ഞാൻ ഒരു ഓർത്തഡോസ്കാരനായി ജനിച്ചു എങ്കിലും എനിക്ക് ഇതുവരെയും ഒരു സഫയുമില്ല ഞാൻ വീട്ടിലിരുന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു ഞാൻ മരിച്ചാൽ adakan എന്റെ വീടിന്റെ മുറ്റത്തെ മാവിന്റെ ചുവട് തിരഞ്ഞെടുത്തിരിക്കുന്നു ശ്രെമിച്ചാൽ മറ്റുള്ളവർക്കും ഇങ്ങനെ aakam
@rajangeorge85482 жыл бұрын
എന്തിനു ദൈവകല്പന നിരസിക്കുന്നു.....
@seemadixon16432 жыл бұрын
സൂപ്പർ ചാനൽ
@beenasajan20012 жыл бұрын
Salute to Joby’s father for those bold suggestions 💐💐
@Melodies1st2 жыл бұрын
80 കളിലും സ്റ്റേൺ ആയി ആ പിതാവ് പറഞ്ഞു കൊടുത്തതുകൊണ്ടാവും ജോബി ആ കൾട്ടിൽ പൊട്ടുപോവാതിരുന്നത്.... Mr. Joby please support your kids to follow the same line as you go through. Much Appreciated Sunil Bro for the insights and the courage to escalating such cults groups in public attention. Do some investigation serious if you can. Good job and all the very best to you and whole i2i team.
@josephkmkizhakkayil7636 Жыл бұрын
Big Salute
@reenythomson34072 жыл бұрын
I appreciate with my wholeheart for the very relevant good message for the parents of this time.Wise people will understand this for the time being.
@elizabethvarghese17982 жыл бұрын
എന്തിനാണ് ഈ സഭയിൽ വരുന്നത്? - ഇവർ നമുക്ക് സ്വർഗ്ഗരാജ്യം തരു മേ!
@elizabethvarghese17982 жыл бұрын
brother, Sister - സഹിക്കാം - ഈ ആന്റി വിളിയോ? അങ്കിൾ വിളിയോ?
@gilroyalex99902 жыл бұрын
ലോലനു വേണ്ട തു സുഖം, ശക്തനു വേണം ധനം
@annicesam56992 жыл бұрын
Sunil Mathew congrats 👍🏻 Thanku teach his generation also how to live with this holy bible in the name of Jesus Christ super parent
@andrewman20512 жыл бұрын
Even the Bible says പ്രവൃത്തികൾ 5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
@aneyrose55362 жыл бұрын
ആദ്യമേ അവിടുത്തെ നീതിയും രാജ്യവും അന്വേഷിക്കുക അപ്പോൾ സകലതും നല്കപ്പെടും. (മത്തായി 6:25--34) നീതി =10 കല്പനകൾ (പുറപ്പാട് 20) രാജ്യം = പരിശുദ്ധാത്മാവ് . ദൈവകല്പനകൾ പാലിച്ചുകൊണ്ട്, വചനം വായിക്കുക, പഠിക്കുക, പറയുക. ഇതാണ് പ്രാർത്ഥന
@andrewman20512 жыл бұрын
Even the Bible says പ്രവൃത്തികൾ 5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
@varghesethomas47912 жыл бұрын
മലയാളി ക്രിസ്ത്യാനികൾ ഒരു അസുഖം വന്നാൽ പ്രാർത്ഥനയാലും, , ചികിൽസയാലും തന്നെയാണ് ആ അസുഖത്തെ നേരിടുന്നത്. പക്ഷെ ഒരു Stage കഴിയുമ്പോൾ Medical Science കൈവിടുന്ന സാഹചര്യമുണ്ടായാൽ പിന്നത്തെ പ്രത്യശ ഇങ്ങനെയുള്ള കേന്ദ്രങ്ങളായി മാറുന്നു , ഇതാണ് സത്യം. തകർന്നിരിക്കുന്ന രോഗിയേയും കുടുംബങ്ങളെയും ചൂഷണം ചെയ്യാനും , പൊട്ടാൻ കളിപ്പിക്കാനും, കള്ളസാഷ്യം പറയിക്കാനും ആ തകർന്ന മാനസ്സിക വസ്ഥയിൽ വളരെ എളുപ്പമാണ് -
@m.a.augustineaugustine67752 ай бұрын
EXCELLENT SIR!
@okacet94122 жыл бұрын
Thanku is a hero. He taught keralites how to live in Kerala, with so much unemployment.
@daisycyriac56162 жыл бұрын
ഈ ജോമോൻ EKM ത്തു ഉള്ള ആളാണോ
@mvmv24132 жыл бұрын
😂😂😂
@sheebajoseph54112 жыл бұрын
Very good 👍
@jjmee22352 жыл бұрын
Athmavishwasam + thallu = Crorepathy 🤣🤣🤣🤣🤣🤣 adipoli! How do you come up with these Mr. Sunil ?? Incredible 😊
@tomydan88162 жыл бұрын
J9
@majornirmal2 жыл бұрын
Man this is too good 😂😂😂 I like his kaaperukki and Monna vishwasikal usage also 🤣🤣🤣
@sampaul80342 жыл бұрын
ക്രിസ്തീയ ഗോളത്തിലെ കറകളെയും,കളങ്കങ്ങളെയും കുറിച്ച് എഴുതാണാണെങ്കിൽ ഇനിയും ഒരുപാട് കിട്ടും സുനിൽ bro... കാരണം അതിനൊന്നും യേശുക്രിസ്തുവിന്റെ കാലം മുതലേ ഒരു ക്ഷാമവും ഇല്ലായിരുന്നു.പിന്നെ താങ്കളെ വിളിച്ചു അതിനെക്കുറിച്ചു പറയുന്ന "അതി ഭക്തന്മാരെയും "താങ്കൾക്ക് ഈ സമൂഹത്തിനുള്ളിൽ നിന്നു തന്നെ ഇനിയും ഒരുപാട് കിട്ടും..കാരണം യേശുകൃസ്തുവിന്റെ കൂടെ നടന്ന ഒരു ശിഷ്യൻ ലോക കള്ളൻ ആയിരുന്നുവല്ലോ?? അവൻ തന്നെ ഒടുവിൽ കർത്താവിനെ ഒറ്റി കൊടുക്കുകയും ചെയ്തു. പൗലോസ് അപ്പോസ്ഥലനും കള്ള സഹോദരന്മാരാലുള്ള ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട്...പിന്നെ ദൈവത്തോട് സത്യസന്ധതയുള്ള ഹൃദയ നില സൂക്ഷിക്കുന്നവർ ഒരു ചെറിയ കൂട്ടം എല്ലാ കാലത്തും ഉണ്ട്..അവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ. ക്രിസ്തുവിന്റെ സ്വഭാവമില്ലാത്തവർ എങ്ങനെ ക്രിസ്ത്യാനിയാകും?ദൈവം തന്റെ പദ്ധതികൾ പൂർത്തീകരിക്കുന്നത് ആ വിശ്വസ്ഥ ദൈവ മനുഷ്യരിലൂടെ മാത്രം ആണ്.. അവരെ പുറം ലോകം അറിയണമെന്ന് നിർബന്ധമില്ല... കാരണം മനുഷ്യരെ ബോധ്യപ്പെടുത്താൻ അവരൊന്നും ചെയ്കയില്ല.പിന്നെ.... എന്തെങ്കിലും ഭൗമീക ലക്ഷ്യത്തോടെ ദൈവത്തോട് സമീപിക്കുന്നവർ മാത്രമാണ് ഈ ദ്രവ്യഗ്രഹികളായ സുവിശേഷ തൊഴിലാളികളാൽ വഞ്ചിക്കപ്പെടുന്നവർ..അങ്ങനെയുള്ളവർക്ക് വേണ്ടത് രോഗസൗഖ്യവും, കട ത്തിൽ നിന്നുള്ള വിടുതലും, ജോലി തരപ്പെടുത്തി ലഭിക്കാനുമൊക്കെ ആണ്. അവർ വഞ്ചിക്കപ്പെടുക തന്നെ വേണം .ദൈവമുൻപാകെ ശരിയായ ഹൃദയ നില സൂക്ഷിക്കുന്നവർക്ക് ദൈവാത്മാവ് അപ്പപ്പോൾ ബോധ്യം നൽകും ശരിയേത്, തെറ്റായതു ഏതു എന്നതിനെക്കുറിച്ച്... അവർ സൂക്ഷിച്ച് ഒഴിഞ്ഞു മാറും ഉടനെ തന്നെ.. പക്ഷേ അവർ ഒരിക്കലും തങ്ങളെ വഞ്ചിച്ചവരെ കുറിച്ച് മോശമായി പറഞ്ഞുകൊണ്ട് നടക്കുകയില്ല എന്നുമാത്രം... അവിടെയും അവർ ദൈവമുൻപാകെ തങ്ങളുടെ മാന്യത കാക്കും.... താങ്കൾ അടച്ചാക്ഷേപിക്കുമ്പോൾ ഏറെ വേദനപ്പെടുന്നത് സത്യസന്ധരായ ഈ പാവം ദൈവമക്കൾക്കാണ്...ക്രിസ്തുവിനെ വിറ്റു ജീവിക്കുന്നവർക്ക് മനസാക്ഷി കുത്തുകയില്ലല്ലോ...
@jeteapen2 жыл бұрын
Very good advice for parents. Congratulations Mr. Sunil.
@lissysaju32412 жыл бұрын
Ee thanku sir eppam avida olivilano where is Kodak Ronak kutty
@jeteapen2 жыл бұрын
@@lissysaju3241 sorry madam, I visit Kerala and my office at least once a year. Like many Pentecostals and other Christians you can consider me on Olivil. I am happy some Hindus and RSS knows the truth and supports me for anything in Kerala. Thanks for your comments. That is why I warn Hindus not to get converted to Christianity but stay as Christu bhakts in their community.
@andrewman20512 жыл бұрын
Even the Bible says പ്രവൃത്തികൾ 5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
@cherianjoseph23452 жыл бұрын
തങ്കു എന്ന ഈ സായിപ്പ് നാട്ടകത്ത് ഒരു ശവക്കോട്ട പണിയാൻ നോക്കി 'അത് SNDP ക്കാരും RSSകാരും തടഞ്ഞു 'ആ സ്ഥലത്ത് ഒരു ചെറിയ സ്ക്കൂളാക്കി' അതും നിർത്തി
@rejivarghese52612 жыл бұрын
GOD BLESS YOU
@regielizabethjoseph50652 жыл бұрын
Thank appan udayippu+thallu+Sayippu ntae English=viddikal aya janagal =kodisharan Thanku.?.
@regielizabethjoseph50652 жыл бұрын
Thanku pennaungalu da thangkam uri vangi adichu Matti sharikkum thakappan ponnappanayi.. Nee thank appan allada ponnappanda enna janardhanan tae dialogue polae 😂🤣
@aliasmp21092 жыл бұрын
റീച്ചിന് ആരും അറിയാത്ത വേറൊരു ബിസിനെസ്സും ഉണ്ട്. അതെന്താണെന്ന് തങ്ങുവിന്റ ചർച്ചിൽ പോകുന്ന കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾക്ക് അറിയാം.
@manoharammalanadu34492 жыл бұрын
എന്തെങ്കിലും അനുഭവം ഉണ്ടായോ
@sam757232 жыл бұрын
🤣🤣🤣🤣
@aliasmp21092 жыл бұрын
@@manoharammalanadu3449 yes.
@andrewman20512 жыл бұрын
Even the Bible says പ്രവൃത്തികൾ 5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
@vrundhavan20232 жыл бұрын
അമ്മ ദൈവം ഉണ്ണീ ദൈവം, സിമന്റിന്റെ-മരത്തിന്റെ കർത്താവ് ഇതിനെ മുത്തി വണങ്ങുന്ന...മൊണ്ണകളെയും അതിനു ചുക്കാൻ പിടിക്കുന്നവരെയും പൊളിച്ചടുക്കണം.
@rinuthomas67542 жыл бұрын
കൂടെ കിതബുകാരേയും 😛
@mvmv24132 жыл бұрын
അപ്പോൾ കുമ്പനാട് election ന് Q നിൽക്കുന്ന holy മൊണ്ണകളെ enthu ചെയ്യും? വേറെ എങ്ങും ഈ election നടത്താത്ത holy spirit അപാരം. 🤣🤣🤣 M വര്ഗീസ്.
@shibugeorge15412 жыл бұрын
Thankuvina odichavar nagampadathu pallie panithu...bhayankara athbhutham..Kevin Kolla kasinu varaie base Aya kaandram..
@muhammedali72802 жыл бұрын
പ്രപഞ്ച നാഥന രൂപമില്ല കാലമില്ല= അന്ത്യമോ തുടക്കമോഇല്ല, അവനെ കക്കൂസും ഖബറിടവും ഒഴിച്ചെല്ലാ സതലത്തിലും പ്രാർത്ഥിക്കാം നമുക്കവനോട്നേരിട്ട് ചോദിക്കാം ,എന്നെ സത്യമാർഗിത്തിലുടെ ഇരുലോകരക്ഷയിലാക്കേണ മെ എന്ന്, അവൻ നേർവഴി കാണിച്ചു തരും തീർച്ച. പക്ഷെശുദ്ദ ഹൃദയത്തിലെ അവന്റെ വെളിച്ചം പ്രവേശിക്കകയുള്ളു. സത്യ സത്യമായി അറിയാനും അതിനെ ജീവീതത്തിൽ പകർത്താനും അമ്പത്യം അസത്യമായി കാണാനും അതിൽ നിന്നകന്നു നിൽക്കാനും എന്നെ തുണക്കേണമേ. നബിയുടെ പ്രാർത്ഥന.
കുട്ടികൾക്ക്....സ്നേഹം...ത്യാഗം..കരുണ...ഇത് മാത്രം പഠിപ്പിച്ചാൽ മതി.
@shebaabraham6872 жыл бұрын
വിശ്വാസം സ്നേഹം പ്രത്യാശ ഒരു ക്രിസ്ത്യാനിക്ക് വേണ്ട മൂന്നു ഗുണങ്ങൾ
@mvmv24132 жыл бұрын
@@shebaabraham687 സഭായോഗം? 🤣🤣🤣 പാസ്റ്റർ അറിയണ്ട. 🤗🤗 M വര്ഗീസ്.
@bgcpbvr2 жыл бұрын
ഇതിൽ അവസാനം കുമ്പസാരിക്കുന്നതിനെ കുറിച്ചു ഒരു talk കേട്ടു.. പലർക്കും പ്രത്യകിച്ചു സ്ത്രീകൾ അപകടത്തിൽ പ്പെടുന്ന ഒരു മേഖല യാണ് ഇത്. പേടിച്ചു അച്ച നോട്.. പോയി എല്ലാം പറയും.. കെണിഞ്ഞു എന്നു സാരം.. അച്ചൻ വെറും ഒരു മനുഷ്യൻ.. അറബിക്കടൽ പോലെ മനസ്സ്...അത് അവിടെ നിൽക്കട്ടെ.. മുടിയൻ പുത്രൻ തിരിച്ചു വരുമ്പോൾ അപ്പനോട് പറയുന്നത് എന്താണ്.. അപ്പാ ഞാൻ മനുഷ്യനോടും സ്വർഗത്തോടും തെറ്റ് ചെയ്തിരിക്കുന്നു ഈ അപ്പൻ ആണു പിതാവായ ദൈവം.. മനസാന്തര പെട്ടു വരുന്ന പുത്രനും പുത്രി കളും ആണു നമ്മൾ...ഈ പ്രായച്ചി ത്ത പ്രാർത്ഥന same.. ദൈവമേ ഞാൻ മനുഷ്യരോടും സ്വർഗത്തോടും പാപം ചെയ്തു.. അങ്ങയുടെ ഏക ജാതനായ പുത്രൻ യേശു ക്രിസ്തു വിന്റെ നാമത്തിലും അവന്റ രക്ത ത്താലും.. പൊറുക്കണമേ എന്നു എന്നും പ്രാർത്ഥിക്കുക.. വചനം വായിക്കുക.. വിശുദ്ധ മായി സത്യത്തിൽ ജീവിക്കുക..മരണം എന്നും കടന്നു വരാം.. അച്ചനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. പിന്നെ അവർ ചില ജോലി പോലെ ചെയ്യുന്നു.. ബൈബിൾ വായിക്കാൻ ഇഷ്ടം ഇല്ലാത്ത doctors,engineers high professionals ഒക്കെ.. എന്തോ ഒരു പ്രഹേളിക യിൽ ജീവിക്കും അവസാനം കാര്യങ്ങൾ മനസ്സിലാവുമ്പോൾ താമസിക്കും...oxford യൂണിവേഴ്സിറ്റി യിൽ കിട്ടാത്ത ജ്ഞാനം ആണു ബൈബിളിൽ കിട്ടുന്നത്.. ആത്മാവിനെ രക്ഷിക്കാൻ ഉള്ള സൗജന്യ മാർഗം വേറെ ഒരു പുസ്തകത്തിലും രേഖ പെടുത്തിയിട്ടില്ല...1000 വർഷം വായിച്ചാലും പിന്നെയും പഠിക്കാൻ പുതുതായി ഉണ്ട് ബൈബിളിൽ..വിത്ത് നല്ല നിലത്തു വീണ് മുളച്ച ഉപമ കൃഷി ക്കാരന് വെറും കൃഷി.. ആത്മികമായി ഹൃദയത്തിൽ വചനം പാകിയതാകുമ്പോൾ... കാഴ്ച പ്പാട് മാറുന്നു.... രണ്ടും ശരി.. പക്ഷെ..അർത്ഥവും ആഴവും വ്യത്യസ്ഥം..ഒന്നു മനസിരുത്തി വായിച്ചു നോക്കിയേ... മാറ്റം അത്ഭുതം ആയിരിക്കും.. ജീവിതത്തിൽ..
@bijugeorge62042 жыл бұрын
Each products have a customer target in each Soecity, so same our religious groups target prosperity gospel .
@mollythomas68542 жыл бұрын
തങ്കൂ ബ്റോ..?.ഒരു ചോദൃം ചോദിക്കട്ടെ? മനുഷൃന്റെ ഏറ്റവും വലിയ വിഷമം ,ദു:ഖം,സങ്കടം,ദാരിദ്രിയം .. അത് തിരിച്ചറിഞ്ഞ് പ്റവർത്തിക്കാതെ എന്ത് നന്മയാണ് തങ്കൂ താങ്കൾ ചെയ്യുന്നത്? ആരുടെ നന്മക്കുവേണ്ടിയാണ് ബ്ള ..?ബ്ളാാ പറയുന്നത്?
@dominicjohn75612 жыл бұрын
കട്ടപ്പല്ല് കാട്ടിയുള്ള ആ ചിരി,
@josnageorge87672 жыл бұрын
Mr. Sunil Mathew , Good message .👌👌👌👌 ദൈവം direct പണം കൊടുക്കത്തില്ലേ.!
@andrewman20512 жыл бұрын
Even the Bible says പ്രവൃത്തികൾ 5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
@suvani-p5f2 жыл бұрын
Thanku trillionair super mega Star 🌟✨🌟✨
@ayishamusa39332 жыл бұрын
Kollam
@malayaleeworker64332 жыл бұрын
തങ്കപ്പൻ അല്ല പൊന്നപ്പൻ പൊന്നപ്പൻ
@ebenezergomez56242 жыл бұрын
Dear Brother Try to experience God,not people of God.If you believe you will see the glory of God.You can compare not only business follow up , but everything under the sky,with word of God.Bible says കൊലൊസ്സ്യർ 3:23 നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിൻ. 3:24 അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ. മത്തായി 4:19 “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു. Try to understand Holy Words in deep,rather than criticising each and everything.
@mvmv24132 жыл бұрын
Like ipc broken and made holy sharon sabha? 😜😜
@tonyjack17992 жыл бұрын
Get lost.... Idiot
@annammathomas72752 жыл бұрын
Why you are not reading Bible . Even if you are not reading Are you reading everything? Jesus says what to do for salvation do that instead of going church and Achen Paster etc .you all have any ideas what you are doing.
@abrahamabraham99422 жыл бұрын
ജീവിതത്തിൽ ഒരിക്കലും കുമ്പസാരിച്ചിട്ടില്ലാത്തവർ ഒന്ന് like ചെയ്യുക.....
@ejniclavose18972 жыл бұрын
Enthinanu kumbasaram? Njanum ille
@abrahamabraham99422 жыл бұрын
@@ejniclavose1897 control system.... പാപം മോചിക്കാൻ കഴിവ് ഉണ്ടെങ്കിൽ പാപ ഫലമായ രോഗങ്ങൾ ആ നിമിഷം മാറി പോകേണ്ടതല്ലേ... ശുദ്ധ മനസ്സുകളെ കുഞ്ഞാടുകൾ ആക്കി നിർത്താൻ ഉള്ള വഴി ആകാം... കൂടുതൽ അറിവുള്ളവർ അല്ലെങ്കിൽ പറയട്ടെ....
@sunojsr19122 жыл бұрын
സുനിലെ യേശുവിന്റ് വചനം അറിയാമോ?????
@kuriakosecvarghese34552 жыл бұрын
Good 👍
@johnsonvarghese3382 жыл бұрын
താങ്കൾക്കു നഷ്ടമില്ലാത്തകാര്യത്തിന് എന്താ ദൈവ സഭകളോട് ഇത്ര കലിപ്പ്, താൻ ആരുടെയോ ഏജന്റ് ആണ്, ക്രിസ്ത്യൻ സമുദായത്തിന് നേരെ മാത്രമാണ് തന്റെ തോന്നിവാസം.. സുവിശേഷം പറയുന്നതിന് ട്രെയിനിങ് വേണ്ടാ, ദൈവ കൃപ മതി 😔
@thomasjohn3042 жыл бұрын
❇️പരിജ്ഞാനമില്ലാത് എന്റെ ജനം നശിച്ചുപോകുന്നു . വിശുദ്ധ ബൈബിൾ ❇️ ദൈവ വചനത്തിലേക്കു എല്ലാ ജനങ്ങളും തിരിയേണ്ട കാലം . ദൈവവചനം നമ്മെ നമ്മുടെ പാപത്തിൽനിന്നകറ്റും അല്ലെങ്കിൽ നമ്മുടെ പാപം നമ്മെ ദൈവവചനത്തിൽനിന്നകറ്റും ❇️❇️
@andrewman20512 жыл бұрын
Even the Bible says പ്രവൃത്തികൾ 5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
@rajjtech56922 жыл бұрын
👍വിവേകം ഉള്ളവർ, ബൈബിളിൽ concentrate ചെയ്യണം എന്ന് Joby യുടെ father പഠിപ്പിച്ചത്, അതാണ് christian life!👍. ഒരുപാടു പ്രസംഗം bore ആവും, അതുകൊണ്ടു, പ്രസംഗം കഴിഞ്ഞ് kurbana കൂടി തിരിച്ചു പോയാൽ, വ്യക്തി ബന്ധങ്ങൾ കുറയും. Product sales ന് വേണ്ടി എല്ലാം സഹിച്ചു, ഇരുന്നു, കൂടുതൽ വ്യക്തികളുമായും relationship ഉണ്ടാകണം. 👍.
@mvmv24132 жыл бұрын
🤣🤣🤣
@andrewman20512 жыл бұрын
Even the Bible says പ്രവൃത്തികൾ 5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
@gilroyalex99902 жыл бұрын
ആത്മാക്കളെ വിവേചിക്കാൻ പാവനാത്മ ശക്തി വേണം.
@ejniclavose18972 жыл бұрын
Paster Sunil Mathew
@ejniclavose18972 жыл бұрын
Vedio time'over You tube business nadakkatte. Kure monnakal watch'cheyunnu Njan ulpede
@jacobdevasia92872 жыл бұрын
👍👏🏻👏🏻👏🏻👏🏻👏🏻
@manoharammalanadu34492 жыл бұрын
ബ്രദർ എന്ന് വിളിച്ചാൽ സഹോദരാ എന്നാണ്....... അർത്ഥം ഇവൻ ഒരു കുറ്റവും അല്ല പറയുന്നത്
@mvmv24132 жыл бұрын
ആനകാര്യത്തിനിടെ ഈ ചേനകാര്യമേ കിട്ടിയുള്ളോ? 😂🤣
@dr.k.t.varughese31512 жыл бұрын
യേശുവിന്റെ നാമം വൃതാ എടുത്താൽ, യേശുവിനെ സ്നേഹിക്കുന്നവർ, യേശുവിനു വേണ്ടി ചോദിക്കണം
@ejniclavose18972 жыл бұрын
Athu ethanu panditha Avante Namam.ELSHADHAYI Panditha ariyumo meaning
@dr.k.t.varughese31512 жыл бұрын
@@ejniclavose1897 Please read John 15:10 and John 14:15
@vishramam2 жыл бұрын
G o ahead Sunil
@mathewsgeorge56502 жыл бұрын
Believe in God....not in church
@varghesethomas47912 жыл бұрын
Believe in Jesus Christ 🙏
@myinnermanjesus17142 жыл бұрын
പാസ്റ്റർമാരെ നോക്കി ആണ് ചിലർ churchil പോകുന്നത്.. സുവിശേഷം കേട്ടു നിത്യതക്കു വേണ്ടി ഒരുങ്ങുക എന്നതാണ് സഭയുടെ കൂട്ടായ്മ.പ്രാത്ഥിക്കാൻ വീട്ടിൽ നിന്നാണ് പറഞ്ഞു കൊടുക്കേണ്ടത്..ട്രീറ്റ് ചെയ്തപ്പെട്ടു ഡോക്ടർ കൈവിടുമ്പോൾ അവസാന പരീക്ഷണം എന്ന നിലയിലാണ് പലരും യേശുക്രിസ്തുവിൽ ഉള്ള സൗഖ്യം ആവിശ്യപ്പെടുന്നതു എങ്കിലോ... പ്രൊസ്പിരിറ്റിയുടെ യുഗം ആണ് ഇത്...
@andrewman20512 жыл бұрын
Even the Bible says പ്രവൃത്തികൾ 5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
@thomasphilip58302 жыл бұрын
Church വിശ്വാസികളുടെ കൈയിൽ നിന്നും സ്കൂൾ ബാഗിന്റെ പൈസ collect ചെയ്യും ..പക്ഷെ ബാഗ് വിതരണത്തിൽ പങ്കെടുക്കുന്നവരോട് പറയുന്നത് ...തങ്കുബ്രദർ തരുന്നതാണ് എന്നാണ്
ഇഷ്ടമല്ലെങ്കിൽ നിങ്ങൾ പോകണ്ട ഇഷ്ടമുള്ള ഒരുപാട് പേർ പോകാനുണ്ട് അവർ പൊക്കോളും ഓരോ സഭയ്ക്കും ഓരോ ആരാധനക്രമം ഉണ്ട്.
@shebaabraham6872 жыл бұрын
ഇതെന്ത് സഭ
@dr.k.t.varughese31512 жыл бұрын
അങ്ങനെ തന്നിഷ്ടം കാണിച്ച് യേശുവിന്റെ നാമം വൃതാ എടുത്താൽ, യേശുവിനെ സ്നേഹിക്കുന്നവർ, യേശുവിനു വേണ്ടി ചോദിക്കണം
@ejniclavose18972 жыл бұрын
@@shebaabraham687 appostholic acts 2 -47. i thanu real Church entering. No evidence of child baptism In Holi bible
@rajanvengal72 жыл бұрын
Nee avante moodu thangi aano. .
@robinkvarghese50112 жыл бұрын
ഞാൻ പോയിരുന്നു റിലേ പോകും എന്ന് ഉറപ്പായൊണ്ട് തിരികെ വന്നു സ്വന്തം കാര്യം നോക്കി ജീവിക്കുന്നു, അതിന് ഇടക്ക് ഒരുപാട് പാസ്റ്റർ മാർ എന്റെ കുറെ കാശും കൊണ്ട് പോയി
@manojmano5440 Жыл бұрын
വചന കൃഷിക്കാരൻ......😅😅😅😅😅
@blessonjohn21022 жыл бұрын
ചേട്ടാ, വേറെ തൊഴിൽ ഒന്നും ഇല്ലേ. വെറുതെ പോസ്റ്റ്മാർട്ടം ചെയ്യാതെ, ജനങൾക്ക് എന്തെകിലും ഗുണം കിട്ട്‌കയണങ്കിൽ കിട്ടിക്കോട്ടെ.. എന്തിനാണ് തങ്കുവിനോടഉം മറ്റും ഇത്ര കുശുമ്പ്? മറിച്ച്, Utube Rating കൂട്ടാനുള്ള താങ്കളുടെ വിദ്യ മറ്റോ ആണോ ഇത്? ' Remember- Something is better than nothing". അവർ പാവങ്ങൾ നന്നയികോട്ടന്നെ!!!
@shebaabraham6872 жыл бұрын
ദൈവത്തെയും മനുഷ്യനെയും പറ്റിച്ച് ആണോ നന്നാവുന്നത്
@ejniclavose18972 жыл бұрын
@@shebaabraham687 catholica sabha pole vere onnilla
@leelamadhu15882 жыл бұрын
മോനേ തകു ദിനേശാആമാദി പാർട്ടി യിൽ ഒരു സീററു തരപെടുതതി തരുമോ
@shibugeorge15412 жыл бұрын
Ninakatra muttanoo?
@sajisamuel14362 жыл бұрын
സുനിൽ ബ്രോ. ഇവൻ കല്ലിവല്ലി അല്ല ഇവൻ സാരീ വിസ കാരൻ (വൈഫ് നേഴ്സ് ആയിരിക്കും )
@josemanjaly69052 жыл бұрын
Not only Thankappan/Thanku,but almost all are as such from all the denominations-Frauds..Tku
@pastorgeorgejacob98657 ай бұрын
Flocks of people go astray.
@jamesjoseph14012 жыл бұрын
I believe in Christ. As a result no body can cheat me.
@nimmimelakathu80882 жыл бұрын
That people will know if they know ur blunders
@freddyoommen81292 жыл бұрын
THANKU M0n super …. 1 kodiiiiiii😮
@suvani-p5f2 жыл бұрын
Tintu mon
@sujaraju89932 жыл бұрын
ബ്രദറെ എന്ന് വിളിക്കുന്നത് അത്ര മോശമാണോ.
@thomasvarghese8502 жыл бұрын
Thankapan Thallu
@abrahamkoshy15982 жыл бұрын
No 1 Raskal thanku yenna thankapan
@royjain49912 жыл бұрын
sunil sir അറബി അറിയാമെന്ന് thonunnu
@suvani-p5f2 жыл бұрын
Dinakaran
@tj04052 жыл бұрын
ദൈവം Bible-ലെ ഒരു വാക്ക് പോലും എഴുതിയിട്ടില്ല. വേദ പുസ്തകം മാത്രം മതി എന്നു ചിന്തിക്കുന്നവര്‍ പല പുസ്തകങ്ങൾ അടങ്ങുന്ന ഈ പുസ്തകം എങ്ങനെ വേദം ആയി എന്ന് അന്വേഷിക്കുക.
@mvmv24132 жыл бұрын
👌👌👌
@shibugeorge15412 жыл бұрын
Anna vaadam anusarichaal antaa?
@avmathew17232 жыл бұрын
Always any "sabha" lead by a particular individual would have personal motives behind, it's just a common sense only.
@andrewman20512 жыл бұрын
Even the Bible says പ്രവൃത്തികൾ 5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
@suvani-p5f2 жыл бұрын
Thakappan ponnappn
@freddyoommen81292 жыл бұрын
SOTHRAM 😅🤣🤣
@axiomservice2 жыл бұрын
ചവിട്ടുനാടകം....കലക്കി...കുട്ടികൾക്ക്..maximum matha പഠനത്തിന് വിടരുത്
@mvmv24132 жыл бұрын
മദ്രസ്സ, sunday school അടച്ചു പൂട്ടുക.
@babythomas9422 жыл бұрын
Ed ഒന്നും ഇവരെ പിടിക്കത്തില്ലേ 🤔
@mercyjohn2282 жыл бұрын
Tharu. What about. ?
@rajangeorge85482 жыл бұрын
ED പൊന്മുട്ട ഇടുന്ന താറാവിനെ കൊല്ലറില്ല...
@andrewman20512 жыл бұрын
Even the Bible says പ്രവൃത്തികൾ 5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
@PraisewithOlin2 жыл бұрын
Tangu uncle nallathayirunu... But Business koodipoyi... Atha...
@KattackalTomsan2 жыл бұрын
ചങ്ങനാശ്ശേരിക്ക് അടുത്ത് വാകത്താനത്തും ചുറ്റിലുമുള്ള ഗ്രാമങ്ങളിലുമുള്ള ക്രൈസ്തവരോട് ചോദിച്ചാൽ തങ്കുവിന്‍റെ പൂർവ്വ കഥകൾ പറഞ്ഞുതരും.
@abeyjacob64712 жыл бұрын
താങ്കൾ പറയൂ
@KattackalTomsan2 жыл бұрын
@@abeyjacob6471 ഞാൻ അവിടെ കുറച്ച് കാലം താമസിച്ചിരുന്നു, അപ്പോൾ കേട്ട കാര്യങ്ങൾ അറിയാം, പക്ഷേ, കാലഗണനാ ക്രമമോ, തങ്കുവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പേരോ ഓർമ്മയില്ല. താങ്കൾക്ക് താൽപര്യമുണ്ടെങ്കിൽ ആ നാട്ടിലുള്ള പരിചയക്കാരുടെ ഫോൺ നമ്പറുകൾ തരാം.
@NICEGUY8592 жыл бұрын
Brother are you heard Holy Spirit all Churches and penthakosth churches lives and sustained by Holy Spirit according to Bible parisuthanvinethire samsarikkaruth that is punishable crime so be careful
@joythomasvallianeth60132 жыл бұрын
Sister, it looks you are a dull headed person ! Do you think that this Thanku does everything as per the direction of the Holy Spirit. Sister, you should ask God to give you a spirit of discernment. Do not think all pastors are filled with the Holy Spirit and is under the Spirit's control. It is important that we expose such frauds in the christian community so that innocent people are not cheated by these frauds and that they may not loose their hard earned money.
@dr.k.t.varughese31512 жыл бұрын
വ്യാജ പരിശുദ്ധൽമാവിനെ എതിരെ ശബ്ദി ക്കണ്ടേ? ശരിക്കുള്ള പരിശുദ്ധൽമാവിന് ഏതും ബോദ്യപെടുത്തി തരുവാനുള്ള കഴിവ് ഉണ്ട് എന്നോർക്കണം. നിനക്ക് 5 ഭർത്താക്കന്മാർ ഉണ്ടായിരുന്നു എന്ന് യേശു സ്ത്രീയോട് പറഞ്ഞതുപോലെ.
Even the Bible says പ്രവൃത്തികൾ 5:38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും; 5:39 ദൈവീകം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. So if it is not from God it will get destroyed and if it is from God not only Sunil but also the one talking against it will get destroyed so beware of what you are saying
Thanku MOONJI. Ippol THANKU verum DINGU. Ivanokke poyi thoongi chakarutho?