"തനിക്ക് ഇത് നിർത്തി സിമന്റ് കച്ചോടം ചെയ്തൂടെ ?" | Alex Paul | Onlookers Media | Vyshakh

  Рет қаралды 11,307

Onlookers Media

Onlookers Media

Күн бұрын

#alexpaul #onlookersmedia #indianmusic
🎵 Exclusive Interview with Alex Paul | Celebrated Music Composer
Join us on Onlookers Media for an exclusive interview with Alex Paul, the acclaimed music composer known for his hit songs and memorable scores in Malayalam cinema. Discover his musical journey, creative process, and the stories behind his iconic tracks. Learn about his latest projects and what's next for this musical maestro. Don't miss out on this captivating conversation!
🔔 Like, share, and subscribe to Onlookers Media for more exclusive content and updates!
#AlexPaul #OnlookersMedia #MalayalamMusic #ExclusiveInterview #MusicComposer #MalayalamMusic #ExclusiveInterview #OnlookersMedia #BehindTheMusic #MusicalJourney #HitSongs #FilmScores #MalayalamCinema #MusicProduction #IconicTracks #MusicInspiration #LatestProjects #MusicMaestro

Пікірлер: 39
@വട്ടോളിപൊറിഞ്ചുഫ്രംകുമ്പനാട്യൂ
@വട്ടോളിപൊറിഞ്ചുഫ്രംകുമ്പനാട്യൂ 2 ай бұрын
We want alex poul back❤️ നേരിനഴക്... നേർവഴി അഴക്. നേര് വിളയും നാടിനൊരാഴക് ❤️❤️❤️
@JOSHNAVEEN
@JOSHNAVEEN 2 ай бұрын
He is talking the truth. Always dedicated to good music. From Naveen Australia ❤❤❤❤❤❤
@user-ui8ju9qq5l
@user-ui8ju9qq5l 2 ай бұрын
വട്ടോലക്കുട 🎵🎵🎵ചൂടിയെത്തിയ 🎵🎵🎵 വട്ടാരമ്പിളിപ്പെണ്ണേ🎵🎵🎵 പൂമാനത്തെ...🎵🎵🎵🎼🎼 : പുത്തരിപ്പാടം🎵🎵🎵🎵🎵🎼🎼🎼🎼 എന്ത് രസമാണ് അലക്സ് ചേട്ടന്റെ മ്യൂസിക്കും ദാസേട്ടന്റെ പാട്ടും.... വേണ്ടവിധം അവസരങ്ങൾ തേടിയെത്താതെ പോയ നല്ല സംഗീത സംവിധായകൻ🎵🎵🎵🎼🎼🎼
@JOSHNAVEEN
@JOSHNAVEEN 2 ай бұрын
Is he still doing music direction ? The new gen should utilize him. His music is definitely amazing ❤❤❤❤
@girishvalathil5470
@girishvalathil5470 2 ай бұрын
മുഴുവനും കണ്ടിരുന്നു പോയി..!!!! Worth watching 🥰🥰
@vyshakh.k.m4876
@vyshakh.k.m4876 2 ай бұрын
Thank you so much
@VijuPk-qe3vc
@VijuPk-qe3vc 2 ай бұрын
നല്ല വാക്കുകൾ.... നല്ല ഇന്റർവ്യൂ.... മനുഷ്യൻ
@vyshakh.k.m4876
@vyshakh.k.m4876 2 ай бұрын
Thank you so much
@sajeevps5174
@sajeevps5174 2 ай бұрын
കൃത്യമായ നിരീക്ഷണം ഏതൊരു സംഗീത പരിപാടിയും ആദ്യം ചെവികൾക്ക് ആസ്വാദ്യമാവണം.. എങ്കിൽ മാത്രമേ മനസ്സിലേയ്ക്ക് എത്തുകയുള്ളൂ. കൃത്യമായി മിക്സ് ചെയ്ത് ബാലൻസ്ഡ് ആയി, അരോചകമല്ലാതെ തലവേദനയുണ്ടാക്കാത്ത സംഗീതം പബ്ലിക് പെർഫോമൻസിൽ വരുമ്പോൾ അതിൻ്റെ സുഖം ഒന്നു വേറെ ! നിർഭാഗ്യവശാൽ, ഇപ്പോൾ കേൾക്കുന്ന മിക്ക പരിപാടികളും അരോചകമാണ്
@simpleman102
@simpleman102 2 ай бұрын
ഞാൻ ഇന്നലെ ശ്രീ മോഹൻ സിതാര sir നോട്‌ സംസാരിച്ചു. എന്താ പറയുക വളരെ എളിമയുള്ള ഒരു കലാകാരൻ. ❤️❤️❤️
@ascreation2266
@ascreation2266 2 ай бұрын
Such a music director❤❤
@Bijoybpklm
@Bijoybpklm 2 ай бұрын
Fb il clip kandapole waiting aarunnu full videok 😊🎉❤
@varunsp2009
@varunsp2009 2 ай бұрын
ഒഴുകുകയായ് പുഴപോലെ ❤❤❤(അച്ഛൻ ഉറങ്ങാത്ത വീട് )
@varunkumarflute6936
@varunkumarflute6936 2 ай бұрын
Great human being❤
@Dan16919
@Dan16919 2 ай бұрын
ചില്ലു ജാലക വാതിലിൽ തിരശ്ശീല ഞെറിയുമ്പോൾ❤
@Kottayam14
@Kottayam14 2 ай бұрын
Thanks Alex Paul.Fantastic interview and very informative. Abraham Mathew, USA
@onloookersmedia
@onloookersmedia 2 ай бұрын
Our pleasure!
@vyshakh.k.m4876
@vyshakh.k.m4876 2 ай бұрын
Thank you so much
@sreejith6181
@sreejith6181 Ай бұрын
​@@onloookersmediaസുരേഷ് പീറ്റേഴ്സ് നെ ഇന്റർവ്യൂ എടുത്തു കൂടെ
@ShajiAaa-y6t
@ShajiAaa-y6t 2 ай бұрын
ഞാൻ ഇന്നലെ ഇദ്ദേഹത്തെ കുറിച്ച് ആലോചിച്ചിരുന്നു ഇപ്പോൾ എവിടെ ആണെന്ന്. ലാലിന്റെ അതെ ശബ്ദം
@Shibin.krishna
@Shibin.krishna 2 ай бұрын
ലാലിന്റെ ബ്രദർ ആണ് അലക്സ്‌ പോൾ
@mymoviechoices
@mymoviechoices 2 ай бұрын
2004 to 2010 repeat value ulla hit paatukalude creator Alex
@fyfyfyfyfy
@fyfyfyfyfy 2 ай бұрын
One of my fav musician ❤
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
ആ കാലഘട്ടത്തിൽ hit ആയി... ഇന്നും അത് പോലെ ഒരുപാട് per hit gaanangal ഒരുക്കുന്നു, എന്ന് വച്ചു അവർ ഒന്നും മഹാന്മാർ ആകുന്നില്ല
@sksree
@sksree 2 ай бұрын
Why industry cornered him?...great artist...a simple man
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
ഗ്രേറ്റ്‌ എന്നൊക്കെ പറയാൻ ആകുമോ...
@nandubyju
@nandubyju 2 ай бұрын
​@@RockyRock-vv3ex Why not
@RockyRock-vv3ex
@RockyRock-vv3ex 2 ай бұрын
​@@nandubyju iyale great എന്നൊക്കെ വിളിച്ചാൽ, ശരിക്കും ഗ്രേറ്റ്‌ ആയ രവീന്ദ്രൻ,ജോൺസൻ എന്നിവരെ ഒക്കെ എന്ത് വിളിക്കണം 😅
@nandubyju
@nandubyju 2 ай бұрын
@@RockyRock-vv3ex Greatest Artist ന്ന് പറയുമ്പോൾ അല്ലെ ഈ Comparison ന്റെ ആവിശ്യം ഉള്ളു. തൊമ്മനും മക്കളും സിനിമയുടെ remake majja Music ചെയ്തത് One of the greatest ആയ വിദ്യാസാഗർ ആയിരുന്നു. Hit പാട്ടുകൾ ഉണ്ടായിട്ടും " പുണ്യവാൻ ഇസഹാക്കിനുണ്ടായി രണ്ട് മക്കൾ " എന്ന tune ന്റെ മുകളിൽ Feel നൽകാൻ സാധിച്ചില്ല. എന്ന് വെച്ച് നമ്മൾ ഇവരെ compare ചെയ്യണം എന്നില്ലലോ. For me he is a great artist❤️
@josephaugustin2647
@josephaugustin2647 2 ай бұрын
അവതാരന്റെ തുടക്കത്തിലെ വാക്കുകൾ ശരിക്ക് ആത്മാർത്ഥതയുള്ളതായി തോന്നിയില്ല!
@abhikriz3226
@abhikriz3226 Ай бұрын
Eyy pulli interview edukunnathinte tension kondoke thonniyathavum
@wetotally0113
@wetotally0113 2 ай бұрын
Sir thirichu varanam❤
@SwaminathanKH
@SwaminathanKH 2 ай бұрын
👍👍👍
@roshansv
@roshansv 2 ай бұрын
Its very old interview
@Bijoybpklm
@Bijoybpklm 2 ай бұрын
2nd partil Varshangalkku sesham filmne pati parayunnu... Pne engana old. Intrv aakunne 😂
@kattilnishar
@kattilnishar 2 ай бұрын
Super sir
ALEX PAUL EXCLUSIVE INTERVIEW | MUSIC DIRECTOR | PATTINOPPAM | GINGER MEDIA
43:29
Ginger Media Entertainments
Рет қаралды 2,6 М.
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20