ഇത്ര ആത്മാർത്ഥമായി കോഴിവാളർത്തുന്ന ഒരു ആളെ ഞാൻ ആദ്യമായാണ് കാണുന്നെ..തോമസ് ചേട്ടൻ
@rjravanan2864 жыл бұрын
Atee
@thuneritp92004 жыл бұрын
ഞാൻ കാട വളർത്താൻ തുടങ്ങിയത് ചേട്ടൻറെ വീഡിയോ കണ്ടിട്ടാണ് നല്ല ഉപകാരപ്രദമായ വീഡിയോ കളാണ് എല്ലാവിധ സന്തോഷവും നേരുന്നു
@VishnuVishnu-ed5kh4 жыл бұрын
The y
@ecoownmedia4 жыл бұрын
😀
@DrAkshaysudhakaran4 жыл бұрын
എന്ത് സ്നേഹം anne thomas unclinume auntyikkume 😘😘ഞാൻ പോയിരുന്നു വാങ്ങാൻ.... ചെന്നപ്പോൾ എനിക്കു വേണ്ടി വെച്ചിരുന്നത് പൊയി.... But ഞാൻ ഒരു കൊച്ചു പയ്യൻ ആയതു കൊണ്ട് അദ്ദേഹം parent സ്റ്റോക്കിൽ നിന്നും എനിക്കു 4chicks തന്ന് 🥰😍💯ഒരുപാട് സ്നേഹം ഉള്ള aunty anne അതുപോലെ തന്നെ anne uncleume 😍😘😘
@sajinthomas75624 жыл бұрын
🥰🥰🥰🥰🥰
@shabinam75464 жыл бұрын
സണ്ണി ചേട്ടാ... വീഡിയോസ് ഒക്കെ കാണാറുണ്ട്.നാല് വർഷത്തോളമായി ഞാൻ, ഒന്നര സെന്റ് സ്ഥലത്ത്, നെറ്റ് ഇട്ടു, നാടൻ കോഴികളെ മാത്രം വളർത്തുന്നു, വീട്ടിലേക്ക് ആവശ്യമുള്ള കോഴിമുട്ടകൾ കിട്ടുന്നു. കുഞ്ഞുങ്ങളെ കോഴികൾക്ക് തന്നെ അടവെച്ച് വിരിയിക്കുന്നു. വലിയ കോഴികൾ 15-18 എണ്ണത്തിൽ കൂടാതെ ശ്രദ്ധിക്കാറുണ്ട്.
@subithnair1864 жыл бұрын
Very good. നല്ല നാടൻ കോഴികൾ ഉണ്ടാവട്ടെ. ഞങ്ങടെ പൂവനെ കാട്ടു മാക്കാൻ പിടിച്ചു കൊണ് പോയി.. അല്ലെങ്കിൽ ഇതുവരെ ഞങ്ങൾക്ക് ആവശ്യമുള്ളത് ഞങ്ങൾ വിരിയിക്കുകയായിരുന്നു പതിവ്. 6-7 എണ്ണം വിരിയിക്കും.. 3-4 എണ്ണത്തിന്നെ ചെങ്ങാലിമറിയൻ കൊണ്ടോവും.. ചിലപ്പോ കീരി പിടിക്കും... ബാക്കിയുള്ളത് കിട്ടും..
@thuneritp92004 жыл бұрын
ഞാനും വളർത്തുന്നുണ്ട് നാടൻ കോഴികളെ മുപ്പതോളം ഉണ്ട്
@മധുവസന്തം4 жыл бұрын
കോഴിയെ കൊടുക്കുമോ
@thuneritp92004 жыл бұрын
@@മധുവസന്തം രണ്ടാഴ്ച പ്രായമായ കുഞ്ഞുങ്ങളെ വിൽക്കാറുണ്ട്
@nandakumarvg4 жыл бұрын
@@thuneritp9200 evideya place
@thuneritp92004 жыл бұрын
@@nandakumarvg നാദാപുരം. പേരോടാണ് സ്ഥലം
@ജുമാനകാദർജുമാനകാദർ4 жыл бұрын
@@മധുവസന്തം കൊടുക്കാൻ ണ്ട് 400 mutta ഇടരായ കുഞ്ഞിനെ കൊടുക്കാൻ nd
എന്റെ വീട്ടിലും പണ്ട് ഉണ്ടായിരുന്നു😚😚😘😘അതൊക്കെ ഒരു ഫീൽ ആണേ😍😍
@clashofclanskochi724 жыл бұрын
@@abhishekemd7012 😟😕
@abhishekemd70124 жыл бұрын
@@clashofclanskochi72 why what happened
@clashofclanskochi724 жыл бұрын
@@abhishekemd7012 what are you asking about,bro😟😀 about 🐔? They all were killed by a stray dog😬😬😭😭😭😫😫😫 and when we built our new house the chicken sheds were not sabotaged😟😞 We will built new chicken coops after some time😀👍😘
@abhishekemd70124 жыл бұрын
@@clashofclanskochi72 sorry man I also have some hens in my home I can understand your feelings💘 I have 2 big German Shepherds in my home so no stray dogs will come. Those German Shepherd takes care of the hens
Enk tharumooo enk valare estama Anna.....pkshe njangale vtl aduth arum egane valathu illa ....njan plus one padikunne .....enik elaa animals estama. .....ette vlya Oru agrahama nadan koziyea vlarthannn.... Annan enagilum kodukunegil enk theranm payisa njan shekarich vachund,,☺️
@firufirose80234 жыл бұрын
Broo ningale place evida
@firufirose80234 жыл бұрын
Njngalku randu kunjungale njan tharam
@adarshs.p95474 жыл бұрын
@@firufirose8023 kollam...nedumoncavu...annanu UND nadn kozi😘😘😘
@firufirose80234 жыл бұрын
@@adarshs.p9547 broo njan malappuram anu
@adarshs.p95474 жыл бұрын
@@firufirose8023 oh enne konduveran arumila bro ...no prblm thram enn pranja Oru mansundallo.....
@nidhindileep85514 жыл бұрын
Super sir😍😍 ✌
@magneticmedia3564 жыл бұрын
Nice, 😘😘😘😘
@mohammedanwar82994 жыл бұрын
Thomasettanum Sunnikkum congratulations 🎉
@mavurusstephen47434 жыл бұрын
Girirajan kozhi video idumo
@thajinisa79854 жыл бұрын
നാടൻ കോഴിയെ കൊടുക്കാനുണ്ടോ എന്താണ് വില
@unnikrishnanraju47113 жыл бұрын
വീടിന് ചുറ്റും കുറേ സ്ഥലം ഉണ്ടെങ്കിൽ ഇങ്ങനെ അഴിച്ചു വിട്ടു വളർത്താം ,നല്ലൊരു വരുമാനവും ആവും
@mathewthomas20644 жыл бұрын
Chetta.giant gaurami ne kurichu oru vedio cheyamo plz.
@ecoownmedia4 жыл бұрын
Sramikkam
@rajanik38704 жыл бұрын
Pandalathu correct place evideyanu
@rajanik38704 жыл бұрын
Pandalam palaceinde aduthano
@AbdulSalam-yd3qr4 жыл бұрын
Enta veetilum und nadan kozi
@balancm81674 жыл бұрын
ഇതാ നാടൻ കോഴിക്കുഞ്ഞുങ്ങൾ അല്ല കൊങ്ങൻ വർഗ്ഗത്തിൽപ്പെട്ട കഞ്ഞുങ്ങളാണ് ഈ കോഴികൾ മൂന്ന് കിലോ തൂക്കം വെക്കം തന്നി നാടൻ കോഴിപിടക്കോഴി മാക്സിമം 1.200 ഗ്രാം തൂക്കവും പൂവൻ 2 കി തുക്കവും മാത്രമേ ഉണ്ടാവു മുട്ട 15 എണ്ണപും
@sajinthomas75624 жыл бұрын
😳
@kilikoodu14194 жыл бұрын
Kozhi doctor
@ecoownmedia4 жыл бұрын
🤔🤔🤔kongan 😀
@gishasojan38424 жыл бұрын
വിരയ്ക്ക് എന്തു മരുന്നാണ് കൊടുക്കേണ്ടത് എപ്പോഴാണ് കൊടുക്കേണ്ടത്
yes bro , njanum athu thanne anu orthathu , kurachu koodi valuthu ayitt mathi arunnu
@clashofclanskochi724 жыл бұрын
പറഞ്ഞത് ഒരു fact aan പക്ഷേ കോഴി കുഞ്ഞുങ്ങൾ veluthayal പിന്നെ അമ്മ കൊഴിക്കും കുഞ്ഞുങ്ങൾക്കും വിട്ടു പിരിയൻ പട്ടുല😞 അതുകൊണ്ട് ആൺ ചെറുത് aayrikumbol തന്നെ കോഴികളെ കൊടുക്കുന്നത്😀
@clashofclanskochi724 жыл бұрын
@My Friend njan valarthiyutnd😏😌
@magneticmedia3564 жыл бұрын
Powli😍😍😍😍
@Anil-u5n10 ай бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത്. ഇപ്പോളും അവിടെ കോഴികുഞ്ഞിന് കൊടുക്കാൻ ഉണ്ടോ
@jishapravi42183 жыл бұрын
തോമസ് ചേട്ടന്റെ അടുത്തുന്നു കോഴി എടുക്കുമ്പോൾ necked നെക്ക് കുഞ്ഞുങ്ങളെ തരുമോ
@nasimanizar8374 жыл бұрын
Kasaragod ethich teruvo
@mydreamsbibin4 жыл бұрын
പുതിയ അതിഥികളുടെ ഒരു full വീഡിയോ പ്രധീക്ഷിക്കുന്നു
@mpvlogs13654 жыл бұрын
Chetta.. Enik tharumo ithungale plzzz
@Vkp2334 жыл бұрын
Ullavarkk kodkkan oru pad per kanumlle...njn oru farm thattikkoottan endokke kashtappada .....
Chatendaa abeprayathel best variety naden kozi yaadane pulli, thoppi, naked neck,60,70kozhi edill aadane best chaten abeprayam comment cheyanaa
@MRJACK-gz8dp4 жыл бұрын
Ee place ethra snt aaanu
@jacobdaniel45363 жыл бұрын
ഇത് എവിടാ വാങ്ങാൻ കിട്ടുമോ
@shajahankm24713 жыл бұрын
👍super
@jilsykj37962 жыл бұрын
കൊള്ളാം പക് ക്ഷേഒടുക്കത്തെ വിലയാണ് ന്ള്ളു
@shawnjohny33664 жыл бұрын
Enniku oru kunjinne valluthavumbo tharavo Please
@ecoownmedia4 жыл бұрын
😀
@jerinkthomas15994 жыл бұрын
Thomas chettan Mutta tharumo?
@ecoownmedia4 жыл бұрын
Contact him
@jerinkthomas15994 жыл бұрын
@@ecoownmedia number tharamo?
@sreenuvlogav52624 жыл бұрын
Enikkum thudangannam
@ecoownmedia4 жыл бұрын
😀
@amalsabu18004 жыл бұрын
Price etgraya
@ecoownmedia4 жыл бұрын
Contact them bro
@jaseemkk90024 жыл бұрын
എന്റെ വീട്ടിൽ ഉണ്ട് ഒരു പൂവൻ കോഴി നല്ലവണ്ണം കൊത്തും
@alan_jose7834 жыл бұрын
Chetta enna enikku 2 kunjine tharuvo.
@shajahankm24713 жыл бұрын
Nala vedio
@aswin97854 жыл бұрын
Chettan super
@jayakumark90274 жыл бұрын
Booking ഇപ്പൊൾ ഉണ്ടോ. 45 ദിവസം ആയ നാടൻ കോഴി കുഞ്ഞുങ്ങളെ എനിക്കു വേണം.
@athiraadhi50164 жыл бұрын
Nadan kozhikunjul kodukkanundu
@ecoownmedia4 жыл бұрын
Contact him
@athiraadhi50164 жыл бұрын
@@ecoownmedia muvattpuza
@magneticmedia3564 жыл бұрын
😘😘😘😘😘😘😘😘😘
@lachusvlog76073 жыл бұрын
ഈ കോഴികളെ കൊടുക്കാൻ ഉണ്ടോ
@ecoownmedia3 жыл бұрын
Kunjugale kodukkunnundu..video kandille
@mathewbjoseph25234 жыл бұрын
Adipoli
@btsmallufangirl52994 жыл бұрын
ചേട്ട ഇത് എറണാകുളം ജില്ലയിൽ കൊണ്ടു തരുമോ
@TheNimzz4 жыл бұрын
idukkiyile farmers undenkil ping cheyyo
@ranidesouza544 жыл бұрын
I am In idukki
@moviescenes55294 жыл бұрын
പന്തളത്തു എവിടെയാണ് തോമസ് ചേട്ടന്റെ വീട്.
@umerkoorimpm5214 жыл бұрын
എത്ര ആയി പുള്ളി കുട്ടികൾക്ക്
@magneticmedia3564 жыл бұрын
👌👌👌👌👌👌❤❤❤❤❤❤
@adarshs.p95474 жыл бұрын
Oru kozi kunjugalk etra rupaya
@lijojohn4294 жыл бұрын
Vilichalum phone edukilla.4-5 masam munp book cheytath epozhum kittiyitilla
@jamsheedvettamthodi82134 жыл бұрын
ഒരു കോഴിക് എത്ര മുട്ട അട വെക്കാൻ പറ്റും?
@fathimashifafathimashifa55764 жыл бұрын
15
@psctricksthattakam43683 жыл бұрын
വലിയ കോഴിയെ വിൽക്കുമോ
@adamseena96284 жыл бұрын
Second video kandashesham thomasettane contact cheyyan orupadu shramichu. ..no bhalam. ..😢
@swathyramesh40924 жыл бұрын
Supper Bro 💖💖💖💖
@hudaifmetro33323 жыл бұрын
Veno kozhi
@analsajeev60734 жыл бұрын
Super 😋😋😋
@nandakumar-of4sy4 жыл бұрын
പല പ്രാവശ്യം ബുക്ക് ചെയ്തു എന്നാൽ കിട്ടിയില്ല. എന്റിനാണ് വീണ്ടും ഇതു കാണിക്കു nnathe
@akhilgeorge89304 жыл бұрын
Njanum
@NILAGARDENS4 жыл бұрын
ഞാൻ കേരളത്തിലെ തിരുവന്തപുരം ജില്ലയിലൊഴികെ ബാക്കി ജില്ലകളിലൊക്കെ പോയി കോഴിക്കുഞ്ഞുങ്ങളെയെടുത്ത കൂട്ടത്തിൽ ഇവിടുന്നും കുഞ്ഞുങ്ങളെയെടുത്തു എല്ലായിടത്തെയും പോലെ ഫീനിക്സ് ഒണഗഡോറി സെബ്രൈറ്റ് ഓസ്ട്രിയൻ ബാൻറം എന്നിവയുടെ ക്രോസ് കുഞ്ഞുങ്ങൾ കിട്ടി
@sajinthomas75624 жыл бұрын
9048584921
@lijojohn4294 жыл бұрын
4-5 masam munp book cheythu.veruthe pulliye promote cheyyuva.
@sajinthomas75624 жыл бұрын
@@lijojohn429 പ്രിയ സുഹൃത്തുക്കളെ ഇതിനകത്തു പലരും കമന്റ് ചെയ്യുന്നത് കണ്ടു കുറെ നാളായിട്ടും ആർക്കും കോഴി കൊടുത്തില്ല എന്ന്. നോർമൽ ആയി ഒരു നാടൻ കോഴി 10-15 മുട്ട ഇട്ടാൽ പിന്നെ അടയാകും തുടർന്ന് ഒരു 1.5 - 2 മാസം വരെ അത് മുട്ട ഇടില്ല. ഞൻ പുറത്തുനിന്നും മുട്ട വാങ്ങാറില്ല, നമ്മുടെ കോഴികളുടെ മുട്ട തന്നെ അട വെക്കാരാണ് പതിവ്. ഇൻക്യൂബെറ്റാരും ഉപയോഗിക്കാറില്ല. നാടൻ രീതിയിൽ തന്നെ അട വെച്ച് വിരിയിപ്പിക്കുകയാണ്. അതുകൊണ്ടാണ് ലേറ്റ് ആകുന്നതു. ഇൻക്യൂബേറ്റർ ഉപയോഗിച്ചാൽ വലിയ ക്വാണ്ടിറ്റി മുട്ട അടവെച്ചു കുഞ്ഞുങ്ങളെ കൊടുക്കാൻ പറ്റും. തരാമെന്നു പറഞ്ഞവർക്ക് ഉറപ്പായും കുഞ്ഞുങ്ങളെ നൽകും. മുട്ട വിരിയുന്ന മുറക്ക് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ഇപ്പോൾ കൊടുത്തു വരികയാണ്. കുഞ്ഞുങ്ങളെ കൊടുത്തതിനു ശേഷം മാത്രമാണ് ക്യാഷ് വാങ്ങുന്നത്. അതുകൊണ്ട് എല്ലാവരും സഹകരിക്കുക.
@User-q7i2c4 жыл бұрын
👍✌️
@harishobbies32904 жыл бұрын
Ee kunjungalude Update ntha cheyyathe
@ecoownmedia4 жыл бұрын
Ah kunjugal ente kayyil ellathondu...video kandille🤔
@sajanpt98254 жыл бұрын
Super
@jkvlog31874 жыл бұрын
നിങ്ങളുടെ ചെറിയ മക്കളെ എത്ര ദിവസം പിരിഞ്ഞിരിക്കാൻ കഴിയും 4 ദിവസം അല്ല നാല് മാസം കഴിഞ്ഞാലും വെഷമം മാറുവോ