ഈൗ വീഡിയോയുടെ ഒരു റീൽ കണ്ടു അന്നുമുതൽ തിരയുന്നെടാ മോനെ നിന്റെ വീഡിയോ, ഇനി തിരയാൻ ഒരു സ്ഥലം പോലും ബാക്കിയില്ല. എന്തായാലും ഇപ്പോൾ കിട്ടി 🥰❤.
@fithalksatheesh79863 ай бұрын
🤍
@K-town-beats3 ай бұрын
Subscribe the channel... ❤🎉
@nimishabiju86013 ай бұрын
ഞാനും കുറെ തിരഞ്ഞു കണ്ടപ്പോൾ ഒരുപാട് സന്തോഷം ayi
@VineeshC-v1qАй бұрын
ശെരിയാ ഇപ്പോ കിട്ടി
@AJIDHAIKKADAN-me3orАй бұрын
അടിപൊളി.. മക്കളെ പൊളിച്ചു ട്ടോ 😃👏👏👏👍
@maheshum29013 ай бұрын
എത്ര നാളായി തിരയുന്നു full വീഡിയോ. ചേട്ടന്റെ sound ഒന്നും പറയാനില്ല 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@praveensankarcm5959Ай бұрын
ചെക്കൻ പൊളിച്ചു 🥰🥰🥰🥰
@achuponnu69524 ай бұрын
Frist padiya ettante voice ❤️❤️❤️
@fithalksatheesh79864 ай бұрын
😊
@salithmt2 ай бұрын
നന്നായിട്ടുണ്ട് മക്കളെ
@PrajithJithu-xv3kb3 ай бұрын
യോ മോനെ ഇൻസ്റ്റയിൽ വീഡിയോ കണ്ടപ്പൊ തൊട്ട് അന്വേക്ഷിക്കാൻ തുടങ്ങിയതാ ഇപ്പോഴാ ഒന്ന് കിട്ടിയത്. ആ വോയിസ് അത് പോലെ തന്നെ ഞങ്ങളുടെ മനസ്സിൽ പതിഞ്ഞു പോയി..😊 God bless you all.....🙌🙌🙌