നേരിട്ട് കണ്ടിട്ടില്ലെങ്കിലും സ്വന്തം അമ്മയെ പോലെ ആയിരുന്നു.😢😢😢
@ഒരേഒരുരാജാവ്-ഞ2ഢАй бұрын
ലാലേട്ടന്റെ അമ്മ എന്ന് പണ്ടേ മനസ്സിൽ ഉറച്ചുപോയ അമ്മ പ്രണാമം ❤
@jyothipk930Ай бұрын
കിരീടം അമ്മ ഹോ 😭പ്രണാമം
@SindhuJoshy-w1jАй бұрын
എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന രണ്ട് മുഖങ്ങൾ മാത്രo ഒന്ന് കവിയൂർ പൊന്നമ്മ പിന്നെ നമ്മുടെ KS ചിത്ര അമ്മയും ഈ രണ്ട് പേരെയും ഒരിക്കലും ദേഷ്യ o ഉള്ള മുഖത്തോടെ കണ്ടിട്ടില്ല.😢😢😢
@_CC_ROCKS_Ай бұрын
ശരിയാണ്. കവിയൂർ പൊന്നമ്മയെ പോലെ... ഗൗരവമില്ലാത്ത മുഖമാണ് ഗായിക.... ചിത്രയും❤❤❤
@susanpalathra7646Ай бұрын
കിരീടം, തനിയാവർത്തനം തുടങ്ങിയ സിനിമയിലെ അമ്മവേഷം ❤❤❤ പ്രണാമം അമ്മേ❤ സൂപ്പർ ഗായിക❤😢
@tittycherian4738Ай бұрын
ഈ അമ്മയുടെ മകൻ ആകുവാനുള്ള ഭാഗ്യം super star കൾക്കു ലഭിച്ചു എന്ന് പറയുന്നത് ആണ് കൂടുതൽ ശെരി 😊
@ShaibasreejithMАй бұрын
അമ്മയുടെ ശബ്ദം മലയാളികൾക്ക് ഒരു തീരാ നഷ്ട്ടം ആണ്
@ദിനേശൻАй бұрын
മലയാളികളുടെ സ്വന്തം ഏട്ടൻ : ലാലേട്ടൻ അമ്മ : കവിയുർ പൊന്നമ്മ ചേച്ചി : ചിത്രച്ചേച്ചി അച്ഛൻ : തിലകൻ അമ്മാവൻ : ശങ്കരാടി 😂😂
@HymajerilАй бұрын
ആദരാഞ്ജലികൾ അമ്മേ 😢🥺
@RaveendranP-f4qАй бұрын
Ah chuvanna pottu oru aiswaryam thanne aayirunnu Ponammakku 🙏🏻
ലാലിന്റെ സ്വന്ധം അമ്മ പഴേ ഒരു നിർമ്മാതാവ് ഉണ്ടായിരുന്നു മണി പാവം ഒന്ന് ഓർത്താൽ നല്ലത് എങ്കിലും പ്രണമാം 🙏
@sreekala7690Ай бұрын
സത്യം എന്താണെന്ന് നമ്മൾക്ക് അറിയില്ല
@unnikrishnan-hi3ibАй бұрын
othiri upadravichirunnu aa ammaye
@sravanachandrikaАй бұрын
അതവരുടെ വ്യക്തിപരമായ കാര്യം. എന്തായാലും അവസാന നാളുകൾ ഈ അമ്മയല്ലേ നോക്കിയേ. ഒരു കുടുംബത്തിൽ എന്തു നടക്കുന്നു എന്ന് അവർക്ക് മാത്രം അറിയുന്ന രഹസ്യങ്ങൾ. നമ്മൾ അറിയേണ്ട ആവശ്യവുമില്ല. അമ്മയ്ക്ക് പ്രണാമം🙏🏼🙏🏼
ഈ അവസ്ഥ പ്രവാസികൾക്കും ഉണ്ടാകാം..... ഒന്നുകിൽ പണിയെടുത്തു പൈസ കൊണ്ട് മകളെ വളർത്താം.... അല്ലെങ്കിൽ ദാരിദ്ര്യത്തിൽ സ്നേഹം കൊടുത്തു മകളെ വളർത്താം.... ഇവർ ആദ്യത്തെ ഓപ്ഷൻ എടുത്തു....