitimes6420 Жыл бұрын
Al hamdhu lillah
@anvarveliancode6945 Жыл бұрын
Aameen🤲
@ayamadutt912 Жыл бұрын
കുൽ ഇപ്പോൾ ഓതുന്ന തിന്റ ഉദ്ദേശിച്ചത് എന്താണ് അത്പോലെ സ്വാർഗം കിട്ടും എന്നു പറഞ്ഞു അവർക്ക് വേണ്ടി സലാമും ബർക്കത്ത് നൽകട്ടെ എന്ന് എന്തിനാണ്
@aboobackerp1502 Жыл бұрын
🤲🤲🤲
@rkays7459 Жыл бұрын
എന്നാണ് ഉയിർത്തെഴുന്നേൽപ്പ്? അതുവരെ സ്വർഗ്ഗവും നരകവും കൊണ്ട് എന്തു ചെയ്യും😊
Swarghavum narakavum allah nokkikkollum.thangal nokkanda.
@rkays74593 ай бұрын
@@shameeraavaz8117 ഉത്തരം മുട്ടിയാൽ... എന്നൊരു ചൊല്ലുണ്ട്😊😊 * "അഞ്ചു നിസ്കാരം ആറാം നൂറ്റാണ്ടിൽ മുഹമ്മദ് പറക്കുന്ന ബുറാക്കിന്റെ പുറത്ത് കേറി ഏഴാം സ്വർഗ്ഗത്തിൽ പോയി അള്ളാഹുവിൽ നിന്നും നേരിട്ടു വാങ്ങി ഒറ്റ രാത്രികൊണ്ട് കൊണ്ടു വന്നതാണ്" ഈ പച്ചക്കള്ളത്തിലും അക്രമത്തിലും കെട്ടിപ്പൊക്കിയ ഇസ്‌ലാം ലോകവ്യാപകമായി നിരോധിച്ച് പാവം മുസ്ലിങ്ങളെ രക്ഷപ്പെടുത്തണം😡 എന്താണ് അഭിപ്രായം😊
@rkays74593 ай бұрын
@@shameeraavaz8117 "അഞ്ചു നിസ്കാരം ആറാം നൂറ്റാണ്ടിൽ മുഹമ്മദ് പറക്കുന്ന ബുറാക്കിന്റെ പുറത്ത് കേറി ഏഴാം സ്വർഗ്ഗത്തിൽ പോയി അള്ളാഹുവിൽ നിന്നും നേരിട്ടു വാങ്ങി ഒറ്റ രാത്രികൊണ്ട് കൊണ്ടു വന്നതാണ്" ഈ പച്ചക്കള്ളത്തിലും അക്രമത്തിലും കെട്ടിപ്പൊക്കിയ ഇസ്‌ലാം ലോകവ്യാപകമായി നിരോധിച്ച് പാവം മുസ്ലിങ്ങളെ രക്ഷപ്പെടുത്തണം😡 എന്താണ് അഭിപ്രായം😊
@rkays74593 ай бұрын
@@shameeraavaz8117 24 മണിക്കൂറും നിസ്കാരവും സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും കാവലും കൂടി ആയപ്പോൾ പാവം അള്ളാഹുവിനു വേറൊന്നിനും നേരമില്ലല്ലോ ☹️☹️☹️☹️☹️☹️☹️ 😂😂😂😂😂😂😂
@soudhacv6317 Жыл бұрын
Bringing gold from other countries not crime but in India everything is prohibited
@pareedsaidmohamed133 Жыл бұрын
Who told u that bringing gold illegally from abroad is not guilty?
@shafeekak-sp9pn3 ай бұрын
AameeN
@remesanpillai278711 ай бұрын
But have one doubt one man who cheated the saudi citizen with crores of rupees, how the family is going to pay back 😢
@bennypulickal9357 Жыл бұрын
തെക്കുവയുള്ളവർ അറേബ്യൻ മരുഭൂമിയിലേക്ക് തിരിച്ചു പോകു സുഗമായി ജീവിക്കു I will comment if I watch.
ചിന്തിക്കുന്നവർക്ക് ദ്ർഷ്ടാന്തമാ ണ്, അതിനിവിടെ ചിന്തിക്കുന്നു --> ണ്ടോ --> ? ഇവിടെ ഷാപ്പാടടിച്ചങ്ങ നെ നടക്കുകയ ല്ലേ - -> യാ അള്ളാ കാക്കണേ --> CM, ALI CHU VAD
അമുസ്ലിം എന്ന് പറയല്ലേ സഹോദരാ . ആരാണ് മുസ്ലിം എന്ന് താങ്കൾക്ക് പറയാൻ പറ്റുമോ നിസ്ക്കരിക്കുന്നവർ മുസ്ലിം എന്ന് പറയാൻ പറ്റുമോ . മുസ്‌ലിമിന് മാത്രം അല്ല ഖുർആൻ എറക്കിയത് മനുഷ്യർക്കാണ് ഖുർആൻ ഇറക്കിയത് എന്നാണ് ഞാൻ പഠിച്ചത്
@nte9761 Жыл бұрын
I am the great, this is the tragedy and nonsense.
@ഡിങ്കൻ-god11 ай бұрын
കോയമാർ മിക്കവരും അന്നത്തെ കാലത്ത് കടം വാങ്ങിയാൽ പോലും തിരിച്ചു കൊടുക്കാറില്ല എന്ന് സാരം!!! അതുകൊണ്ടാണ് ഇങ്ങനെ അല്ലാഹുവിനെയും ദൂതനെയും വച്ചു പേടിപ്പിച്ചു പറയിപ്പിക്കേണ്ടി വരുന്നത്!!!! ഇന്നത്തെ കാലത്തും അങ്ങനെ പറയുന്നുണ്ട് എങ്കിൽ ഇന്നും അങ്ങനെ ഉള്ളവർ ആണ് എന്ന് സാരം!!! അടിപൊളി അടിമ കോമഡി!!!❤❤😂😂🎉🎉