വിഷ്ണു ന്റെ അമ്മ 🧡🧡🧡ഒരു അമ്മായി അമ്മ ✅✅✅best one in Ayishu,‘s life
@sufair5tech854Ай бұрын
she is educated good person
@famirahu9452Ай бұрын
11:18
@unknown-gk2neАй бұрын
Yes genuine lady❤
@lifeofanju9476Ай бұрын
Vishnu nte sound pole Rohith nte soundum🥰
@sherlysaldanha6385Ай бұрын
Your mother in law is super cool A very positive person you are very lucky to have her
@Wa2788Ай бұрын
The frame where achan was walking down (11:14) when you were leaving was heart touching. As someone who lives far away from her parents, the last scene of seeing them when you leave their home, always brings sentiments for me. This scene reminded me of my own goodbyes to parents. You don’t know for sure when you will see them next or what would happen to any of us. These are some of life’s bitter and difficult moments:( Will miss seeing Vishnu’s amma..
@J_1960Ай бұрын
Your light heart ness is your success....never loose it.....! Calicut Mama is a real sweetheart.....!
@aleenasreedharan7691Ай бұрын
വിഷ്ണുനെ കാണാതെ വല്ലാത്തൊരു വിഷമം,..... എന്റെ ആരെയോ തനിച്ചാക്കി വന്നത് പോലെ....
@MUZAINAPKАй бұрын
വിഷ്ണു ചേട്ടനെ നന്നായി miss ചെയ്തിരുന്നു 🥰 ഇനി ഉണ്ടാവുന്നല്ലോ....
@nelapppiАй бұрын
take it an appreciation for Vani..because your thumbnails are always adipwoli ❤
@tanimalayali6919Ай бұрын
Thank you so much 😀I will let her know
@safananesrin4389Ай бұрын
That’s true😍your thumbanails are always eyecatching👍
@SafreenaMansooraliАй бұрын
അമ്മയുടെ ആ സ്നേഹം 🙏🙏🙏🙏
@AhammedShanveelevАй бұрын
വഷ്ണുന്റെ അമ്മ സൂപ്പറാ ❤❤❤❤
@SreelakshmiSree-y4fАй бұрын
Rohithinum vishnum same sound polea feelcheythuuu😂❤
@aparnagopinath2148Ай бұрын
They look like brothers not aliyans
@ausl1963Ай бұрын
അക്കാര്യം എനിക്കു മുൻപേ തോന്നിയിരുന്നു😁😍
@muhammednasal866Ай бұрын
സൗണ്ട് മാത്രം അല്ല, ബോഡി ഷേപ്പും ഒരു പോലെ ഉണ്ട്.
@thusharag.a5181Ай бұрын
This is my first time commenting on someone's video. I've watched the entire video you uploaded over the past two weeks. Your way of speaking, handling situations and people, and continuously upgrading your skills is truly inspiring. I hope and wish you continue your journey with the same level of excellence.
@tanimalayali6919Ай бұрын
Thank you so much❤❤❤❤❤
@hafsahafi6072Ай бұрын
Amma body shape okke engane maintain cheyyunne aavo.... Churidhaar ittappo nalla vrithi and bangind kaanan 🔥😍❣️
@MUZAINAPKАй бұрын
അതെയതെ 👍
@MahiAji-fk5glАй бұрын
കുടുംബചിത്രത്തിൽ വിഷ്ണുന്റെ Pose😁😁😁
@nishajose7304Ай бұрын
Your Mother in law is a gem of person. Her driving skills and vibes are super. Happy for you to have such in-laws❤❤
@tanimalayali6919Ай бұрын
Thank you so much
@sharitha3196Ай бұрын
അമ്മ ഇത്രയും സ്മാർട്ടാകുമ്പോൾ മോൾകട്ടയ്ക്ക നിന്നല്ലേ പറ്റൂ Smoothy girl❤❤❤
@FashiongooАй бұрын
Njaghale bindhu teacher❤
@shabnapp5603Ай бұрын
വിഷ്ണുന്റെ അമ്മേനെ കൊടുക്കുന്നോ....... ചോദിക്കുന്ന വില തരാം 😘😘😘
@mafamilysАй бұрын
ഇതിനേക്കാളും എന്റെ ഉമ്മ ഞങ്ങളെ നോക്കുന്നുണ്ട് ❤❤
@tanimalayali6919Ай бұрын
Haha❤❤
@minic2125Ай бұрын
😂😂
@sree1090Ай бұрын
അതെന്താ നിങ്ങടെ അമ്മ കൊള്ളില്ലേ
@shabnapp5603Ай бұрын
@@sree1090 ഹ്യൂമർസെൻസ് ഒട്ടും ഇല്ല അല്ലെ.. 🙏
@Nahilaa-y4hАй бұрын
Aishun match aaya ammakutti😸
@craft_house-g1pАй бұрын
Masala podikal, kazhuki millil podikkunnata nallath, njan delhi pokumbo mulak, malli,turmeric etc. 1 varshatek kondupum, avide kure malayalikalkum kodukkum, ok thankyou ❤❤
@miniajithkumar257Ай бұрын
Smart Aya ammakku silent mon❤
@chukkamani6331Ай бұрын
എന്റെ അമ്മ വീട് കോഴിക്കോട് ആണ് ... കോഴിക്കോട് എന്ത് മാത്രം വളർന്നു..... പഴയ കോഴിക്കോട് അല്ല എരഞ്ഞിപാലവും, വെസ്റ്റ്ഹില്ലും, കാരപ്പറമ്പും😂❤❤❤❤
@sajnAmeerАй бұрын
വിഷ്ണു s അമ്മ is so lovable 💖💖 Rohith 🎉 ബെയ് ലി യെ കണ്ടു കൊതി തീർന്നില്ല .. ഒന്നൂടെ കാണിക്കണേ Aishoo...❤
@ambikae-ws7rwАй бұрын
വിഷ്ണുന്റെ അമ്മ സ്മാർട്ട് ആണല്ലോ 😊
@ambilyshijo773Ай бұрын
Amma nalla active aanu athenikku ishtamayi... anyway Aishu happy journey ✈️✈️
@kairaliragesh5818Ай бұрын
വിഷ്ണുന്റെ അമ്മ 👌🏻👌🏻
@UmmuQulsuАй бұрын
Vegam വിഷ്ണുവിന്റെ aduthek പോകു pavam ഇനി thanichaki pokaruth 😍👍
@shijinasajeevan908Ай бұрын
Amma swantham mole pole thanne karuthunnu.
@kavyas2838Ай бұрын
Ayshuuu❤❤❤ Amsterdam chellumbol Vishnu vintey 1st reaction share cheyamoo🥰. Amma is so cute ❤❤❤😘😘😘 Love you Amma❤❤.
@travelart6732Ай бұрын
Vishnunte amma poli👌 Ntha oru monj pand🤍
@naijilraj3528Ай бұрын
Its like every moments are happening in our life.. Addicted to your vlogs....!!!!
@veenakannan3214Ай бұрын
ചേട്ടന്മാരെ അവിക്ക് ഒരു job set ആക്കി കൊടുക്കണേ 🙏🙏🙏
@JaseenaJaseeeАй бұрын
ഞാൻ ആദ്യം ആയിട്ട് ആണ് ഒരു വീഡിയോക്ക് താഴെ കമന്റ് ഇടുന്നെ കമന്റ് ഇടാതെ എനിക്ക് പറ്റുന്നില്ല കാരണം എന്നെ ഇത്രമാത്രം ഇൻഫ്ലുൻസ് ച്ചെയ്തു... ☺️🩷 ഞാൻ ആദ്യം ആയിട്ട് ആണ് ഒരാളെ വീഡിയോക്ക് വേണ്ടി ഇത്ര മാത്രം കാത്ത് ഇരിക്കുന്നതും വീഡിയോ skip chyytha kanunnathum... ഈ കമന്റ് ശ്രെദ്ധിക്കുന്നോ എന്ന് അറിയില്ല പക്ഷേ എനിക്ക് prayatha vyyaa...you are a good person❤️thankyou for influene me...
Rohitine kanathe sound matram kettal sherikkum Vishnu anu
@mufz3265Ай бұрын
Subscribersin vangicha gift kodutho???
@SudheerPK-w1sАй бұрын
ഇനി അവകോട സ്മൂത്തി ലോകം ❤️
@tanimalayali6919Ай бұрын
Haha😅
@RohinivirgoАй бұрын
Brilliant photo collage by Vani....🤝
@simplesmile007Ай бұрын
അതെ ബോയ്സും കാണുണ്ട് അത് ഓർമ്മ വേണം. ഇവിടന്നു ഒരു കുക്കിങ് വീഡിയോ ഇല്ല.
@simplesmile007Ай бұрын
ഒന്നു ട്രൈ ചെയ്തോടായിരുന്നോ.
@naveenamanuel1186Ай бұрын
Aishu oru suggestion aahnu bcoz aah frame was too cute❤ If you plan to do a gold button unboxing vedio then put that pic as your thumbnail. Its so gracefully edited and too cute ..just too good❤😍.
@aswathikaviraj8343Ай бұрын
Vanis gift was super ❤❤
@Ambivert-v2xАй бұрын
You videos always bring a positivity in my life❤
@MotholThasАй бұрын
Nalla snehamulla amma ❤
@JOJOPranksters-o6pАй бұрын
*no one can replace aishu💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@momsownАй бұрын
Ramanathukara 🥰 Sona bakery🥰 natil pooyal or tavana engilum onn pookum 😍 Insha Allah inium natil pooyit pooknm
@minivinayakan5655Ай бұрын
Super ❤❤❤molu vishnunte parents adipoli
@sreedurgamaluАй бұрын
ഒരുപാട് ഇഷ്ട്ടമാണ് ഐഷുവിനെ ❤
@shamseerpanolan7534Ай бұрын
Vishnu. Nte amma super❤❤
@dhanu9512Ай бұрын
ഞങ്ങളുടെ രാമനാട്ടുകര സോന ❤ അവിടത്തെ items ella nala quality um taste ആണ്. ഞാൻ daily classinu അതിൻ്റെ front lude pass ചെയ്യാറുണ്ട്. ചേച്ചി കാണാൻ pattilalo 😢 മിസ്സ് ആയി പോയി 😊😊😊😊😊
@saleemkkv2771Ай бұрын
ഇനിയുള്ള വീഡിയോസിൽ അമ്മനെ മിസ്സ് ചെയ്യും ❤️
@simalsunesh2962Ай бұрын
Vaccation over back vishnu monee te eduthukii 🧿❤️
@SubisuniSubi-ie7npАй бұрын
Hai chechu ennika bayagara ishta nigala ellavarayum. Ennika nigaluda samsaram anne ishtam
@tanimalayali6919Ай бұрын
Thank you❤❤❤
@reshmak6866Ай бұрын
Now i am a fan of vishnu chettans amma.
@sunrise4263Ай бұрын
പോവാൻവേണ്ടീട്ട് പോവാണ് 🤭🤭😂😂😂0:24
@neethukallitungal8089Ай бұрын
It's common here
@SandraRaveendran-b6dАй бұрын
Oh chechi valanchery aayrnno.. Njnm avide aan... Studying there.. Missed a chance to see uuu... 🥲.. A huge fan of ur talking...
@ansiyashajahan2287Ай бұрын
Vishnu sound rohithin😊
@abdulrasheed1734Ай бұрын
പൊന്നാനി കർമറോട്ടിൽ പോയില്ല അല്ലെ ❤️🙏❤️❤️❤️❤️ അത് കാണാതെ പോയാൽ തീരാ നഷ്ടം ആവും 30 മിനിറ്റു മതി ❤️വളഞ്ചേരി നിന്ന്
@AskarArifaАй бұрын
Waiting aayirunnu 😊
@GayathriPm-k1wАй бұрын
Njn epom chechiyae polae anu veetil kanikunnath.. I mean antae karyam bold ayi parayunnath,antae happiness nokunnu, chechiyaw polae samsarikan eshtayathond athum try chaiyunnu... Pinne smoothumies epom valiya oru fanum ayi😁😁.. Love u chechi.. Next time angilum kannanam chechi plz... 🙏
@RishumonumsamadhanavumАй бұрын
ഒരു ചേച്ചി ഉണ്ടേല്ല 😁 ഞാൻ കരുതി വിഷ്ണു ഒറ്റ കുട്ടി ആണെന്നാണ് 😄😄👍
@afnasnvАй бұрын
Big fan of tani malayali
@rahmathkofficialАй бұрын
Vishunte amma❤
@dhanyajairaj9791Ай бұрын
Vani thanna gift adipolii❤️❤️❤️
@AiswaryaAishu-cq5vwАй бұрын
Vishnu chettante sound pole tanne ind rohit chettan te sound um
@AreefAreef-ey1evАй бұрын
Aishunte adutha videokkayi waitting ❤️
@BinitElinAbraham-p3eАй бұрын
First 🥇 comment .Hello chechi njan oru big fanaa oru like Teramo plzz❤✨💓❤️
ഹായ് ചേച്ചി വീഡിയോ നല്ല രസമുണ്ട് 🥰🥰 ആദ്യമായിട്ടാണ് ഒരു വീഡിയോ ക് കമന്റ് ചെയുന്നത്
@fathimarazwa3396Ай бұрын
Ninte bagyan mole….inganoru Ammayi ammaye kittan
@thanseera1239Ай бұрын
ഐഷുന്റെ വീഡിയോ waiting ആയിരുന്നു.
@najanaja.k2175Ай бұрын
Ini vishnuvum oru smoothie lokavum yeyyyyu😂😂😂
@shabnaJaleel-xc7wzАй бұрын
Aishuntym vishnuntym video kaanan waiting aan❤❤❤❤❤
@reenatitus56Ай бұрын
Aishu you are truly blessed with the best mom in-law. Now looking forward to see vlogs with Vishnu. Goodbyes are always very emotional & painful. But we all ve to go through this phase
@srsr8839Ай бұрын
Please do SMILE surgery for your vision from Lotus eye hospital kochi by Dr Rohit Next time .
@minnumb07Ай бұрын
Njn cook cheyyn madi ulla aalanu but aishu nte video kand ath pole cheyyn thudangi... Ipo maattam und ❤...video pole cheyth njn cook cheyyum... Influencer ❤
@misriyasamrood-ob7sp28 күн бұрын
Bindu miss.. 🥰
@dhanu9512Ай бұрын
Vishunu ettane miss cheyunnudutto. Oru video call time oke കാണിച്ച് തരമായിരുന്നു😌
@ausl1963Ай бұрын
എൻ്റെ മകൾ നാട്ടിൽ വന്ന് ഞണ് ളെ വിട്ടുപോകുന്ന ദിവസം ഫീൽ ചെയ്യുന്നതുപോലെ, എൻ്റെ മകൾ UK യിലേക്കു തിരിച്ചു പോകുമ്പോൾ തോന്നാറുള്ളതുപോലെ😔♥️
@tanimalayali6919Ай бұрын
Achooo❤❤❤means a lot aunty😊😊
@nandhanasudheer1923Ай бұрын
@@tanimalayali6919 when will you get back to Amsterdam aishu ?