bro പറഞ്ഞ സന്തോഷവും ആനന്ദവും കഠിന ചൂടുള്ള ഈ സൗദിയിലിരുന്ന് ഈ വീഡിയോ കാണുമ്പോൾ നേരിട്ടനുഭവിച്ച പോലെ.സൂപ്പർ👌🏻👌🏻❤️🔥❤️🔥,41 മിനിറ്റ് വേസ്റ്റാവൂല ആർക്കും.
@MADMAX-qu1gu Жыл бұрын
correct aanu brww
@muhammedanas27472 жыл бұрын
Bro ഉപയോഗിക്കുന്ന riding gears ന്റെ വീഡിയോ ചെയ്യാമോ?
@NisarEt2 жыл бұрын
Super bro. Frames ഒരു രക്ഷയുമില്ല... ഇടുക്കിയിലെ കുറച്ചു അടിപൊളി റൂട്ടുകൾ പറയട്ടെ 1. മുന്നാറിൽ നിന്നും ലക്ഷ്മി estate വഴി മാങ്കുളം - ആനക്കുളം. അടിപൊളി തേയിലത്തോട്ടം, ആറുകൾ, വെള്ളച്ചാട്ടങ്ങൾ 2. തൊടുപുഴയിൽ നിന്നും കാഞ്ഞാർ- പുള്ളിക്കാനം വഴി വാഗമൺ. വാഗമണ്ണിന്റെ അതീവ ഭംഗി 3. തൊടുപുഴ യിൽ ന്നും ഉടുമ്പന്നൂർ - ഉപ്പുക്കുന്ന് വഴി ചെറുതോണി. തീർത്തും risk ഇല്ലാത്ത forest ride 4. നേര്യമംഗലം - ചെറുതോണി റൂട്ട്. മഴക്കാലത്തു പോയാൽ എണ്ണമറ്റ വെള്ളച്ചാട്ടങ്ങൾ റോഡ് സൈഡിൽ തന്നെ കാണാം. മറുസൈഡിൽ പെരിയാർ 5. പൂപ്പാറ - ഉടുമ്പൻചോല - പാലാർ - മുണ്ടിയെരുമ - രാമക്കൽ മേട്. Kerala - TN ബോർഡർ വഴി ആളൊഴിഞ്ഞ അടിപൊളി റൂട്ടിലൂടെ കാറ്റുംകൊണ്ട് ride ( മൂന്നാർ - തേക്കടി യാത്രയിലും ഈ റൂട്ട് ഉപയോഗിക്കാം ) 6. വണ്ടിപെരിയാർ - കീരിക്കര - മ്ലാമല. വിജനമായ തേയിലത്തോട്ടങ്ങളിലൂടെ പെരിയാറിനെ തൊട്ടും തലോടിയും ഒരു യാത്ര..
@kriz6952 жыл бұрын
Successfully enjoyed 41 min of my life.🤗❤
@arunullas2 жыл бұрын
So happy to hear that
@bejoyshows2 жыл бұрын
നന്നായിട്ടുണ്ട്
@syammohan30392 жыл бұрын
Visual Quality of your video is awesome bro... Really enjoyed riding with you ❤😊
@arunullas2 жыл бұрын
Thankyou bro
@ajithraj14952 жыл бұрын
യാസിന്റെ വീഡിയോ കണ്ടിട്ട് പിറ്റേന്ന്തന്നെ ഞാൻ എന്റെ X pulse കൊണ്ടുപോയതാ. അടിപൊളി സ്ഥലം. 💚 പ്ലാസ്റ്റിക് മാലിന്യം ഇല്ലാത്തകൊണ്ട്ആണ് എല്ലാ ഫ്രെയിമും കണ്ണിനുകുളിർമനൽകുന്നത് 💚 ഈ കാഴ്ചകൾ ഇന്നും എന്നും നിലനിൽക്കട്ടെ ❤️
@Arun-me2co2 жыл бұрын
കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞ് കണ്ട വീഡിയോ 🥰💝
@sreerajtp36852 жыл бұрын
ഓരോ വിഷ്വൽസ് ന്റെ ഒപ്പം ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടി കേൾക്കുമ്പോൾ.. ഒടുക്കത്തെ ഫീൽ.. Speechless...
@arunullas2 жыл бұрын
Thanks bro
@bineethkl66802 жыл бұрын
V storm video nokki vannatha pinne addict ayi😍 keep going bro😍🙌
@arunullas2 жыл бұрын
Thankyou bro
@ajukosh Жыл бұрын
Me too😂
@sameerkamal7842 жыл бұрын
നമ്മൾ കാട്ടിനകത്ത് കൂടെ പോകുമ്പോൾ കാറിനകത്ത് മ്യൂസിക് കേട്ടുകൊണ്ട് പോകുന്നത് അപകടമാണ്, എനിക്ക് അനുഭവം ഉള്ളതുകൊണ്ടാണ് ഞാൻ പറയുന്നത് കാരണം ഞാനും എന്റെ കൂട്ടുകാരും ഗവി കാട്ടിനുള്ളിലൂടെ പോവുകയായിരുന്നു പാട്ട് വളരെ ഉച്ചത്തിൽ ഇട്ടിരിക്കുന്ന കൊണ്ട് ഒരാന റോഡിനു കുറുകെ നിന്ന ഈറ്റ ഓടിച്ചു തിന്നു കൊണ്ടിരിക്കുകയായിരുന്നു ആരുടെയോ ഭാഗ്യം അന്ന് ഞങ്ങൾ ആനയുടെ മുന്നിൽ നിന്നും അതിസാഹസികമായി രക്ഷപ്പെട്ടു ഗവിയിൽ ഉള്ള റോഡ് എന്നുപറഞ്ഞാൽ വളരെ ഇടുങ്ങിയ റോഡ് ആണ് അതിൽ കൂടെ റിവേഴ്സ് എടുക്കാനും വണ്ടി പെട്ടെന്ന് തിരിക്കാനോ ഒന്നും സാധിക്കില്ല, ഈറ്റ തിന്നു കൊണ്ടിരുന്നത് കൊണ്ട് നമ്മളെ അത് ശ്രദ്ധിച്ചില്ല, സാവധാനം റിവേഴ്സ് എടുത്ത് ആന കടന്ന് പോകുന്നത് വരെ കാത്തു നിന്നു
@shibin42422 жыл бұрын
I really enjoyed this vlog.... Bro pwoli njn skip chyatge kanda oru video❤️
Bro adipoli video mansinu sathoshavum kulirmayum thannaoru feel adipoli👍
@manojcpktr2 жыл бұрын
Due to time constraints could see the video only today. Big Hearty Congratulations for crossing 10K, in fact will be 11.5 by tomorrow, and I am proud to be a member of this family. Wish you all the success. As usual I enjoyed the pillion ride 👍👍👍😀😀
@Bonappetitvlogs2 жыл бұрын
Keep going bro ❤️best one
@arunullas2 жыл бұрын
Thankyou bro
@sajidjohn7862 жыл бұрын
പ്രതീക്ഷിച്ച പോലെ ആയി. സൂപ്പർ വീഡിയോ
@arunullas2 жыл бұрын
Thankyou bro
@adarshpnarayanan830310 ай бұрын
Orupad vayki poyi ee video kanan bt otta erippinu skip chyaathe muzhuvanum kandu❤ thanks for the wonderful experience❤
@thanzeer_alamcode2 жыл бұрын
8:27 super editing thanna bro😍😍
@arunullas2 жыл бұрын
😍😍
@highrangediaries2 жыл бұрын
ഇത്ര നാളും നീ എവിടെ ആയിരുന്നു മുത്തേ? കണ്ടിരുന്നു പോകും😍😍
@arunullas2 жыл бұрын
Thankyou somuch bro
@joushisworld Жыл бұрын
അതെ ❤
@naveenbraj4482 жыл бұрын
Bro more solo rides pratheekshikkunnu Gang aay povumbo pala frameum miss aavuna pole Lenghth koodiyalum nirthi oro video cheyyumbo vere level feel aah🌈🥰
@arunullas2 жыл бұрын
Sure bro nthayalum Cheyyum Thankyou bro
@TheTrivianTraveller2 жыл бұрын
12:30 പറുദീസാ സോങ് വേറെ ലെവൽ ആയിരുന്നു
@sreejithpt7582 жыл бұрын
Nalla oru video... Car il poyittund... Eni cb200x onnu pokanam... Eniyum nalla videos n yatrakal varatte❤
@arunullas2 жыл бұрын
Thankyou bro
@shambhumohan60312 жыл бұрын
Powli video broo 👍👍✌️✌️
@arunullas2 жыл бұрын
Thankyou bro
@harrism62 жыл бұрын
Can u do a overall review of ur vstrom ?
@arunullas2 жыл бұрын
Sure bro
@wanderlust12382 жыл бұрын
Powli ride.kidu ambience.Broyude presentation n voice..kidu. ketirunnu pokum..Innu unexpected ayitanu broyude oru video kandath. katta fan ayi.. Jnanum koode yathra cheyunna feel..pandu college time il ithu pole kure rides frndsinoppam poyirunnu. now missing those days n my companion Cbz. 😭 anyways Keep it up bro 👍. waiting for ur new video..
@arunullas2 жыл бұрын
Really happy for ur comment bro Thankyou somuch
@abhiu41732 жыл бұрын
voice - visuals - angel ❤ vere vibe aayirunnu ....loved this
@akhilbabu700 Жыл бұрын
First time aanu mamalakandam route full ayi youtubil kannunnathu👍
@acb11272 жыл бұрын
Nammade chengaay vannu Power power👍🏻👍🏻
@arunullas2 жыл бұрын
😍😍😍
@AbdulRaheem-yk1rf2 жыл бұрын
Change to metal compact top box brother.
@bijumonp.a41693 ай бұрын
Innu pokuvaa.. mamalakkandam kaanaan❤❤❤❤
@arunrxians99172 жыл бұрын
ജോബ് ഏട്ടൻ music പിനെ നിങ്ങളുടെ അവതരണം രണ്ടും കൂടെ ചേർന്നാൽ ഒന്നും പറയുവാൻ ഇല്ല പൊളി മൂട് അംബാടി തന്നെ 🌈🌈
@arunullas2 жыл бұрын
Thankyou bro😍😍
@shafeeq_762 жыл бұрын
ഒരു സെക്കൻറ് പോലും സ്കിപ് ചെയ്യാതെ ഫുള് കണ്ടു..visual magic arunetta😍❤️
@shafeeq_762 жыл бұрын
വീഡിയോ തീരരുതെ എന്നായിരുന്നു മനസ്സിൽ..❤️❤️
@Alexander_jr2 жыл бұрын
waiting aayirunnu 💕
@arunullas2 жыл бұрын
😍😍
@nithinjoseph64052 жыл бұрын
Ponnu bro . Ningalude video and voice supper❤️
@sneha36072 жыл бұрын
Bro kattappana please okke onnu vlog cheyumo.
@abhisheka230511 ай бұрын
How do you mount go pro after the helmet camera ban??
@shambhumohan60312 жыл бұрын
കുറെ നാൾക് ശേഷം ഒരു നല്ല ട്രിപ്പ് പോയ സുഖം tnk u bro
@arunullas2 жыл бұрын
Orupad santhosham
@lejin29822 жыл бұрын
Ente ponnu Arun bro onnum parayaanilla poli adipoli ❣️❣️❣️❣️😘
@arunullas2 жыл бұрын
Thankyou bro
@jijovarghese50452 жыл бұрын
ബ്രോയുടെ ശബ്‌ദം.. നല്ല ഫീൽ ആണ്
@arunullas2 жыл бұрын
Thankyou bro😍😍
@venkateshkumar18692 жыл бұрын
Super vlog 😍Beautiful location❤. Please share the route to explore this places.
@arunullas2 жыл бұрын
Thankyou bro😻
@snehakpramod81402 жыл бұрын
വല്ലാത്തൊരു രസമുള്ള ചിത്രീകരണം ❤️
@arunullas2 жыл бұрын
Thanks sneha😇
@amalrajas1232 жыл бұрын
Aiwa pollichu bro.
@anand281062 жыл бұрын
Super bro nigaluda video kannumbol ulla Aa oru feel unde athe verae level Aa ❤
@arunullas2 жыл бұрын
Thankyou bro
@praisee66832 жыл бұрын
Really enjoyed it. And you r a nice videographer ✌🏻
@arunullas2 жыл бұрын
Thanks bro
@travelmemer36082 жыл бұрын
Superb bro.. 💚 from srilanka..
@arunullas2 жыл бұрын
Thankyou
@nijeshniju78772 жыл бұрын
Videography adipoli ❤️
@arunullas2 жыл бұрын
Thankyou bro
@jithinvenugopal90232 жыл бұрын
Mamalakandam schoolinte framil background music koodi vannappo, ohh romanjification.. 😍🔥
@travelwithneermathalam91532 жыл бұрын
അടിപൊളി... Onnude pokan thonuva😍😍
@navaf93942 жыл бұрын
adipoli bro👍🏻... broyude videos miss aavathe ellaam kaanarund☺️... tv yil kaanunnath kondu comment idaan sadhikaarilla😒...broyude Cinematic video effect feel sharikum feel cheyyanenkil Tv yil thanne kaananam...❤ Pravasi aaya njangalkk okke manassinu sugam tharunna kazchakal sammanikkunna arun bro ☺️☺️❤❤❤
@gokulkrishnan4010 Жыл бұрын
ഇനി ഒരു വീഡിയോ എടുത്തിട്ട് പോകാം എന്നു പറഞ്ഞിട്ടുള്ള അടുത്ത ഫ്രയിംസ് പൊളി...❤❤🎉🎉
Hi bro, addicted to your videos. You and Yasin bro kiduu..
@jishnuv562 жыл бұрын
41min indenkilum full irunnu kandu❤️ Vibe ❤️
@arunullas2 жыл бұрын
Happy for that bro Thankyou somuch
@jishnuv562 жыл бұрын
@@arunullas ❤️
@anadhakrishnas2802 жыл бұрын
ആ സ്കൂളിൽ പഠിക്കുന്ന പിള്ളേരുടെ ഒരു ഭാഗ്യം 💚
@arunullas2 жыл бұрын
😍
@Jishnuparamasivan2 жыл бұрын
Loved your quality in video
@Copseye-o3t2 жыл бұрын
Arun broiii... Ningaa poliyaaanuu ❤❤❤☺☺☺
@arunullas2 жыл бұрын
Thankyou bro😍😍
@Copseye-o3t2 жыл бұрын
@@arunullas 🥰🥰🥰
@wanderinglife33672 жыл бұрын
As usual adipoli video 😍..
@arunullas2 жыл бұрын
Thanks bro
@jithink78872 жыл бұрын
Thaks bro, for your visual magic❤️😍 Keep going.... 🏁
@arunullas2 жыл бұрын
Thankyou bro
@GodMode17102 жыл бұрын
Good you uploaded the long video on a weekend ... waiting for 4K !!!! :P
@joushisworld Жыл бұрын
Forest❤
@shemeemashukoor46432 жыл бұрын
Video length kurachu koode undayirunnuvenkil ennu agrahichu poy♥️ Beautiful visuals and presentation bro🙌♥️btw congrats on 10 K subs
@arunullas2 жыл бұрын
Thankyou bro
@alphapolarfrequency27878 ай бұрын
Which Bike is good For both Off road and road touring bike Is it V STORM 250 OR YEZDI AVDNETURE 350 I AM CONFUSED HERE WHICH ONE SHOULD I GO FOR PLEASE HELP ME MY MAIN THINGS IS COMFORT FOR LONG RIDE EVEN PLAN TO RIDE LIKE YOU DO 1)I HAVE TOOK TEST DRIVE OF VSTORM 250 2)I HAVE TOOK TEST DRIVE OF YEZDI ADVENTURE 3)HIMALAYAN ADVENTURE 450 HIMALAYAN WAS GOOD BUT NOT IN MY BUDGET BUT CONFUSED BETWEEN VSTORM 250 AND YEZDI DVENTURE 350 I LOVE BOTH THE BIKES BECAUSE ITS MY 2ND BIKE
@salinkumar-travelfoodlifestyle2 жыл бұрын
Nalla greenery, nalla kulirma
@sudhi78592 жыл бұрын
Bro njan 4 varsham ayi dubaiyile thanne anu nadu miss cheyumbol bro yude videos irunnu kanum pinne njan nattilekku poyi vanna feeling anu onnum parayanilla ❣️💯🔥❤️🥰
@arunullas2 жыл бұрын
Orupad santhosham bro Thankyou somuch
@Faisaltirur838 Жыл бұрын
Super broo❤❤❤
@TheeDutchBoy9 ай бұрын
Could you share the route you have traveled on Google Maps
@nikhilmohanan-pl7lw2 жыл бұрын
Mr Arun Ullas ee poya sthalathu thanne pokathe vere ishttam pole sthalangal koodi ille, avde koode poyi video ittude, Tamil nattile thani gramathine kurichum avduthe seenarikalum ulpeduthy oru video Ido?🙂🙂🙃🙃
@visakht.s90462 жыл бұрын
Oru video eduthitt povam❤
@balubalachandran2292 жыл бұрын
Onnum parayanilla poliiiiii😻😻😻😻😘
@arunullas2 жыл бұрын
Thankyou bro
@KrishnaKumar-hf6yw2 жыл бұрын
Enniyum katta support indavum brother ♥️
@bejoyshows2 жыл бұрын
v storm review Please
@mallu-d5v2 жыл бұрын
3:36 kakkand nu thanne alle paraje Bro ude veedu ?
@arunullas2 жыл бұрын
Edappally bro
@MadMaXxFx Жыл бұрын
Bro ee slo moving video clips engneya edkunne 😅
@arunullas Жыл бұрын
120fps bro
@Joyal-x62 жыл бұрын
Poli bro editing supper 💓
@arunullas2 жыл бұрын
Thankyou bro
@AKHIL-ggyog2 жыл бұрын
10 k subscribers adichu alle Congratulation arun bro ♥️♥️
@shansmarson2 жыл бұрын
Really Enjoyed ❤
@arunullas2 жыл бұрын
Shans😍
@അതുംഞാൻതന്നെ2 жыл бұрын
കുട്ടമ്പുഴ ഞാൻ ഡെലിവറിക്ക് പോകാറുണ്ട് 😊
@joushisworld Жыл бұрын
ആരെങ്കിലും ipo അടുത്ത് പോവുന്നെങ്കിൽ പറയൂ.......
@chicphysique60882 жыл бұрын
41.36 minutes. ❤️❤️❤️❤️
@abdulrakheeb04372 жыл бұрын
ബ്രോയുടെ, job എന്താ??
@Trexomyil2 жыл бұрын
Nice 🥰 job antha serikku eni muthal active youtube ano
Bro try other places also. Other states. Leave Kerala munnar region for while. Specially ur photographer do cultural travel. It ll be good. Try near states KA and TN