പിള്ളേരെ സത്യമായിട്ടും മനപ്പൂർവം ഇടാഞ്ഞതല്ല തൊണ്ടവേദനകരണം ഹോസ്പിറ്റലിൽ പോയതാ ഡോക്ടർ പറഞ്ഞു ഇൻഫെക്ഷൻ ഉണ്ട് 2 ഡേയ്സ് റസ്റ്റ് വേണമെന്ന് . അതുകൊണ്ടു ഡബ്ബ് ചെയ്യാൻ പറ്റിയില്ല ഇന്നലയാ ഒന്ന് ഓക്കേ ആയത്. ഇപ്പൊ പ്രശ്നങ്ങൾ ഒന്നും ഇല്ല. ഇനി എന്നും എപ്പിസോഡ് മുടക്കമില്ലാതെ ഇടുന്നതായിരിക്കും . സോറി അത്രക്കും പറ്റാഞ്ഞിട്ടാ ഇടാഞ്ഞത് .
@misnaakhil3294 Жыл бұрын
Its ok chechikuttyyyy❣️
@adarshm.s5546 Жыл бұрын
കുഴപ്പമില്ല ചേച്ചി❤️
@nottrex7631 Жыл бұрын
Scn illa chechi😁 paranjath nanayi😁
@abiearnest2324 Жыл бұрын
Saramila chechi
@blinkyme Жыл бұрын
Its ok chechi🥰🥰
@muhsinaninu5457 Жыл бұрын
മൊത്തം ട്വിസ്റ്റ് ആണ്. എന്തൊരു അടിപൊളി ആണ്
@adarshm.s5546 Жыл бұрын
ചേച്ചി കാത്തിരിക്കുകയായിരുന്നു🔥💥
@hamsamp1221 Жыл бұрын
Episode 9
@rahanavlogs Жыл бұрын
Bayangara w8 ayirunnu💗
@sajikumarm3757 Жыл бұрын
കട്ട waiting ചേച്ചി പെട്ടെന്ന് episode upload ചെയ്യണേ☺️😁♥️