No video

തന്റെ പാട്ടുകൾ ഇഷ്ടപെടുന്ന ബംഗാളിയെ നേരിട്ട് കാണാനെത്തിയ കണ്ണൂർ ഷരീഫ്..

  Рет қаралды 377,690

ANU Malayalam Hits

ANU Malayalam Hits

Күн бұрын

If you have any problem, please report to mail. Id : naadatharangini@gmail.com
നിങ്ങളുടെ കഴിവ് മറ്റുള്ളവരിലേയ്ക്ക് എത്തിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾക്ക് അയച്ചു തരിക
mail. Id : naadatharangini@gmail.com

Пікірлер: 270
@shanavasseyed814
@shanavasseyed814 4 жыл бұрын
തന്റെ പാടിഷ്ടപ്പെടുന്ന ഒരാളെ അവിടെ പോയികാണുന്ന ഒരു ഗായകൻ.. അതും ലോകത്തുള്ള എല്ലാ മലയാളികളും നെഞ്ചിലേറ്റിയ ഒരു കലാകാരൻ.. ശരീഫ്ക്ക ഇത് താങ്കൾക്കു മാത്രേ കഴിയൂ.. ഇത്രയ്ക്കു വിനയമുള്ള ഒരു കലാകാരനെ ഞാൻ വേറെ കണ്ടിട്ടില്ല... ശരീഫ്ക്ക എന്താ പറയാ എന്നറിയില്ല ... താങ്കളോടുള്ള സ്നേഹവും ആദരവും കൂടി കൂടി വരുന്നു.... ♥️♥️♥️
@jaisongraphicway
@jaisongraphicway 4 жыл бұрын
വളരെ വിനയമുള്ള ഗായകൻ കണ്ണൂർ ഷെരീഫ് ഇക്ക. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@najeelas66
@najeelas66 4 жыл бұрын
ആമീൻ
@chokkumon9456
@chokkumon9456 4 жыл бұрын
Anugrahathinu oru limitille bro
@dr_vlog3944
@dr_vlog3944 2 жыл бұрын
ആമീൻ🤲🤲🤲🤲
@yousafbabu321
@yousafbabu321 2 жыл бұрын
ആമീൻ
@maloosrm5269
@maloosrm5269 2 жыл бұрын
ഞാനും അങ്ങനെ തന്നെ എനിക്ക് ശരീഫ്ഇക്കാടെ പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ് അള്ളാഹു ആയുസ്സും ആരോഗ്യവും കൊടുക്കണേ അല്ലാഹ്
@Usman-td2sw
@Usman-td2sw 2 жыл бұрын
സ്നേഹിക്കുന്ന വ്യക്തിയെ അംഗോട്ടു പോയി കാണാൻ വലിയ മനസ്സ് കാണിച്ച ഷെരീഫ്കാക്ക് ഇരിക്കട്ടെ a big salute from ❤
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 2 жыл бұрын
ശരീഫ് ക്ക വളരെ വിനയമുള്ള പാട്ടുകാരൻ. ♥♥♥♥
@abdulsalisalih948
@abdulsalisalih948 2 жыл бұрын
എളിമയുടെ കലാകാരൻ അഹങ്കാരം ഇല്ലത്ത ഈ കലകാരന് ALLAHU. ആയുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@basithmayanad8758
@basithmayanad8758 Жыл бұрын
ആമീൻ 🤲🤲
@ajeeshpp8224
@ajeeshpp8224 Жыл бұрын
ഷെരീഷ് ക്കാ മുത്താണ്
@amalmushraf3471
@amalmushraf3471 Жыл бұрын
ആമീൻ
@abooalthafnizami6272
@abooalthafnizami6272 2 жыл бұрын
വിനയം നിറഞ്ഞ ശരീഫ്ക്കയുടെ മനസ്സിന് സ്നേഹത്തിൽ തീർത്ത ഒരായിരം അഭിനന്ദനങ്ങൾ നാഥൻ ഒരു പാട് ഉയർച്ചയിലെത്തിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു
@reenasalimselmi5794
@reenasalimselmi5794 4 жыл бұрын
അങ്ങനെ ആ ബംഗാളിക്കും ഭാഗ്യമുണ്ടായി ശരീഫ് ഇക്കാനെ കാണാൻ..മാഷാഅല്ലാഹ്ഹ്.ഞാനും ശരീഫ് ഇക്കാന്റെ ഒരു കടുത്ത ആരാധികയാണ്..ഒരിക്കൽ ഇതുപോലൊരു കൂടിക്കാഴ്ച എനിക്കും undakane ന്നു പ്രാർത്ഥിക്കുന്നു..ഇന്ഷാല്ലാഹ്ഹ്.. അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു..ആമീൻ
@shareefokshareefok3503
@shareefokshareefok3503 4 жыл бұрын
പണവും പവറും ഉണ്ടായിട്ട് എന്ത് കാര്യം ഇതൊക്കെ അല്ലെ ജീവിതം ഒരു ബംഗാളിയെ പോയി കണ്ടു രണ്ടാളും അവന് പാട്ട് പാടി കൊടുത്തു കുറെ സംസാരിച്ചു ഇതൊക്കെ കാണുന്നവർക്കും മനസ് നിറയും അവൻ പറഞ്ഞത് കേട്ടില്ല പുറമെ അല്ല കളർ വേണ്ടത് ഉള്ളിലെ ഖൽബ് ആണ് നന്നാവേണ്ടത് സത്യം അല്ലേ പറഞ്ഞത്
@najeelas66
@najeelas66 4 жыл бұрын
മാഷാ അല്ലാഹ് 😍 എന്റെ ബംഗ്ളാദേശി ബ്രോ സലാം 😍
@nitharenjan648
@nitharenjan648 4 жыл бұрын
Very good. Bai
@bloominglovenas95
@bloominglovenas95 4 жыл бұрын
വിനയത്തിന്റെ നിറകുടം കണ്ണൂർ ശരീഫ്ക്ക,,,ബാനു പൊളിച്ചു,,,
@MuhammadAshraf-kw9wx
@MuhammadAshraf-kw9wx 4 жыл бұрын
നല്ല ഗ്ലാമർ ഉള്ള ബംഗാളി
@ratheeshvr8794
@ratheeshvr8794 4 жыл бұрын
ബംഗ്ലാദേശിയാണ്, നല്ല മനുഷ്യന്‍ 🤗
@najeelas66
@najeelas66 4 жыл бұрын
ങാ
@najeelas66
@najeelas66 4 жыл бұрын
@@ratheeshvr8794 *എല്ലാ നാടുകളിലും നല്ലവരും ചീത്തയുമുണ്ട് ബ്രൊ...😊 ഞാൻ നല്ലവനും പാവവുമാണ്* 😢
@najmudeenkadar5823
@najmudeenkadar5823 2 жыл бұрын
വിനയമുള്ള കലാകാരൻ, നാഥൻ അനുഗ്രഹിക്കട്ടെ
@basheeroman3709
@basheeroman3709 4 жыл бұрын
അദ്ദേഹത്തിന് ആരോഗ്യമുള്ള ദീർഗായുസ്‌ ഉണ്ടാവട്ടെ
@mushthujinn4222
@mushthujinn4222 4 жыл бұрын
Aameen
@sherinua73
@sherinua73 4 жыл бұрын
Aameen
@rabiyahaneefa3662
@rabiyahaneefa3662 4 жыл бұрын
അമീൻ
@cityzen1293
@cityzen1293 2 жыл бұрын
നമ്മക്കും ഇഷ്ട്ടാ ഷരീഫ്ക്കാടെ പാട്ട്. പച്ചേങ്കില് മ്മളെ ആരും കാണാൻ വരുന്നില്ലാന്നാ സങ്കടം😭😭😭😭
@basheeroman3709
@basheeroman3709 4 жыл бұрын
ആരിഫ് നമ്മുടെ നല്ല ഒരു സഹോദരൻ
@afsalusman9907
@afsalusman9907 4 жыл бұрын
Aarif bai യുടെ നമ്പർ ഒന്ന് അയക്കാമോ
@shihabishal9305
@shihabishal9305 2 жыл бұрын
My hart ഇക്കാ 💚💚💚ബംഗാളി സഹോദരന് എല്ലാവിധ ആശംസകൾ 🌹🌹🌹♥️♥️♥️
@samadchalil3373
@samadchalil3373 4 жыл бұрын
നല്ല ബംഗാളി 😆👍
@Oasisfragranceworld
@Oasisfragranceworld 4 жыл бұрын
എല്ലാവർക്കും നല്ലത് വരട്ടെ...
@subhadrareji5518
@subhadrareji5518 3 жыл бұрын
ഇക്കയെയും ഇക്കയുടെ പാട്ടുകളും ഒരുപാട് ഇഷ്ടമാണ്...🌹🌹🌹♥️♥️♥️♥️
@samuelkanayathu5279
@samuelkanayathu5279 4 жыл бұрын
ഇതിന്‌ dislike അടിച്ചവനെ സമ്മതിക്കണം
@colorfull4825
@colorfull4825 4 жыл бұрын
Bangali pwoli sanam😍
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 4 жыл бұрын
ഷെരീഫാക്ക പൊളിയാണ്
@nisharpnisharpadinharayil6839
@nisharpnisharpadinharayil6839 2 жыл бұрын
ഷരീഫ്ക്കാ , സൂപ്പറായിട്ടുണ്ട്.👍
@valsasam1656
@valsasam1656 4 жыл бұрын
Super. God Bless U all..
@media2520
@media2520 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് നോവും അല്ലാഹ് എന്ന പാട്ടും ഖബറെന്നൊരു വീടു ണ്ട് എന്നപാട്ടു മാണ്
@anuanu-wm3oe
@anuanu-wm3oe 2 жыл бұрын
Shareef ikka valare vinayamulla gayakan 😍😍😍
@nashwamedia
@nashwamedia 6 жыл бұрын
കണ്ണൂർ ശരീഫ് മാഷാ അള്ളാ
@sassas1174
@sassas1174 4 жыл бұрын
ഇഷ്ടപ്പെട്ടു 😍😍
@bhanumenon5118
@bhanumenon5118 Жыл бұрын
അഗ്‌നി കണ്ട് പറന്നെത്തുന്ന പാറ്റകളെപ്പോലെ സംഗീതത്തിന്റെ ജ്വാല കണ്ട് ഓടിയെത്തിയ എന്റെ പൊന്നു മക്കൾക്ക് ഈ മലപ്പുറം മുത്തശ്ശീടെ ചക്കയുമ്മ പ്രത്യേക പറയട്ടെ മലയാള ഭാഷയെ തൊട്ടറിഞ്ഞ , മാപ്പിള സാഹിത്യത്തെ നെഞ്ചേറ്റിയ ബംഗാളി ക്കുട്ടിക്കും വാത്സല്യത്തോടെ സ്നേഹ സാന്ദ്രിമയോടെ ഉമ്മ -
@NISANVLOGS-bs7du
@NISANVLOGS-bs7du 2 жыл бұрын
സൂപ്പർ ആരിഫിക്കാ👌👌👌👍👍👍🤩😍
@gafoor.m.b9699
@gafoor.m.b9699 3 жыл бұрын
മുംതാസേ നീ വന്നീടുമോ എന്നും കാണും സ്വപ്നം പൂവണിയാൻ ഷെരീഫ്ക്ക,റഹ്‌നാത്താ പാടിയ സോങ് സൂപ്പർ ☺👍
@iamanindian.9878
@iamanindian.9878 Жыл бұрын
നിങ്ങളൊക്കെ എന്ത് കൊണ്ടാണ് സലാം അലൈകും എന്നതിന് സലാം അലൈക്യും എന്ന് ഉച്ചരിക്കുന്നതെന്ന് മനസ്സിലാവുന്നില്ല പ്രിയ ശരീഫ്ക്കാ.. 🙏🏻
@amalmushraf3471
@amalmushraf3471 Жыл бұрын
Masha allah.... ശരീഫിക്കാന്റെ song ഇഷ്ടപ്പെടാത്തവർ ആരുണ്ടാവില്ല. എനിക്കും ശരീഫികനെയും അവരുടെ സോങ്ങും ഭയങ്കര ഇഷ്ടാ... എന്റെ മോൻ ചെറുപ്പം മുതലേ മൈലാഞ്ചി ഒഡിഷനിലും, മറ്റു പ്രോഗ്രാംസിലും ശരീഫികാന്റെ സോങ്ങാണ് പാടാറുള്ളത്... ഹൃദയം കൊണ്ട് പാടുന്ന ശരീഫിക്കാനേ എന്നെങ്കിലും എവിടെ യെങ്കിലും വെച്ചു കാണുമായിരിക്കും.
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ഷെരീഫ്ക്കാ പൊളിയാണ്💥💥💥💕
@shahulhameedap9869
@shahulhameedap9869 2 жыл бұрын
കണ്ണൂർ ശരീഫ്ക്കക്ക് ദീര്ഗായുസും ആഫിയത്തും പ്രധാനം ചെയ്യണേ അള്ള
@yousafbabu321
@yousafbabu321 2 жыл бұрын
നല്ല വിനയമുള്ള ഗായകൻ ഷെരീഫ്ക്ക മുത്താണ്
@media2520
@media2520 3 жыл бұрын
മാഷാ അല്ലാഹ് ഷെരീ ഫ് ക്കാ 👌👌🤲🤲🌹😍👏👏💖💖💖💖💖
@dheerajm.c1232
@dheerajm.c1232 3 жыл бұрын
ithinappuram bagyam aarkanu legend thaangale kanan vannathu paatu paadi koduthathinu orupaadu nanni
@muhaali4703
@muhaali4703 2 жыл бұрын
Mashallah 💐✔️
@abishameeraabishameera5526
@abishameeraabishameera5526 6 жыл бұрын
ആരിഫ് സൂപ്പർ ......
@anuanu-wm3oe
@anuanu-wm3oe 2 жыл бұрын
Aarif supper 😍😍😍😍😍
@nasarmullassery
@nasarmullassery 4 жыл бұрын
വിനയം ,സ്നേഹം = ശെരീഫ്ക്ക
@shanmughan4113
@shanmughan4113 4 жыл бұрын
Thank you for such introduction of a bengladeshimalayalee
@ansarkp2649
@ansarkp2649 4 жыл бұрын
Masha allah
@sunilniranjansunil6264
@sunilniranjansunil6264 4 жыл бұрын
എനിക്കും ഒന്നുകാണാൻ ആഗ്രഹമുണ്ട്.
@basheeroman3709
@basheeroman3709 4 жыл бұрын
അതുപോലെ ഷഫീഖി നും കൂടെ ഉള്ളവർക്കും
@sureshachary9381
@sureshachary9381 2 жыл бұрын
Sharif ikka nice malayaliku abhimananu ikka ijanum ikkayude songs kelkarundu nammalude Nadu athu vere Laval malayaliyum keralanaum
@sanasayyidhussain2944
@sanasayyidhussain2944 2 жыл бұрын
വളരെ സുന്ദരൻ ആണല്ലോ ബംഗാളി 😄
@basheeroman3709
@basheeroman3709 4 жыл бұрын
വളരെ ഇഷ്ടമായി
@amalmushraf3471
@amalmushraf3471 Жыл бұрын
എളിമയുള്ള കലാകാരൻ തന്നെയാണ്.. ശരീഫികാന്റെ ഫാമിലിയെ ഒന്ന് കാണാൻ ആഗ്രഹിക്കുന്നു. ഈ ചാനലിലൂടെ കാണിച്ചു തന്നാൽ വളരെ സന്തോഷം..
@muneeramuni2816
@muneeramuni2816 4 жыл бұрын
Masha Allah
@raheespv3644
@raheespv3644 4 жыл бұрын
Shareefka u r very innocent&lovely speech
@amalmushraf3471
@amalmushraf3471 Жыл бұрын
ഇപ്പോഴത്തെ 3മത്തെ ഓഡിഷൻ നടക്കുമ്പോൾ ശരീഫക്ക ഇല്ലാത്തത്തിൽ വളരെ ദുഃഖം. എല്ലാ പ്രതീക്ഷയും അവിടെ പോയി. 😔
@basheeroman3709
@basheeroman3709 4 жыл бұрын
ഇവന്റെ നമ്പർ കിട്ടിയാൽ ഒന്ന് പരിചയപ്പെടാം
@poovankozhi800
@poovankozhi800 4 жыл бұрын
fasila മൊഞ്ചത്തീ❤️❤️
@soujathhaneefa504
@soujathhaneefa504 2 жыл бұрын
കണ്ണൂർ ശെരിഫിനെ ഞാനുബഹുമാനിക്കുന്നു
@robingeevarghese
@robingeevarghese 2 жыл бұрын
God bless you all.
@basheeroman3709
@basheeroman3709 4 жыл бұрын
നല്ല യുവാവ്
@najafathimanaja9179
@najafathimanaja9179 4 жыл бұрын
മൊഞ്ചൻ ബംഗാളി
@afraparveenworld2641
@afraparveenworld2641 2 жыл бұрын
ബംഗാളിക്കാരൻ എന്നാൾക്ക് മലപ്പുറവും കണ്ണൂർ ഇഷ്ടമാണ് അല്ലേ ശരീഫും കണ്ണൂർ ക്കാരൻ ആണ് നല്ല പാട്ടുകാർ കണ്ണൂരിൽ ആണ് ഉള്ളത്.മലയാളം സംസാരിക്കുകയെന്നത് വളരെ നല്ല കാര്യം ഒരു നന്നായി സംസാരിക്കാൻ പഠിച്ചതിൽ സന്തോഷം
@anzarihamza1040
@anzarihamza1040 2 жыл бұрын
Kannur shareef ent nattukaran nan vallarr abimanathodey parayunnu kannurint muthu ah gayagante pattugal ennum Ormayil
@alfazameer5579
@alfazameer5579 2 жыл бұрын
ശരീഫ് ക്ക 🥰🥰👍
@MALABARIFOOD
@MALABARIFOOD 2 жыл бұрын
ഷെരീഫ് ക്ക പാട്ട് ഇഷ്ടപ്പെട്ടു ഇപാട്ട്ഒരുപട്ഇഷ്ട്ടാആണ്👌👌👌
@maryamyooliyu7870
@maryamyooliyu7870 4 жыл бұрын
Bangali enn paranhappol ethra monjananenn vijarichilla🤣🤣
@munnaboy5663
@munnaboy5663 2 жыл бұрын
പൊളിയാണല്ലോ. ബാങ്കാളി മുത്ത്
@mujeebperassanoor4552
@mujeebperassanoor4552 4 жыл бұрын
Njanum shareefkante fananu
@suhararafeeq1559
@suhararafeeq1559 4 жыл бұрын
ഒരു വലിയ പാടം ഉണ്ട് ഇതിൽ സൗന്ദര്യം അല്ല വേണ്ടത് നല്ല ഒരു മനസ്സാണ് മനുസ്ന്റെ സൗന്ദര്യം
@reenabalakrishnankp9258
@reenabalakrishnankp9258 4 жыл бұрын
സൂപ്പർ ബ്രോ
@shamitech6755
@shamitech6755 6 жыл бұрын
ithaaanu nalla hridayamulla manushyan're manass. yeshudas oke sharerfkane Kandu padiknm
@amalaugustin4659
@amalaugustin4659 6 жыл бұрын
onnu podey
@shamitech6755
@shamitech6755 6 жыл бұрын
Amal Augustin than podo
@malikdinar3974
@malikdinar3974 4 жыл бұрын
@@amalaugustin4659 koosan🤣🤣🤣 asooya ninakk my......a😁😁😁😁 sorry vilikkathirikkan pattunnilla😚
@razakrazak7385
@razakrazak7385 4 жыл бұрын
Ante muth shereeefkkaaaaaaaaa
@media2520
@media2520 3 жыл бұрын
ശെരീ ഫി ക്കാ ന്റെ പാട്ടുകൾ എനിക്കും ഇഷ്ടം മാണ്
@basithmayanad8758
@basithmayanad8758 Жыл бұрын
ശരീഫ്ക്കാ ഞാനും നിങ്ങളെ നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഒരു ആളാണ്‌...
@suharamanaf5355
@suharamanaf5355 Жыл бұрын
Masha. Allah. Aameeen
@media2520
@media2520 3 жыл бұрын
സൂപ്പർ 👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🤲🤲👏👏👏👏💝😍
@samsheercoorg6654
@samsheercoorg6654 4 жыл бұрын
Njan shareefkka paatt tudangiya samayam mudal yande eshttappetta paattukaarana
@hasihaseena4545
@hasihaseena4545 2 жыл бұрын
Enike nalla eshettane shareekkane sontham brathar❤️ VP
@shihabishal9305
@shihabishal9305 2 жыл бұрын
ഫാസില നബീൽ 👌👌👌💚💚💚💚💪💪🥰🥰
@rcmmedia5746
@rcmmedia5746 4 жыл бұрын
Shareef ikka love U
@rajeshmk9928
@rajeshmk9928 4 жыл бұрын
ഇക്ക സൂപ്പർ അല്ലെ
@nesrinnesrin9590
@nesrinnesrin9590 4 жыл бұрын
👏👏👏👏good apayna.kandalparyilla..bankaliannuparayilla..sharifaekka..hai.u.a.e
@najeelas66
@najeelas66 4 жыл бұрын
WA alaikkumussalaam wa rahmathulllaah
@zeenasalim8852
@zeenasalim8852 4 жыл бұрын
God bless you
@haneefa2281
@haneefa2281 4 жыл бұрын
Sareefka super 👍👍👍
@usmanusman7236
@usmanusman7236 2 жыл бұрын
Enikkum.valere.ishttapetta.gaayagananu.shereefkka.
@ismyelvrakkan258
@ismyelvrakkan258 2 жыл бұрын
Shareefka😍😍😍
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
വ അലൈക്കുംമുസ്സലാം റഹ്മത്തുള്ള ഫെരീഫ് ഇക്കാടെ വലിയമനസ്സ്
@dinshasdiaries4447
@dinshasdiaries4447 2 жыл бұрын
പാട്ട് ഇഷ്ടപ്പെട്ടു👌👌👌👌
@munnaboy5663
@munnaboy5663 2 жыл бұрын
സൂപ്പർ 👍👍👍മോനെ ആ രിഫ്
@g.k.k5890
@g.k.k5890 4 жыл бұрын
Sherifkasuper
@safiyasafiya3413
@safiyasafiya3413 6 жыл бұрын
Shareefikka manee deepame makke mdheena nilanaave ente ishta gaanam ningal ikka thaara raajavanu maapila paattinte thaara raajavu ee ilaya sahodarante oru salaam good ikka
@emeemas.j1475
@emeemas.j1475 2 жыл бұрын
Good
@shereefkaladkalad4921
@shereefkaladkalad4921 4 жыл бұрын
മാഷാ അല്ലാഹ്
@arifanaseema7694
@arifanaseema7694 4 жыл бұрын
എനിക്ക് ഷെരീഫ് ക്കാനെ ishta
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 Жыл бұрын
ഒരു സംഭവമാണ് ബംഗാളി ആള് ശരിക്കും ശരിഫ് ഇക്കാനേയും ഫസീല ബാനുവിനേയും ഒക്കെ ആരാധിക്കുന്നു അവനെവന്ന് കാണാൻ സമയം കണ്ടെത്തിയ ഷെരീ ഫ് ഇക്കാക്കും ഫസിലാ ബാനുവിനും ഒരു ഹൃദയത്തിന്റെ അടിതട്ടിൽനിന്ന് ഒരുബിഗ്സല്ല്യൂട്ട്
@shameerariswan4424
@shameerariswan4424 4 жыл бұрын
Monjulla. Nalla manasulloru bangalii❤️❤️
@asihqptashiqpt2469
@asihqptashiqpt2469 4 жыл бұрын
Shareefkka enikkum onnu Kanan aagraham unde
@ibrahimkt7542
@ibrahimkt7542 4 жыл бұрын
Super
@sakariyazakku8013
@sakariyazakku8013 6 жыл бұрын
adipoli
@hamsakelampadikkal4085
@hamsakelampadikkal4085 2 жыл бұрын
സൂപ്പർ.കലക്കി😅
@rajisasi6771
@rajisasi6771 6 жыл бұрын
super. malayali mannilekku swagatham 👍
Arrangement Kalyanam | Karikku | Comedy
19:17
Karikku
Рет қаралды 40 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН