The KIng Eternal Monarch തന്റെ പ്രണയത്തെ സ്വന്തമാക്കാൻ മറ്റൊരു ലോകത്തേയ്ക്കുവന്ന രാജാവ് #moviesteller #koreandrama #fantasydrama
Пікірлер: 406
@janiljacob171 Жыл бұрын
Goblin കഴിഞ്ഞു സൂപ്പർ drama ആണ് ഇതു. പിന്നെ explanation പറയണ്ടല്ലോ 👌👌👌👌👌👌അടിപൊളി 👍👍👌👌🌹🌹🌹🌹🌹🌹🌹.
@lijasliju2976 Жыл бұрын
Episode 2....?????
@Rabeaaahh Жыл бұрын
Sathyam 🥺💝
@deadlywolf7 Жыл бұрын
Mm.. Satyam
@smitha983 Жыл бұрын
കാത്തിരുന്നു കണ്ണ് മരവിച്ചു 😂 ചേച്ചീടെ channel ഇന്റെ logo കാണിച്ചു കഴിഞ്ഞു പറഞ്ഞ intro കേട്ടപ്പോ ശെരിക്കും goblin ഓർമ്മ വന്നു 💜 അന്ന് ഗോബ്ലിന്റെ first epi ഇൽ ചേച്ചി grim reaper ഇനിം ഗോബ്ലിനേം ഇങ്ങനെ തന്നെ അല്ലെ introduce ചെയ്തത് ❤😘 ഇത്ര നല്ല ഡ്രാമ start ചെയ്തതിനു thank you chechiiii💜🌹 Nxt epikk waiting ആണേ 😘
@AshaAsha-ce3bs Жыл бұрын
Logo കണ്ട് ചാനൽ മാറിപ്പോയോ എന്നു വിചാരിച്ചു കണ്ട് തുടങ്ങിയപ്പോൾ ചേച്ചിയുടെ ശബ്ദം 😄
@mareena80 Жыл бұрын
Enikum
@moongamyqueen9665 Жыл бұрын
യിതിലെ നായിക നമ്മുടെ goblin le naayika talle💝💝😍 Kure days n ശേഷം ഇപ്പോയാണ് ചേച്ചി drama upload ചെയ്തത് . ഒരുപാട് waiting ആയിരുന്നു.... ഇപ്പൊ happy aayi💕💕💕💕💕❤️💥 Waiting for next episode..🔥🔥
@blinkyme Жыл бұрын
Wait cheythirikkukayaayirunnu..... ✨️❤️💞🥰
@taeyhungiee Жыл бұрын
last "stay with me" song....appo entha enn ariyalla seriously missing goblin ♥
@noufalaa Жыл бұрын
Truee😢❤
@tintusalim5878 ай бұрын
"Stay with me " ഇടല്ലേ എനിക്ക് അത് കേട്ടു കഴിഞ്ഞാൽ കരച്ചിലു വരും entho goblin series vallathe miss cheyyum, goblinum goblinte vadhunum swanthaman aa song😌💜
@joshnajoseph4658 Жыл бұрын
ഗോബ്ലിനു ശേഷം കാണുന്ന ചേച്ചിടെ first മൂവി ആണ് ഇത്. ചേച്ചിടെ അവതരണ ശൈലി എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 👌❤️❤️❤️❤️❤️
@muhsinaninu5457 Жыл бұрын
അയ്യോ ഞാൻ റിക്വസ്റ്റ് ചെയ്ത ഡ്രാമ പൊളിച്ചു താങ്ക്സ്. വേറെ ചാനലിൽ കണ്ടു പക്ഷെ ഒന്നും മനസിലായില്ല. നിങ്ങൾ ആണേൽ അടിപൊളി ആയി പറഞ്ഞുതരും. പിന്നേ നിങ്ങളുടെ വോയ്‌സി നു പ്രത്യേക രസം ആണ്. Big fan ❣️❣️❣️❣️
@jahanasherin5557 Жыл бұрын
Waiting for next ep 🤗🤗🤗
@blacklovers2118 Жыл бұрын
Appolekum ninak ½ vayasu kuditundavum 🤣🤣
@krishnenduk9458 Жыл бұрын
Chechiyude dramakalku vendi waiting ayirunnu ❤️
@madhukk1607 Жыл бұрын
Ithill gobilnile "yu-tang" und kandappol orupadu santhoshamayi
@safnap.s8036 Жыл бұрын
Adipoli drama. Ithu ente ettavum fvrt drama ahnu athum lee minho de ♥️♥️
@smitha983 Жыл бұрын
ഈ വീഡിയോടെ ആദ്യത്തെ കുറച്ചു part കാണുമ്പോഴൊക്കെ എന്നിക്ക് ഒരൊറ്റ പ്രാർത്ഥനയെ ഉണ്ടാരുന്നുള്ളു... Hero handsome ആയിരിക്കണം 😂
@anjuajay6289 Жыл бұрын
ഞാനും 😁
@Vijithaviji126 Жыл бұрын
ഞാൻ 1st എപ്പിസോഡ് കണ്ടപ്പോഴേ എന്റെ പ്രാർത്ഥന ഉം അത് തന്നെ ആയിരുന്നു 😂
@sufairath6817 Жыл бұрын
Adi poli
@dalappyantony1083 Жыл бұрын
Waitting ayirunnu
@SANU_007_ Жыл бұрын
Notification kandappo enikk enthannillatha oru sandhosham
@mybigworld1189 Жыл бұрын
Adipoli ❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥❤🔥
@rajeena9441 Жыл бұрын
Spr drama+ well explanation with music... Aaahhaaa onnum parayanilla.. Paranjal mathiyavathe aakum..
@safiyathsafiya5737 Жыл бұрын
chechi ithupole drama oke chyyanm ...chechii dramas chyyunnathinn oru feel aann
@viswajithvichu483 Жыл бұрын
Waiting Aayirunnu
@akhil_s. Жыл бұрын
Jio thak......❤️ Goblin 💕
@sreelakshmisreelu8949 Жыл бұрын
Leee min ho❤️❤️❤️❤️❤️❤️❤️
@AshaAsha-ce3bs Жыл бұрын
എത്ര കാലമായി ചേച്ചി ഇടുന്ന drama കാണാൻ കാത്തിരിക്കുകയായിരുന്നു. സൂപ്പർ അടിപൊളി 👍👌🖐️😍🥰
@anjalianju6802 Жыл бұрын
❤️ powli voice chechi
@aadnan.n Жыл бұрын
Next episode waiting ann Oru paadnallathey kathiripayirunnu 😊☺🥰
@Videocornerdude223 Жыл бұрын
Entho orupadu ishtaa chechiyude videos addicted your voice ❤️❤️❤️
@aryavichuofficial6061 Жыл бұрын
Super drama ...next episode pettenn idaneee.katta waiting annn
@aavaniaanandi7501 Жыл бұрын
Super kdrama + chechiyude voice🥰🥰
@vishnumeenakshimeenu7076 Жыл бұрын
Thanku chechi e drama കേൾക്കാൻ കാത്തിരിക്കുകയായിരുന്നു
@Goutham173 Жыл бұрын
Adipoli ini njan enthu parayana
@sajikumarm3757 Жыл бұрын
Katta waiting ayirunu💜♥️ Adutha ep pettan idane☺️
@sanjay.s727 Жыл бұрын
Ah we need dramas💞💞
@sobhithamaniyanthodi6403 Жыл бұрын
Goblin shesham fantastic drama.... Poli... ❤️❤️✨️
@ANGELA-rx7ul Жыл бұрын
Hlo
@bilalbillu8734 Жыл бұрын
Chechi is backkkkkk Your explanation super💥💥💥💥
@unkown___girl Жыл бұрын
ഈ ഡ്രാമയ്ക്ക് കാത്തിരുന്നവർ ഉണ്ടോ ഈ എന്നെ പോലെ🥰❤️💗
@Ze-a.n._ Жыл бұрын
Yess😍😍
@vineetharamki428 Жыл бұрын
Yes 🥰
@akshayreji6539 Жыл бұрын
Yaaaaaaaaa
@nabunabhan8052 Жыл бұрын
YES
@abhijithb.m930 Жыл бұрын
Yes💔🥰😻😘
@FABGIRL-in3ts3fw2j Жыл бұрын
Chechy❤️
@hannaheju8400 Жыл бұрын
👀🖤oh vannaloooo
@musammilmuchu5035 Жыл бұрын
Ente ponnu chechi chechiyude dramakk vendi kathu nilkkukayayirunnu
@midhila4165 Жыл бұрын
കാണാൻ ഒത്തിരി ആഗ്രഹിച്ച drama 😍🥰🥰🥰❤️ thanku chechi
@aadhuasin8284 Жыл бұрын
Waiting For next episode
@BTSARMY-rs5nk Жыл бұрын
Waiting aayirunnu
@raniya....3886 Жыл бұрын
Ee dramakk waiting aayirunnu Waiting for next ep😍😍😘😇
@Costa_fuego Жыл бұрын
Nice drama 😃👍
@kiyoog5582 Жыл бұрын
Chechi i like you're explainetion ❤️
@shabnavinesh4113 Жыл бұрын
SUPPER EPISODE WATING FIR NEST ❤️❤️❤️❤️❤️
@dreamlove1717 Жыл бұрын
Adipoli ❤
@ameermudassar9824 Жыл бұрын
Waiting for next episode 🤩🤩🤩🤩
@nabunabhan8052 Жыл бұрын
Drama adipoliyaayirunnu👌🏻👌🏻explanation pinne parayanda poli thanne❤️❤️
@sandhyac2376 Жыл бұрын
ഇത് ആര് ലിൻ മിൻ ഹോയാmy favourite actor . adipoli explanation ആണ് കേട്ടോ super കേട്ട് ഇരിക്കാൻ തോന്നും ആദ്യം കേൾക്കണ്ടാ എന്നാണ് തോന്നിയത് പക്ഷേ എന്തോ കേട്ട് ഇരിക്കാം ഞാനും ഗോബ്ലിൻ കണ്ടിട്ടുണ്ട് അത് വേറെ ഒരു ലെവൽ ഡ്രാമയാ. കാണാൻ കൊള്ളുമല്ലോ ചെക്കൻ ലിൻ മിൻ ഹോയല്ലേ പൊളിക്കും
@kamilakami4275 Жыл бұрын
🖤Thank-you for upload this drama🌸waiting for next episode❤️petane next episode idane💖chechi nde voice nalle Rasam ind🥂explain cheyunadh mansilavunind🥰good explanation💜this drama theernaal next moonlovers drama explain please🙈
@aadnan.n Жыл бұрын
Katta waiting ayirunnu oru seriesin vendi tnx chechi
Chechi drama ippo. Idalanne llaa njan ath kaananaaayittann movie stilleril vannirunnath.. Ippo puthiya drama ittond bayangara sandhoshaayi ikkk😍😍
@Ajiyah-z6q Жыл бұрын
Angane kure nalukalkk shesham oru drama kond vanille thank you 🤍✨️
@kadeejarayan1723 Жыл бұрын
Last scene nil goblinete same tune 🥰
@gameyt6261 Жыл бұрын
Last music goblin
@Killer_Gaming_360 Жыл бұрын
Hi ചേച്ചി ഈ ഡ്രാമ അടിപൊളി ആയിരുന്നു അവസാനം ah music അത് പൊളിച്ചു 👌waiting for next episode 😂😂😂
@rose_petal9677 Жыл бұрын
Goblin dramayile music anu....
@broandsisvlog8390 Жыл бұрын
Yaa monee❤️❤️
@negan2445 Жыл бұрын
Poli🔥
@ashhmil Жыл бұрын
Katta waiting Aayirunnu✨
@miraculous8225 Жыл бұрын
Allohh... Male tail of nine tailed le yoori 🤩
@smitha983 Жыл бұрын
14:38 പച്ച മലയാളത്തിൽ പറഞ്ഞാൽ വായിനോട്ടം 😂
@kannan_46 Жыл бұрын
Oo chechi chechine kore miss cheyythu 😢
@soulpc1619 Жыл бұрын
Njanum
@brspro8229 Жыл бұрын
Same
@zeeflip2651 Жыл бұрын
😄🥰
@manik1943 Жыл бұрын
Same
@Kaitoffxe Жыл бұрын
STELLER AMMACHI UYR 👸🏻❤️🔥
@swethabhaskar255 Жыл бұрын
Hai നന്നായി explain ചെയ്തു... Thank u അടുത്ത എപ്പിസോഡ് നായി waiting 🥰 Way of talking ഇഷ്ടായി.. ആ ലോകത്തു രാജാവ് ആണെങ്കിലും ഇവിടെ പരട്ട ആണ് 😜... അതു ഇഷ്ടായി 😜
@choondakaranpradeepchakara9773 Жыл бұрын
ചേച്ചി പൊളിച്ചു ഒരു രക്ഷയുമില്ല ചേച്ചി വേറെ ലെവലാ Thanks for coming സൂപ്പർ ഡ്രാമ next episode പെട്ടന്നിടനെ ഒരുപാട് കാത്തിരിക്കാൻ വയ്യ 💞💞
@dramasoul6739 Жыл бұрын
Thank you chechikuttyyyy.... I was waiting for this drama in your channel💗✨️✨️😍